IPL 2022 - Janam TV

IPL 2022

ഐപിഎല്ലിൽ ‘യഥാർത്ഥ നായക’രെ ചേർത്ത് പിടിച്ച് ബിസിസിഐ; ഗ്രൗണ്ടസ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ജയ് ഷാ

ഞായറാഴ്ച സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ 'അൺസങ് ഹീറോകൾക്ക്' ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ 1.25 കോടി രൂപ ക്യാഷ് അവാർഡ് ...

ഐപിഎൽ; ഫൈനലിൽ രാജസ്ഥാനും ഗുജറാത്തും; രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് സഞ്ജുവും സംഘവും

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനൽ ടിക്കറ്റ് നേടി. 60 ...

മൂന്ന് സിക്‌സറുകളിൽ കളി തീർത്ത് ഡേവിഡ് മില്ലർ; ഗുജറാത്ത് ഫൈനലിൽ

മുംബൈ: അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 16 റൺസ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിൽ മൂന്ന് കൂറ്റൻ സിക്‌സറുകൾ ഗ്യാലറിയിലേക്കേ് പായിച്ച് ഡോവിഡ് മില്ലർ കളി ...

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ ...

കോഹ്‌ലി പഴയ ഫോമിൽ തിരിച്ചത്തി; ജയത്തോടെ പ്ലേഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂർ

മുംബൈ: ഒടുവിൽ വിരാട് കോഹ്ലി വിശ്വരൂപം പുറത്തെടുത്തപ്പോൾ ബാംഗ്ലൂരിന് ഉജ്വല ജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ ...

ഡി കോക്കും കെ എൽ രാഹുലും തകർത്താടിയ മത്സരത്തിൽ ലക്‌നൗവിന് ജയം; കൊൽക്കത്തയെ മറികടന്നത് 2 റൺസിന്

മുംബൈ: ക്വിന്റൻ ഡി കോക്ക് കൊടുങ്കാറ്റായപ്പോൾ കൊൽക്കത്തയെ രണ്ട് റൺസിന് മുട്ടുകുത്തിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫിൽ കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കൻ ...

വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും

മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ...

ഐപിഎൽ 2022 : ഇന്ന് രണ്ടു പോരാട്ടം; പുറത്തായ ചെന്നൈ ഗുജറാത്തിനേയും പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ലക്‌നൗവിനെതിരേയും

മുംബൈ:ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ടൂർണ്ണമെന്റിൽ നിന്ന് പുറത്തായ ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിനെ നേരിടുമ്പോൾ രണ്ടാം പോരാട്ടത്തിൽ രണ്ടാം ...

ബാംഗ്ലൂരിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് ...

ഐപിഎൽ 2022: രാജസ്ഥാൻ-ഡൽഹി പോരാട്ടം ഇന്ന്; പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യം

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാൻ ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപ്പിറ്റൽസും പോരാട്ടത്തിനിറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ പോരാട്ടം ഋഷഭ് പന്തിനെതിരെയാണ്. കഴിഞ്ഞ മത്സരത്തിൽ നോബോൾ ...

ബാറ്റിൽ ശുഭ്മാൻ ഗിൽ, ബൗളിങ്ങിൽ റാഷിദ് ഖാൻ; ലക്‌നൗവിനെ തകർത്ത് പ്ലേഓഫിൽ ഇടം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്‌

മുംബൈ : ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ എറിഞ്ഞുവീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 145 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ലക്‌നൗവിന് ...

വാർണർ, പവൽ തിളക്കത്തിൽ ഡൽഹിയ്‌ക്ക് ജയം; ഹൈദരാബാദിനെ തകർത്തത് 21 റൺസിന്

മുംബൈ: ഡേവിഡ് വാർണറും റോവ്മാൻ പവലും ഒത്തുചേർന്നപ്പോൾ തന്നെ ഹൈദരാബാദിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 21 റൺസിന്റെ തോൽവി. ...

ഐപിഎൽ: ധോണിപ്പടയ്‌ക്ക് മുന്നിൽ 173 റൺസ് വിജയ ലക്ഷ്യവുമായി ഡ്യൂപ്ലെസിസും കൂട്ടരും

പൂനെ: ചെന്നൈയ്ക്ക് മുന്നിൽ മികച്ച ലക്ഷ്യവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ ധോണി ഡ്യൂപ്ലെസിസ് നയിക്കുന്ന ബാംഗ്ലൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കോഹ്ലി(30)-ഡ്യൂപ്ലെസിസ്(38) ഓപ്പണിംഗ് കൂട്ടുകെട്ടിന് തുടക്കം ...

ഗുജറാത്തിന്റെ ജൈത്രയാത്രയ്‌ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ...

കുൽദീപിന് മുന്നിൽ മൂക്കുകുത്തി നൈറ്റ് റൈഡേഴ്‌സ്; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്‌ക്ക് നാല് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ ജയം. ആറ് ബോളുകൾ അവശേഷിക്കെ നാല് വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയെ മലർത്തിയടിച്ചത്. ഡേവിഡ് വാർണറാണ് ...

ഗുജറാത്തിന്റെ രക്ഷകനായി റാഷിദ് ഖാൻ; അവസാന പന്തിൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം

മുംബൈ: തോൽക്കുമെന്ന് കരുതിയ ഗുജറാത്തിനെ വിജയതീരത്തിലേക്ക് നയിച്ച് റാഷിദ് ഖാൻ. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; ചെന്നൈയെ 11 റൺസിന് തകർത്ത് പഞ്ചാബ് കിങ്‌സ്

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 11 റൺസിന് പഞ്ചാബ് കിങ്‌സിന്റെ ജയം. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിലെ ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; പഞ്ചാബിനെതിരെ ചെന്നൈയ്‌ക്ക് 188 റൺസ് വിജയലക്ഷ്യം

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ് കിങ്‌സ്. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ...

നാണംകെട്ട് ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രയാസം പജായപ്പെടുത്തി ഹൈദരാബാദ്; ജയം ഒൻപത് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 69 റൺസ് എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ...

പാഴായിപോയ റസ്സൽ ഷോ; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്‌ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. കൊൽക്കത്തയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ...

ഐപിഎൽ 2022ലെ ഏറ്റവും മികച്ച സ്‌കോറുമായി രാജസ്ഥാൻ; ബട്‌ലർക്ക് മൂന്നാം സെഞ്ച്വറി; അർദ്ധസെഞ്ച്വറിയോടെ പടിക്കലും വെടിക്കെട്ട് തുടർന്ന് സഞ്ജുവും

മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച സ്‌കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണ് രാജസ്ഥാൻ ബാറ്റർമാർ ഉശിരൻ പ്രകടനം പുറത്തെടുത്തത്. മൂന്നാം സെഞ്ച്വറി പ്രകടനം ...

വിസിൽ പോട്; മുംബൈയെ അടിച്ചൊതുക്കി ചെന്നൈ; അവസാന നിമിഷത്തെ ധോണി മാജിക്കിൽ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ നിലംപരിശാക്കിയത്. ഇതോടെ ഈ സീസണിൽ ജയം എന്തെന്നറിയാതെ ...

എൽ ക്ലാസിക്കോ; മുംബൈയെ വീഴ്‌ത്താൻ ചെന്നൈയ്‌ക്ക് വേണ്ടത് 156 റൺസ്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...

ഈ വിജയം മില്ലറിന് സ്വന്തം; ചെന്നൈയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ തേരോട്ടം

മുംബൈ: എല്ലാ കൈവിട്ടു പോയെന്ന് ഗുജറാത്ത് ടൈറ്റൻസ് കരുതിയ നേരത്താണ് രക്ഷകനായി ഡോവിഡ് മില്ലർ അവതരിച്ചത്. അവസാനം വരെ അപരാജിതനായി നിന്ന് ജയം സ്വന്തമാക്കിയ ശേഷമാണ് ഈ ...

Page 1 of 3 1 2 3