പ്രവാസി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രി നടത്തുന്ന പരിശ്രമങ്ങൾ എന്നും രാജ്യത്തിന് മുതൽക്കൂട്ട് ; ജയ്ശങ്കറിന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ 68-ാം ജന്മദിനത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. 'ഇന്ത്യയുടെ ...