punjab - Janam TV

punjab

പഞ്ചാബിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 2 കിലോഗ്രാം ഹെറോയിൻ കണ്ടത്തി സുരക്ഷാ സേന

പഞ്ചാബിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 2 കിലോഗ്രാം ഹെറോയിൻ കണ്ടത്തി സുരക്ഷാ സേന

ചണ്ഡീഗഢ് : പഞ്ചാബിലെ അമൃത്സറിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് അതിർത്തി സുരക്ഷാ സേന. ദല്ലാ രാജ്പുത് ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം ഹെറോയിനാണ് ബിഎസ്എഫ് ...

മയക്കുമരുന്നുകളും ആയുധങ്ങളുമായെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്

മയക്കുമരുന്നുകളും ആയുധങ്ങളുമായെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: അനധികൃതമായി ഇന്ത്യൻ അതിർത്തിയിലെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂരിൽ രാജ്യാന്തര അതിർത്തിക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്ന് 3 കിലോ ...

പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ‘ഓപ്പൺ ഡോർ ചർച്ചിലും’ പരിശോധന 

പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ‘ഓപ്പൺ ഡോർ ചർച്ചിലും’ പരിശോധന 

ന്യൂഡൽഹി: പഞ്ചാബിലെ പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പാസ്റ്റർമാരായ ബലിജീന്ദർ സിംഗിന്റെയും ഹർപ്രീത് ദിയോളിന്റെയും വസതികളിലാണ് പരിശോധന. ഇരുവരും ജലന്ധറിൽ നിന്നുള്ള പാസ്റ്റർമാരാണ്. ...

സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണത്തിന് ശ്രമം; പദ്ധതി പാളിയപ്പോൾ പഞ്ചാബിൽ രാഷ്‌ട്രീയ നേതാവിനെ കൊല്ലാൻ ആസൂത്രണം; രണ്ട് ഭീകരർ പിടിയിൽ

സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണത്തിന് ശ്രമം; പദ്ധതി പാളിയപ്പോൾ പഞ്ചാബിൽ രാഷ്‌ട്രീയ നേതാവിനെ കൊല്ലാൻ ആസൂത്രണം; രണ്ട് ഭീകരർ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലും പഞ്ചാബിലും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് ഭീകരർ അറസ്റ്റിൽ. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശികളായ ജഗ്പ്രീത് എന്ന ജഗ്ഗ, ഗുർപ്രീത് എന്നിവരാണ് പിടിയിലായത്. ഡൽഹി ...

പഞ്ചാബിൽ കോൺഗ്രസിന് വൻ തിരിച്ചടി; മുൻ ധനകാര്യമന്ത്രി ഇനി ബിജെപിയിൽ

പഞ്ചാബിൽ കോൺഗ്രസിന് വൻ തിരിച്ചടി; മുൻ ധനകാര്യമന്ത്രി ഇനി ബിജെപിയിൽ

അമൃത്സർ : കോൺഗ്രസിന് വീണ്ടും തിരിച്ചടി. പഞ്ചാബ് മുൻ ധനകാര്യമന്ത്രി മൻപ്രീത് സിംഗ് ബാദൽ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ...

അതിർത്തി വഴി ആയുധക്കടത്ത് ; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

അതിർത്തി വഴി ആയുധക്കടത്ത് ; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

അമൃത്സർ: പാക് ഡ്രോൺ വഴി ആയുധക്കടത്ത് പതിവാകുന്നു. പഞ്ചാബിലെ ഗുരുദാസ്പൂർ മേഖലയിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്. 4 ചൈനീസ് നിർമ്മിത തോക്കുകൾ, 8 മാഗസീൻ എന്നിവയും ...

ക്യാമറ ഇല്ലല്ലോ!, ‘ഇപ്പോൾ തലപ്പാവ് കെട്ടില്ല’; തലപ്പാവ് ധരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിക്കുന്ന വീഡിയോ പുറത്ത്

ക്യാമറ ഇല്ലല്ലോ!, ‘ഇപ്പോൾ തലപ്പാവ് കെട്ടില്ല’; തലപ്പാവ് ധരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിക്കുന്ന വീഡിയോ പുറത്ത്

ഡൽഹി: ഭാരത് ജോഡോ യാത്ര പഞ്ചാബിൽ നടക്കുമ്പോൾ യാത്രയിലുടനീളം രാഹുൽ ​ഗാന്ധി തലപ്പാവ് ധരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മറ്റൊരു വേഷം കെട്ടൽ' എന്നാണ് ഇതിനെ ബിജെപി വിശേഷിപ്പിച്ചത്. ...

കരാറുകാരില്‍ നിന്നും പണംതട്ടി ആംആദ്മി മന്ത്രി; ഓഡിയോ ക്ലിപ്പ് ആപ്പായി; രാജിവെച്ച് പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി

കരാറുകാരില്‍ നിന്നും പണംതട്ടി ആംആദ്മി മന്ത്രി; ഓഡിയോ ക്ലിപ്പ് ആപ്പായി; രാജിവെച്ച് പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി

ചണ്ഡീഗഢ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കരാറുകാരില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചാബ് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു. ഫൗജ സിങ് അഴിമതി ...

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം ബോംബ് ഷെൽ കണ്ടെത്തി

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം ബോംബ് ഷെൽ കണ്ടെത്തി

അമൃത്സർ: പഞ്ചാബിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് നിന്നും ബോംബ് ഷെൽ കണ്ടെത്തി. ഛണ്ഡീഗഡിലുള്ള ഓഫീസിന് സമീപമാണ് സംഭവം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ വസതികളുടെ ഹെലിപാഡിന് അടുത്താണ് ബോംബ് ...

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ; പഞ്ചാബിൽ പാക് ഡ്രോൺ എത്തി; വെടിയുതിർത്ത് ബിഎസ്ഫ്

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ് -BSF fires at Pakistani drone 

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ഗുർദാസ്പൂരിലെ കലംപൂർ അതിർത്തിയിലാണ് ബിഎസ്എഫ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി 20 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് ...

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; നിമിഷങ്ങൾക്കുള്ളിൽ വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ്; സൈനികരെ നിരീക്ഷിക്കാൻ എത്തിയതെന്ന് സൂചന- Pakistani drone found at border in Amritsar Sector

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; നിമിഷങ്ങൾക്കുള്ളിൽ വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ്; സൈനികരെ നിരീക്ഷിക്കാൻ എത്തിയതെന്ന് സൂചന- Pakistani drone found at border in Amritsar Sector

ഛണ്ഡീഗഡ്: പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. അമൃത്‌സറിലെ രജതൾ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്ക്ക് പാകിസ്താൻ ഡ്രോൺ അയക്കുന്നത്. ഇന്നലെ ...

പഞ്ചാബ് പോലീസ് സ്‌റ്റേഷൻ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ-ഖ്വായ്ദയുടെ ഘസ്‌വത്ത്-ഉൽ-ഹിന്ദ്

പഞ്ചാബ് പോലീസ് സ്‌റ്റേഷൻ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ-ഖ്വായ്ദയുടെ ഘസ്‌വത്ത്-ഉൽ-ഹിന്ദ്

അമൃത്സർ: പഞ്ചാബിലെ സർഹാലി കലാൻ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്‌വത്ത്-ഉൽ-ഹിന്ദ് ഏറ്റെടുത്തതായി റിപ്പോർട്ട്. ഭീകരസംഘടനയായ അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് ഘസ്‌വത്ത്-ഉൽ-ഹിന്ദ്. പഞ്ചാബിലെ ടാൺ ടരനിലുള്ള സർഹാലി ...

പഞ്ചാബിൽ പോലീസ് സ്‌റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; പിന്നിൽ ഖാലിസ്ഥാൻ ഭീകരരെന്ന് സൂചന

പഞ്ചാബിൽ പോലീസ് സ്‌റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; പിന്നിൽ ഖാലിസ്ഥാൻ ഭീകരരെന്ന് സൂചന

ചണ്ഡീഗഡ്: പഞ്ചാബിൽ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. ടാൺ ടരണിലെ പോലീസ് സ്‌റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചർ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ ...

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; ഹെറോയിൻ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; ഹെറോയിൻ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന. ഡ്രോണിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 2.4 കിലോഗ്രാം ഹെറോയിനും സുരക്ഷാ സേന പിടിച്ചെടുത്തു. പഞ്ചാബ് ...

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും ...

സിദ്ധു മൂസേവാലയുടെ കൊലപാതകം: ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ

സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബ് ഗായകനായിരുന്ന സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലായെന്ന് റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ദേശീയ ...

അതിർത്തി കടന്ന പാക് ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി സൈന്യം- BSF shot down Pak drone

അതിർത്തി കടന്ന പാക് ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി സൈന്യം- BSF shot down Pak drone

ന്യൂഡൽഹി: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബി എസ് എഫ്. പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു സംഭവം. പട്രോളിംഗിനിടെ അസ്വാഭാവിക ...

Nagaland Assembly

ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പഞ്ചാബിൽ നാല് ബിജെപി നേതാക്കൾക്ക് X കാറ്റഗറി സുരക്ഷ

അമൃത്സർ: പഞ്ചാബിലെ നാല് ബിജെപി നേതാക്കൾക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണി നിലനിൽക്കുന്ന നാല് ബിജെപി നേതാക്കൾക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ...

മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ

മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ

ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ...

ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ കോളേജിൽ സംഘർഷം; കശ്മീർ സ്വദേശികളും ബിഹാർ- യുപി സ്വദേശികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി- Scuffle broke out between students in Punjab after T20 WC Final

അമൃത്സർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ കോളേജിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ജമ്മു കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾ ഒരു വശത്തും ബിഹാർ- ...

അക്രമവും വെടിവെപ്പും പതിവായി; ക്രമസമാധാനം തകർന്നു; തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ

അക്രമവും വെടിവെപ്പും പതിവായി; ക്രമസമാധാനം തകർന്നു; തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ

അമൃത്സർ: പഞ്ചാബിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പുതിയ തോക്ക് ലൈസൻസ് നൽകുന്നതിന് നിയന്ത്രണവും നിബന്ധനയും ഏർപ്പെടുത്തി. ലൈസൻസ് നൽകിയാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത് പുനപരിശോധനയ്ക്ക് ...

പഞ്ചാബിൽ നടക്കുന്നത് ഖാലിസ്ഥാൻ ആക്രമണം; 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവ്; ആം ആദ്മിയുടെ തണലിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നു: ക്യാപ്റ്റൻ അമരീന്ദർ സിംഗ്-  Capt Amarinder Singh, Punjab, AAP, Khalistan

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ മൗനത്തെ ശക്തമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ...

ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ

ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനേയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനേയും പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും, പരസ്പരം പോരടിക്കുന്നതിന് പകരം പ്രശ്‌നത്തിന് ...

പഞ്ചാബിൽ റെക്കോർഡ് തീയിടൽ; ബുധനാഴ്ച മാത്രം 3,634 വയലുകൾ തീയിട്ടു

പഞ്ചാബിൽ റെക്കോർഡ് തീയിടൽ; ബുധനാഴ്ച മാത്രം 3,634 വയലുകൾ തീയിട്ടു

അമൃത്സർ: പഞ്ചാബിൽ റെക്കോർഡ് രേഖപ്പെടുത്തി കർഷകരുടെ തീയിടൽ. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളിൽ തീയിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്റർ പുറത്തുവിടുന്ന ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist