OPERATION GANGA - Janam TV

OPERATION GANGA

കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയെ പ്രശംസിച്ച് പോളണ്ട്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിൽ പഠിക്കാൻ അവസരം; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങൾക്ക് വിമർശനം- Poland stands with India in International issues

ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നിലപാടിന് അന്താരാഷ്ട്ര പ്രസക്തിയുണ്ടെന്ന് ഇന്ത്യയിലെ പോളിഷ് സ്ഥാനപതി ആദം ബുറകോവ്സ്കി. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ഇരുപത്തിരണ്ടായിരത്തോളം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ...

യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തത്: ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് ജയ്ശങ്കർ

ന്യൂഡൽഹി;യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ മാതൃരാജ്യത്തേയ്ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം ...

യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി. ഇതിനോടകം 18 ...

യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ

ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ ...

ഭാരതമണ്ണിൽ തിരികെ എത്തിച്ചത് 800 ലധികം പേരെ; ഓപ്പറേഷൻ ഗംഗയിൽ താരമായ മഹാശ്വേത ചക്രബോർത്തി ആരാണ് ? വീഡിയോ

2022, ഫെബ്രുവരി 26, യുക്രെയ്‌നിലെ യുദ്ധ ഭൂമിയിൽ നിന്നുമെത്തിയ 249 ഇന്ത്യക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും ആദ്യവിമാനം ഡൽഹിയിലേയ്ക്ക് പറക്കുന്നു. ഓപ്പറേഷൻ ഗംഗ. ലോകരാഷ്ട്രങ്ങൾ വാഴ്ത്തിപ്പാടിയ ഇന്ത്യയുടെ ...

മഹാശ്വേത ചക്രവർത്തി: യുക്രെയ്‌നിൽ നിന്നും 800ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ച 24കാരി

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ശ്രമങ്ങൾ നാം കണ്ടതാണ്. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് കൊൽക്കത്ത സ്വദേശിയായ ഒരു യുവതിയാണ്. ...

പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ ...

‘മകൻ ഒരിക്കലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല, അവൻ എന്റെ മകനല്ല, പ്രധാനമന്ത്രിയുടേതാണ്’: വികാരധീതനായി പിതാവ്

ന്യൂഡൽഹി: സുമിയിൽ നിന്നും അവസാന വിദ്യാർത്ഥി സംഘവും ജന്മനാട്ടിൽ തിരിച്ചെത്തിയതോടെ ഓപ്പറേഷൻ ഗംഗ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിയ്ക്കും ...

‘സുരക്ഷിതമായി ജന്മനാട്ടിലേക്ക് എത്താനാകുമെന്ന് കരുതിയില്ല’: സുമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഡൽഹിയിലെത്തി, ഓപ്പറേഷൻ ഗംഗ പൂർത്തിയായി

ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് ...

ഓപ്പറേഷൻ ഗംഗ ദൗത്യം വിജയം: സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലെത്തി, ഉടൻ നാട്ടിലേക്ക്

വാഴ്‌സ: ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ ദൗത്യം വിജയത്തിൽ. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികൾ എല്ലാം പോളണ്ടിലെത്തി. ഇന്ന് 694 വിദ്യാർത്ഥികളേയും ഡൽഹിയിലെത്തിക്കും. പോളണ്ടിലെത്തിയ വിദ്യാർത്ഥികൾ സർക്കാരിനും എംബസിയ്ക്കും ...

ഇന്ത്യൻ പതാക കണ്ട റഷ്യൻ സേന പോകാൻ അനുവദിച്ചു; അഭിമാന നിമിഷമായിരുന്നു അത്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നിയാം റഷീദ്

ലക്‌നൗ : ഓപ്പറേഷൻ ഗംഗയിലൂടെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിൽ കേന്ദ്രസർക്കാരിനും അധികൃതർക്കും നന്ദി പറഞ്ഞ് വിദ്യാർത്ഥിനി. യുക്രെയ്‌നിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയും, അലിഗഡ് സ്വദേശിനിയുമായ നിയാം റഷീദ് ...

ഓപ്പറേഷൻ ഗംഗ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്; യുപിയിൽ തിരിച്ചെത്തിയത് 2078 പേർ

ഗോരഖ്പൂർ : യുദ്ധഭൂമിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ , ഓപ്പറേഷൻ ഗംഗ വഴി രാജ്യത്ത് തിരികെയെത്തിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ...

ഷെൽ വർഷങ്ങൾക്കിടയിലൂടെ; സുമിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വിദ്യാർത്ഥികൾ; ഇന്ത്യയിൽ നിന്നുള്ള രണ്ട് ഫോൺ കോളുകളിൽ എല്ലാം ശരിയായി; അവർ രക്ഷപ്പെട്ടതിങ്ങനെ

ന്യൂഡൽഹി: യുക്രെയ്‌നിലെ വടക്ക് കിഴക്കൻ മേഖലയായ സുമി പിടിച്ചടക്കാൻ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയപ്പോൾ യുദ്ധഭൂമിയിൽ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഉണ്ടായിരുന്നത്. പുറത്തിറങ്ങാനാകാതെ, ...

എല്ലാവരും നാട്ടിലേക്ക്: സുമിയിൽ നിന്നുള്ളവർ എത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: സുമിയിൽ നിന്നുള്ളവർ കൂടി രാജ്യത്തേയ്ക്ക് തിരിച്ചെത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സുമിയിൽ ഇപ്പോൾ ആരുമില്ലെന്നാണ് ...

പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം; മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഇതിനുപുറമെ, പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ സ്വദേശികളായ ...

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് നന്ദി: രക്ഷപെടുത്തിയതിന് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥിനി

ഇസ്ലാമാബാദ്: റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്നിൽ നിന്നും രക്ഷപെടാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യൻ എംബസിയ്ക്കും നന്ദി അറിയിച്ച് പാകിസ്താൻ വിദ്യാർത്ഥിനി. പാക് സ്വദേശിയായ അസ്മ ഷഫീഖാണ് ...

കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും; യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ യോഗം വിലയിരുത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തും. ...

ഓപ്പറേഷൻ ഗംഗ; മാതൃരാജ്യത്തിന്റെ കരുതലിൽ തിരിച്ചെത്തിയത് 18,000 ഇന്ത്യക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും മാതൃരാജ്യത്തെത്തിയത് 18,000 ലധികം ഇന്ത്യക്കാർ.യുക്രെയന്റെ അയൽ രാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്ക് എത്തിച്ചത്. യുദ്ധമുഖത്ത് ...

സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: റഷ്യ ശക്തമായ ആക്രമണം നടത്തുന്ന സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ന് പോൾട്ടാവയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്നലെ രാത്രി ...

ഓപ്പറേഷൻ ഗംഗ: 2,838 പേരെ കേരളത്തിലെത്തിച്ചതായി മുഖ്യമന്ത്രി; സുമിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവർ എംബസി മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരിൽ കൂടുതൽ പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാത്രിയോടെ 756 പേർ കൂടി കേരളത്തിൽ ...

ഭാരത മണ്ണിലെത്തി ഹർജ്യോത്; യുക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലെത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി ഹിൻഡൻ എയർബേസിലാണ് ഹർജ്യോത് സിംഗ് എത്തിയത്. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാണ് ...

യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി അതിർത്തി കടന്നു; ഇന്ന് വൈകിട്ട് ഡൽഹിയിലെത്തും

ന്യൂഡൽഹി: കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രെയ്ൻ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രെയ്ൻ കടന്ന് പോളണ്ടിൽ എത്തിയത്. ഇന്ന് ...

ഓപ്പറേഷൻ ഗംഗ; ബുഡാപെസ്റ്റിൽ നിന്നും 160 ഇന്ത്യൻ പൗരന്മാർ കൂടി ഭാരത മണ്ണിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ ...

കേന്ദ്ര സർക്കാരിന്റെ കരുതൽ; ഹർജ്യോത് ഭാരത മണ്ണിലേയ്‌ക്ക്; യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

ന്യൂഡൽഹി: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാകും ഹർജ്യോത് തിരികെ ഇന്ത്യയിലെത്തുക. മന്ത്രി ...

Page 1 of 4 1 2 4