Drugs - Janam TV

Drugs

ബീച്ച് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് കച്ചവടം; രണ്ട് പേർ പിടിയിൽ

ബീച്ച് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് കച്ചവടം; രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ...

സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കൊല്ലം സ്വദേശി പിടിയിൽ

സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കൊല്ലം സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ആൾ പിടിയിൽ കൊല്ലം അമ്പലംകുന്ന് സ്വദേശി രഘുവിനെയാണ്(53)കിളിമാനൂർ പോലീസ് വലയിലാക്കിയത്. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ...

ലഹരിക്കടത്ത്; മുംബൈയിൽ നൈജീരിയൻ പൗരന്മാർ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സ്റ്റോറിലൂടെ വ്യാജ കുറിപ്പടികൾ ഉപയോഗിച്ച് ലഹരിമരുന്ന്; എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊല്ലം: കൊല്ലം തങ്കശ്ശേരിയിൽ ലഹരി ഗുളികകൾ വിറ്റ മെഡിക്കൽ സ്റ്റോറിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമ വിരുദ്ധമായി മരുന്ന് വിൽപ്പന നടത്തിയെന്ന കണ്ടത്തലിനെ ...

കളിപ്പാട്ടത്തിൽ ഒളിപ്പിച്ചും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് ; പിടിച്ചെടുത്തത് അതിമാരക ലഹരി; മൂന്ന് പേർ അറസ്റ്റിൽ

കളിപ്പാട്ടത്തിൽ ഒളിപ്പിച്ചും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് ; പിടിച്ചെടുത്തത് അതിമാരക ലഹരി; മൂന്ന് പേർ അറസ്റ്റിൽ

വയനാട് : വയനാട്ടിൽ വൻ ലഹരിവേട്ട.ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവന്ന നിരോധിത ലഹരിവസ്തുക്കൾ തിരുനെല്ലിയിൽ പിടിച്ചെടുത്തു. 106 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ...

ലഹരിയുടെ ഉന്മാദത്തിൽ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

അഞ്ചാം ക്ലാസുകാരനെ കെട്ടിയിട്ട് മയക്കുമരുന്ന് നൽകി സഹപാഠികൾ; കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കോമ്പസ് വെച്ച് ശരീരത്തിൽ വരഞ്ഞു; സാക്ഷിപറയാൻ വന്ന കുട്ടികളെ വിരട്ടിയോടിച്ച് സ്‌കൂൾ അധികൃതർ; പരാതിയുമായി കുടുംബം

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരന്റെ കൈയ്യും കാലും കെട്ടിയിട്ട് സഹപാഠികൾ ലഹരിമരുന്ന് നൽകി ക്രൂരമായി ഉപദ്രവിച്ചതായി പരാതി. അജ്ഞാത ദ്രാവകം ബലമായി കുടിപ്പിച്ച ശേഷം മർദ്ദിക്കുകയും കോമ്പസ് വെച്ച് ...

വാടകയ്‌ക്ക് കെട്ടിടമെടുത്ത് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ

വാടകയ്‌ക്ക് കെട്ടിടമെടുത്ത് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ

വയനാട് : താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 18 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ അറസ്റ്റിൽ. താമരശ്ശേരി ടൗണിലെ കെട്ടിടത്തിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ചു ...

രാജ്യത്തെ ഇല്ലാതാക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നു; പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുകയാണ് എളുപ്പമാർഗ്ഗമെന്ന് ഇക്കൂട്ടർക്കറിയാം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രാജ്യത്തെ ഇല്ലാതാക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നു; പുതുതലമുറയെ ലഹരിയ്‌ക്ക് അടിമയാക്കുകയാണ് എളുപ്പമാർഗ്ഗമെന്ന് ഇക്കൂട്ടർക്കറിയാം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ ലഹരിയും ആയുധമാക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഒരു രാജ്യത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം പുതുതലമുറയെ ലഹരിയ്ക്ക് അടിമയാക്കുക എന്നതാണ്. ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

ലഹരിവിരുദ്ധ പരിപാടിക്കിടെ പൊട്ടിത്തെറി; അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

പാലക്കാട്:ലഹരിവിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അപകടം. ലഹരി വിരുദ്ധ പരിപാടിക്കിടെ അപകടം. പ്രതീകാത്മകമായി തീ കൊളുത്തുന്നതിനിടെയായിരുന്നു സംഭവം. പാലക്കാട് കാവശ്ശേരി പി.സി.എ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്കേറ്റു.പരിക്കേറ്റവരെ ...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ; ഷാക്കിറിന്റയും നൈജലിനെയും പിടികൂടിയത് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി

കോഴിക്കോട് മയക്കുമരുന്ന് വേട്ട; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ; ഷാക്കിറിന്റയും നൈജലിനെയും പിടികൂടിയത് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി

കോഴിക്കോട്; നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി യുവാക്കളെ പോലീസ് പിടികൂടി. ചെറുവണ്ണൂർ വില്ലേജിൽ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസിൽ ഷാക്കിർ(29)പുതിയങ്ങാടി ...

വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; സർവ്വകലാശാല ജീവനക്കാരിക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകിയെന്ന് ആർ.ബിന്ദു

ലഹരി വ്യാപാരത്തിന് പിന്നിൽ അധോലോക മാഫിയകൾ; കേരളപ്പിറവി ദിനത്തിൽ മനുഷ്യച്ചങ്ങല സൃഷ്ടിക്കും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:അധോലോക മാഫിയകളാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയില്ലാ പോരാട്ടമെന്നും കർമ്മസേനക്ക് തുടക്കം കുറിച്ച് മന്ത്രി പറഞ്ഞു. എൻസിസി, എൻഎസ് ...

‘കേരളത്തിലെ ബിജെപി പ്രവർത്തകർ ശക്തരും ധീരരും’: കേരളത്തിലും താമരയുടെ പൊൻതിളക്കം ഉദിക്കുന്ന കാലം വിദൂരമല്ലെന്ന് അമിത് ഷാ- Amit Shah in Kerala

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് അമിത് ഷാ; 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം ഇന്ന് നശിപ്പിക്കും – Drugs worth Rs 632 cr to be destroyed today in presence of Amit Shah in Gujarat

ഗാന്ധിനഗർ: ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം നശിപ്പിക്കും. ഏകദേശം 12,438.96 കിലോ മയക്കുമരുന്നാകും നശിപ്പിക്കുക. മയക്കുമരുന്ന് കടത്തിനെതിരെയുള്ള ...

മാനസിക രോഗികൾ കഴിക്കുന്ന ‘നൈട്രോ സെപാം’ കുട്ടികൾക്ക് വിറ്റു; ഒരു ഗുളികയ്‌ക്ക് 50 രൂപ; തലസ്ഥാനത്ത് ലഹരിസംഘത്തെ പിടികൂടി

മാനസിക രോഗികൾ കഴിക്കുന്ന ‘നൈട്രോ സെപാം’ കുട്ടികൾക്ക് വിറ്റു; ഒരു ഗുളികയ്‌ക്ക് 50 രൂപ; തലസ്ഥാനത്ത് ലഹരിസംഘത്തെ പിടികൂടി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി. 185 നൈട്രോ സെപാം ഗുളികകളാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പോലീസ് ...

15 കോടി വില വരുന്ന 1.9 കിലോ മയക്കുമരുന്ന് പിടികൂടി; നൈജീരിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർ മുംബൈയിൽ അറസ്റ്റിൽ

15 കോടി വില വരുന്ന 1.9 കിലോ മയക്കുമരുന്ന് പിടികൂടി; നൈജീരിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർ മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കൊറിയർ പാഴ്സലിൽ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് മുംബൈയിൽ പിടികൂടി. 15 കോടി രൂപ വിലവരുന്ന 1.9 കിലോ മയക്കുമരുന്നാണ് പാഴ്‌സലിനുളളിൽ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കാൻ ആവശ്യപ്പെട്ട് എംബി രാജേഷ്; കൊറോണക്കെതിരെ പാത്രം കൊട്ടിയത് പോലെയാണ് ഇതെന്ന് ലോക്കൽ കമ്മിറ്റി അംഗം; എക്‌സൈസ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം

ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കാൻ ആവശ്യപ്പെട്ട് എംബി രാജേഷ്; കൊറോണക്കെതിരെ പാത്രം കൊട്ടിയത് പോലെയാണ് ഇതെന്ന് ലോക്കൽ കമ്മിറ്റി അംഗം; എക്‌സൈസ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: ലഹരിയ്‌ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ദീപം തെളിയിക്കാനുള്ള എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം. പത്തനംതിട്ട നോർത്ത് സിപിഎം ലോക്കൽ ...

ലഹരിക്കെതിരെ വീടുകളിൽ വിളക്ക് കൊളുത്തണമെന്ന് എംബി രാജേഷ്; നിങ്ങളല്ലേ പണ്ട് വിളക്ക് കൊളുത്തിയാൽ കൊറോണ പോകുമോന്ന് ചോദിച്ച് കളിയാക്കിയതെന്ന് ട്രോളൻമാർ

ലഹരിക്കെതിരെ വീടുകളിൽ വിളക്ക് കൊളുത്തണമെന്ന് എംബി രാജേഷ്; നിങ്ങളല്ലേ പണ്ട് വിളക്ക് കൊളുത്തിയാൽ കൊറോണ പോകുമോന്ന് ചോദിച്ച് കളിയാക്കിയതെന്ന് ട്രോളൻമാർ

തിരുവുനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാനുള്ള എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ആഹ്വാനത്തെ പരിഹസിച്ച് ട്രോളന്മാർ. സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികളാകുന്ന ലഹരിമരുന്ന് ...

‘നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ സ്വിച്ച് ഓൺ ചെയ്യുക?‘: ലഹരിക്കെതിരെ ദീപം തെളിയിക്കാനുള്ള എം ബി രാജേഷിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ- Muhammed Riyas’s Facebook Post creates trolls against M B Rajesh

തിരുവനന്തപുരം: ലഹരിക്കെതിരെ ദീപം തെളിയിച്ച് പോരാടണമെന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ...

അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ചു; ലഹരിക്കടിമയായ മകൻ അറസ്റ്റിൽ

അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ചു; ലഹരിക്കടിമയായ മകൻ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ലഹരിക്കടിമയായ മകൻ അറസ്റ്റിൽ. വടക്കെ പൊയിലൂരിലാണ് സംഭവം. കൊളവല്ലൂർ പോലീസാണ് മകൻ നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ...

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; ശിവ സേന പ്രവർത്തകർ അറസ്റ്റിൽ

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ;35 ദിവസത്തിൽ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു, 1038പേർ അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നടത്തി എക്‌സൈസ് വകുപ്പ്. ഡ്രൈവിൻറെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ...

പുതുവർഷത്തിനായെത്തിച്ച മയക്കുമരുന്നു പിടികൂടി : നാലു പേർ അറസ്റ്റിൽ

ദരിദ്രരായ ഇന്ത്യൻ യുവതികളെ വിവാഹം ചെയ്യും, പിന്നാലെ ലഹരിമാഫിയയുടെ കാരിയർമാരാക്കും; നിർണായക വിവരങ്ങൾ പുറത്ത്; ലഹരിക്കടത്തിന് പുതിയ വഴികളുമായി വിദേശ മാഫിയകൾ സജീവമാകുന്നു

മുംബൈ : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയകൾ സജീവമാകുന്നതായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുന്നറിയിപ്പ്. വിദേശ ലഹരി മാഫിയ സംഘം ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകളെ വിവാഹം ചെയ്ത് ...

ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി; പ്രതിയെ പിടിക്കാൻ വെടിവെച്ച് പോലീസ്

ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി; പ്രതിയെ പിടിക്കാൻ വെടിവെച്ച് പോലീസ്

കോഴിക്കോട് : ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോടാണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ...

കേരളം ലഹരിമരുന്നിന്റെ കേന്ദ്രമാകുന്നു; കോഴിക്കോടും കണ്ണൂരും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും ഹെറോയിനും പിടിച്ചെടുത്തു

കേരളം ലഹരിമരുന്നിന്റെ കേന്ദ്രമാകുന്നു; കോഴിക്കോടും കണ്ണൂരും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും ഹെറോയിനും പിടിച്ചെടുത്തു

കോഴിക്കോട്: കേരളത്തിന്റെ വിവിധയിടങ്ങളിൽ വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോടും കണ്ണൂരും കൊച്ചിയിലുമാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കണ്ണൂർ പനയത്താംപറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഏഴു കിലോ കഞ്ചാവാണ് പാലയോട് ...

rape

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി വിവിധ ജില്ലകളിൽ കൊണ്ട് പോയി പീഡിപ്പിച്ചു; കേസ് എടുത്ത് പോലീസ്

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയെയാണ് വിവിധ ജില്ലകളിൽ എത്തി പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മാരക ...

കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിരമായി മസ്‌കറ്റിലിറക്കി – Calicut-Dubai express flight diverted to Muscat after burning smell detected

എയർഹോസ്റ്റസിനെ കയറിപ്പിടിച്ചു, യാത്രക്കാരോട് ഒച്ചയിട്ടു; ലഹരി ഉപയോഗിച്ച് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കഴിച്ച് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാൾ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണിൽ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് ...

ലഹരി പകരുന്ന ഗുളിക വാങ്ങാൻ ഡോക്ടറുടെ കുറിപ്പ് തയ്യാറാക്കിയത് സ്‌കൂൾ വിദ്യാർത്ഥി; ”സാധനം” വാങ്ങാൻ എത്തിയതോടെ വലയിട്ട് എക്‌സൈസ്; പിന്നാലെ പൂട്ടിലാക്കി

ലഹരി പകരുന്ന ഗുളിക വാങ്ങാൻ ഡോക്ടറുടെ കുറിപ്പ് തയ്യാറാക്കിയത് സ്‌കൂൾ വിദ്യാർത്ഥി; ”സാധനം” വാങ്ങാൻ എത്തിയതോടെ വലയിട്ട് എക്‌സൈസ്; പിന്നാലെ പൂട്ടിലാക്കി

കൊച്ചി : മെഡിക്കൽ സ്റ്റോറിൽ നിന്ന് ലഹരി പകരുന്ന ഗുളിക വാങ്ങാൻ 25 കാരന് ഡോക്ടറുടെ കുറിപ്പടി തയ്യാറാക്കിക്കൊടുത്തത് സ്‌കൂൾ വിദ്യാർത്ഥി. നാർകോട്ടിക് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി ...

Page 6 of 12 1 5 6 7 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist