suspension - Janam TV

suspension

ആർടി ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങി; നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആർടി ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങി; നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോട്ടയം: കൈക്കൂലി വാങ്ങിയ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസി. ...

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ഇൻഡോർ: കോളേജിൽ വിദ്വേഷപ്രചരണം നടത്തിയ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ. ഇൻഡോർ ലോ കോളേജിലാണ് സംഭവം. അദ്ധ്യാപകർ കോളേജിൽ മതമൗലിക വാദം പ്രചരിപ്പിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ...

വ്യാജ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സസ്‌പെൻഷനിലായ സർക്കാർ ഉദ്യോഗസ്ഥൻ; പിന്നിലെ കാരണമിതാണ്!

വ്യാജ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സസ്‌പെൻഷനിലായ സർക്കാർ ഉദ്യോഗസ്ഥൻ; പിന്നിലെ കാരണമിതാണ്!

തിരുവനന്തപുരം: മദ്യപിക്കാൻ പണം കണ്ടെത്താനായി സുഹൃത്തിനൊപ്പം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി സസ്‌പെൻഷനിലായ സർക്കാർ ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം പാമ്പുകവല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ്, ഇയാളുടെ സുഹൃത്ത് ജയൻ ...

കയ്യിൽ പിടിച്ച് വലിച്ചു, തോളിലൂടെ കയ്യിട്ടു; അപർണ ബാലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം; അനിഷ്ടം പ്രകടിപ്പിച്ച് നടി

അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; വിവാദത്തിന് പിന്നാലെ വിദ്യാർത്ഥിയ്‌ക്ക് സസ്‌പെൻഷൻ

കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ. ഒരാഴ്ചത്തേക്കാണ് ഇയാൾക്ക് സസ്‌പെൻഷൻ. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗൺസിലാണ് നടപടി ...

പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്തു; എഎസ്ഐക്ക് സസ്പെൻഷൻ

പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്തു; എഎസ്ഐക്ക് സസ്പെൻഷൻ

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്ഐക്കെതിരെ നടപടി. സംഭവത്തിൽ എഎസ്ഐ സാന്റോ തട്ടിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ...

POLICE

നാല് പോലീസുകാർക്ക് സസ്‌പെൻഷൻ; നടപടി എഡിജിപിയുടേത്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയിൽ പേട്ട എസ്എച്ച്ഒ ഇൻസ്‌പെക്ടർ റിയാസ് ഖാൻ, തിരുവനന്തപുരം റൂറലിൽ മംഗലപുരം എസ്എച്ച്ഒ ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. ഡ്രൈവർ സി എൽ ഔസേപ്പിനെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വർഷം ...

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തി ; സുരേഷ് ബാബുവിനെ കൈയോടെ പൊക്കി എക്‌സൈസ്

വേലി തന്നെ വിളവ് തിന്നു..! ; ബിയർ മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പാലക്കാട്: ബിയർ മോഷ്ടിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ബ്രൂവറിൽ നിന്ന് ബിയർ മോഷ്ടിച്ച പാലാക്കാട് സിവിൽ എക്‌സൈസ് ഓഫീസർ സി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലാക്കാട് ...

vigilance-dysp

പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ ...

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയുടെ തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയുടെ തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

കൊച്ചി : റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. എറണാകുളം റേഞ്ച് എക്‌സൈസ് സിവിൽ ഓഫീസർ എ.ജെ ...

ബുർഖ ധരിച്ച് ഗ്രൂപ്പ് ഡാൻസ് നടത്തി മുസ്ലീം വിദ്യാർത്ഥികൾ; നാല് ആൺകുട്ടികൾക്ക് സസ്‌പെൻഷൻ

ബുർഖ ധരിച്ച് ഗ്രൂപ്പ് ഡാൻസ് നടത്തി മുസ്ലീം വിദ്യാർത്ഥികൾ; നാല് ആൺകുട്ടികൾക്ക് സസ്‌പെൻഷൻ

ബംഗളൂരു : ബുർഖ ധരിച്ച് സ്‌റ്റേജിൽ ഗ്രൂപ്പ് ഡാൻസ് അവതരിപ്പിച്ച നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. മംഗളൂരുവിലെ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിലാണ് സംഭവം. നാല് ആൺകുട്ടികൾ ചേർന്നാണ് ...

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടി പൊട്ടിയ സംഭവം; റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടി പൊട്ടിയ സംഭവം; റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടി പൊട്ടിയ സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. എസ്‌ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; എബിവിപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

‘സർക്കാർ ശമ്പളം വാങ്ങി രാജ്യവിരുദ്ധതയും ലൗ ജിഹാദും പ്രചരിപ്പിച്ചു‘: എബിവിപിയുടെ പരാതിയിൽ 6 പ്രൊഫസർമാർക്ക് സസ്പെൻഷൻ- Professors Suspended for promoting Fundamentalism and Love Jihad

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കിടയിൽ രാജ്യവിരുദ്ധതയും ലൗ ജിഹാദും പ്രചരിപ്പിച്ചതിന് 6 പ്രൊഫസർമാർക്ക് സസ്പെൻഷൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ ഗവണ്മെന്റ് ലോ കോളേജിലാണ് സംഭവം. എബിവിപിയുടെ പരാതിയിലാണ് നടപടി. അമീക് ഖോകർ, ...

വീണ്ടും നാണക്കേട്; ഇടുക്കിയിലെ കടയിൽ നിന്ന് പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ

വീണ്ടും നാണക്കേട്; ഇടുക്കിയിലെ കടയിൽ നിന്ന് പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ

ഇടുക്കി : ഇടുക്കിയിൽ കടയിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് സർവീസിൽ ...

ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം; നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ-KSRTC

ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം; നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ-KSRTC

തിരുവനന്തപുരം: എറണാകുളത്ത് കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. പാറശ്ശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, ...

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

വീട്ടമ്മയ്‌ക്ക് വാട്‌സ് ആപ്പിൽ അശ്ലീല സന്ദേശം; ലോക്കൽ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിച്ച് സിപിഎം-cpm

കോട്ടയം: വാഴൂരിൽ വീട്ടമ്മയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച നേതാവിനെ സസ്‌പെൻഡ് ചെയ്ത് തടി തപ്പി സിപിഎം. വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് സിപിഎം നടപടി ...

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; സിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; സിഐയ്‌ക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധം;സുനുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. ...

സിഐയുടെ ബന്ധുവിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടി; കൈക്കൂലി വാങ്ങി പുകയിലയാക്കി മാറ്റി; നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സിഐയുടെ ബന്ധുവിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടി; കൈക്കൂലി വാങ്ങി പുകയിലയാക്കി മാറ്റി; നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഇടുക്കി: മയക്കുമരുന്നുമായി പിടിയിലായ സി.ഐയുടെ ബന്ധുവിൽ നിന്ന് കൈകൂലി വാങ്ങിയ സംഭവത്തിൽ നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അടിമാലി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സി.ഐ. ...

ശബരിമലദർശനത്തിനായി ഭക്തരിൽ നിന്ന് പണം വാങ്ങി; പണം നൽകിയവർക്ക് ഐജിയുടെ അതിഥികളെന്ന വ്യാജേന പ്രത്യേക ദർശന സൗകര്യം ;തട്ടിപ്പിനായി ഹൈദരാബാദിൽ ഓഫീസ് ; ഐജി ലക്ഷ്മണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

മോൻസനുമായി അടുത്ത ബന്ധം; പുരാവസ്തു വിൽക്കാൻ ഇടനിലക്കാരനായി; ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി സർക്കാർ. 90 ദിവസത്തേക്ക് കൂടിയാണ് ലക്ഷ്ണിന്റെ സസ്‌പെൻഷൻ സർക്കാർ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ ...

ആം ആദ്മി പാർട്ടി മന്ത്രിക്ക് ജയിലിൽ വി ഐ പി പരിഗണന; തിഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ- Tihar Jail Official suspended over undue VIP treatment for jailed AAP minister

ആം ആദ്മി പാർട്ടി മന്ത്രിക്ക് ജയിലിൽ വി ഐ പി പരിഗണന; തിഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ- Tihar Jail Official suspended over undue VIP treatment for jailed AAP minister

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിനിന് ജയിലിൽ വി ഐ പി പരിഗണന നൽകിയ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. തിഹാർ ജയിൽ സൂപ്രണ്ട് അജിത് ...

vigilance-dysp

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറി; അമ്പലവയലിൽ ഗ്രേഡ് എഎസ്‌ഐക്ക് സസ്‌പെൻഷൻ

വയനാട് : പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്‌ഐ ബാബുവിനെയാണ് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പട്ടിക ...

vigilance-dysp

കുടുംബ പ്രശ്‌നം പരിഹരിക്കാൻ പരാതിയുമായി എത്തിയ യുവതിയുമായി കറക്കം; ഭർത്താവിന്റെ പരാതിയിൽ കൽപ്പറ്റ എസ്‌ഐ അബ്ദുൾ സമദിന് സസ്‌പെൻഷൻ

കോഴിക്കോട്: കുടുംബ പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഭർതൃമതിയുമായി കറങ്ങിയ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. കൽപ്പറ്റ എസ്‌ഐ അബ്ദുൾ സമദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ അബ്ദുൾ സമദിനെതിരെ വകുപ്പു തല ...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; സുരക്ഷാ വീഴ്ച സമ്മതിച്ച് എസ്പി; രണ്ട് വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; സുരക്ഷാ വീഴ്ച സമ്മതിച്ച് എസ്പി; രണ്ട് വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ എസ്പിയുടെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസുകാരായ ഗായത്രി, സുമ എന്നിവരെ ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച് ശല്ല്യം ചെയ്തു; പോലീസുകാരന് സസ്‌പെൻഷൻ

പെരിങ്ങോട്ടുകര: നിരന്തരമായി അശ്ലീല വീഡിയോ അയച്ച് യുവതിയെ ശല്ല്യപ്പെടുത്തിയ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. അശ്ലീല വീഡിയോ അയച്ചതിന് പുറമെ ഫോണിൽ തുടർച്ചയായി വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിൽ ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist