AAP - Janam TV

AAP

മന്ത്രിയുടെ ഭാരം എട്ട് കിലോ കൂടി; ജയിലിൽ ഭക്ഷണം കിട്ടാതെ 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയിനിന്റെ വാദം തള്ളി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും സത്യേന്ദ്ര ജെയിൻ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജയിലിനുള്ളിൽ ...

”ജയിലിൽ കിടന്ന് ഞാൻ 28 കിലോ കുറഞ്ഞു; അജ്മൽ കസബിന് പോലും നീതിപൂർവ്വമായ വിചാരണ നടത്താൻ സാധിച്ചിരുന്നു”; തീഹാർ ജയിലിൽ താൻ അനുഭവിക്കുന്നത് കൊടും ദുരിതങ്ങളാണെന്ന് സത്യേന്ദ്ര ജെയിൻ

ന്യൂഡൽഹി : ജയിലിൽ കിടന്ന് താൻ 28 കിലോ ഭാരം കുറഞ്ഞുവെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജെയിൻ. ഭക്ഷണമോ മെഡിക്കൽ സൗകര്യങ്ങളോ തനിക്ക് ലഭിക്കുന്നില്ല. ...

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റിന് കാശ് വാങ്ങി; ആംആദ്മി എംഎൽഎയെ പഞ്ഞിക്കിട്ട് പ്രവർത്തകർ-AAP MLA beaten up by party workers for alleged corruption in MCD polls

ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പഞ്ഞിക്കിട്ട് പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിനെയാണ് ...

എഎപി പറഞ്ഞതുപോലെ ഫിസിയോതെറാപ്പിസ്റ്റ് അല്ല! മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി; തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് ലഭ്യമാക്കിയ ‘ഫിസിയോതെറാപ്പിയിൽ’  വെളിപ്പെടുത്തലുമായി ബിജെപി

ന്യൂഡൽഹി: തിഹാർ ജയിലിൽ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന് മസാജ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി. വൈറൽ വീഡിയോയിൽ കാണുന്നത് പ്രകാരം സത്യേന്ദ്ര ...

ആം ആദ്മി അവതരിപ്പിക്കുന്ന ‘ഡൽഹിയിലെ കള്ളന്മാർ’; സംവിധാനം-അരവിന്ദ് കെജ്‍രിവാൾ; ഡൽഹി തെരുവുകൾ കീഴടക്കുന്ന ഒരു പോസ്റ്റർ- Dilli Ke Thugs- Poster, AAP, Arvind Kejiriwal

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്കെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും പോരാട്ടം കടുപ്പിച്ച് ബിജെപി. ആം ആദ്മി പാർട്ടിയുടെ ജനദ്രോഹ നടപടികളും ...

ആം ആദ്മി പാർട്ടി മന്ത്രിക്ക് ജയിലിൽ വി ഐ പി പരിഗണന; തിഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ- Tihar Jail Official suspended over undue VIP treatment for jailed AAP minister

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിനിന് ജയിലിൽ വി ഐ പി പരിഗണന നൽകിയ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. തിഹാർ ജയിൽ സൂപ്രണ്ട് അജിത് ...

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റില്ല; മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി നേതാവ്; സീറ്റ് നൽകാതെ താഴെയിറങ്ങില്ലെന്ന് ഹസീബ് ഉൾ ഹസൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി നേതാവ്. ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ...

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി ; 232 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഡിസംബർ 4 ന് നടക്കാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 232 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളയാണ് പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ...

ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് കെജ്രിവാൾ; ആരാണ് കോൺഗ്രസിനെ ഗൗരവത്തിലെടുക്കുന്നതെന്നും എഎപി നേതാവ്

ഗാന്ധിനഗർ : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. എഎപിക്ക് 30 ശതമാനം വോട്ട് ...

ഗുജറാത്തിൽ ബിജെപിയുടെ വൻ വിജയം പ്രവചിച്ച് മറ്റൊരു അഭിപ്രായ സർവ്വേ; കോൺഗ്രസിന് സമ്പൂർണ്ണ തകർച്ച

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ബിജെപി കൂടുതൽ സീറ്റുകൾ തൂത്തുവാരുമെന്ന് അഭിപ്രായ സർവ്വേ. ഭരണകക്ഷിയായ ബിജെപി ഇത്തവണ അപ്രതീക്ഷിത വിജയം നേടുമെന്നാണ് സി ...

ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി

അഹമ്മദാബാദ്:അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ദൃശ്യമാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയുടെ പേരാണ് ആംആദ്മി ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാൾ ...

പ്രധാന സേവകന്റെ മണ്ണിൽ അശ്വമേധം തുടരാൻ ബിജെപി; പഴയ പ്രൗഢിയുടെ സ്മരണയിൽ കോൺഗ്രസ്; പുതിയ അടവുകളുമായി എഎപി; ഗുജറാത്തിൽ അങ്കത്തട്ട് ഉണരുന്നു

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും ഗുജറാത്തിന്റെ മണ്ണിലേയ്ക്കാണ്. ബിജെപിയുടെ അടിയുറച്ച തട്ടകമായി വിലയിരുത്തപ്പെടുന്ന ഗുജറാത്തിൽ എന്ത് മാറ്റമായിരിക്കും സംഭവിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ണിൽ, ആ പേരുകൾ ...

ജമ്മു കശ്മീരിൽ ആം ആദ്മി നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക്; എട്ട് നേതാക്കൾ പാർട്ടി അംഗത്വം സ്വീകരച്ചു

ന്യൂഡൽഹി : ജമ്മു കശ്മീർ ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു. മുതിർന്ന നേതാവ് സതീഷ് ശർമ്മ ശാസ്ത്ര ഉൾപ്പെടെ ...

കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം ; കെജ്രിവാളിന്റെ ആവശ്യത്തോട് പ്രതികരിച്ച് ബിജെപി

ഗാന്ധിനഗർ : ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ നോട്ടുകളിൽ അച്ചടിക്കണം എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തോട് പ്രതികരിച്ച് ബിജെപി. ഗുജറാത്തിലെയും ഹിമാചലിലെയും ...

പടക്ക നിരോധനം പരാജയപ്പെട്ടു ;ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി : ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും , കോൺഗ്രസും. ദീപാവലിയുടെ ഭാഗമായി സർക്കാർ പടക്ക നിരോധനം ഏർപ്പെടുത്തിയിട്ടും രാജ്യ തലസ്ഥാനത്ത് വായു ...

മലിനീകരണം കുറയ്‌ക്കാനുളള നടപടിയാണ് വേണ്ടത്; അല്ലാതെ പടക്കം നിരോധിക്കുകയല്ല; ഡൽഹി സർക്കാരിനെ വിമർശിച്ച് ബിജെപി – BJP Slams AAP For Delhi’s Pollution Woes

ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. പഞ്ചാബിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്ന വിഷയത്തിലും ...

ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെജ്രിവാൾ സർക്കാർ; പടക്കങ്ങളുടെ നിർമ്മാണവും ഉപയോഗവും വിലക്കി- Crackers banned in Delhi ahead of Diwali

ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആം ആദ്മി പാർട്ടി സർക്കാർ. പടക്കങ്ങളുടെ നിർമ്മാണവും വിൽപ്പനയും ഉപയോഗവും നിരോധിച്ചു. കഴിഞ്ഞ വർഷങ്ങളിലും ഡൽഹിയിൽ ദീപാവലിക്ക് പടക്കം ...

മദ്യനയ കുംഭകോണത്തിൽ നിർണ്ണായക നീക്കവുമായി സിബിഐ; മനീഷ് സിസോദിയയോട് ഹാജരാകാൻ നിർദ്ദേശം- Manish Sisodia summoned by CBI in Liquor Policy Scam

ന്യൂഡൽഹി: മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നിർദ്ദേശിച്ചു. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ...

‘ആം ആദ്മി പാർട്ടി പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചു‘: ഗുജറാത്തികൾ പകരം ചോദിക്കുമെന്ന് സ്മൃതി ഇറാനി- Smriti Irani against AAP

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂറ് വയസ്സുകാരിയായ അമ്മയെ അപമാനിച്ച ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്ര ...

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടു; ഇതിനായി ഗൂഢാലോചന നടത്തി; താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി- Delhi court frames charges against Tahir Hussain,

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആംആദ്മി മുൻ കൗൺസിലറുമായ താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി ...

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച് ആപ്പ് നേതാവ് ഗോപാൽ ഇറ്റാലിയ; പ്രധാനമന്ത്രിക്കെതിരെ ജാതീയ പരാമർശം; രൂക്ഷ വിമർശനവുമായി ബിജെപി

അഹമ്മദാബാദ്: ഗുജറാത്ത് ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഡൽഹി ...

പ്രധാനമന്ത്രിക്കും ഹിന്ദു മതത്തിനുമെതിരെ വിദ്വേഷ പരാമർശം, വനിതാ കമ്മീഷനോട് അനാദരവ്; ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇറ്റാലിയ കസ്റ്റഡിയിൽ- AAP leader Gopal Italia detained

ന്യൂഡൽഹി: ഹിന്ദു മതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പരാമർശം നടത്തിയ ആം ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ ...

ബിജെപിയെ താഴെ ഇറക്കും; വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ സിപിഎം; ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനം- CPM, AAP, Himachal Pradesh

ഷിംല: ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഎം. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികളെ പരോക്ഷമായി പിന്തുണയ്ക്കുമെന്നാണ് സിപിഎം ...

ഗുജറാത്തില്‍ വിജയിപ്പിക്കൂ, രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര കൊണ്ടു പോകാം; തിരിച്ച് വീട്ടിലെത്തുന്ന വരെ എല്ലാം സൗജന്യമായിരിക്കുമെന്ന് കേജ്രിവാളിന്റെ വാ​ഗ്ദാനം- ARvind kejriwal, Ayodhya trip, AAP, Gujarat

ദാഹോർ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ വിജയിപ്പിച്ചാൽ അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിലേയ്ക്ക് സൗജന്യ യാത്ര നൽകുമെന്ന് അരവിന്ദ് കേജ്രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം ...

Page 7 of 10 1 6 7 8 10