India സൂര്യന്റ രഹസ്യങ്ങൾ ചുരുളഴിയുന്നു, ആദിത്യ എൽ-1 26-ന് വിക്ഷേപിക്കാൻ പദ്ധതിയിട്ട് ഇസ്രോ ; ഏറെ സങ്കീർണവും നിർണായകവുമായ യാത്ര; ദൗത്യത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
India ചന്ദ്രയാൻ-3യുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഇനി രണ്ട് നിർണായക ചുവടുകൾ മാത്രം; നാളെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ
World നാടിനെ മുടിപ്പിക്കാൻ കച്ചകെട്ടിയ ‘നീല ഞണ്ടുകൾ’; വ്യാപനം തടയാൻ കോടികൾ മുടക്കി; ചക്രശ്വാസം വലിച്ച് ഇറ്റലി
India ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ ആദിത്യ-1 വിക്ഷേപണം; അടുത്ത ലക്ഷ്യം സൂര്യനെ പഠിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
Kerala ഉൽക്കയും കണ്ടില്ല, ഉലക്കയും കണ്ടില്ല, കേരളത്തിൽ പെഴ്സിയിഡിസ് ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതിന് പിന്നിലെ കാരണമിത്..
News സൈബർ സുരക്ഷയ്ക്കായി ഇനി ‘മായ’; കമ്പ്യൂട്ടറുകളെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം
India ചന്ദ്രന് തൊട്ടരികിൽ; അപ്പോലൂണിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ മാത്രം ചന്ദ്രയാൻ; നിർണായകമായ ഭ്രമണപഥം താഴ്ത്തൽ 14-ന്
India ഗഗൻയാൻ ദൗത്യത്തിൽ യാത്രികരെ സുരക്ഷിതമായി ഇറക്കാൻ പാരച്യൂട്ടുകൾ; സുരക്ഷ പരീക്ഷണങ്ങൾ വിജയകരം; അഭിമാന പദ്ധതിയുടെ അടുത്ത കടമ്പയും കടന്ന് ഐഎസ്ആർഒ
India വിജയക്കുതിപ്പിൽ ചന്ദ്രയാൻ-3; സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി വേഗതയെത്തിക്കേണ്ടത് മണിക്കൂറിൽ 10.8 കിലോമീറ്ററിൽ
World ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ജോൺ ഗുഡ്വിൻ; ടിക്കറ്റ് എടുത്ത് 18 വർഷങ്ങൾക്ക് ശേഷം യാത്ര; 80-ാം വയസിൽ പാർക്കിൻസൺസ് രോഗത്തിനിടയിലും ആഗ്രഹം സഫലീകരിച്ച് താരം
World ചന്ദ്രനിൽ ഇനി കടുത്ത മത്സരം; ചന്ദ്രയാൻ മൂന്നിനൊപ്പം ഇറങ്ങാൻ റഷ്യൻ പേടകവും; ലൂണ 25 വിക്ഷേപണം വിജയകരം
Special ചൊവ്വയുടെ ഭ്രമണത്തിൽ വേഗതയേറുന്നതായി റിപ്പോർട്ട് പുറത്തുവിട്ട് നാസ; പ്രതിവർഷം ദിവസങ്ങൾ കുറയുന്നതായും കണ്ടെത്തൽ
India ബഹിരാകാശ പര്യവേഷണത്തിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട്; പ്രഖ്യാപനം ഐഎസ്ആർഒ- ജാക്സ മേധാവികളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
India ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ദിവസങ്ങൾ മാത്രം; സുരക്ഷ മുൻനിർത്തി ഭ്രമണപഥത്തിലുള്ള മറ്റ് രാജ്യങ്ങളുടെ പേടകങ്ങളെയും നിരീക്ഷിച്ച് ഐഎസ്ആർഒ