World ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു
മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ
കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ
ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം
Kerala വി.ഡി. സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണം; നിഷ്പക്ഷ നീതിന്യായ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
India പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ
പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്
ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി
World ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം
പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു
ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ
Footballലോകകപ്പ് വില്ക്കാന് അനുവദിക്കില്ല; ലോക ഫുട്ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചുRead moreDetails
കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Kerala കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala ‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്
India ‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം
India കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം
India ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും
Kerala തിരുവനന്തപുരം കോര്പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു
Kerala നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്കാന് ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം
Kerala മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി
Kerala കെഎസ്ആര്‍ടിസി ബസിലെ സംവരണ സീറ്റ് അര്‍ഹരായവര്‍ക്ക് ഒഴിഞ്ഞ് നല്‍കിയില്ലെങ്കില്‍ 250രൂപ പിഴ; അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി
Kerala ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
Kerala ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്സ് മീറ്ററും വരുന്നു
Kerala അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്കോ സിഎംഡിയായി യോഗേഷ് ഗുപ്ത
India തനിക്കെതിരെയും അമ്മയ്ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി