america - Janam TV

america

പിണറായിയെ ശ്രവിക്കാനെത്തുന്നത് രണ്ടര ലക്ഷം അമേരിക്കക്കാർ! തള്ള് കേട്ട് ഞെട്ടി പ്രവാസികൾ; അതിന് അമേരിക്കയിൽ കുടുംബശ്രീ ഇല്ലല്ലോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പൊങ്കാല

പിണറായിയെ ശ്രവിക്കാനെത്തുന്നത് രണ്ടര ലക്ഷം അമേരിക്കക്കാർ! തള്ള് കേട്ട് ഞെട്ടി പ്രവാസികൾ; അതിന് അമേരിക്കയിൽ കുടുംബശ്രീ ഇല്ലല്ലോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പൊങ്കാല

അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിൽ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്. സ്പീക്കർ ...

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ജൂഡ് ചാക്കോ (21)യാണ് വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജോലി ...

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു, കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു, കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

വാഷിം​ഗ്ടൺ: കൊടും ചൂടിൽ കാറിനുള്ളിൽ കുടുങ്ങിയ പി‍ഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മയക്കുമരുന്ന് ഉപയോ​ഗിച്ച് ബോധരഹിതരായ മാതാപിതാക്കൾ കുഞ്ഞുങ്ങളെ കാറിനുള്ളിൽ മറന്നു വെക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കുഞ്ഞിന്റെ ...

പ്രധാനമന്ത്രി ജൂണിൽ അമേരിക്കയിൽ; പ്രധാനപ്പെട്ട 20 നഗരങ്ങളിൽ ‘ഭാരത ഐക്യദിന  മാർച്ച്’; ഒൻപത് വർഷത്തെ വളർച്ച വ്യക്തമാക്കുന്ന പ്രദർശനം; ഊഷ്മള സ്വീകരണത്തിന് പദ്ധതിയിട്ട് ഇന്ത്യൻ അമേരിക്കൻ വംശജർ

പ്രധാനമന്ത്രി ജൂണിൽ അമേരിക്കയിൽ; പ്രധാനപ്പെട്ട 20 നഗരങ്ങളിൽ ‘ഭാരത ഐക്യദിന മാർച്ച്’; ഒൻപത് വർഷത്തെ വളർച്ച വ്യക്തമാക്കുന്ന പ്രദർശനം; ഊഷ്മള സ്വീകരണത്തിന് പദ്ധതിയിട്ട് ഇന്ത്യൻ അമേരിക്കൻ വംശജർ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജൂൺ 18-ന് അമേരിക്കയിലുടനീളം 'ഭാരത ഐക്യ ദിനം' ആചരിക്കാനൊരുങ്ങി ഇന്ത്യൻ-അമേരിക്കൻ വംശജർ. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ...

‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കുന്നു’: ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ

‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കുന്നു’: ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ

ടോക്കിയോ: ചൈനയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ. 'കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ക്വാഡ് കൂട്ടായ്മ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ ...

വിലക്കുകളുടെ വിജയം; 100 കോടി ക്ലബ്ബിനരികെ കേരള സ്റ്റോറി

കടൽ കടന്ന് കേരള സ്‌റ്റോറി; അമേരിക്കയിലും കാനഡയിലുമായി പ്രദർശനം 200- സ്‌ക്രീനുകളിൽ; ആഗോള തലത്തിൽ ചർച്ചകൾ ആരംഭിച്ച് ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് സുദീപ്‌തോ സെൻ

കടൽ കടന്നും കേരള സ്റ്റോറി എത്തി. ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദപ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന ചിത്രം അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തി. സർഗാത്മക അതിർവരമ്പുകൾക്കപ്പുറമാണ് സിനിമയുടെ ദൗത്യമെന്ന് ...

യുഎസ് പെൻസിൽവാനിയയിലെ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു

യുഎസ് പെൻസിൽവാനിയയിലെ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കുന്ന ബിൽ സ്റ്റേറ്റ് സെനറ്റ് പാസാക്കിയതായി പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റ് അംഗം നികിൽ ...

അമേരിക്കൻ, റഷ്യൻ മിസൈൽ സംവിധാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

അമേരിക്കൻ, റഷ്യൻ മിസൈൽ സംവിധാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : സമുദ്രമേഖലയിൽ കരുത്താർജ്ജിക്കാൻ നാവിക സേനാ കൂടുതൽ മിസൈലുകൾ വാങ്ങാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്ന് ഹാർപൂൺ മിസൈലുകളും റഷ്യയിൽ നിന്ന് ക്ലബ് മിസൈലുകളും വാങ്ങാനാണ് ...

11-ാം നിലയിൽ മുഴുവൻ രൂക്ഷമായ പുകമണം; താമസിക്കാനെത്തുന്നവരുടെ കഴുത്തിലും കൈകളിലും കടിയും പോറലും ഏൽക്കുന്നു; ആത്മാക്കൾ അലഞ്ഞു തിരിയുന്ന ഒരു ഹോട്ടൽ; അറിയുമോ ബേക്കർ ഹോട്ടലിനെപ്പറ്റി!

11-ാം നിലയിൽ മുഴുവൻ രൂക്ഷമായ പുകമണം; താമസിക്കാനെത്തുന്നവരുടെ കഴുത്തിലും കൈകളിലും കടിയും പോറലും ഏൽക്കുന്നു; ആത്മാക്കൾ അലഞ്ഞു തിരിയുന്ന ഒരു ഹോട്ടൽ; അറിയുമോ ബേക്കർ ഹോട്ടലിനെപ്പറ്റി!

പ്രേതം, ഭൂതം, ആത്മാവ് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പലർക്കും ഉള്ളിന്റെ ഉള്ളിൽ വിറയൽ തുടങ്ങും. ഇതൊക്കെ ഇന്നത്തെ കാലത്ത് ഉണ്ടോ എന്ന് ചോദിച്ച് ധൈര്യം സംഭരിച്ചാലും ചില ...

അമേരിക്കയിലേക്ക് ചൈന അയച്ചത് ചാര ബലൂൺ തന്നെ; യു എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്

അമേരിക്കയിലേക്ക് ചൈന അയച്ചത് ചാര ബലൂൺ തന്നെ; യു എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വേടിവെച്ചിട്ട ചൈനീസ് ബലൂണ്‍ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോർട്ട്. തത്സമയം വിവരങ്ങൾ ബീജിംഗിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ...

അമേരിക്കയിൽ വൻ ചുഴലികാറ്റ്; 23 പേർ മരിച്ചു, 4 പേരെ കാണാതായി

അമേരിക്കയിൽ വൻ ചുഴലികാറ്റ്; 23 പേർ മരിച്ചു, 4 പേരെ കാണാതായി

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീശിയടിച്ച് ചുഴലികാറ്റ്. ശക്തമായ ചുഴലികാറ്റിൽ 23 പേർ മരിച്ചു. 4 പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സിൽവർ സിറ്റി, റോളിങ് ഫോർക്ക് പട്ടണങ്ങളിലാണ് ഏറ്റവും ...

പോലീസിന്റെ കണ്ണ് വെട്ടിച്ച് ജയിൽ ചാടി തടവുകാർ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്: ചുമര്‍ തുരക്കാൻ ഉപയോ​ഗിച്ച് ടൂത്ത് ബ്രഷ്

പോലീസിന്റെ കണ്ണ് വെട്ടിച്ച് ജയിൽ ചാടി തടവുകാർ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്: ചുമര്‍ തുരക്കാൻ ഉപയോ​ഗിച്ച് ടൂത്ത് ബ്രഷ്

വാഷിം​ഗ്ടൺ: ടൂത്ത് ബ്രഷും ലോഹ വസ്തുവും ഉപയോ​ഗിച്ച് ചുമര്‍ തുരന്ന് ജയിലില്‍ ചാടി തടവുപുള്ളികൾ. മണിക്കൂറുകൾക്കുള്ളിൽ തടവുകാരെ പിടികൂടി പോലീസ്. വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ട ...

ജി20 അദ്ധ്യക്ഷ പദവി ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും; അമിതാഭ് കാന്ത്

ജി20 അദ്ധ്യക്ഷ പദവി ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും; അമിതാഭ് കാന്ത്

ഹാരിസ്ബർഗ്: പ്രക്ഷുബ്ധമായ ലോക സാഹചര്യത്തിൽ അതിനെ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ജി20 അദ്ധ്യക്ഷത വഴി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത്. പെൻസിൻവാനിയ യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റിയൂഡ് ...

വീണ്ടും മിസൈൽ പരീക്ഷണം; ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയും ജപ്പാനും

വീണ്ടും മിസൈൽ പരീക്ഷണം; ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയും ജപ്പാനും

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് മിസൈൽ വിക്ഷേപിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നടത്തിയ മിസൈൽ പരീക്ഷണത്തിനെതിരെ ജപ്പാനും ...

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

യുവതിയെ കൊലപ്പെടുത്തി; ഹൃദയം പുറത്തെടുത്ത് ഉരുളക്കിഴങ്ങിട്ട് കറി വെച്ച് ബന്ധുക്കൾക്ക് നൽകി; പിന്നാലെ ഇരട്ടക്കൊല

വാഷിംഗ്ടൺ: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവർക്ക് നൽകിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ നാല് വയസുകാരിയും ഉൾപ്പെടുന്നു. യുഎസിലാണ് സംഭവം. 44-കാരൻ ...

മാതാപിതാക്കളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് കുരുന്ന് ജിവൻ; മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റ് നാലുവയസുകാരി മരിച്ചു

മാതാപിതാക്കളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് കുരുന്ന് ജിവൻ; മൂന്ന് വയസ്സുകാരിയുടെ വെടിയേറ്റ് നാലുവയസുകാരി മരിച്ചു

വാഷിം​ഗ്ടൺ: മൂന്ന് വയസ്സുകാരിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് നാലുവയസുകാരി മരിച്ചു. ഞായറാഴ്ച രാത്രി അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുപയോ​ഗിച്ച് കളി ക്കുന്നതിനിടയിലായിരുന്നു ...

ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ; ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക

ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ; ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക

വാഷിം​ഗ്ടൺ: ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ആണവപരീക്ഷണം അന്താരാഷ്ട്ര സമൂ​ഹത്തിന്റെ നിലനിൽപ്പിന് ആപത്തുണ്ടാക്കുമെന്നാണ് പൊതുവികാരം. ഇതിനിടെയിലാണ ഏഴാമത്തെ ആണവപരീക്ഷണം നടത്താൻ ഉത്തരകൊറിയ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ...

ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹം ‘നിസാർ’ ഭാരതത്തിലെത്തി; വ്യോമയാന ബഹിരാകാശ രംഗത്ത് ഇൻഡോ അമേരിക്കൻ സഹകരണം ശക്തമാകുന്നു

ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹം ‘നിസാർ’ ഭാരതത്തിലെത്തി; വ്യോമയാന ബഹിരാകാശ രംഗത്ത് ഇൻഡോ അമേരിക്കൻ സഹകരണം ശക്തമാകുന്നു

ബെംഗളൂരു: ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. കഴിഞ്ഞദിവസം അമേരിക്കൻ വ്യോമസേനയുടെ എയർ ക്രാഫ്റ്റിലാണ് ബെംഗളൂരുവിൽ എത്തിച്ചത്. സിന്തറ്റിക് അപ്പറേച്ചർ സാറ്റ്‌ലൈറ്റാണ് സി-17 എന്ന എയർ ...

ചൈനയെ തകർക്കാൻ പുതിയ പദ്ധതിയുമായി അമേരിക്ക: തായ്‌വാൻ സായുധ സേനയിലേക്ക് സൈനിക പരിശീലനത്തിനായി പുതിയ യു എസ് സൈനികർ

ചൈനയെ തകർക്കാൻ പുതിയ പദ്ധതിയുമായി അമേരിക്ക: തായ്‌വാൻ സായുധ സേനയിലേക്ക് സൈനിക പരിശീലനത്തിനായി പുതിയ യു എസ് സൈനികർ

വാഷിം​ഗ്ടൺ: തായ്‌വാൻ സേനയെ പരിശീലിപ്പിക്കുന്ന സൈനികരുടെ എണ്ണം വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. വർദ്ധിക്കുന്ന സൈനികരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ചൈന ഉയർത്തുന്ന നിലവിലെ ഭീഷണിക്കെതിരെയാണ് ...

അമേരിക്കയിൽ വീണ്ടും ചാരബലൂൺ… ? ഹവായിൽ അജ്ഞാതവസ്‌തുവിനെ കണ്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

അമേരിക്കയിൽ വീണ്ടും ചാരബലൂൺ… ? ഹവായിൽ അജ്ഞാതവസ്‌തുവിനെ കണ്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ബലൂണിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. തിങ്കളാഴ്ച പുലർച്ചെ ഹവായിയിലെ ഹോണോലുലുവിന് 500 മൈൽ കിഴക്കു ഭാ​ഗത്തായി വലിയൊരു വെളുത്ത ബലൂൺ ...

യുഎസ് ബലൂൺ അവകാശവാദം ശുദ്ധ അസംബന്ധം: ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി

യുഎസ് ബലൂൺ അവകാശവാദം ശുദ്ധ അസംബന്ധം: ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി

മ്യൂണിച്ച്: ചൈനീസ് ബലൂണുകൾ നിരീക്ഷണ വസ്തുക്കളാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെ യുഎസിനെ വിമർശിച്ച് ചൈന. ബലൂണുകളെക്കുറിച്ച് യുഎസ് നടത്തിയ അവകാശവാദങ്ങൾ തീവ്രവും അസംബന്ധവുമാണെന്ന് ചൈന വിശേഷിപ്പിച്ചു. മ്യൂണിച്ച് സെക്യൂരിറ്റി ...

ചാര ബലൂണിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തി യു എസ് സൈന്യം; ചൈനയുടെ കള്ളത്തരങ്ങൾ തകർത്തെറിഞ്ഞ് അമേരിക്ക

ചാര ബലൂണിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തി യു എസ് സൈന്യം; ചൈനയുടെ കള്ളത്തരങ്ങൾ തകർത്തെറിഞ്ഞ് അമേരിക്ക

വാഷിംഗ്ടൺ: തങ്ങൾ വെടിവെച്ച് വീഴ്ത്തിയ ചൈനീസ് ചാര ബലൂണിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയതായി യുഎസ് സൈന്യം. രഹസ്യാന്വേഷണ ശേഖരണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സെൻസറുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ...

ചാര ബലൂൺ: അമേരിക്കയും ബീജിംഗും ആശയവിനിമയം നടത്തിയതായി യു എസ് പ്രതിരോധ വകുപ്പ്

ചാര ബലൂൺ: അമേരിക്കയും ബീജിംഗും ആശയവിനിമയം നടത്തിയതായി യു എസ് പ്രതിരോധ വകുപ്പ്

വാഷിം​ഗ്‌ടൺ: വെടിവെച്ച് വീഴ്ത്തിയ ചാര ബലൂണിനെ കുറിച്ച് അമേരിക്ക ബീജിംഗുമായി ആശയവിനിമയം നടത്തിയതായി യു എസ് പ്രതിരോധ വകുപ്പ്. ചാര ബലൂണിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ...

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

വാഷിംഗ്ടൺ: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist