ഹിമാചലിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെ; രാജ്യത്തെ മനോഹരമായ 10 ഗ്രാമങ്ങളുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും ഇഷ്ടപ്പെടുന്നയാളാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്തെ മനോഹരമായ നിർമ്മിതികളുടെയും റോഡുകളുടെയും പാതകളുടെയും ചിത്രങ്ങൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ...