Health - Janam TV

Health

ഒരുപാട് മെലിഞ്ഞുപോയോ? വണ്ണമില്ലാത്തതാണോ പ്രശ്നം? ഇത് പരീക്ഷിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഒരു കിലോ തൂക്കം വെക്കും; എളുപ്പത്തിൽ തടിവെക്കാൻ മാർഗമിതാ

ഒരുപാട് മെലിഞ്ഞുപോയോ? വണ്ണമില്ലാത്തതാണോ പ്രശ്നം? ഇത് പരീക്ഷിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഒരു കിലോ തൂക്കം വെക്കും; എളുപ്പത്തിൽ തടിവെക്കാൻ മാർഗമിതാ

മെലിഞ്ഞ് ശോഷിച്ചിരിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ശരീരം പുഷ്ടിപ്പെടുകയെന്നത്. നിരന്തരമായി ബോഡി ഷെയ്മുകളും പരിഹാസങ്ങളും അനുഭവിക്കുന്ന ഇത്തരക്കാർക്കിടയിൽ തടി വെക്കുകയെന്നത് നടക്കാത്ത കാര്യമായി തോന്നാം. എന്ത് ...

അറിഞ്ഞില്ലെ ചുവപ്പ് മാറി നീലയായി ; നീല ചായ കുടിച്ചാൽ ഗുണങ്ങൾ ഏറെ ; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്

അറിഞ്ഞില്ലെ ചുവപ്പ് മാറി നീലയായി ; നീല ചായ കുടിച്ചാൽ ഗുണങ്ങൾ ഏറെ ; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്

നീല നിറത്തിലുള്ള ചായയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. അതിശയിക്കണ്ട എന്തെങ്കിലും കളറുകളോ , മറ്റു രാസവസ്തുക്കളോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ അല്ല ഇത്. മറിച്ച് നീല ശംഖുപുഷ്പത്തിന്റെ ...

വിസ്മയിപ്പിക്കുന്ന മുതിര

അമിതവണ്ണമാണോ പ്രശ്നം, എങ്കിലിത് തീർച്ചയായും കഴിക്കണം; മുതിരയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കുതിരയുടെ ഭക്ഷണമായിട്ട് മുതിര ...

ചുവന്ന ആപ്പിളിനേക്കാൾ കേമൻ ഗ്രീൻ ആപ്പിളെന്ന് ആരോഗ്യവിദഗ്ധർ; കാരണമിത്.. – Green apple benefits

ചുവന്ന ആപ്പിളിനേക്കാൾ കേമൻ ഗ്രീൻ ആപ്പിളെന്ന് ആരോഗ്യവിദഗ്ധർ; കാരണമിത്.. – Green apple benefits

ആപ്പിൾ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. ദിവസേന ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടർമാരെ അകറ്റി നിർത്താമെന്നൊരു ചൊല്ലും നമുക്കിടയിലുണ്ട്. അത്രയേറെ പോഷകസമ്പന്നമാണ് ആപ്പിൾ. എന്നാൽ ഈ അടുത്ത ...

രോഗങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചി കഷായം

രാവിലെ ഒരു ഇഞ്ചിച്ചായയോടെ ദിവസം തുടങ്ങാം; കാരണമെന്താണെന്നോ

ഒരു പനിയോ ജലദോഷമോ വന്നാൽ അതിനുള്ള മറുമരുന്ന് ആദ്യം തന്നെ വീട്ടിൽ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ആവി പിടിക്കുക, ചുക്കു കാപ്പി കുടിക്കുക എന്നതൊക്കെ ഇതിൽ ചിലത് ...

ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ; ഏകാന്തതയുടെ അപാരതയിൽ ഇരിക്കാറുണ്ടോ ? ശ്രദ്ധിക്കണം പെട്ടെന്ന് വയസ്സാകും ; ജരാനരകൾ വേഗം ബാധിക്കുമെന്ന് പഠനം

ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ; ഏകാന്തതയുടെ അപാരതയിൽ ഇരിക്കാറുണ്ടോ ? ശ്രദ്ധിക്കണം പെട്ടെന്ന് വയസ്സാകും ; ജരാനരകൾ വേഗം ബാധിക്കുമെന്ന് പഠനം

ജീവിതത്തിൽ അൽപ്പ സ്വൽപ്പം ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് മനുഷ്യനടക്കമുള്ള ജീവികൾ. വ്യക്തി ജീവിതത്തിന് അത് മർമ്മ പ്രധാനമാണുതാനും.എന്നാൽ ഏകാന്തത മാത്രം ഇഷ്ടപ്പെടുന്നവരെ കാത്തിരിക്കുന്നത് ഒരു കൂട്ടം രോഗങ്ങളാണെന്നാണ് കണ്ടെത്തൽ. ...

ഉണക്കമുന്തിരി ഇനി മാറ്റിവെയ്‌ക്കേണ്ട! ഈ ഡ്രൈ ഫ്രൂട്ട് ശീലമാക്കിയാൽ ക്യാൻസറിനെ പോലും ചെറുക്കാം; ഗുണങ്ങൾ വേറെയും.. – Health benefits of eating Raisins

ഉണക്കമുന്തിരി ഇനി മാറ്റിവെയ്‌ക്കേണ്ട! ഈ ഡ്രൈ ഫ്രൂട്ട് ശീലമാക്കിയാൽ ക്യാൻസറിനെ പോലും ചെറുക്കാം; ഗുണങ്ങൾ വേറെയും.. – Health benefits of eating Raisins

ഉണക്കമുന്തിരി മിക്കയാളുകൾക്കും ഇഷ്ടപ്പെട്ട ഒരു ഡ്രൈ ഫ്രൂട്ടാണ്. എന്നാൽ ചിലരാകട്ടെ പായസത്തിലും ലഡ്ഡുവിലുമൊക്കെ കാണുന്ന മുന്തിരി പ്രത്യേകം മാറ്റിവെക്കാറുണ്ട്. ചെറിയ പുളിപ്പോടുകൂടിയ ഉണക്കമുന്തിരിയുടെ രുചി താൽപര്യമില്ലാത്തവരാണ് ഇക്കൂട്ടർ. ...

പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ പേടി വേണ്ട

പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ പേടി വേണ്ട

അടുക്കളയിൽ എപ്പോഴും ആവശ്യമുളള ഒരു സാധനമാണ് പ്രഷർ കുക്കർ. മർദ്ദം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുക്കറിൽ ഭക്ഷണം പെട്ടെന്ന് പാകം ചെയ്യാനും അത് എളുപ്പത്തിൽ ...

മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? ദഹിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ മാംസം കുറയ്‌ക്കാൻ സമയമടുത്തു; വിദഗ്ധർ പറയുന്ന കാരണങ്ങൾ നോക്കാം

മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? ദഹിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ മാംസം കുറയ്‌ക്കാൻ സമയമടുത്തു; വിദഗ്ധർ പറയുന്ന കാരണങ്ങൾ നോക്കാം

ന്യൂഡൽഹി : മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? കേൾക്കുമ്പോൾ ഇത് വിചിത്രമായി തോന്നാം. എന്നാൽ ഇത്തരം സംഭവങ്ങൾ അടിക്കടി ചിലരിൽ ഉണ്ടാകാറുണ്ട്. മാംസാഹാരം ധാരാളം കഴിച്ചാൽ ഉണ്ടാകുന്ന ...

ഒരു സ്പൂൺ കൈയ്യിലുണ്ടോ? ഒരു മിനിറ്റിലറിയാം ഈ രോഗങ്ങളെ

ഒരു സ്പൂൺ കൈയ്യിലുണ്ടോ? ഒരു മിനിറ്റിലറിയാം ഈ രോഗങ്ങളെ

നമ്മൾ ആരോഗ്യവാനാണോ അല്ലയോ എന്ന് വീട്ടിൽ നിന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത്തരത്തിലൊന്നാണ് സ്പൂൺ ഉപയോഗിച്ചുള്ള പരിശോധന. ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിന് ആവശ്യമായത്. ഈ സ്പൂൺ ...

പീനട്ട് ബട്ടർ കഴിക്കല്ലേ; ശരീരത്തിന് ഹാനീകരമെന്ന് പഠനം; കഴിക്കുന്നവർ ഇതറിഞ്ഞോളൂ.. – The side effects of consuming peanut butter

പീനട്ട് ബട്ടർ കഴിക്കല്ലേ; ശരീരത്തിന് ഹാനീകരമെന്ന് പഠനം; കഴിക്കുന്നവർ ഇതറിഞ്ഞോളൂ.. – The side effects of consuming peanut butter

ബ്രഡ്ഡിൽ പുരട്ടി കഴിക്കാൻ വിവിധ തരം ജാമുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ബ്രഡ്ഡിൽ പുരട്ടാനും പ്രഭാത ഭക്ഷണത്തിനൊപ്പം ചേർക്കാനും പലരും താൽപര്യപ്പെടുന്ന ഒന്നാണ് പീനട്ട് ബട്ടർ. ...

അസഹനീയമായ ചൊറിച്ചിലാണോ?;  സൂക്ഷിക്കുക; ഈ രോഗങ്ങളുടെ ലക്ഷണമാകാം

അസഹനീയമായ ചൊറിച്ചിലാണോ?; സൂക്ഷിക്കുക; ഈ രോഗങ്ങളുടെ ലക്ഷണമാകാം

ചർമ്മത്തിന് ചൊറിച്ചിൽ അനുഭവപ്പെടുക എന്നത് ഒരു സാധാരണ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ചൊറിച്ചിൽ നാം അത്ര ഗൗരവമായി കാണാറില്ല. ചിലപ്പോൾ അലർജി മൂലമോ മറ്റ് അണുബാധ മൂലോയെല്ലാം ...

തണുത്ത വെള്ളത്തിൽ വിരലുകൾ മുക്കിപ്പിടിച്ച് ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടെത്താം

തണുത്ത വെള്ളത്തിൽ വിരലുകൾ മുക്കിപ്പിടിച്ച് ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടെത്താം

പലരോഗങ്ങളെയും തുടക്കത്തിലേ കണ്ടെത്തിയാൽ മതിയായ ചികിത്സ നൽകി അവയെ നമുക്ക് സുഖപ്പെടുത്താവുന്നതാണ്. മെഡിക്കൽ ടെസ്റ്റുകളാണ് നമ്മൾ രോഗങ്ങൾ തിരിച്ചറിയുന്നതിനായി സ്വീകരിച്ചുവരുന്ന മാർഗം. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ...

സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവോ? പഠനങ്ങൾ പറയുന്നതിങ്ങനെ- Women are less prone to Heart Attack?

സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവോ? പഠനങ്ങൾ പറയുന്നതിങ്ങനെ- Women are less prone to Heart Attack?

ലോകമെമ്പാടും നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവാണ് എന്നാണ് പൊതുവിലുള്ള ഒരു ധാരണ. ഇത് ഏറെക്കൊറെ ശരിയാണ് എന്നാണ് ...

ഉറക്കത്തിലൂടെ തടി കുറയ്‌ക്കാനാകുമോ  ; ഇതാ ചില നുറുങ്ങ് വിദ്യകൾ

ഉറക്കത്തിലൂടെ തടി കുറയ്‌ക്കാനാകുമോ ; ഇതാ ചില നുറുങ്ങ് വിദ്യകൾ

അമിതമായി ഉണ്ടാകുന്ന തടി മൂലം പലരും ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആ തടി എങ്ങനെ കുറയ്ക്കാം എന്ന ആലോചിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി പല വഴികളും തേടും. ...

എല്ലിനും പല്ലിനും ബലം നൽകുന്ന, ആയുസ്സ് കൂട്ടുന്ന അവൽ; സ്വാദിഷ്ടമായ അവലും മലരും അടിപൊളിയായി തയ്യാറാക്കാം; പഴവും കൂടി ഉണ്ടെങ്കിൽ ബെസ്റ്റ്

എല്ലിനും പല്ലിനും ബലം നൽകുന്ന, ആയുസ്സ് കൂട്ടുന്ന അവൽ; സ്വാദിഷ്ടമായ അവലും മലരും അടിപൊളിയായി തയ്യാറാക്കാം; പഴവും കൂടി ഉണ്ടെങ്കിൽ ബെസ്റ്റ്

നെല്ലിൽ നിന്നാണ് അവൽ അഥവാ അവിൽ ഉണ്ടാക്കുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് അവൽ. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ പ്രിയപ്പെട്ടതാണ് അവൽ വിളയിച്ചതും, അവൽ കൊണ്ട് ...

ചർമ്മം സുന്ദരമാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ കഴിക്കാം ഈ അഞ്ച് പച്ചക്കറികൾ

ചർമ്മം സുന്ദരമാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ കഴിക്കാം ഈ അഞ്ച് പച്ചക്കറികൾ

ആരോഗ്യകാര്യത്തിൽ ഭഷണത്തിന് എത്രമാത്രം പ്രധാനം ഉണ്ടോ അങ്ങനെ തന്നെയാണ് ചർമ്മ സംരക്ഷണത്തിലും ഭഷണത്തിന്റെ പങ്ക്. അതിനാൽ തന്നെ ചർമ്മത്തെ ആരോഗ്യ പരമായി സംരക്ഷിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭഷണ ...

ബേക്കറി പലഹാരം കഴിക്കുന്നവരെ ശ്രദ്ധിക്കൂ……കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ

ബേക്കറി പലഹാരം കഴിക്കുന്നവരെ ശ്രദ്ധിക്കൂ……കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ

രുചി കൊണ്ടും വൈവിധ്യങ്ങൾകൊണ്ടും നമ്മുടെ രസമുകുളങ്ങളെ കീഴടക്കിയവയാണ് ബേക്കറി പലഹാരങ്ങൾ. അതുകൊണ്ടുതന്നെ ബേക്കറി പലഹാരങ്ങൾ ദിവസേന കഴിക്കുന്നവരാകും നമ്മിൽ ഭൂരിഭാഗവും. എന്നാൽ ഇത്തരം പലഹാരങ്ങൾ നമുക്ക് പ്രത്യേകിച്ച് ...

എല്ലാ ദിനവും അൽപ്പം ചൂട് വെള്ളം കുടിച്ച് തുടങ്ങാം; ഗുണങ്ങൾ ഇതാണ്

എല്ലാ ദിനവും അൽപ്പം ചൂട് വെള്ളം കുടിച്ച് തുടങ്ങാം; ഗുണങ്ങൾ ഇതാണ്

മികച്ച ആരോഗ്യം ഉണ്ടാകാനായി പല വിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. പല വിധത്തിലുള്ള ഡയറ്റുകൾ സ്വീകരിച്ചും വ്യായാമം ചെയ്തുമെല്ലാം ആരോഗ്യം നാം കാത്ത് സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും ...

ഈ കോമ്പിനേഷനുകൾ ഒരിക്കലും കഴിക്കരുത് ! മരണത്തിനുവരെ കാരണമായേക്കാം;    വിരുദ്ധാഹാരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

ഈ കോമ്പിനേഷനുകൾ ഒരിക്കലും കഴിക്കരുത് ! മരണത്തിനുവരെ കാരണമായേക്കാം; വിരുദ്ധാഹാരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകിച്ച് ചിട്ടയൊന്നും കാത്ത് സൂക്ഷിക്കാത്തവരാണ് നമ്മൾ. എല്ലാം വാരി വലിച്ച് കഴിക്കും. ഇതിന്റെ അനന്തര ഫലമോ?. എന്നും ഓരോരോ അസുഖങ്ങൾ. എല്ലാ ഭക്ഷണങ്ങളും നമ്മുടെ ...

പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്- Diabetes

പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്- Diabetes

നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന ഒരു രോഗമാണ് ഷുഗർ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് നാം പ്രമേഹ ബാധിതരാകുന്നത്. പണ്ട് പ്രായമായവരിലായിരുന്നു ...

ആരോ​ഗ്യകരമായ ജീവിതത്തിന് ഈ മൂന്ന് ജ്യൂസുകൾ മതി; പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു- 3 juices, health

ആരോ​ഗ്യകരമായ ജീവിതത്തിന് ഈ മൂന്ന് ജ്യൂസുകൾ മതി; പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു- 3 juices, health

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് എല്ലാ ദിവസവും പഴങ്ങൾ കൊണ്ടും പച്ചക്കറി കൊണ്ടുമുള്ള ജ്യൂസുകളും കുടിക്കാൻ വിദഗ്ധർ പറയുന്നു. അതോടൊപ്പം, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ, എയറേറ്റഡ് പാനീയങ്ങൾ, പഞ്ചസാര ...

തിളക്കമാർന്ന ചർമ്മവും ആരോഗ്യമുള്ള ഹൃദയവും വേണോ?; ശീലമാക്കാം  കാരറ്റ്-Carrot

തിളക്കമാർന്ന ചർമ്മവും ആരോഗ്യമുള്ള ഹൃദയവും വേണോ?; ശീലമാക്കാം  കാരറ്റ്-Carrot

കഴിക്കാൻ ഏറ്റവും രുചിയേറിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ് . അതുകൊണ്ട് തന്നെ കാരറ്റ് കഴിക്കാത്തവർ വിരളമാണ്. കാരറ്റ് ചർമ്മ സൗന്ദര്യത്തിന് ഏറ്റവും ഉത്തമമാണെന്ന കാര്യം നമുക്ക് എല്ലാവർക്കും ...

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ഹൃദയാഘാതവും ഹൃദയസ്തംഭനം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇത് അനുഭവപ്പെടുന്നത് പകൽ സമയത്താണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഇങ്ങനെ പകൽ സമയങ്ങളിൽ ഹൃദയാഘാതങ്ങൾ അനുഭവപ്പെടാനുള്ള കാരണം ...

Page 11 of 17 1 10 11 12 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist