prime minister - Janam TV
Tuesday, July 15 2025

prime minister

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ച്ച: പഞ്ചാബ് ഡിജിപിക്കും രണ്ട് പോലീസുകാർക്കുമെതിരെ അച്ചടക്ക നടപടി

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ സുരക്ഷാ വീഴ്ച്ചയിൽ നടപടിയെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംഭവത്തിൽ അന്നത്തെ പൊലീസ് മേധാവിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ഉത്തരവിട്ടു. ...

PM Narendra Modi

മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; മോദിയെ പൂക്കൾചൊരിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ ; 16,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

  ബെംഗളൂരു : മാണ്ഡ്യയിലെ മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തിനുമാണ് മോദി ...

2026 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കയറ്റുമതി വർദ്ധിപ്പിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : 2026-ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആഗോള ഇലക്ട്രോണിക് വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്ക് ...

രാജ്യത്തെ 50 ടൂറിസം മേഖലകൾ വികസിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തെ ടൂറിസം വികസിപ്പിച്ചെടുക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ടൂറിസത്തിന്റെ വ്യാപ്തി ...

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മുന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിലും ജനാധിപത്യ പ്രവർത്തനങ്ങളിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് ബിജെപിയുടെ വിജയമെന്ന് ...

ഇന്ത്യ- ഇറ്റലി ‘സ്റ്റാട്ടപ്പ് ബ്രിഡ്ജ്’; പ്രഖ്യാപനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയിൽ സ്റ്റാട്ടപ്പ് ബ്രിഡ്ജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിൽ  പുനരുപയോഗ ഊർജ്ജം, ഹരിതോർജ്ജം, ഐടി, സെമികണ്ടക്ടർ, ടെലികോം, ബഹിരാകാശം എന്നി മേഖലയിൽ ...

ലോകനേതാക്കളിൽ നരേന്ദ്ര മോദി ഏറ്റവും പ്രിയപ്പെട്ടയാൾ; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള നേതാക്കന്മാരേക്കാൾ ഏറ്റവും പ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. അദ്ദേഹം ഒരു ലോക നേതാവെന്ന നിലയിൽ മികച്ച ...

തുർക്കി -സിറിയ ദുരന്തം ; രക്ഷാ പ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചു. ...

37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. 'സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതക്ക് ...

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കനത്ത സുരക്ഷയിൽ ത്രിപുരയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾ അവരുടെ വോട്ടവകാശം ...

ത്രിപുരയെ ആവേശം കൊള്ളിച്ച് അമിത് ഷാ; തിരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു

അഗർത്തല : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ത്രിപുര തിരഞ്ഞെപ്പിന്റെ ഭാഗമായി നടന്ന പൊതു റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തു. വിജയ് ...

4 ദിവസത്തിനിടെ 10,800 കി.മീ യാത്ര, 10 പൊതു സമ്മേളനങ്ങൾ, തുടക്കം കുറിച്ചത് നിരവധി വികസന പദ്ധതികൾ; പ്രധാനമന്ത്രി കടന്നുപോയത് ഏറ്റവും തിരക്കേറിയ മണിക്കൂറുകളിലൂടെ

ന്യൂഡൽഹി: 10,800 കിലോമീറ്ററിലധികം സഞ്ചരിച്ച്, പത്തോളം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി കഴിഞ്ഞ നാല് ദിവസത്തിനിടെ ഏറ്റവും തിരക്കേറിയ മണിക്കൂറുകളിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയത്. ...

ദക്ഷിണേഷ്യയിലേക്കുള്ള പ്രവേശന കവാടമായി ത്രിപുരയെ മാറ്റും ; പ്രധാനമന്ത്രി നരേന്ദ്രമോദി

അഗർത്തല : ദക്ഷിണേഷ്യയിലേക്കുള്ള പ്രവേശന കവാടമായി ത്രിപുരയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിൽ ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അംബാസയിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഗോത്രവർഗക്കാരെ അംഗീകരിക്കുന്ന ...

മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികം ആഘോഷ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : മഹർഷി ദയാനന്ദസരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരപാടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ...

21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്‌ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തണം; കേന്ദ്രബജറ്റ് അതിന് ഊന്നൽ നൽകുന്നതാണ്: നരേന്ദ്രമോദി

മുംബൈ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ നവീകരണങ്ങളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ സന്ദർശനം സുരക്ഷ ശക്തമാക്കി പോലീസ്; സ്ഫോടക വസ്തുക്കളും ഡിറ്റേണറുകളും പിടിച്ചെടുത്തു

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാൻ സന്ദർശനത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുളള പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ സംസ്ഥാനത്ത് നിന്നും സ്‌ഫോടക വസ്തുക്കളും ഡിറ്റേണറുകളും കണ്ടെടുത്തു. ...

Modi

പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റം രാജ്യത്തിന് അപമാനകരം ; നരേന്ദ്രമോദി

ന്യൂഡൽഹി : പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റവും ഭാഷയും രാജ്യത്തിന് അങ്ങേയറ്റം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രമുഖ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരുടെ ...

ഞങ്ങൾ കഠിനാധ്വാനം ചെയ്തു, കോൺ​ഗ്രസ് കയ്യുംകെട്ടി വെറുതെ ഇരുന്നു; നിങ്ങൾ എറിയുന്ന ഓരോ ചളിയിലും താമര വിരിയും: നരേന്ദ്രമോദി

ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദി പ്രമേയ ചർച്ചയിലായിരുന്നു പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസം​ഗം. കേന്ദ്ര സർക്കാരിനെ ...

രാഷ്‌ട്രപതിയുടേത് ദീർഘ വീക്ഷണത്തോടെയുള്ള അഭിസംബോധന; കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ദിശാബോധം നൽകുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ അഭിസംബോധന കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ദിശാബോധം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ ഭരണാധികാരിയായുള്ള ദ്രൗപദി മുർമുവിന്റെ കടന്നുവരവ് രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനം ...

മഹാത്മാ ഗാന്ധി സ്മൃതി ദിനം; രാജ്ഘട്ടിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും മുൻ നിര നേതാക്കളും

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തിയാണ് പുഷ്പാഞ്ജലി അർപ്പിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച മഹത് ...

‘അദ്ദേഹത്തിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഞങ്ങൾ പ്രയത്‌നിക്കുന്നു’; പരാക്രം ദിവസിൽ നേതാജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ...

കേന്ദ്ര ബജറ്റ്: സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിൽ നടന്ന യോഗത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്തു. യോഗത്തിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനുളള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു; സന്ദർശനം ജനുവരി 19-ന്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി മുംബൈ. ജനുവരി 19-നാണ് പ്രധാനമന്ത്രി മുംബൈയിലെത്തുക. നിരവധി പരിപാടികളിൽ പങ്കുചേരാനാണ് അദ്ദേഹം എത്തുന്നത്. വിവിധ പദ്ധതികൾക്കും അദ്ദേഹം തൂടക്കം ...

Page 7 of 11 1 6 7 8 11