മനുഷ്യബലി - Janam TV
Tuesday, July 15 2025

മനുഷ്യബലി

മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ ആഭിചാര കൊലയ്‌ക്ക് ശ്രമം; പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് തലനാരിഴയ്‌ക്ക്; 25 കാരി പിടിയിൽ

ന്യൂഡൽഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്ക്ക് ഇരയാക്കാൻ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല ...

ഭഗവൽ സിങ്ങിനെ ഫോണിൽ തേൻ കെണിയിലാക്കിയതും സന്ദേശമയച്ചതും ഷാഫിയുടെ സഹായി!!;അറസ്റ്റ് ഉടൻ

  പത്തനംതിട്ട; ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തിനെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യും. ഭഗവൽ സിങ്ങുമായി ഫോണിൽ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇയാളുടെ ...

അന്തസിന് കളങ്കമുണ്ടാകുന്ന വാർത്തകൾ വരുന്നു,ഞങ്ങൾ മികച്ച കുടുംബ പശ്ചാത്തലമുള്ളവർ; മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി ഇലന്തൂർ കേസ് പ്രതികൾ

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് പുന:പരിശോധന ഹർജി നൽകി. ...

പത്മയുടെ ശരീരത്തിൽ നിന്ന് ഷാഫി അഴിച്ചുമാറ്റിയ സ്വർണം കണ്ടെടുത്തു; 5 പവൻ സ്വർണം പണയം വെച്ച് പ്രതി നേടിയത് 1,10,000 രൂപ

കൊച്ചി: ഇലന്തൂരിലെ ആഭിചാര കൊലപാതക കേസിൽ മുഖ്യപ്രതി ഷാഫി പണയം വെച്ച ഇരയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കൊലപ്പെടുത്തിയ ശേഷം പത്മത്തിന്റെ ശരീരത്തിൽ നിന്നും ഷാഫി അഴിച്ചെടുത്ത അഞ്ച് ...

പറമ്പിൽ കോഴിയുടെ അറുത്ത് മാറ്റിയ തല, ബലിത്തറകളും കത്തിയും; തങ്കമണിയിൽ ആഭിചാരമെന്ന് ആരോപണം

ഇടുക്കി : ഇടുക്കി ചെറുതോണിയിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന് ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും കണ്ടെത്തി. യൂദാഗിരി പറത്താനത്ത് റോബിന്റെ വീട്ടിലാണ് ഇവ ...

ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ ...

വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം; ജെസിബി ഉപയോഗിച്ച് വീട് തകർത്ത് രക്ഷപ്പെടുത്തി; ദുർമന്ത്രവാദിയടക്കം ആറു പേർ പിടിയിൽ

ചെന്നൈ: രാജ്യത്ത് വീണ്ടും ആഭിചാര കൊലയ്ക്ക് ശ്രമം. തമിഴ്‌നാട് തിരുവണ്ണാമലയൽ ആറണിയ്ക്കടുത്താണ് ആഭിചാര കൊലയ്ക്ക് ശ്രമം നടന്നത്. നിലവിളിച്ച് ഭീതിപ്പെടുത്തുന്ന നിലയിൽ ആഭിചാരക്രിയകൾ നടത്തിയതോടെ നാട്ടുകാർ പോലീസിനെ ...

കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ ? ഭഗവൽ സിംഗിന്റെ തിരുമ്മലിന് എത്തിയവരിൽ ചലച്ചിത്ര താരങ്ങളും; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു. കടവന്ത്ര കേസും ...

ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതക്കേസിലെ പ്രതികൾ പാർട്ടിയുടെ സജീവ പ്രവർത്തകരാണെന്ന് അംഗീകരിക്കാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് ...

നരഭോജി ദമ്പതികൾ പാർട്ടിയിലെ തീവ്ര നിലപാടുകാർ; കോടിയേരിയുടെ മരണത്തിൽ അനുശോചിച്ച് നടത്തിയ ജാഥയിലും ലൈല മുൻനിരയിൽ; ഭഗവൽസിംഗ് താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു

പത്തനംതിട്ട: കേരളത്തെ നടുക്കിയ ആഭിചാര കൊലയിലെ രണ്ടും മൂന്നും പ്രതികളായ ദമ്പതിമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഭഗവൽ സിംഗ്  ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ...

കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന്റെ ഉത്തരവാദിത്വം ഇവിടെ നവോത്ഥാനം കൊട്ടിഘോഷിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്കാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അന്ധവിശ്വാസത്തിന് രാഷ്ട്രീയവും മതവും ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത - സാമുദായിക ശക്തികളുമാണ് അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് ...

‘വാസന്തി മഠത്തിൽ’ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം; സ്ഥാപനം അടിച്ചുതകർത്ത് നാട്ടുകാർ; ദുർമന്ത്രവാദിനി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ആഭിചാര കൊലയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം. കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാസന്തിമഠം എന്ന ...

ദേഹമാസകലം മുറിവ്, മൃതദേഹം രക്തം വാർന്ന നിലയിൽ; 2014 ൽ ഇവിടെ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടു; നടന്നത് ആഭിചാര കൊല?

പത്തനംതിട്ട : ഇലന്തൂരിൽ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. ആഭിചാര കൊല നടന്ന വീടിന് ...

വർഷങ്ങളായുള്ള അടുപ്പം, വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു; ലോട്ടറി കച്ചവടവും ഷാഫിയുമായി പരിചയമുള്ളതും അറിഞ്ഞില്ല;പ്രതികരണവുമായി റോസ്ലിയുടെ പങ്കാളി

കൊച്ചി; ഇലന്തൂരിൽ ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട റോസ്ലിയുടെ പങ്കാളി സജീഷ്. റോസ്ലിയ്ക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ല. എല്ലാ ...

രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകൾ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങൾ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല ...

അഴുകിയ നിലയിൽ 56 കഷ്ണങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം ഇന്നും തുടരും

കോട്ടയം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നും തുടരും. കൊല്ലപ്പെട്ട പത്മത്തിന്റെയും റോസ്‌ലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റ്‌മോർട്ട നടപടി ക്രമങ്ങൾ ബുധനാഴ്ച ...

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെ. കെ ശൈലജ; ആഭിചാര കൊലക്കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം

തിരുവനന്തപുരം : അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെകെ ശൈലജ. അത്തരം ഒരു നിയമം കൊണ്ട് വരുന്നതിനെ പറ്റി മുൻപ് ചിന്തിച്ചിരുന്നു. നിയമം കൊണ്ട് വരുന്നത് ...

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നുവെന്ന് സിപിഎം. കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ...

പൂവൻകോഴി സാക്ഷി!!; ഇമാം ഹുസൈൻ നടത്തിയ ദേവലോകത്തെ ഇരട്ടക്കൊലപാതകം; നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ക്രൂരത, വീണ്ടും ചർച്ചയാകുന്നു

കാഞ്ഞങ്ങാട്: ദീർഘായുസിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി രണ്ട് സാധു സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവം കേരളക്കര മനസ് മരവിച്ചാണ് കേട്ടത്. മുഹമ്മദ് ഷാഫിയും, ഭഗവൽ സിംഗും, ...

മുഹമ്മദ് ഷാഫി സൈക്കോപാത്തെന്ന് കമ്മീഷണർ; സ്ത്രീകളെ ക്രൂരമായി മുറിവേൽപ്പിച്ച് ബലാംത്സംഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നയാൾ; ലൈംഗിക വൈകൃതങ്ങൾക്കായി എന്തും ചെയ്യും, ഇരകളെ വലയിൽ വീഴ്‌ത്താൻ നിരവധി തന്ത്രങ്ങൾ; ഷാഫിയെക്കുറിച്ച് കമ്മീഷണറുടെ വാക്കുകൾ ഇങ്ങനെ..

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തെ അഭിനന്ദിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായത്. ...

ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടി രണ്ട് സ്ത്രീകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്. പിന്നാലെ അവരുടെ മാംസവും ...

രഹസ്യഭാഗത്ത് കത്തികുത്തിയിറക്കി; കഴുത്തറത്ത് കൊന്നു, മാറിടം മുറിച്ചുമാറ്റി, ശരീരം അറുത്ത് അൻപതിലധികം കഷ്ണങ്ങളാക്കി ബക്കറ്റിൽ സൂക്ഷിച്ചു; നരഭോജികളുടെ ക്രൂരത വിവരിക്കുന്ന റിമാർഡ് റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.നരഭോജികളായ മുഹമ്മദ് ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും ലൈലയുടെയും ക്രൂരത വിവരിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. സമ്പത്തും ...

ആളൂരിനെതിരെ കോടതി; പ്രതികളോട് സംസാരിക്കുന്നതിന് പ്രത്യേക നിബന്ധനങ്ങൾ ഏർപ്പെടുത്തി; മൂന്ന് പ്രതികളും റിമാന്റിൽ

കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂരും പോലീസും തമ്മിൽ തർക്കം. അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ...

നരഭോജികൾക്ക് വേണ്ടി വാദിക്കാൻ ആളൂരെത്തി; സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം,നരഭോജികളെന്ന് ആക്ഷേപിക്കുന്നു; മൂന്ന് പേർക്ക് വേണ്ടിയും ഹാജരാകുമെന്ന് അഭിഭാഷകൻ

പത്തനംതിട്ട:ഇലന്തരൂരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ബിഎ ആളൂർ ഹാജരാകും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ...

Page 1 of 2 1 2