forcible conversion - Janam TV
Friday, November 7 2025

forcible conversion

വിവാഹം മറയാക്കി മതപരിവർത്തനം നടത്തിയാൽ ഇനി ജയിലിൽ; 10 വർഷം തടവ് ഉൾപ്പെടെ ശിക്ഷ; നിയമവുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ നിയമവുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം തടവ് ശിക്ഷയുൾപ്പെടെ ...

നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവതരം; സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് സത്യാവാങ്മൂലം നൽകണം; കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീംകോടതി-Forced religious conversion serious issue

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമാണെന്ന് ആവർത്തിച്ച് സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും സത്യവാങ്മൂലം തേടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ...

ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിച്ചു; ഹിന്ദു വിധവയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിർബന്ധിത മതപരിവർത്തനത്തിനും ശ്രമം; സാക്കിർ മുഹമ്മദിനെതിരെ പരാതി

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു വിധവയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഇൻഡോർ സ്വദേശി സാക്കിർ മുഹമ്മദിനെതിരെ പോലീസ് കേസ് എടുത്തു. പഞ്ചാബ് സ്വദേശിനിയുടെ ...

പണം വാഗ്ദാനം ചെയ്ത് ഹിന്ദു സ്ത്രീകളെ ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമം; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

റാഞ്ചി: ഝാർഖണ്ഡിൽ ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പർമില ലക്രയിലെ റോഷ്ണി മനിഷ ടിഗ്ഗ സ്വദേശിനികളെയാണ് ...

കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിച്ച് ബീഫ് തീറ്റിക്കുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്ത സംഭവം; ഇസ്ലാമിക പുരോഹിതൻ ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

ബംഗളൂരു: ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ നിർബന്ധിപ്പിച്ച് ബീഫ് തീറ്റിക്കുകയും, മതം മാറ്റുകയും ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഇസ്സാമിക പുരോഹിതൻ ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ് ...

പിശാച് ബാധയുടെ പേരിൽ മതംമാറ്റാൻ ശ്രമം; ഹിന്ദു കുടുംബത്തിന് രക്ഷകരായി പ്രദേശവാസികൾ; മൂന്നംഗ സംഘത്തെ പിടികൂടി

ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ നിർബന്ധിത ...

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു പെൺകുട്ടിയെയും കുടുംബത്തെയും മതം മാറ്റാൻ ശ്രമം; അമീറിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ- Hindu outfits in Puttur hand over Muslim man to police

ബംഗളൂരു: കർണാടകയിൽ ഹിന്ദു പെൺകുട്ടിയെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്ത് ഹിന്ദു സംഘടനാ പ്രവർത്തകർ. പുത്തൂർ സ്വദേശിയായ അമീറിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. ഹിന്ദു ...

ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നതായി എറണാകുളം സ്വദേശിനി; മുറിയ്‌ക്കുള്ളിൽ പൂട്ടിയിട്ടെന്നും വെളിപ്പെടുത്തൽ; രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു

എറണാകുളം: ഇതര മതസ്ഥനായ ഭർത്താവ് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നതായി ക്രിസ്ത്യൻ യുവതി. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിനിയാണ് ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ ...

വനവാസി സ്ത്രീയെ മതം മാറ്റാൻ ശ്രമം; തകർത്തെറിഞ്ഞ് പ്രദേശവാസികൾ; നാല് മിഷണറിമാർ അറസ്റ്റിൽ-Christian missionaries arrested for conversion

മുംബൈ: വനവാസി സ്ത്രീയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച മിഷണറിമാർ അറസ്റ്റിൽ. മിഷണറിമാരായ ക്ലെമന്റ് ഡി ബെല്ല, മറിയാമ്മ ഫിലിപ്പ്, പരംജീത്ത്, പരശുറാം ദിംഗ്ര എന്നിവരാണ് അറസ്റ്റിലായത്. ...

ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം ചെയ്തു; മതം മാറ്റാനും പശു ഇറച്ചി കഴിപ്പിക്കാനും ശ്രമം; പ്രതി അബ്ദുൾ ഷാജഹാൻ അറസ്റ്റിൽ-Abdul Sahjahan

ഗുവാഹട്ടി: അസമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുവാഹട്ടി സ്വദേശി അബ്ദുൾ ഷാജഹാൻ ആണ് അറസ്റ്റിലായത്. ...

ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്തെറിഞ്ഞ് ബജ്രംഗ്ദൾ. അസംഗഢിലെ മഹാരാജ്ഗംഞ്ചിലായിരുന്നു സംഭവം. തക്ക സമയത്ത് വിവരം പോലീസിനെ അറിയിച്ചായിരുന്നു ബജ്രംഗദൾ പ്രവർത്തകർ ഗ്രാമവാസികളുടെ ...

ക്ഷേത്ര ദർശനം കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ലക്ഷ്യം മതപരിവർത്തനമെന്ന് പോലീസ്- rape

പാട്ന: ബിഹാറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹർസാ ജില്ലയിലായിരുന്നു സംഭവം. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ...

ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം മതംമാറ്റി; നാല് പേർക്കെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. ഗോണ്ട സ്വദേശിനിയായ 23 കാരിയ്ക്കാണ് ദുരനുഭവം. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസ് ...

മഹേഷ് എന്ന പേരിൽ ഹിന്ദുയുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; കള്ളിവെളിച്ചത്തായപ്പോൾ മതം മാറ്റാനും ശ്രമം; യുവതിയുടെ പരാതിയിൽ ബാഷിൽ മൻസൂരിയ്‌ക്കെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആൾ മാറാട്ടം നടത്തി വിവാഹം ചെയ്ത് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ ഇൻഡോർ സ്വദേശിയായ ബാഷിൽ മൻസൂരിയ്‌ക്കെതിരെ പോലീസ് കേസ് ...

‘ഇസ്ലാം മതം സ്വീകരിച്ചാൽ കോടിശ്വരനാകാം’; ഹിന്ദു യുവാവിനെ നിർബന്ധിച്ച് മതം മാറ്റി; മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാക്കൾ അറസ്റ്റിൽ. ഫത്തേപൂർ സ്വദേശികളായ മോഹ്‌സിൻ, യാസിൻ, അലീം എന്നിവരാണ് അറസ്റ്റിലായത്. ബനാറസ് സ്വദേശിയായ സുദാൻഷു ചൗഹാനെയാണ് ഇവർ ...

അനാഥനായ ഹിന്ദു ബാലനെ ഇസ്ലാമിലേക്ക് മതം മാറ്റി; ഖുർആനും ഉർദ്ദുവും പഠിക്കാത്തതിന് ക്രൂരമർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ അനാഥനായ ഹിന്ദു ബാലനെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഒൻപതുവയസ്സുള്ള സോനുവാണ്  നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. ...

തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം; ക്രിസ്ത്യൻ മിഷണറിമാർ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം. സംഭവത്തിൽ മൂന്ന് ക്രിസ്ത്യൻ മിഷണറിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൽദ്വാനിയിലെ ഗൗല നദിയ്ക്ക് സമീപമുള്ള തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ...

സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചു; ബോധം കെടുത്തിയ ശേഷം മതപരിവർത്തനം; 16 കാരനെ 24കാരിയെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം യുവതിയെകൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഇസ്ലാമിക പുരോഹിതൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കാൺപൂർ സ്വദേശികളായ ...

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമം; പ്രതിയ്‌ക്കെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രയാഗ്‌രാജ് സ്വദേശി മുഹമ്മദ് ഷാഹിദിനെതിരെയാണ് ...

പ്രണയം നടിച്ച് വലയിലാക്കിയ ശേഷം മതപരിവർത്തനം; യുപിയിൽ കോളേജ് വിദ്യാർത്ഥിനിയെ മതംമാറ്റിയ പ്രതി അറസ്റ്റിൽ

ലക്‌നൗ : ഇതര മതസ്ഥയായ കോളേജ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയായ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളെ ...

മതംമാറാൻ വിസമ്മതിച്ചതിന് പ്രതികാരം; പൊതുവഴി മതിൽകെട്ടിയടച്ച് പള്ളി; പരാതി നൽകി ഹിന്ദുക്കൾ

ചെന്നൈ : തമിഴ്‌നാട്ടിൽ മതം മാറാൻ വിസമ്മതിച്ച ദളിതർക്കെതിരെ പ്രതികാര നടപടിയുമായി കത്തോലിക്ക പള്ളി. മതിൽകെട്ടി പൊതുവഴി അടച്ചു. പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌കൂളിൽ പഠിക്കുന്നതിന് ദളിത് വിദ്യാർത്ഥികൾക്ക് ...

ദളിതരെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം; ഗുജറാത്തിൽ നാല് പേർ കൂടി അറസ്റ്റിൽ

അഹമ്മദാബാദ് : ബറൂച്ചിൽ ദളിതരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അമോത് തലുക്ക സ്വദേശികളായ അബ്ദുൾ സമദ് ദാവൂവ് പട്ടേൽ, ...

സ്‌കൂൾ വിദ്യാർത്ഥിനിയെ നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവം ; അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ചെന്നൈ : കന്യാകുമാരിയിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും, വിദ്യാർത്ഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത അദ്ധ്യാപികയ്‌ക്കെതിരെ നടപടി. അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ...

ദളിത് ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം; തകർത്തെറിഞ്ഞ് യുപി പോലീസ് ; മിഷണറിമാർ അറസ്റ്റിൽ

ലക്‌നൗ : ദളിത് ഹിന്ദുക്കളെ കൂട്ടത്തോടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്ത് യുപി പോലീസ്. രണ്ട് മിഷണറിമാരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ സ്വദേശി കേശവ് ...

Page 1 of 2 12