UAE - Janam TV

UAE

ട്രക്കിങ് അപകടകരം; ചൂടുകാലത്ത് ഇത് ഒഴിവാക്കണമെന്ന് യുഎഇ

ട്രക്കിങ് അപകടകരം; ചൂടുകാലത്ത് ഇത് ഒഴിവാക്കണമെന്ന് യുഎഇ

ദുബായ്: യു.എ.ഇയിൽ ചൂടുകാലത്തെ ട്രക്കിങ് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. ഉയർന്ന ഊഷ്മാവിൽ ട്രക്കിങ് അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റാസൽഖൈമയിലെ മലനിരകളിൽ ട്രക്കിങ്ങിനിറങ്ങിയ അഞ്ചുപേരെ കാണാതായിരുന്നു. ഉയർന്ന ...

യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; ഇന്ന് മുതൽ വില പ്രാബല്യത്തിൽ

യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; ഇന്ന് മുതൽ വില പ്രാബല്യത്തിൽ

അബുദാബി : യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന് 3 ദിർഹം 41 ഫിൽസ് ...

ത്രിദിന സന്ദർശനത്തിനായി എസ്.ജയശങ്കർ യുഎഇയിലെത്തി; നിർണായക കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധം ശക്തമാക്കും

ത്രിദിന സന്ദർശനത്തിനായി എസ്.ജയശങ്കർ യുഎഇയിലെത്തി; നിർണായക കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധം ശക്തമാക്കും

അബുദാബി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ ...

കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന; റോഡുകളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കി അബുദാബി പോലീസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന; റോഡുകളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കി അബുദാബി പോലീസ്

  അബുദാബി : എമിറേറ്റിലെ റോഡുകളിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കി അബൂദബി പോലീസിൻറെ ട്രാഫിക് പെട്രോൾ ടീം . വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ...

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം

ലക്ഷ്യം ട്വൻ്റി 20 ലോകകപ്പ്; ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് അൽപ്പസമയത്തിനകം തുടക്കമാകും- Asia Cup Cricket 2022

ദുബായ്: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻ്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാനുള്ള ഏഷ്യൻ ടീമുകളുടെ സുവർണ്ണാവസരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന് അൽപ്പസമയത്തിനകം ദുബായിൽ ...

ഗ്ലോബൽ വില്ലേജ് ; കാഴ്ചയിലും വലിപ്പത്തിലും മുന്നിൽ ഇന്ത്യൻ പവലിയൻ ; 27-ാം സീസൺ ഒക്ടോബറിൽ

ഗ്ലോബൽ വില്ലേജ് ; കാഴ്ചയിലും വലിപ്പത്തിലും മുന്നിൽ ഇന്ത്യൻ പവലിയൻ ; 27-ാം സീസൺ ഒക്ടോബറിൽ

ദുബൈ : ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിഏഴാം സീസൺ ഒക്ടോബർ 25 ന് തുടങ്ങും. കൂടുതൽ വിനോദങ്ങളും വിവിധ പാക്കേജുകളുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നത്.സന്ദർശകർശകർക്കായി ഇത്തവണ കൂടുതൽ ...

ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

അബുദാബി : രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ ...

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം

ദുബായ് : പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. ദുബായ്ക്ക് പുറമെ ...

സാമൂഹിക മാദ്ധ്യമങ്ങളിലെ അധിക്ഷേപം ‘വലിയ വില കൊടുക്കേണ്ടിവരും’ ; നടപടി കടുപ്പിച്ച് യുഎഇ

സാമൂഹിക മാദ്ധ്യമങ്ങളിലെ അധിക്ഷേപം ‘വലിയ വില കൊടുക്കേണ്ടിവരും’ ; നടപടി കടുപ്പിച്ച് യുഎഇ

അബുദാബി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരേ നടപടി കടുപ്പിച്ച് യുഎഇ. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, വാട്‌സാപ്പ് എന്നീ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, ഭീഷണി, തുടങ്ങിയവ നടത്തുന്നവർക്ക് ...

യുഎഇയിൽ തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടി

യുഎഇയിൽ തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടി

  യുഎഇ: യുഎഇയിൽ ഇനി തൊഴിലാളികൾക്ക് കൃത്യ സമയത്തു ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമകൾക്കെതിരെ കടുത്ത നിയമ നടപടി. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വിസ നൽകുന്നതിനുള്ള അനുമതിയും ...

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ; ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ഇടപാടിൽ 20% വർദ്ധനയെന്ന് റിപ്പോർട്ട്;യുഎഇക്ക് 18,000 കോടി ദിർഹത്തിന്റെ കയറ്റുമതി റെക്കോർഡ്

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ; ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ഇടപാടിൽ 20% വർദ്ധനയെന്ന് റിപ്പോർട്ട്;യുഎഇക്ക് 18,000 കോടി ദിർഹത്തിന്റെ കയറ്റുമതി റെക്കോർഡ്

ദുബായ്: വ്യാപാര ഇടപാടുകളിൽ ഒന്നാമതായി ഇന്ത്യ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8% വർദ്ധനയുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിന് ശേഷം ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ...

ആറ് മാസത്തിനിടെ അപകടത്തിൽ മരിച്ചത് 27 പേർ; റിപ്പോർട്ട്

ആറ് മാസത്തിനിടെ അപകടത്തിൽ മരിച്ചത് 27 പേർ; റിപ്പോർട്ട്

ദുബായ് : ഈ വർഷം  യു.എ.ഇയിൽ അപകടത്തിൽ  27 പേർ മരിച്ചതായി റിപ്പോർട്ട്. 655 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. 1009 അപകടങ്ങളാണുണ്ടായത്. ആദ്യ ആറ് മാസത്തെ ...

തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി

തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി

ദുബായ്: തൊഴിലാളികൾക്ക് ശമ്പളം കുടിശ്ശികയിടുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടിയുമായി യുഎഇ. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ ...

മദ്ധ്യപൂർവ മേഖലയിൽ അമേരിക്ക – യുഎഇ സൈനിക സഹകരണം ശക്തിപ്പെടുത്തും; യുഎസ്

മദ്ധ്യപൂർവ മേഖലയിൽ അമേരിക്ക – യുഎഇ സൈനിക സഹകരണം ശക്തിപ്പെടുത്തും; യുഎസ്

യുഎഇ:മദ്ധ്യപൂർവ മേഖലയിൽ അമേരിക്ക – യുഎഇ സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് സൈന്യത്തിന്റെ മിഡിൽ ഈസ്റ്റ് കമാൻഡർ ജനറൽ എറിക് കറില്ല.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങളെ ...

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ; 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ; 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു

അബുദാബി : യു.എ.ഇയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ എഫ്.ഒ .ഐ സി.എസ്.ആർ ആക്റ്റിവിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 200 ഓളം ...

ദുബായ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ; ആദ്യ ആറ് മാസം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

ദുബായ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ; ആദ്യ ആറ് മാസം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

അബുദാബി : ദുബായ് നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങൾ 30.4 കോടി യാത്രക്കാർ ഉപയോഗിച്ചെന്ന് റോഡ് ഗതാഗത അതോറിറ്റി.ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളാണ് ഇത്.കഴിഞ്ഞ വർഷത്തെ ...

സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തിൽ യു​വാ​ക്ക​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു; അന്താരാഷ്‌ട്ര യുവജന ദിനത്തിൽ സന്ദേശം നൽകി യുഎഇ ഭരണാധികാരികൾ

സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തിൽ യു​വാ​ക്ക​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു; അന്താരാഷ്‌ട്ര യുവജന ദിനത്തിൽ സന്ദേശം നൽകി യുഎഇ ഭരണാധികാരികൾ

ദുബായ്: അന്താരാഷ്ട്ര യുവജന ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ ഭരണാധികൾ. ​യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ നഹ്യാൻ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ ...

യുഎഇ​യി​ൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

യുഎഇ​യി​ൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

ദുബായ്: കൊ​ടും ചൂ​ടി​നി​ട​യി​ൽ യുഎഇ​യി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ മൂ​ന്നു​ദി​വ​സം ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ ...

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പുനരധിവാസ പദ്ധതിയുമായി ദുബായ് പോലീസ് 

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പുനരധിവാസ പദ്ധതിയുമായി ദുബായ് പോലീസ് 

ദുബായ്: ശിക്ഷാകാലാവധി പൂർത്തിയാക്കി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തടവുകാർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനായി ദുബായ് പോലീസ് പുനരധിവാസ പദ്ധതി ഏർപ്പെടുത്തുന്നു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്യുണിറ്റീവ് ആൻഡ് കറക്ഷണൽ ...

എമിറേറ്റ്സ് വിമാനങ്ങൾ കൂടുതൽ ‘കളറാകുന്നു’; ഉ​ൾ​വ​ശം മോടിപിടിപ്പിക്കാൻ 200 കോ​ടി ഡോ​ളർ ചെലവഴിക്കും

എമിറേറ്റ്സ് വിമാനങ്ങൾ കൂടുതൽ ‘കളറാകുന്നു’; ഉ​ൾ​വ​ശം മോടിപിടിപ്പിക്കാൻ 200 കോ​ടി ഡോ​ളർ ചെലവഴിക്കും

ദുബായ്: ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളി​ൽ സൗ​ക​ര്യങ്ങൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഉ​ൾ​വ​ശം മാ​ത്രം മോ​ടി​പി​ടി​പ്പി​ക്കാ​ൻ 200 കോ​ടി ഡോ​ളർ​ ചെ​ല​വ​ഴി​ക്കും. 120 വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ത്തരത്തിൽ പ​രി​ഷ്ക​രി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ...

റോഡ് ഷോകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ; കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ്

ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ആർടിഎ 

ദുബായ്:  ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ  ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ ...

യുഎഇയിലെ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത; പുതിയ പാസ്പോർട്ട് അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്

യുഎഇയിലെ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത; പുതിയ പാസ്പോർട്ട് അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: കനത്ത മഴയെ തുടർന്ന് ഷാർജയിലും ഫുജൈറയിലുമുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് പുതിയ പാസ്പോർട്ട് അപേക്ഷിക്കാൻ വേണ്ട സൗകര്യം ഏർപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. ...

ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു; ഏഷ്യക്കാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു; ഏഷ്യക്കാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

ഫുജൈറ: ഫുജൈറയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരു ഏഷ്യക്കാരൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റര്‍ ഫുജൈറ പോലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ...

ഉച്ചയ്‌ക്ക് പണിയെടുപ്പിച്ചാൽ ‘പണി’ കിട്ടും; പിഴ ലഭിച്ചത് ഒമ്പത് സ്ഥാപനങ്ങൾക്ക്; ഉച്ചവിശ്രമ നിയമം ലംഘിക്കരുതെന്ന് യുഎഇ

ഉച്ചയ്‌ക്ക് പണിയെടുപ്പിച്ചാൽ ‘പണി’ കിട്ടും; പിഴ ലഭിച്ചത് ഒമ്പത് സ്ഥാപനങ്ങൾക്ക്; ഉച്ചവിശ്രമ നിയമം ലംഘിക്കരുതെന്ന് യുഎഇ

ദുബായ്: യുഎഇയുടെ ഉച്ച വിശ്രമനിയമം ലംഘിച്ച അബുദാബിയിലെ ഒൻപത് നിർമാണ സ്ഥാപനങ്ങൾക്ക് പിഴ. നിയമം ലംഘിച്ച 155 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജൂൺ 15 ...

Page 8 of 15 1 7 8 9 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist