gokul suresh - Janam TV
Saturday, July 12 2025

gokul suresh

“എന്റെ അച്ഛൻ അവരുടെ സഹപ്രവർത്തകനാണെന്ന് പോലും ചിന്തിക്കാതെയാണ് അത് പറഞ്ഞത്, വിഷമം തോന്നിയിരുന്നു”; പ്രതികരിച്ച് ഗോകുൽ സുരേഷ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്. നിമിഷയ്ക്കെതിരായ സൈബറാക്രമണങ്ങളിൽ വിഷമമുണ്ടെന്നും ...

താരനിബിഡ‍മായി ഭാ​ഗ്യ സുരേഷിന്റെ വിവാഹ സത്കാരം; ചിത്രങ്ങൾ കാണാം

കൊച്ചി: നടൻ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ സത്കാരം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. സിനിമാ മേഖലയിൽ നിന്നും വൻ താരനിരയായിരുന്നു വിവാഹസത്കാരത്തിൽ പങ്കെടുക്കാനെത്തിയത്. മമ്മൂട്ടി, ...

സുരേഷ് ​ഗോപിയുടെ നാലു മക്കളും ഡൗൺ ടു എർത്തായിട്ടുള്ള കുട്ടികളാണ്; ഒരു സൂപ്പർ സ്റ്റാറിന്റെ മക്കളെന്നുള്ള രീതികളൊന്നുമില്ല: നടി വിന്ദുജ

വളരെക്കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോൻ. പ്രിയദർശന്റെ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെയാണ് വിന്ദുജ മലയാള സിനിമയുടെ ...

ഭാ​ഗ്യയെ ഒട്ടും ചേഞ്ച് ചെയ്യിക്കാതെ സ്വീകരിക്കുന്ന കുടുംബം, ശ്രേയസ് അനിയനെപ്പോലെയാണ്: വിവാഹ തിരക്കുകളെകുറിച്ച് ​ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടക്കുന്നത്. പ്രധാനമന്ത്രി ഉൾ‌പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്നു എന്നതാണ് ...

ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ ഉണ്ടാകുന്ന മകന്റെ വിഷമമാണ്; എന്നാൽ, ഞാനീ കൃമികീടങ്ങളെ ഒന്നും വകവച്ചു കൊടുക്കാറില്ല, വകവച്ചു കൊടുക്കുകയും ഇല്ല: സുരേഷ് ​ഗോപി

നടൻ എന്ന നിലയിൽ മാത്രമല്ല, നല്ലൊരു ജനസേവകൻ എന്ന നിലയിലും മലയാളികൾക്ക് സുരേഷ് ​ഗോപിയെ ഇഷ്ടമാണ്. രാഷ്ട്രീയത്തിൽ സജീവമായതോടെ നിരവധി പേരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ...

കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, പഠിക്കുന്ന സമയത്ത് പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു: ഗോകുൽ സുരേഷ്

സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർ കുഞ്ഞുങ്ങളെ അനാവശ്യമായി ടോർച്ചർ ചെയ്തിരുന്നതായി തോന്നിയുട്ടുണ്ടെന്ന് ​ഗോകുൽ സുരേഷ്. പഠിക്കുന്ന സമയത്ത് ടീച്ചർമാരെ എതിർത്തിരുന്ന സമയമുണ്ടായിരുന്നതായും അദ്ദേഹം പറ‍ഞ്ഞു. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ...

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

തിരുവനന്തപുരം: തലസ്ഥാനത്ത് ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും. പാളയത്ത് മഹാശോഭായാത്രയിൽ  നിലവിളക്ക് തെളിയിച്ച് ചടങ്ങിൽ ഗോകുൽ സജീവ ...

‘ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു’; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ

ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. വലിയ ഒരു വിഭാ​ഗം പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത് താരപുത്രന്മാരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ ...

അച്ഛൻ അഴിമതി നടത്തി ഹെലികോപ്റ്റർ വാങ്ങി തരുന്ന ആളാണെങ്കിൽ പരിഹാസങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചേനെ; എന്നാൽ, വീട്ടിലുള്ളത് കൂടി വെളിയിലേയ്‌ക്ക് കൊടുക്കുന്ന ആളാണ് എന്റെ അച്ഛൻ; അങ്ങനെയുള്ള ഒരു മനുഷ്യനെ കുറ്റം പറയുന്നത് എനിക്ക് സഹിക്കില്ല: ​ഗോകുൽ സുരേഷ്

താരപുത്രന്മാരിൽ വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് ​ഗോകുൽ സുരേഷ്. തന്റെ അച്ഛന്റെ താരപരിവേഷം ഉപയോ​ഗിച്ച് സിനിമയിൽ വന്ന ഒരാൾ ആയിരുന്നില്ല ​ഗോകുൽ. അച്ഛൻ എന്നതിനപ്പുറം ...

താരപുത്രന്മാർ ഒന്നിച്ചെത്താനുള്ള സമയമായി, ഇനി ദിവസങ്ങൾ മാത്രം; ‘കിം​ഗ് ഓഫ് കൊത്ത’ അപ്ഡേറ്റുമായി ​ഗോകുൽ സുരേഷ്

സിനിമയിൽ തന്റേതായ ഇടം നേടിയ താരപുത്രനാണ് ദുല്‍ഖര്‍ സൽമാൻ. താരത്തിന്റെ പ്രദര്‍ശനത്തിന് എത്താനുള്ള അടുത്ത ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ്. റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഓണത്തിനാണ് ...

റഹ്‌മാൻ നായക വേഷത്തിലെത്തുന്ന സമാറ; ട്രെയിലർ പുറത്തു വിട്ട് സുരേഷ് ഗോപിയും ഗോകുൽ സുരേഷും

റഹ്‌മാൻ നായക വേഷത്തിൽ എത്തുന്ന 'സമാറയുടെ' ട്രെയിലർ പുറത്ത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഇവരുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഓഗസ്റ്റ് നാലിനാണ് ചിത്രം ...

ഗോകുൽ സുരേഷ് പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഗഗനചാരി’; ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരക്കാർ, കെ ബി ഗണേഷ് കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗഗനചാരി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൺ ...

ഗോകുൽ സുരേഷ് ചിത്രം സന്നിധാനം പിഒ; അയ്യനെ കണ്ടതിന് ശേഷം യോഗി ബാബു സെറ്റിൽ ജോയിൻ ചെയ്‌തു

രാജീവ് വൈദ്യയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭക്തി സാന്ദ്രമായ ചിത്രമാണ് സന്നിധാനം പിഒ. കഴിഞ്ഞ ആഴ്ചയിൽ സിനിമയുടെ ചിത്രീകരണം പമ്പയിൽ പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ, സെറ്റിൽ യോഗി ബാബു ജോയിൻ ...

താരപുത്രന്മാർ ഒന്നിക്കുന്നു; ‘കിങ് ഓഫ് കൊത്ത’യിൽ ദുൽഖറിനൊപ്പം ​ഗോകുൽ സുരേഷും?

മലയാളികളുടെ ഫയർബ്രാൻഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളിൽ ആണെങ്കിൽ തിയറ്ററുകൾ ആരാധകരുടെ ആർപ്പുവിളികൾ കൊണ്ട് ഇളകി മറിയും. മമ്മൂട്ടിയുടെ കരിയർ തന്നെ ...

‘ഞാൻ ആകാംക്ഷയോടെ കാത്തിരുന്ന എന്റെ സിനിമ’; പാപ്പൻ വിജയം തീർത്തു, ഇനി മകന്റെ ഊഴം’; ഗോകുൽ സുരേഷ് നായകനാകുന്ന ‘സായാഹ്ന വാര്‍ത്തകള്‍’ ഓ​ഗസ്റ്റ് 5 മുതൽ- Sayanna Varthakal, Gokul Suresh

പ്രഖ്യാപനം നടന്നുവെങ്കിലും തിയറ്ററുകളിൽ എത്താൻ ഏറെ വൈകിയ സിനിമയാണ് ​​ഗോകുൽ സുരേഷ് നായകനായ സായാഹ്ന വാര്‍ത്തകള്‍. ഇപ്പോൾ ഓ​ഗസ്റ്റ് 5 വെള്ളിയാഴ്ച സിനിമ തിയറ്ററുകളിലെത്തുകയാണ്. അരുണ്‍ ചന്ദുവാണ് ...

‘അതാരാ..ഫാദറാ? ഒരു കട്ടുണ്ടേ..’; സ്ക്രീനിൽ നിറഞ്ഞ് സുരേഷ് ​ഗോപിയും ​മകൻ ​ഗോകുലും; പാപ്പന്റെ ഗ്ലിംപ്‌സ് വീഡിയോ- Pappan Glimpse, Suresh Gopi, Gokul Suresh

തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ വിജയ കുതിപ്പ് തുടരുന്ന സുരേഷ് ​ഗോപി ചിത്രം പാപ്പന്റെ ഗ്ലിംപ്‌സ് അണിയറ പ്രവർത്തകർ പുറുത്തുവിട്ടു. ചിത്രത്തിൽ സുരേഷ് ​ഗോപിയും ​മകൻ ​ഗോകുൽ സുരേഷും ...

ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി; പാപ്പൻ കണ്ട രാധികയുടെ പ്രതികരണം

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ആക്ഷൻ ചിത്രം പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് ...

‘പാപ്പൻ’ നാളെ എത്തും; തിയറ്ററുകളിൽ ആവേശത്തിരയിളക്കാൻ സൂപ്പർസ്റ്റാർ; മലയാളികളുടെ ഫയർബ്രാൻഡ് തിരിച്ചെത്തുന്നു- Suresh Gopi, Pappan

തിയറ്ററുകളിൽ ആവേശം തീർക്കാൻ സുരേഷ്​ഗോപി-ജോഷി കൂട്ടുക്കെട്ട്. ആരാധകർ ഏറെ കാത്തിരിക്കുന്ന പാപ്പൻ നാളെ തിയറ്റുകളിൽ റിലീസ് ചെയ്യും. ഒരുകാലത്ത് തിയറ്ററുകൾ ഇളക്കിമറിച്ച സുരേഷ്​ഗോപി-ജോഷി കോംബോ തിരിച്ചെത്തുന്ന ആവേശത്തിലാണ് ...

അച്ഛന്റെ മാസ്സ് ആക്ഷന് മകൻ കൂട്ട്; സുരേഷ് ​ഗോപിയ്‌ക്കൊപ്പം സ്ക്രീനിൽ കയ്യടി നേടാൻ ​ഗോകുൽ സുരേഷും: Pappan-suresh gopi, gokul suresh

സുരേഷ് ​ഗോപി-ജോഷി ചിത്രം പാപ്പനിലെ ​ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. വർഷങ്ങൾക്ക് ശേഷമാണ് ഒരു ജോഷി ചിത്രത്തിൽ സുരേഷ് ​ഗോപി നായകനായി എത്തുന്നത്. ജൂലൈ ...

‘വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ’; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്

കൊച്ചി: സുരേഷ് ഗോപി എംപി രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്റെ ഫേസ്ബുക്ക്  പേജിൽ പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. കേരളത്തിലെ വനവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ ...

“ഈ ആധാരം ഞാനിങ്ങ് തിരിച്ചെടുക്കുവാ “;74-ാം വയസിലും ലോട്ടറി വിൽക്കുന്ന പുഷ്പയുടെ കണ്ണീരൊപ്പി സുരേഷ് ഗോപി; പണയത്തിലിരുന്ന ആധാരം തിരിച്ചെടുത്ത് നൽകി

എറണാകുളം : കുടുംബം പോറ്റാൻ 74ാം വയസ്സിലും ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്ക്ക് സഹായഹസ്തവുമായി ബിജെപി എംപി സുരേഷ് ഗോപി. പണയത്തിലിരുന്ന വീടിന്റെ ആധാരം അദ്ദേഹം തിരിച്ചെടുത്ത് ...

സുരേഷ് ഗോപിയുടെ 252-ാം ചിത്രം: പാപ്പന് പാക്കപ്പ്

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഡിസംബർ 13ന് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ...

അച്ഛന്റെ രാഷ്‌ട്രീയത്തെ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു: ഉണ്ടെന്ന് ഗോകുൽ: മക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത സുരേഷ് ഗോപിക്ക് വലിയ സല്യൂട്ടെന്ന് ഹരീഷ് പേരടി

കൊച്ചി: സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി. താരസംഘടനയായ അമ്മയുടെ മീറ്റിംഗിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഗോകുൽ സുരേഷിനെ ഹരീഷ് പേരടി കാണുന്നത്. ...

അമ്പലമുക്കിലെ വിശേഷങ്ങളുമായി ഗോകുൽ സുരേഷ്: ആദ്യ ഗാനം പുറത്തുവിട്ടു

ഗോകുൽ സുരേഷിനെ നായകനാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അമ്പലമുക്കിലേ വിശേഷങ്ങളിലെ ആദ്യ ഗാനം പുറത്തുവിട്ടു. നാട്ട് നന്മയ്ക്കായി ഒത്തുകൂടുന്ന ഗോകുൽ സുരേഷിനേയും കൂട്ടരേയും വീഡിയോയിൽ ...

Page 2 of 3 1 2 3