Delhi - Janam TV
Sunday, July 13 2025

Delhi

ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് രാകേഷ് ടികായത്; ; 10 മാസം കൂടി പ്രതിഷേധം തുടരും

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ നടക്കുന്ന ഭാരത് ബന്ദ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. തങ്ങൾക്ക് ...

ഡൽഹി കോടതി മുറിയ്‌ക്കുള്ളിലെ വെടിവെയ്പ്പ്: രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിൽ ഉണ്ടായ വെടിവെയ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിപരിസരത്തെ ...

മാല മോഷണ കേസ്: പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

നൃൂഡൽഹി: മൊബൈൽ ഫോൺ, മാല മോഷണ കേസിൽ പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. പ്രതിയെ നെബ് സറായി പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. തലസ്ഥാനത്തെ നെബ് ...

1,350 കിലോമീറ്റർ; 13 മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്നും മുംബൈയിലെത്താം; വികസനമാജിക് തുടർന്ന് കേന്ദ്രം…വീഡിയോ

ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും റോഡ് മാർഗം മുംബൈ മഹാ നഗരത്തിലെത്താൻ 13 മണിക്കൂറോ ? ഒട്ടും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. ഡൽഹിക്കും മുംബൈയ്ക്കും ഇടയിൽ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക അതിവേഗപാത ...

പാക് പരിശീലനം നേടിയ സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ; സാക്കിർ പിടിയിലായത് മുംബൈയിൽ നിന്ന്

മുംബൈ : പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ. സാക്കിർ എന്ന ഭീകരനെയാണ് മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ...

പരിശീലനത്തിന് വീര്യം നൽകാൻ കലാപ വീഡിയോകളും: ഡൽഹി പോലീസ് പിടിച്ച ഭീകരരെ ഭീകരവാദത്തിലെത്തിച്ചത് വർഗീയത കുത്തിവെച്ച്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ പാക് സംഘടന ഭീകരവാദത്തിലേക്ക് നയിച്ചത് വർഗ്ഗീയ വിഷം കുത്തിവെച്ച്. ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രൂശിക്കപ്പെടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഭീകരരാകാൻ പ്രേരണ ...

മുളക് പൊടിയെറിഞ്ഞ് ആക്രമണം; 50 ലക്ഷത്തിന്റെ സ്വർണ്ണവും 45,000 രൂപയും കവർന്ന നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സ്വർണ്ണം പണവും കവർന്ന കേസിൽ നാല് പേർ പിടിയിൽ. തലസ്ഥാന നഗരമായ മൗര്യ എൻക്ലേവിലാണ് സംഭവം നടന്നത്. 50 ലക്ഷത്തിന്റെ സ്വർണ്ണവും 45,400 രൂപയുമാണ് ...

ഡൽഹിയിൽ പിടിയിലായത് റെയിൽവേ ട്രാക്ക് ഉൾപ്പെടെ തകർക്കാൻ പരിശീലനം ലഭിച്ച ഭീകരർ; ലക്ഷ്യമിട്ടത് മുംബൈ മോഡൽ ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണങ്ങൾ. നഗരങ്ങളിലെ പ്രധാന റോഡുകൾ, പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം നടത്താൻ ...

നാളെ മുതൽ ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും നടത്താൻ അനുമതി

ന്യൂഡൽഹി: നാളെ മുതൽ ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും അനുവദിക്കും. ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) യാണ് ഉത്തരവ് ഇറക്കിയത്. കൊറോണ രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ കാരണം തടസ്സപ്പെട്ട ...

ഡൽഹി പോലീസ് പിടികൂടിയ ഭീകരർ പ്രവർത്തിച്ചിരുന്നത് സ്ലീപ്പർ സെല്ലുകളായി: നാല് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പിടികൂടിയ ആറ് ഭീകരരിൽ നാല് പേരെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ...

കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ

ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്കുമാറിനെ ...

ഒരു വർഷത്തിനുശേഷം ഡൽഹിയിൽ ബ്രീത്തലൈസർ പരിശോധന; ഇതുവരെ തൊണ്ണൂറിലധികം പേർക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കാനും, നിയമലംഘകർക്കെതിരെ കേസെടുക്കാനും കർശന നടപടികളുമായി ഡൽഹി ട്രാഫിക് പോലീസ്. ദേശീയ തലസ്ഥാനത്തെ ബാറുകളും റെസ്റ്റോറന്റുകളും തുറന്നതോടെയാണ് ഈ തീരുമാനം. കൊറോണ പ്രതിസന്ധിയെ ...

ഡൽഹിയിൽ നാളെ മുതൽ സ്‌കൂളുകൾ പുന:രാരംഭിക്കും

ന്യുഡൽഹി: ഡൽഹിയിൽ നാളെ മുതൽ സ്‌കൂളുകൾ പൂനരാരംഭിക്കും. ഡൽഹി സർക്കാറാണ് ഇക്കാര്യം പ്രഖ്യപിച്ചത്. കൊറോണ വ്യാപനം കാരണം കഴിഞ്ഞ് ഒമ്പത് മാസങ്ങളായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായും ...

ലണ്ടനെയും ന്യൂയോർക്കിനെയും തോൽപ്പിച്ച് ഡൽഹി; ലോകത്തിലെ ഏറ്റവും കൂടുതൽ സിസിടിവികൾ ഉള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവുമധികം നിരീക്ഷണമുള്ള നഗരങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനം ഡൽഹിക്ക് സ്വന്തം. യുഎസിലെ ന്യൂയോർക്ക്, ചൈനയിലെ ഷാങ്ഹായ്, യുകെയിലെ ലണ്ടൻ തുടങ്ങിയ മറ്റ് പ്രധാന അന്താരാഷ്ട്ര ...

ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മുംബൈയും ഡൽഹിയും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളിൽ മുംബൈയും ഡൽഹിയും ഇടം പിടിച്ചു. എക്കണോമിക്‌സ് ഇന്റലിജൻസ് യൂണിറ്റി (ഇ ഐ യു)ന്റെ പുതിയ റിപ്പോർട്ടിലാണ് രണ്ടു ഇന്ത്യൻ ...

ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന കൊടും കുറ്റവാളികൾ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി : ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളായ ബബ്ലു സിംഗ്, രാജേന്ദ്ര സിംഗ് ബർനാല ...

ഇന്ത്യയിലെ ആദ്യ സ്‌മോഗ് ടവർ ഡൽഹിക്ക് സ്വന്തം

ന്യുഡൽഹി: ഇന്ത്യയിലെ ആദ്യ സ്‌മോഗ് ടവർ ഇനി ഡൽഹിയിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഉദ്ഘാടനം ചെയ്തത്. ഡൽഹി തലസ്ഥാനമായ കോനാട്ട് പ്ലേസ് ഏരിയയിലെ ബാബ ഖരക് ...

ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി; നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്

ന്യൂഡൽഹി: ആശുപത്രി പരിസരത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയെന്ന് നേട്ടം ഡൽഹി എയിംസിന്. ആശുപത്രി ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയാണ് ഇക്കാര്യം പറഞ്ഞത്. ഏത് അടിയന്തര ...

സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി പാഠ്യപദ്ധതി’ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ്ങിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. എല്ലാ ...

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പട്ടം പറത്തുന്നതിന് നിരോധനം

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പട്ടം പറത്തൽ നിരോധിച്ചതായി ഡല്‍ഹി സര്‍ക്കാര്‍.പട്ടം വിൽക്കുന്ന കടകളിൽ കയറി  ഡല്‍ഹി പോലീസ് പരിശോധന നടത്തുകയും ചെയ്തു. പട്ടം പറത്തലിന് ...

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി നഗരത്തിലെ റോഡിൽ രൂപംകൊണ്ട കുഴിയിൽ കാറ് കുടുങ്ങി. ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് സംഭവം. പൂർണമായും കുഴിയ്ക്കുള്ളിലായ കാറിനെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ...

ഭീകരാക്രമണ സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി

ന്യൂഡൽഹി : രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഭീകരർ. ഡൽഹിയിൽ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ...

പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി;ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധം സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന ഭാരതീയ കിസാൻ യൂണിയന്റെ ആവശ്യം ഡൽഹി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ്പവാർ; ദേശീയ താത്പര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്‌തെന്ന് എൻസിപി നേതാവ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ചിത്രം പങ്കുവെച്ച്  ...

Page 46 of 48 1 45 46 47 48