Elon Musk - Janam TV
Wednesday, July 16 2025

Elon Musk

നായ വേണ്ടെന്ന് മസ്‌ക്; പിന്നാലെ പറന്നുപോയ നീലക്കിളി തിരികെയെത്തി

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നീലക്കിളിയെ തിരികെ കൊണ്ട് വന്ന് ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ലോഗോയായ ബ്ലൂ ബേർഡ് ലോഗോ പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം നീലക്കിളിയെ പിന്തള്ളിക്കൊണ്ട് ...

നീല പക്ഷിയെ പറത്തി ഇലോൺ മസ്‌ക്; ട്വിറ്ററിന്റെ ലോഗോ ഇനി ഡോഗെ മെമ്മെ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ച് ഇലോൺ മസ്‌ക്. സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ ട്വിറ്ററിന്റെ ലോഗോ നീല പക്ഷിയ്ക്ക് പകരം ഇനി ഡോഗെ മെമ്മെ. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ...

രണ്ട് ദൈവം വേണ്ട; ഒടുവിൽ ദൈവത്തെയും ബ്ലോക്ക് ചെയ്തു: ട്വിറ്ററിൽ ചൂടൻ ചർച്ചയുമായി മസ്ക്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ വീണ്ടും ചർച്ചയായി എലോൺ മസ്ക്. ഇത്തവണ മസ്ക് ചർച്ചയായിരിക്കുന്നത് ദൈവത്തിന്റെ പേരിലാണ്. ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് തടഞ്ഞ് വെച്ചാണ് മസ്ക് ചർച്ചയായിരിക്കുന്നത്. ...

സമ്പന്നരിൽ മസ്‌ക് വീണ്ടും ഒന്നാമത്; ആകെ മൂല്യം 187.1 ബില്യൺ ഡോളർ

ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക്ക് വിണ്ടും ഒന്നാമത്. ടെസ്ല ഓഹരിയിൽ ഉണ്ടായ കുതിപ്പാണ് മസ്‌കിന് സ്ഥാനം നേടാൻ തുണയായത്. ഫ്രഞ്ച് കോടിശ്വരൻ ബർണാഡ് അർനോയെയാണ് മസ്‌ക് ...

ഒടുവിൽ ട്വിറ്ററിന് പുതിയ സിഇഒ! വൈറലായി ചിത്രങ്ങൾ

പുതിയ ട്വിറ്റർ സിഇഒയുടെ പേര് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന വളർത്തു നായയെയാണ് സിഇഒ ചെയറിൽ ഇരുത്തി മസ്‌ക് പരിചയപ്പെടുത്തിയത്. ട്വിറ്ററിന്റെ ...

കഴിഞ്ഞ മൂന്ന് മാസം തന്നെ സംബന്ധിച്ച് പ്രയാസകരം; ട്വിറ്റർ പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് മസ്‌ക്

ട്വിറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്. പ്രതിസന്ധിയിൽ നിന്ന് കരകറ്റാൻ കഠിനാധ്വാനവും ഉപഭോക്താക്കളുടെ സഹകരണവും വേണ്ടി വരുമെന്നും സിഇഒ പറഞ്ഞതായാണ് റിപ്പോർട്ട്. ട്വിറ്ററിനെ ...

ഓഫീസിലെ മാസക് വരെ വിറ്റ് മസ്‌ക്! ട്വിറ്റർ ലോഗോയുടെ പ്രതിമ വിറ്റത് അരക്കോടിയിലധികം രൂപയ്‌ക്ക്; ആദായ വിൽപ്പന എന്ന് സമൂഹമാദ്ധ്യമങ്ങൾ

സാൻഫ്രാൻസിസ്‌കോ: ഓഫീസ് ഉപകരണങ്ങൾ മുതൽ അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ വിറ്റ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. കോഫി മെഷീൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 600-ഓളം വസ്തുക്കൾ ...

സ്ഥാനമേറ്റെടുക്കാൻ മറ്റെരാളെ കണ്ടെത്തിയാൽ ഉടൻ രാജിയെന്ന് മസ്‌ക് ; തീരുമാനം അഭിപ്രായ വോട്ടെടുപ്പിലെ പരാജയത്തിന് പിന്നാലെ -Elon Musk says he will resign as Twitter CEO

  വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു.ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തിയതിന് ശേഷമാകും പടിയിറക്കമെന്ന് മസ്‌ക് വ്യക്തമാക്കി. സിഇഒ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തമായ ...

പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ; വിശദീകരണം നൽകാതെ മസ്‌ക്; വിമർശനം ശക്തം

വാഷിംഗ്ടൺ: പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ...

ഞാൻ ട്വീറ്റ് ചെയ്താൽ ജോലിയായി കണക്കാക്കാമോയെന്ന് ഇലോൺ മസ്‌ക്; മാസ് മറുപടിയുമായി യുപി പോലീസ്

ലക്‌നൗ: ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് ഉത്തർപ്രദേശ് പോലീസ് കൊടുത്ത മറുപടി വൈറലാവുന്നു. ഞാൻ ട്വീറ്റ് ചെയ്താൽ അത് ജോലിയായി കണക്കാക്കാമോ എന്നായിരുന്നു ശതകോടീശ്വരന്റെ ...

ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കുന്ന പദ്ധതി പുനരാരംഭിക്കാനൊരുങ്ങി മസ്‌ക്; പുതിയ മാറ്റങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനുള്ള ബ്ലൂ ടിക്കിന് തുക ഈടാക്കാനുള്ള പദ്ധതി പുനരാരംഭിക്കുമെന്നറിയിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. വരുന്ന ആഴ്ച തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. ...

ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കുന്ന പദ്ധതി ഉടനില്ലെന്ന് ഇലോൺ മസ്‌ക് ; കാരണമിതാണ് -Elon Musk Pauses Relaunch Of Twitter’s $8 Blue Tick Plan

വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയാൻ കഴിയുന്ന ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കാനുള്ള പദ്ധതി താൽകാലികമായി നിർത്തിവെച്ചതായി ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. അക്കൗണ്ടുകൾ വഴി ആൾമാറാട്ടം ...

നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ...

പൊണ്ണത്തടി കുറയുന്നില്ലേ… ഇനി തടി കുറയ്‌ക്കാൻ മസ്‌കിന്റെ കിടിലൻ വഴി

ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ. ഇവയിൽ മിക്കവയും പരീക്ഷിച്ച് പിൻമാറുകയാണ് പതിവ്. എന്നാൽ ഇനി മസ്‌കിന്റെ രീതി പരീക്ഷിച്ചാലോ.. വെറും ദിവസങ്ങൾ കൊണ്ട് ...

ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്നതിന് പ്രതിമാസം 8 ഡോളർ ഈടാക്കാൻ ഒരുങ്ങുന്ന ഇലോൺ മസ്‌കിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയ ...

മുന്നറിയിപ്പൊന്നും ഇല്ല; വ്യാജ അക്കൗണ്ടുകൾ പടിക്ക് പുറത്ത്; അബദ്ധം പറ്റി,പിരിച്ചുവിട്ടവരെ തിരിച്ചുവിളിച്ച് ട്വിറ്റർ ; അസാധാരണ നടപടിയുമായി കമ്പനി

വാഷിംഗ്ടൺ: വ്യാജ അക്കൗണ്ടുകൾക്കെതിരെ പ്രതികരണവുമായി ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. വ്യാജ അക്കൗണ്ടുകളെ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾമാറാട്ടം നടത്തുന്ന പ്രൊഫൈലുകൾ സസ്‌പെൻഡ് ...

ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ – Zomato asks Musk for 60% discount on blue tick fee, gets roasted online

ന്യൂഡൽഹി: ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെ പരിഹസിച്ച് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ...

ദിവസത്തിൽ 12 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യണം; ഇല്ലെങ്കിൽ പുറത്താക്കും; ട്വിറ്റർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോൺ മസ്‌ക്. കമ്പനിയിലെ ജീവനക്കാർക്ക് മേൽ ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ...

സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി; ട്വിറ്ററിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമ കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഇലോൺ മസ്‌ക് പുറത്താക്കി. സിഇഒ പരാഗ് അഗ്രവാളിനേയും ...

ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടി ഗൗതം അദാനി; ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നൻ; ഏഷ്യയിൽ ഇതാദ്യം

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും മുന്നേറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലൂയി വിറ്റൺ ചെയർമാൻ ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടിക്കൊണ്ട് ഗൗതം അദാനി മൂന്നാം സ്ഥാനം ...

മകന്റെയടുത്ത് പോയാൽ ഗ്യാരേജിൽ കിടത്തും; ലോകത്തെ ഏറ്റവും വലിയ ധനികന്റെ അമ്മ പറയുന്നു

തന്റെ മകനെ കാണാനെത്തുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ അമ്മ മായെ മസ്‌ക്. മകൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും അവന്റെ ...

ട്വിറ്ററെന്നും നിയമലംഘകരെന്ന് എലോൺ മസ്‌ക്; ഇന്ത്യയുമായുള്ള നിയമ പോരാട്ട രേഖകൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളി

ന്യൂയോർക്ക്: ട്വിറ്ററിന്റെ ഓരോ തെറ്റുകളും ചൂണ്ടിക്കാട്ടി എലോൺ മസ്‌ക് കോടതിയിൽ. ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോയ എലോൺ മസ്‌ക്കാണ് ട്വിറ്റർ നൽകിയ കേസ്സിനെതിരെ മറ്റൊരു കേസ് ...

കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപണം; ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് ഇലോൺ മസ്‌ക് – Elon Musk Pulls Out Of $44 Billion Twitter Deal

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്‌ക്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് തീരുമാനം. വ്യാജ അക്കൗണ്ടുകളെ കുറിച്ച് ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നാണ് ആരോപണം. ലോകത്തെ ഏറ്റവും ...

100 ട്വിറ്റർ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടു; ചിലവ് കുറയ്‌ക്കാൻ നടപടി തുടങ്ങി മസ്‌ക്

തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ. പ്രമുഖ സമൂഹമാദ്ധ്യമമായ ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് മുതൽ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് ആർ ...

Page 6 of 8 1 5 6 7 8