IPL 2022 - Janam TV

IPL 2022

മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌

മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഏഴ് വിക്കറ്റിനാണ് ...

ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ

ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 16 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 ...

വിശ്വരൂപം പുറത്തെടുത്ത് ആന്ദ്രെ റസ്സൽ; കൊൽക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 176 റൺസ് വിജയലക്ഷ്യം

വിശ്വരൂപം പുറത്തെടുത്ത് ആന്ദ്രെ റസ്സൽ; കൊൽക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 176 റൺസ് വിജയലക്ഷ്യം

മുംബൈ: അവസാന ഓവറുകളിൽ ആന്ദ്രെ റസ്സൽ കൊടുങ്കാറ്റായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 176 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ് ലഭിച്ച ...

ഐപിഎൽ മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ജോൺടി റോഡ്സ്

ഐപിഎൽ മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ജോൺടി റോഡ്സ്

ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഇന്ത്യൻ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൾക്ക് ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്. ജീവിതത്തിൽ നല്ല മൂല്യങ്ങൾ പഠിച്ചത് ഇന്ത്യയിലാണ്, ...

തകർപ്പൻ അടികളുമായി ഹാർദിക് പാണ്ഡ്യ; ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന് 193 റൺസ് വിജയലക്ഷ്യം

തകർപ്പൻ അടികളുമായി ഹാർദിക് പാണ്ഡ്യ; ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന് 193 റൺസ് വിജയലക്ഷ്യം

മുംബൈ: ഹാർദിക് പാണ്ഡ്യ യഥാർഥ നായകന്റെ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 193 റൺസ് വിജയലക്ഷ്യം ഉയർത്തി. 20 ഓവറിൽ ഗുജറാത്ത് ...

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ

മുംബൈ: ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സ്(സിഎസ്‌കെ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ(ആർസിബി) നേരിട്ടപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായിരുന്നു. രസകരമായ പല ബാനറുകളും ഉയർത്തിപ്പിടിച്ച് ആരാധകർ ഇരു ടീമുകൾക്കുമായി ...

ഋഷഭ് പന്തിന് കണ്ടകശനി; ലക്‌നൗവിനെതിരെ തോറ്റതിന് പിന്നാലെ 12 ലക്ഷം രൂപ പിഴ

ഋഷഭ് പന്തിന് കണ്ടകശനി; ലക്‌നൗവിനെതിരെ തോറ്റതിന് പിന്നാലെ 12 ലക്ഷം രൂപ പിഴ

മുംബൈ: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറഞ്ഞ ഓവർ നിരക്കിൽ ...

ബട്ട്‌ലറിന്റെ സെഞ്ച്വറിയിൽ കുതിച്ച് രാജസ്ഥാൻ; രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തി സഞ്ജുവും സംഘവും

ബട്ട്‌ലറിന്റെ സെഞ്ച്വറിയിൽ കുതിച്ച് രാജസ്ഥാൻ; രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തി സഞ്ജുവും സംഘവും

മുംബൈ: ജോസ് ബട്ട്‌ലർ തകർത്താടിയ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി രാജസ്ഥാൻ റെയൽസ് രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപ്പണർ ജോസ് ...

ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് രോഹിതിന്റെ മുംബൈയ്‌ക്കെതിരെ; മലയാളിപോരാട്ടത്തിൽ സഞ്ജുവിനും ദേവ്ദത്തിനുമെതിരെ ബേസിൽ തമ്പി

ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് രോഹിതിന്റെ മുംബൈയ്‌ക്കെതിരെ; മലയാളിപോരാട്ടത്തിൽ സഞ്ജുവിനും ദേവ്ദത്തിനുമെതിരെ ബേസിൽ തമ്പി

മുംബൈ: ഐപിഎൽ പോരാട്ടത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സഞ്ജു സാംസണും രോഹിത് ശർമ്മയും നേർക്കുനേർ വരുന്ന പോരാട്ടം കടക്കുമെന്നാണ് മുംബൈ ആരാധകർ പറയുന്നത്. ...

ഐപിഎൽ2022: റസ്സലിന്റെ വെടിക്കെട്ടും ഉമേഷിന്റെ തീ പന്തുകളും;പഞ്ചാബിനെ തകർത്ത് കൊൽക്കത്ത

ഐപിഎൽ2022: റസ്സലിന്റെ വെടിക്കെട്ടും ഉമേഷിന്റെ തീ പന്തുകളും;പഞ്ചാബിനെ തകർത്ത് കൊൽക്കത്ത

മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടിയ കൊൽക്കത്ത പഞ്ചാബിന്റെ 137 റൺസ് നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെ ടുത്തി 14.3 ഓവറിൽ ...

തകർത്തടിച്ച് സഞ്ജുവും പടിക്കലും;  രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്

തകർത്തടിച്ച് സഞ്ജുവും പടിക്കലും; രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്

പൂനെ : ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. ...

ജയത്തോടെ തുടങ്ങാൻ സഞ്ജു; രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ കെയ്ൻ വില്യംസണിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്

ജയത്തോടെ തുടങ്ങാൻ സഞ്ജു; രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ കെയ്ൻ വില്യംസണിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്

പൂനെ: ഐപിഎല്ലിൽ ആദ്യ പോരാട്ടത്തിന് സഞ്ജു സാംസണും ടീമും ഇന്നിറങ്ങുന്നു. ന്യൂസിലാന്റ് സൂപ്പർ താരം കെയ്ൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ബാറ്റിംഗ് കരുത്തായ മലയാളി ...

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ ...

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്ക് തോൽവി; ചാമ്പ്യന്മാരെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്ക് തോൽവി; ചാമ്പ്യന്മാരെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത

മുംബൈ : ഐപിഎല്ലിൽ 15 ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യ ...

ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റി ധോണി; കൊൽക്കത്തയ്‌ക്ക് 132 റൺസിന്റെ വിജയലക്ഷ്യം

ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റി ധോണി; കൊൽക്കത്തയ്‌ക്ക് 132 റൺസിന്റെ വിജയലക്ഷ്യം

ഐപിഎൽ 2022 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 132 റൺസ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പർ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ നിന്നും ...

ഐപിഎൽ 2022ന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ്

ഐപിഎൽ 2022ന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി, ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ ആഹ്ലാദം പങ്കിട്ട് ടാറ്റ ഗ്രൂപ്പ്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ടാറ്റ ...

നായകനെന്ന ഭാരം ഒഴിവായ വിരാട് കോഹ്ലി അപകടകാരി; ഇനി 2016ലെ കരുത്തിലേക്ക് താരം അതിവേഗം മാറും: സുനിൽ ഗവാസ്‌ക്കർ

നായകനെന്ന ഭാരം ഒഴിവായ വിരാട് കോഹ്ലി അപകടകാരി; ഇനി 2016ലെ കരുത്തിലേക്ക് താരം അതിവേഗം മാറും: സുനിൽ ഗവാസ്‌ക്കർ

മുംബൈ: റോയൽ ചലഞ്ചേഴ്‌സിൽ ഇത്തവണ വിരാട് കോഹ്‌ലി തന്റെ പഴയ പ്രതാപ ത്തിലേയ്ക്ക് ഉയരുമെന്ന് സുനിൽ ഗവാസ്‌ക്കർ. നായകനെന്ന ഭാരം തലയില്ലാതെ കളിക്കാനിറങ്ങുന്ന കോഹ് ലി ഇത്തവണ ...

ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ

ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുൻചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ ...

പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ച് തകർത്ത് സഞ്ജു

പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ച് തകർത്ത് സഞ്ജു

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്ക്കുള്ള ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. തകർപ്പൻ വീഡിയോയിലൂടെയാണ് രാജസ്ഥാൻ തങ്ങളുടെ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. ജേഴ്‌സിയുടെ മധ്യഭാഗത്ത് രാജസ്ഥാൻ റോയൽസിന്റെ പ്രധാന സപോൺസർമാരായ ...

പഞ്ചാബിന്റെ പുതിയ കിംഗ് ഇനിമുതൽ മായങ്ക് അഗർവാൾ

പഞ്ചാബിന്റെ പുതിയ കിംഗ് ഇനിമുതൽ മായങ്ക് അഗർവാൾ

ന്യൂഡൽഹി: ഐപിഎൽ ടീം കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ നായകനായി മായങ്ക് അഗർവാൾ. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച കെ.എൽ രാഹുല് ടീം വിട്ടതോടെയാണ് മായങ്ക് നായക സ്ഥാനത്തേയ്ക്ക് ...

ശ്രേയസ് അയ്യർ ക്യാപ്റ്റൻ; ഐപിഎൽ കിരീടത്തിന് കരുനീക്കങ്ങളുമായി കൊൽക്കത്ത

ശ്രേയസ് അയ്യർ ക്യാപ്റ്റൻ; ഐപിഎൽ കിരീടത്തിന് കരുനീക്കങ്ങളുമായി കൊൽക്കത്ത

കൊൽക്കത്ത: വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യർ നയിക്കും. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമായിരുന്നെങ്കിലും ഇന്നാണ് നൈറ്റ് റൈഡേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. 12.25 ...

ഐ.പി.എൽ ലേലം: ശ്രേയസ് അയ്യർ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കൊൽക്കത്തയ്‌ക്ക്; ശിഖർ ധാവനെ റാഞ്ചി പഞ്ചാബ്;

ഐ.പി.എൽ ലേലം: ശ്രേയസ് അയ്യർ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കൊൽക്കത്തയ്‌ക്ക്; ശിഖർ ധാവനെ റാഞ്ചി പഞ്ചാബ്;

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ താരങ്ങളെ മുൻ ടീമുകകൾക്ക് നൽകാതെ മറ്റ് ടീമുകൾ. മികച്ച ഫോമിലുള്ള ശിഖർ ധാവനെ ഡൽഹിക്ക് നൽകാതെ പഞ്ചാബ് സൂപ്പർ കിംഗ്‌സ് ...

ഐ.പി.എൽ: മെഗാതാര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം; ലേലം നടക്കുന്നത് ഇന്നും നാളേയും; പട്ടികയിൽ 590 പേർ; ശ്രീശാന്തും പട്ടികയിൽ

ഐ.പി.എൽ: മെഗാതാര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം; ലേലം നടക്കുന്നത് ഇന്നും നാളേയും; പട്ടികയിൽ 590 പേർ; ശ്രീശാന്തും പട്ടികയിൽ

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ മെഗാ താര ലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ താരലേലത്തിനാണ് ക്രിക്കറ്റ് ലോകം ...

ഐപിഎൽ മെഗാ താരലേലം: ധോണിയെ ഞെട്ടിച്ച് ജഡേജ; വില്യംസൺ വിദേശ താരങ്ങളിൽ മുമ്പൻ

ഐപിഎൽ മെഗാ താരലേലം: ധോണിയെ ഞെട്ടിച്ച് ജഡേജ; വില്യംസൺ വിദേശ താരങ്ങളിൽ മുമ്പൻ

മുംബൈ: ഐപിഎല്ലിൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നില നിർത്തിയ താരങ്ങൾക്ക് വൻതുക. ഐപിഎല്ലിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ നായകനായ മഹേന്ദ്ര സിംഗ് ധോണിയെ പിന്തള്ളി ചെന്നൈ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist