Bus - Janam TV

Bus

ബസിനുള്ളിൽ നിന്നും 13-കാരനെ വലിച്ച് താഴെയിട്ട കണ്ടക്ടർ ഉമ്മർ കസ്റ്റഡിയിൽ; പ്രതി ചാവക്കാട്-പൊന്നാനി ബസിലെ കണ്ടക്ടർ

ബസിനുള്ളിൽ നിന്നും 13-കാരനെ വലിച്ച് താഴെയിട്ട കണ്ടക്ടർ ഉമ്മർ കസ്റ്റഡിയിൽ; പ്രതി ചാവക്കാട്-പൊന്നാനി ബസിലെ കണ്ടക്ടർ

തൃശൂർ: ചാവക്കാട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും വലിച്ച് താഴെയിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയംകോട് സ്വദേശി ഉമ്മർ ആണ് പിടിയിലായത്. കുട്ടിയുടെ മൊഴിപ്രകാരമാണ് ചാവക്കാട് ...

വിദ്യാർത്ഥിയെ ബസിൽ നിന്നും വലിച്ച് താഴെയിട്ടു; കണ്ടക്ടർക്കെതിരെ പരാതി; 13-കാരന്റെ കൈയുടെ എല്ലിന് പൊട്ടൽ; സംഭവം ചാവക്കാട് ബസ് സ്റ്റാൻഡിൽ

വിദ്യാർത്ഥിയെ ബസിൽ നിന്നും വലിച്ച് താഴെയിട്ടു; കണ്ടക്ടർക്കെതിരെ പരാതി; 13-കാരന്റെ കൈയുടെ എല്ലിന് പൊട്ടൽ; സംഭവം ചാവക്കാട് ബസ് സ്റ്റാൻഡിൽ

തൃശൂർ: വിദ്യാർത്ഥിയെ ബസിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ചതായി പരാതി. ബസ് കണ്ടക്ടറാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ചാവക്കാട് ബസ് സ്റ്റാൻഡിലാണ് സംഭവം. കൈയ്യിന് പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ...

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ബേതൂർ: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 11 പേർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിൽ ബേതൂർ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരിൽ 5 പുരുഷന്മാരും 4 സ്ത്രീകളും ...

ബസ് ഓടിക്കുന്നതിനിടെ ചാറ്റിംഗ്: ഡ്രൈവർ റുബീഷിനെതിരെ കർശന നടപടി; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

ബസ് ഓടിക്കുന്നതിനിടെ ചാറ്റിംഗ്: ഡ്രൈവർ റുബീഷിനെതിരെ കർശന നടപടി; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

കൊച്ചി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കുന്നത്. ...

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയിൽ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ...

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

അങ്കമാലി : അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ്(38) മരിച്ചത്. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് ...

ടൂറിസ്റ്റ് ബസുകൾക്ക് ‘വെള്ള’ നിറം; ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും; രൂപമാറ്റത്തിന് 10,000 രൂപ പിഴയും ഈടാക്കും

വേഗപ്പൂട്ടിൽ കൃത്രിമം; കെഎസ്ആർടിസി ബസ് ഉൾപ്പടെ 12 ബസുകൾക്കെതിരെ നടപടി

പാലക്കാട്: പാലക്കാട് വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയ 12 ബസുകൾക്കെതിരെ നടപടി. കഴിഞ്ഞ ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നടപടി. 10 ടൂറിസ്റ്റ് ബസ്,1 സ്വകാര്യ ബസ്,1 കെഎസ്ആർടിസി ...

കൈ ബസിന്റെ വാതിലിൽ കുടുങ്ങി,നിർത്താനായി നിലിവിളിച്ചിട്ടും വലിച്ചിഴച്ച് പോയി; വിദ്യാർത്ഥിനിയ്‌ക്ക് ഗുരുതപരിക്ക്

കൈ ബസിന്റെ വാതിലിൽ കുടുങ്ങി,നിർത്താനായി നിലിവിളിച്ചിട്ടും വലിച്ചിഴച്ച് പോയി; വിദ്യാർത്ഥിനിയ്‌ക്ക് ഗുരുതപരിക്ക്

കോട്ടയം:ബസിന്റെ വാതിലിൽ കൈ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ഗുരുതരപരിക്ക്.ഇടതുകൈയ്ക്ക് പൊട്ടലേറ്റ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിനി കൂത്രപ്പള്ളി നെല്ലിപ്പള്ളിയിൽ ജെസിന്ത സിറിൽസ് (15) കറുകച്ചാലിലെ ...

ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി ; ജനങ്ങളും ബസ്സുകാരും പ്രതികരിക്കുന്നു

ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി ; ജനങ്ങളും ബസ്സുകാരും പ്രതികരിക്കുന്നു

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന കർശനം ആക്കിയിരിക്കുകയാണ്. നിരവധി വാഹനങ്ങൾക്കാണ് ഉദ്യോഗസ്ഥർ ഇതിനോടകം പിഴ ഇട്ടത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ...

പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ; നടപടി ഹർത്താലിന്റെ മറവിൽ കലാപത്തിന് ശ്രമിച്ചതിന്

പോപ്പുലർ ഫ്രണ്ട് ഹർത്താലാവേശത്തിൽ എറിഞ്ഞ് തകർത്തത് കെഎസ്ആർടിസി ബസ്; ഒളിവിലായിരുന്ന രണ്ട് ഭീകരർ പിടിയിൽ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ പിടിയിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.കെഎസ്ആർടിസി ബസ് ...

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു; മുഖത്തുൾപ്പെടെ ഗുരുതര പരിക്ക്; ബസ് തടഞ്ഞ് നാട്ടുകാർ

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു; മുഖത്തുൾപ്പെടെ ഗുരുതര പരിക്ക്; ബസ് തടഞ്ഞ് നാട്ടുകാർ

കോട്ടയം: സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്. കോട്ടയം ചിങ്ങവനത്തിനടുത്ത് പവർഹൗസ് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എട്ടാം ക്ലാസുകാരനായ അഭിറാമിന് മുഖത്തും ...

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ നരഹത്യയ്‌ക്ക് കേസ്; ലെെസൻസ് റദ്ദാക്കും

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ നരഹത്യയ്‌ക്ക് കേസ്; ലെെസൻസ് റദ്ദാക്കും

പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വടക്കഞ്ചേരി പോലീസ് ആണ് കൂടുതൽ വകുപ്പുകൾ ചേർത്ത് ...

ഇടുക്കിയിൽ ബസ് മറിഞ്ഞു; നാല് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘം

ഇടുക്കിയിൽ ബസ് മറിഞ്ഞു; നാല് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘം

ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ മിനി ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരിൽ നാല് പേർ കുട്ടികളാണ്. കൊച്ചി - ...

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്‌ക്ക് ശേഷം; സ്‌കൂളിലെത്തിയത് രണ്ട് മണിക്കൂർ വൈകി; ഡ്രൈവർ വിയർത്ത് കുളിച്ച് ക്ഷീണിതനായിരുന്നുവെന്നും രക്ഷിതാക്കൾ

വടക്കഞ്ചേരി അപകടം; അന്വേഷണത്തിനായി പ്രത്യേക സംഘം

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് എസ്.പി.ആർ.വിശ്വനാഥ് വ്യക്തമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ...

വടക്കഞ്ചേരി അപകടം ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ; ടൂറിസ്റ്റ് ബസിന് പുറമെ കെഎസ്ആർടിസി ബസും കരിമ്പട്ടികയിൽ ഉൾപ്പെട്ടത്

വടക്കഞ്ചേരി അപകടം ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ; ടൂറിസ്റ്റ് ബസിന് പുറമെ കെഎസ്ആർടിസി ബസും കരിമ്പട്ടികയിൽ ഉൾപ്പെട്ടത്

തൃശൂർ : വടക്കഞ്ചേരിയിൽ ഒൻപതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അപകടത്തിന് കാരണമായ ലുമിനസ് ബസിന് പുറമെ ഇടിച്ച് കയറിയ കെഎസ്ആർടിസി ...

ദേശീയ പാതയിലെ ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ചികിത്സ തേടിയതായി വിവരം; ആശുപത്രി ജീവനക്കാരോട് പറഞ്ഞത് മറ്റൊരു പേര്

ദേശീയ പാതയിലെ ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ചികിത്സ തേടിയതായി വിവരം; ആശുപത്രി ജീവനക്കാരോട് പറഞ്ഞത് മറ്റൊരു പേര്

പാലക്കാട്: ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരം. അപകടത്തിന് പിന്നാലെ ഇയാൾ വടക്കഞ്ചേരിയിലെ സ്വകാര്യ ...

നിയമവിരുദ്ധമായി ലൈറ്റുകളും എയർ ഹോണും; 9 പേരുടെ മരണത്തിന് കാരണമായ ‘അസുരനെ’ഉൾപ്പെടുത്തിയിരുന്നത് ബ്ലാക്ക് ലിസ്റ്റിൽ

നിയമവിരുദ്ധമായി ലൈറ്റുകളും എയർ ഹോണും; 9 പേരുടെ മരണത്തിന് കാരണമായ ‘അസുരനെ’ഉൾപ്പെടുത്തിയിരുന്നത് ബ്ലാക്ക് ലിസ്റ്റിൽ

എറണാകുളം: വിനോദ യാത്രയ്ക്കിടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ് തുടർച്ചയായി നിയമ ലംഘനം നടത്തിയതായി കണ്ടെത്തൽ. ബസിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ ...

അപകട സമയം വേഗത 97.5 കിലോ മീറ്റർ; വിനോദയാത്രയ്‌ക്കിടെ 9 പേരുടെ ജീവനെടുത്തത് അമിത വേഗം; ജിപിഎസ് വിവരങ്ങൾ പുറത്ത്-bus accident

അപകട സമയം വേഗത 97.5 കിലോ മീറ്റർ; വിനോദയാത്രയ്‌ക്കിടെ 9 പേരുടെ ജീവനെടുത്തത് അമിത വേഗം; ജിപിഎസ് വിവരങ്ങൾ പുറത്ത്-bus accident

പാലക്കാട്: വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്നതിനുള്ള തെളിവുകൾ പുറത്ത്. അപകടസമയത്ത് 97.5 കിലോ മീറ്റർ വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. ബസിന്റെ ജിപിഎസ് വിവരങ്ങളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ...

കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു; 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം ഇന്ന് മുതൽ

800 രൂപയും ചിലവും തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി, പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ ..?കെഎസ്ആർടിസി എംഡിക്കുളള കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ പ്രസ്ഥാനം കടക്കെണിയിൽ അകപ്പെട്ടിട്ട് വർഷങ്ങൾ ആയിരിക്കുന്നു. നൂറ് കണക്കിന് പ്രൈവറ്റ് ബസുകൾ ദിവസം ഓടി ലാഭം കൊയ്യുന്നിടത്താണ് ...

കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു; സൈക്കിൾ യാത്രികനായ ഉത്തർപ്രദേശ് സ്വദേശി മരിച്ചു

കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു; സൈക്കിൾ യാത്രികനായ ഉത്തർപ്രദേശ് സ്വദേശി മരിച്ചു

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ആലപ്പുഴ ന​ഗരത്തിലാണ് കെഎസ്​ആർടിസി ബസ് ഇടിച്ച്​ സൈക്കിൾ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത്. ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : 51 ബസുകൾക്ക് നേരെ ആക്രമണം; ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ലക്ഷം രൂപ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : 51 ബസുകൾക്ക് നേരെ ആക്രമണം; ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ലക്ഷം രൂപ

തിരുവനന്തപുരം ; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി. സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം നിരവധി ബസുകളാണ് പ്രതിഷേധക്കാർ ആക്രമിച്ച് ...

പോപ്പുലർഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

പോപ്പുലർഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ ഹൈക്കോടതി ഹർത്താൽ ...

നടുറോഡിൽ നെഞ്ച് വിരിച്ച് പ്രിൻസിപ്പൽ : സ്റ്റോപ്പിൽ നിർത്താതെ പോയ ബസിനെ തടഞ്ഞുനിർത്തി

നടുറോഡിൽ നെഞ്ച് വിരിച്ച് പ്രിൻസിപ്പൽ : സ്റ്റോപ്പിൽ നിർത്താതെ പോയ ബസിനെ തടഞ്ഞുനിർത്തി

മലപ്പുറം : സ്‌കൂളിന് മുന്നിൽ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റോഡിലിറങ്ങി തടഞ്ഞുനിർത്തി. മലപ്പുറം കരിങ്കല്ലത്താണിയിലാണ് സംഭവം. താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പലും, പ്രിൻസിപ്പൽമാരുടെ ...

മകൾക്ക് ബസിൽ കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛന് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരമർദ്ദനം; സിഐടിയു പ്രവർത്തകർ തല്ലിയത് മകളുടെ മുൻപിലിട്ട്; സംഭവം കാട്ടാക്കട ഡിപ്പോയിൽ

മകളുടെ മുൻപിലിട്ട് പിതാവിനെ തല്ലിച്ചതച്ച സംഭവം; പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയുള്ള പോലീസ് എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത് ജാമ്യം ...

Page 4 of 7 1 3 4 5 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist