Taliban - Janam TV

Taliban

പഠിക്കാനും പോകേണ്ട; ജോലിയും ചെയ്യരുത്; ബന്ധുക്കൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കിൽ കണ്ടുപോകരുത് : സ്ത്രീകൾക്കെതിരെ മതസാംസ്‌കാരിക വകുപ്പിന്റെ ഫത്വയുമായി താലിബാൻ

വീണ്ടും വിസ്മയം , അഫ്ഗാനിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് വിലക്ക് ; ശരിഅത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന ആശയമില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനമുണ്ടെന്ന് ഇടക്കാല നീതിന്യായ മന്ത്രി ശൈഖ് മൗലവി അബ്ദുൾ ഹക്കീം ഷാരെയാണ് ...

അള്ളാഹു ആഗ്രഹിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരും;  ഇസ്ലാമിക ഭരണത്തിന് നിശ്ചിത കാലാവധിയില്ല;  ശരീഅത്തിൽ നിന്നും വ്യതിചലനം ഉണ്ടായാൽ മാത്രമേ അത് സംഭവിക്കുവെന്നും താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ്

അള്ളാഹു ആഗ്രഹിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരും; ഇസ്ലാമിക ഭരണത്തിന് നിശ്ചിത കാലാവധിയില്ല; ശരീഅത്തിൽ നിന്നും വ്യതിചലനം ഉണ്ടായാൽ മാത്രമേ അത് സംഭവിക്കുവെന്നും താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ്

കാബൂൾ: വിദ്യാഭ്യാസ സ്ഥാപനത്തിൽ പെൺകുട്ടികൾക്കുള്ള വിലക്ക് നീക്കാൻ താലിബാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് വക്താവ് സാബിഹുള്ള മുജാഹിദ്. ആറാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനുള്ള വിലക്ക് അഫ്ഗാനിൽ അതുപൊലെ ...

പുസ്തകം വായിക്കാനും ആളില്ല, വാങ്ങാനും ആളില്ല; അഫ്ഗാനിൽ ബുക്ക്സ്റ്റാളുകൾ അടച്ചു പൂട്ടുന്നു

പുസ്തകം വായിക്കാനും ആളില്ല, വാങ്ങാനും ആളില്ല; അഫ്ഗാനിൽ ബുക്ക്സ്റ്റാളുകൾ അടച്ചു പൂട്ടുന്നു

കാബൂൾ: പുസ്തകം വാങ്ങാൻ ആളില്ല, അഫ്ഗാനിസ്ഥാനിലെ പുസ്തകശാലകളിൽ 30 ശതമാനവും പൂട്ടിയതായി റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് പുസ്തശാലകൾ കൂട്ടത്തൊടെ പ്രവർത്തനം അവസാനിപ്പിച്ചത്. പുസ്തകക്കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ ...

പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി

പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ജിഹാദ് പൂർണ്ണ ശരീഅത്ത് നിയമം നടപ്പിലാക്കാനെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ശരീഅത്ത് നടപ്പാക്കിക്കൊണ്ട് അഫ്ഗാൻ ജനതയുടെ വികസനമാണ് താലിബാന്റെ ലക്ഷ്യം. ...

സംഗീതം ഇസ്ലാമിക വിരുദ്ധം; മതത്തോടുള്ള താത്പര്യം കുറയാൻ കാരണമാകുന്നു; സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

സംഗീതം ഇസ്ലാമിക വിരുദ്ധം; മതത്തോടുള്ള താത്പര്യം കുറയാൻ കാരണമാകുന്നു; സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

കാബുൾ: സംഗീതം അനിസ്ലാമികം, സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സംഗീതം ആസ്വദിക്കുന്നത് ശരിഅത്ത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകരണങ്ങൾ നശിപ്പിച്ചത്. ഹെറാത്ത് പ്രവിശ്യയിൽ സംഗീതോപകരണങ്ങൾ ...

പുരികം പറിക്കുന്നതും മുടി നട്ടുപിടിപ്പിക്കുന്നതും ശരീഅത്ത് വിരുദ്ധം; മേക്കപ്പ് ഇടുന്നത് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയും; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്കും നിരോധനം

പുരികം പറിക്കുന്നതും മുടി നട്ടുപിടിപ്പിക്കുന്നതും ശരീഅത്ത് വിരുദ്ധം; മേക്കപ്പ് ഇടുന്നത് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയും; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്കും നിരോധനം

കാബുൾ: അഫ്ഗാനിസ്ഥാനിലെ മുഴുവൻ ബ്യൂട്ടി പാർലറുകളും അടച്ചു പൂട്ടാൻ നിർദ്ദേശം പുറപ്പെടുവിച്ച് താലിബാൻ ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ശരീഅത്ത് നിയമപ്രകാരം ബ്യൂട്ടി സലൂണുകളുടെ പ്രവർത്തനം അനുവദിക്കാൻ ആകില്ലെന്ന് ...

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിനിടയിലേക്ക് അഭിപ്രായ പ്രകടവുമായി താലിബാൻ. ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്നതിനാൽ ട്വിറ്ററാണ് ഇഷ്ടപ്പെടുന്നതെന്ന് താലിബാൻ നേതാവ് ...

നിങ്ങൾക്കെന്തിനാണ് ബ്യൂട്ടി പാര്‍ലർ ? അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ നിരോധിച്ച് താലിബാന്‍

നിങ്ങൾക്കെന്തിനാണ് ബ്യൂട്ടി പാര്‍ലർ ? അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ നിരോധിച്ച് താലിബാന്‍. നിലവിലുള്ള പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കോളജിലും സ്കൂളിലും പോയി ...

പെൺവിലക്ക്!; അഫ്​ഗാനിസ്ഥാനിലെ സ്കൂളുകളിൽ വിഷവാതക പ്രയോ​ഗം; 80 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

പെൺവിലക്ക്!; അഫ്​ഗാനിസ്ഥാനിലെ സ്കൂളുകളിൽ വിഷവാതക പ്രയോ​ഗം; 80 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ സ്കൂൾ വിദ്യാർത്ഥിനികൾ വിഷ വാതകം ശ്വസിച്ച് ​ഗുരുതരാവസ്ഥയിൽ. വടക്കൻ അഫ്ഗാനിസ്ഥാനിലെ സാർ-ഇ പോൾ പ്രവിശ്യയിലെ സ്കൂളുകളിലാണ് ദാരുണമായ സംഭവം. 80-ഓളം വിദ്യാർത്ഥിനികളെയാണ് വിഷവാതകം ശ്വസിച്ചതിനെ ...

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

അഫ്ഗാനിസ്ഥാനിലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ രണ്ട് സ്‌കൂളുകളിൽ നിന്നുള്ള 80 ഓളം പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവിശ്യാ ...

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ച താലിബാൻ നടപടി പ്രാകൃതം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ച താലിബാൻ നടപടി പ്രാകൃതം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

കാബൂൾ: പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് നിരോധനമേർപ്പെടുത്തിയ താലിബാൻ നടപടി പ്രാകൃതമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്ലാമിക നിയമപണ്ഡിതരടക്കമുള്ളവർ താലിബാൻ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ചതായി ബ്ലിങ്കൻ പറഞ്ഞു. ...

ഈദ് ദിനത്തിൽ പുറത്തിറങ്ങരുത്; സ്ത്രീകളെ വിലക്കി താലിബാൻ

ഈദ് ദിനത്തിൽ പുറത്തിറങ്ങരുത്; സ്ത്രീകളെ വിലക്കി താലിബാൻ

കാബൂൾ: ഈദുൽ ഫിത്തറിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കി താലിബാൻ. പെരുന്നാൾ ദിവസം സ്ത്രീകൾ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് നിരോധിച്ചിരിക്കുന്നത്. ബഗ്ലാൻ, തഖർ, പ്രവിശ്യയിലാണ് ഭരണകൂടം ഇത്തരത്തിൽ കർശന ...

താലിബാൻ ഭരണത്തിൽ കുറ്റവാളികൾ പെരുകുന്നു; ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിൽ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

താലിബാൻ ഭരണത്തിൽ കുറ്റവാളികൾ പെരുകുന്നു; ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിൽ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

കാബൂൾ: ഈ വർഷം ഏറ്റവും കുറ്റകൃത്യങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് അഫ്​ഗാനിസ്ഥാൻ. വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരമാണ് ഈ റിപ്പോർട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് ...

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സഭയുടെ ഭാ​ഗമായി ജോലി ചെയ്യുന്നതിൽ നിന്നും വനിതകളെ വിലക്കി താലിബാൻ. യുഎൻ വക്താവാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഇത്തരത്തിലെ തീരുമാനം അം​ഗീകരിക്കാൻ ...

അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിനൊടുവിൽ ആറ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിനൊടുവിൽ ആറ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

കാബുൾ: അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ. വടക്കൻ ബാൽഖ് പ്രവ്യശ്യയിലാണ് രണ്ട് ഭീകര സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിവെപ്പിനൊടുവിൽ ...

മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിൽ? റിപ്പോർട്ട് പുറത്ത്

കാബൂൾ: മൂന്ന് ബ്രിട്ടീഷ് പൗരന്മാർ താലിബാൻ തടങ്കലിലെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പൗരന്മാരായ മൂന്ന് പേരാണ് തടങ്കലിലെന്നാണ് വിവരം. ജീവകാരുണ്യ പ്രവർത്തകൻ, സഹാസിക യാത്രികൻ, കാബൂളിൽ ജോലി ചെയ്തിരുന്നവർക്ക് ...

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

കാബൂൾ: പുണ്യമാസമായ റമദാനിൽ സംഗീതം മുഴക്കിയെന്ന് ആരോപിച്ച് റേഡിയോ സ്‌റ്റേഷൻ അടപ്പിച്ച് താലിബാൻ. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്‌റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) ...

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറണം; താലിബാൻ ഭരണകൂടത്തിന് താക്കീതുമായി ഹ്യൂമൺ റൈറ്റ്‌സ് വാച്ച്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ്‌സ് വാച്ച്. താലിബാൻ അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യഭ്യാസം വിലക്കുന്നതൊടെ രാജ്യത്തിന്റെ ഭാവിയെ ...

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്; താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്

കാബൂൾ: താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്. എന്നാൽ താലിബാനുമായി ഇടപെടുന്നതിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തെ ചില രാജ്യങ്ങൾ തടയുകയാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ...

സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് തിരിച്ചടിയായി;  അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

താലിബാൻ ഭരണത്തിന് കീഴിൽ പൊറുതിമുട്ടി അഫ്ഗാൻ വനിതാ വ്യവസായികൾ

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ പൊറുതിമുട്ടി അഫ്ഗാനിസ്ഥാനിലെ വനിതാ വ്യവസായികൾ. തങ്ങളുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി സൗകര്യങ്ങൾ ഉറപ്പക്കാനായി അവർ ആവശ്യം ഉന്നയിച്ചു. നിലവിൽ ഉത്പന്നങ്ങളുടെ വിൽപ്പന ...

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

പുതിയ അദ്ധ്യായന വർഷം ആരംഭിച്ചെന്ന് താലിബാൻ സർക്കാർ; വിവരങ്ങളൊന്നും അറിയാതെ വിദ്യാർത്ഥികൾ

കാബൂൾ: പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും അറിയാതെ അഫ്​ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിനാൽ ക്ലാസുകളൊന്നും നടന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുഎൻ ചിൽഡ്രൻസ് ഏജൻസി ...

അദ്ധ്യാപകരും വിദ്യാർത്ഥികളും ശരിയത്ത് നിയമം പാലിക്കണം; ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ച് താലിബാൻ- Taliban, Sharia law, Afghanistan

ബന്ധുക്കളെയും , മക്കളെയുമൊന്നും സർക്കാരിന്റെ ഉന്നതപദവിയിൽ നിയമിക്കരുത് : ഉത്തരവുമായി താലിബാന്റെ പരമോന്നത നേതാവ്

കാബൂൾ : സ്വജനപക്ഷപാതത്തിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച് നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ . അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടാണ് ...

താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി:അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഐടിഇസി (ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ)യുടെ കീഴിലുള്ള ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാൻ ...

കോഴിക്കോട് ഐഐഎം നടത്തുന്ന കോഴ്‌സ്;  ഇന്ത്യൻ സാംസ്‌കാരിക സാമ്പത്തിക പരിസ്ഥിതി പഠിക്കാൻ താലിബാൻ

കോഴിക്കോട് ഐഐഎം നടത്തുന്ന കോഴ്‌സ്; ഇന്ത്യൻ സാംസ്‌കാരിക സാമ്പത്തിക പരിസ്ഥിതി പഠിക്കാൻ താലിബാൻ

കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്‌സിന് അഫ്ഗാനിൽ നിന്ന് താലിബാൻ ഭരണകൂടത്തിൻറെ ഭാഗമായവർ പങ്കെടുക്കും. ഇന്ത്യയിൽ നടത്തുന്ന ഒരു ഹ്രസ്വകാല കോഴ്‌സിന് വിദേശത്ത് നിന്ന് ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist