മർദ്ദിച്ച് അവശരാക്കി; തുപ്പൽ നക്കിച്ചു; തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ച യുവാക്കളോട് സ്ഥാനാർത്ഥിയുടെയും കൂട്ടാളികളുടെയും ക്രൂരത
പാറ്റ്‌ന : ബീഹാറിൽ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ച യുവാക്കളോട് സ്ഥാനാർത്ഥിയുടെയും കൂട്ടാളികളുടെയും ക്രൂരത. മർദ്ദിച്ച അവശരാക്കിയ ശേഷം തുപ്പൽ നക്കിച്ചു. അരുരാഗ്ബാദിലെ സൻഗനാ ഗ്രാമത്തിലാണം ...