IPL 2022 - Janam TV

IPL 2022

ധോണിയെ കൈവിടാതെ ചെന്നൈ; സഞ്ജുവിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ; കരുത്തരെ കൈവിടാതെ ടീമുകൾ

ധോണിയെ കൈവിടാതെ ചെന്നൈ; സഞ്ജുവിൽ വിശ്വാസമർപ്പിച്ച് രാജസ്ഥാൻ; കരുത്തരെ കൈവിടാതെ ടീമുകൾ

മുംബൈ: ഐ.പി.എൽ ഓപ്പൺ ബിഡിന് മുൻപായി നിലനിർത്താനുദ്ദേശിക്കുന്ന താരങ്ങ ളെപ്പറ്റി സൂചനകൾ പുറത്തുവിട്ട് ടീമുകൾ. ഇന്ന് രാത്രി 12 മണിവരെയാണ് അവസാന ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം. ഏവരും ...

സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നില്ല; താരത്തെ നിലനിർത്തുന്നത് 14 കോടിക്ക്

സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നില്ല; താരത്തെ നിലനിർത്തുന്നത് 14 കോടിക്ക്

മുംബൈ: ഐ.പി.എല്ലിന്റെ ഓപ്പൺ ബിഡിൽ മലയാളിതാരത്തെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണെ പൊതുലേലത്തിലേക്ക് വിട്ടുകൊടുക്കില്ലെന്നാണ് തീരുമാ നിച്ചിരിക്കുന്നത്. പുതിയ സീസണിലെ നായകനും സഞ്ജു തന്നെയായിരിക്കുമെന്നാണ് രാജസ്ഥാന്റെ ...

2022 ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തും; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

2022 ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തും; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ചെന്നൈ: 2022 ലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഐപിഎൽ വിജയാഘോഷത്തിൽ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist