CAA - Janam TV
Monday, July 14 2025

CAA

ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല; മറ്റ് കേസുകളിൽ ജയിലിൽ തുടരണം- Sharjeel Imam will remain in Jail

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല. കലാപാഹ്വാനം ഉൾപ്പെടെയുള്ള കേസുകളിൽ നടപടികൾ തുടരുന്നതിനാലാണ് ഇത്. ...

‘കടക്ക് പുറത്ത്‘: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാർ ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല- Jamia Millia Islamia bans Safoora Zargar from entering campus

ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാറിനെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. സർഗാറിന്റെ അഡ്മിഷൻ റദ്ദ് ചെയ്ത നടപടിക്കെതിരെ സർവകലാശാലയിൽ ...

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി:പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്‌ക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് സുപ്രീംകോടതി. ഇന്ന് വാദം കേൾക്കാനിരുന്ന പരാതിക്കാരുടെ വാദം ഈ മാസം 19-ാം തിയതി തിങ്കളാഴ്ചയിലേയ്ക്കാണ് ...

സിഎഎയുടെ മറവിൽ വീണ്ടും രാജ്യത്ത് കലാപ ശ്രമം; പ്രതിഷേധവുമായി തെരുവിലിറങ്ങി ആൾ അസം സ്റ്റുഡന്റ് യൂണിയൻ-CAA

ഗുവാഹട്ടി: പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ രാജ്യത്ത് വീണ്ടും കലാപശ്രമം. അസമിൽ നിയമത്തിനെതിരെ ആൾ അസം സ്റ്റുഡന്റ് യൂണിയൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി ...

കൊറോണ വാക്സിനേഷന്റെ മൂന്നാം ഘട്ടം കഴിഞ്ഞാൽ CAA നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വാക്സിനേഷന്റെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ CAA നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്സിനേഷൻ പൂർണ്ണമായും നൽകി കഴിഞ്ഞാൽ അഫ്ഗാനിസ്ഥാൻ , ...

‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots

ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ...

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും‘: ബിജെപിയിടേത് വാഗ്ദാനങ്ങൾ നിറവേറ്റിയ പാരമ്പര്യമെന്ന് സുകാന്ത മജുംദാർ- ‘CAA will be implemented in West Bengal before 2024 Lok Sabha Polls’

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഗ്ദാനങ്ങൾ നിറവേറ്റിയ ...

സിഎഎയുടെ പേരിൽ ആഭ്യന്തര യുദ്ധത്തിനായി വിദേശത്തു നിന്നും സമാഹരിച്ചത് കോടികൾ; കലാപത്തിനായി ഹത്രാസിൽ പണമെത്തിക്കാൻ ശ്രമിച്ചത് സിദ്ദിഖ് കാപ്പൻ

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യത്ത് കലഹം സൃഷ്ടിക്കാൻ വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതുൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാണ്, അത് രാജ്യത്ത് ഉടൻ നടപ്പിലാക്കും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

കൊൽക്കത്ത : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണ മഹാമാരി അവസാനിച്ചാലുടൻ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം ...

കടുത്ത വിദ്വേഷം കാരണമാണ് ഗോരഖ്പൂർ ക്ഷേത്രം ആക്രമിച്ചത് : തുറന്നു സമ്മതിച്ച് അക്രമി അഹമ്മദ് മുർത്താസ അബ്ബാസി

ലക്‌നൗ: ഗോരഖ്പൂർ ക്ഷേത്രം ആക്രമിക്കാനുണ്ടായ കാരണം തന്റെയുള്ളിലെ കടുത്ത വിദ്വേഷമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ പ്രതി അഹമ്മദ് മുർത്താസ അബ്ബാസി. കേന്ദ്രസർക്കാരിന്റെ സിഎഎ,എൻആർസി എന്നീ നിയമങ്ങളോട് കടുത്ത ...

സിഎഎ പ്രതിഷേധത്തിന്റെ മറവിൽ കലാപം;തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത തസ്ലീം ...

ഇന്ന് മോദി സർക്കാർ രക്ഷപെടുത്തുന്നില്ലേയെന്ന് കരഞ്ഞ് നിലവിളിച്ച് റാഷിദ് റിസ്വാൻ ; അന്ന് പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം

ന്യൂഡൽഹി : യുക്രെയ്നിൽ നിന്ന് തന്നെ രക്ഷപ്പെടുത്താത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയ റാഷിദ് റിസ്വാൻ പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം ചെയ്തിരുന്നതായി റിപ്പോർട്ട് ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ടില്ല: വൈകാൻ കാരണം കൊറോണ, ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കുന്നതും കൊറോണ സാഹചര്യവും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവം; ഷാരൂഖ് പഠാനെതിരെ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി; സംഭവം അസാധാരണമെന്ന് നിരീക്ഷണം

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ ഷാരൂഖ് പഠാൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ...

ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കും ; പോരാട്ടം വ്യാപിപ്പിക്കും; പൗരത്വ നിയമവും പിൻവലിക്കണം: ഒവൈസി

ബാരാബങ്കി: എത്രയും പെട്ടന്ന് പൗരത്വ നിയമഭേദഗതി ബില്ലും പൻവലിക്കണമെന്ന് അസാദുദ്ദീൻ ഒവൈസിയുടെ മുന്നറിയിപ്പ്. കേന്ദ്രസർക്കാർ കാർഷിക ബില്ല് പിൻവലി ക്കാനെടുത്ത തീരുമാനത്തിന് പിന്നാലെയാണ് ഒവൈസി പൗരത്വ നിയമഭേദഗതി ...

കാർഷിക നിമങ്ങൾ പോലെ പൗരത്വ നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത് നേതാവ് ; മുസ്ലീങ്ങൾക്ക് പ്രശ്‌നം ഉണ്ടായാൽ വലിയ പ്രക്ഷോഭത്തിന് സാക്ഷിയാകേണ്ടിവരുമെന്നും മുന്നറിയിപ്പ്

ലക്‌നൗ : കാർഷിക നിമങ്ങൾ പോലെ മോദി സർക്കാർ പൗരത്വ നിയമവും പിൻവലിക്കണമെന്ന ആവശ്യവുമായി ജാമിയത് ഇ ഉൽമ ഇ ഹിന്ദ് നേതാവ് മൗലാനാ അർഷാദ് മദ്‌നി. ...

‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടത് ഇതുകൊണ്ടാണ്’: അഫ്ഗാൻ-താലിബാൻ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്താൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ...

പൗരത്വ നിയമഭേദഗതി; കലാപം അന്വേഷിക്കുന്നതിൽ വീഴ്ച; ഡൽഹി പോലീസിന് 25,000 രൂപ പിഴ വിധിച്ച് കോടതി

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന കലാപം അന്വേഷിച്ച ഡൽഹി പോലീസിന് പിഴ വിധിച്ച് കർക്കർധൂമ കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ...

കൊറോണ നിയന്ത്രണ വിധേയമായാലുടൻ രാജ്യവ്യാപകമായി പൗരത്വ നിയമം നടപ്പിലാക്കും ; അമിത് ഷാ

കൊൽക്കത്ത : കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായാലുടൻ  പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . പൗരത്വ നിയമം നടപ്പാക്കുകയും അഭയാർത്ഥികള്‍ക്ക് പൗരത്വം ...

പൗരത്വ നിയമത്തിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പിനെതിരെ 49 മില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പാരോപണം

ബെംഗളൂരു : ബെംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പാരോപണവും . കർണാടക കാത്തലിക് ക്രിസ്ത്യൻ അസോസിയേഷനാണ് ബിഷപ്പിനെതിരെ ...

ഡൽഹി കലാപത്തിന്റെ സൂത്രധാരൻ സർവകലാശാല പ്രൊഫസർ ; ലക്ഷ്യം ഹിന്ദുക്കളെ പ്രകോപിപ്പിക്കുക ; പൊലീസ് റിപ്പോർട്ട്

ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെയെന്ന പേരിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപങ്ങളിൽ ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവ്വാനന്ദിനു പങ്കുണ്ടായിരുന്നതായി വെളിപ്പെടുത്തൽ . ഡൽഹി കലാപവുമായി ബന്ധപ്പെറ്റ് പൊലീസ് ...

പൗരത്വ നിയമത്തിനെതിരെ ആരോപണം: അമേരിക്കന്‍ സംഘടനക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ താക്കീത്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദതഗതി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അമേരിക്ക കേന്ദ്രമായ അന്താരാഷ്ട്ര മത സ്വാതന്ത്ര സംഘടനയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ ...

ദീപിക നില്‍ക്കുന്നത് ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പം; രാഷ്‌ട്രീയ ചായ്‌വ് വ്യക്തമാക്കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കലാപകാരികളായ ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച ദീപിക പദുകോണിന്റെ രാഷ്ട്രീയ ചായ്‌വ് എന്താണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി സ്തി ഇറാനി. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവര്‍ എന്തുകൊണ്ടു നില്‍ക്കുന്നുവെന്ന് വാര്‍ത്ത ...

ശിശു മരണങ്ങളില്‍ പ്രതിഷേധിച്ചില്ല, വരാണസിയില്‍ എന്തു കാര്യം; പ്രിയങ്കയെ വിമര്‍ശിച്ച് മായാവതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ശിശു മരണങ്ങളില്‍ പ്രതിഷേധം അറിയിക്കാതെ വരാണസിയിലെ കുഞ്ഞിന്റെ പേരില്‍ ആശങ്ക അറിയിച്ച പ്രിയങ്കയ്‌ക്കെതിരെ മായാവതി. പൗരത്വ ഭേദഗതിനിയമത്തിനെതിരായ കലാപത്തില്‍ മാതാപിതാക്കള്‍ ജയിലിലായതിനെ തുടര്‍ന്ന് തനിച്ചായ ...

Page 4 of 5 1 3 4 5