forcible conversion - Janam TV
Wednesday, July 16 2025

forcible conversion

മതപരിവർത്തനം നടത്തി വിവാഹം ചെയ്തു; പിന്നീട് മുത്വലാഖ് ചൊല്ലി ; വീണ്ടും വിവാഹം ചെയ്യാൻ ഹലാലയ്‌ക്ക് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഹിന്ദു യുവതി

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭർത്താവ് മൊഴി ചൊല്ലിയ മതപരിവർത്തനത്തിന് ഇരയായ ഹിന്ദു യുവതിയെ ഭർത്താവ് പുനർവിവാഹത്തിന് (ഹലാല) നിർബന്ധിക്കുന്നതായി പരാതി. നർസിംഗ്പൂർ സ്വദേശി മുഹമ്മദ് ഫറൂഖിനെതിരെയാണ് പരാതിയുമായി ...

വനിതാ ഡോക്ടറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം; വീട്ടുടമയ്‌ക്കെതിരെ കേസ്

ന്യൂഡൽഹി : ഡൽഹിയിൽ വനിതാ ഡോക്ടറെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചതായി പരാതി. ഡോക്ടറുടെ പരാതിയിൽ വീട്ടുടമസ്ഥനെതിരെ പോലീസ് കേസ് എടുത്തു. ഷഹീൻ ബാദ് സ്വദേശി ...

ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധം

ചെന്നൈ : ക്രിസ്തുമതം സ്വീകരിക്കണമെന്ന സ്‌കൂൾ അധികൃതരുടെ പീഡനം താങ്ങാൻ കഴിയാതെ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ...

ഹിന്ദു യുവാവിനെയും കുടുംബത്തെയും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദു യുവാവിനെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സെഹോർ സ്വദേശികളായ താഗരാജ്, രാജാറാം മാളവ്യ, സുനിൽ ...

മദ്രസയിലേക്ക് തട്ടിക്കൊണ്ടുപോയി മതം മാറ്റി; സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചു; മുസ്ലീം യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ പരാതിയുമായി യുവതി

ലക്‌നൗ : ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മദ്രസയിൽ എത്തിച്ച് മതം മാറ്റിയതായി പരാതി. യുവതിയുടെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. നായി നന്ദി കോട്‌വാലി പ്രദേശത്ത് താമസിക്കുന്ന ...

പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം; ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമാക്കി

ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് തുടർക്കഥയാകുന്നു. ബാദിൻ ജില്ലയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി  മുസ്ലീം യുവാവിന് വിവാഹം ...

പ്രാർത്ഥനാ മുറിയിലിരുത്തി വെള്ളം തളിച്ചു; ബൈബിൾ വായിച്ചു;വനവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച പുരോഹിതനുൾപ്പെടെ അറസ്റ്റിൽ

ഭോപ്പാൽ : വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജബുവ സ്വദേശികളായ ഫാദർ ജാം സിംഗ് ദിൻദോർ, പാസ്റ്റർ ...

നിർബന്ധിത മതപരിവർത്തനത്തിനെതിരെ ധർമ്മ രക്ഷ അഭിയാൻ ; ക്യാമ്പയ്‌നുമായി വിഎച്ച് പി

ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനം തടയാൻ അണിനിരന്ന് വിശ്വ ഹിന്ദുപരിഷത്. മതപരിവർത്തനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ ക്യാമ്പയ്ൻ ആരംഭിക്കും. മിഷണറിമാരുടെയും, ഇസ്ലാമിക പുരോഹിതരുടെയും മതപരിവർത്തന ശ്രമങ്ങൾക്കെതിരെ ആളുകളിൽ അവബോധം ...

മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ മതം മാറ്റുന്ന സംഭവങ്ങൾ വ്യാപകമാകുന്നു; ഒന്നര മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് ആറ് സംഭവങ്ങൾ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് മതപരിവർത്തനവുമായി ബന്ധപ്പെട്ട ആറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആറ് സംഭവങ്ങളിലും ...

പാകിസ്താനിൽ ന്യൂനപക്ഷവേട്ട തുടരുന്നു; 12 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു; നിഷ്‌ക്രിയരായി പോലീസ്

ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷവേട്ട തുടരുന്നു. 12 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. ബലൂചിസ്താൻ പ്രവിശ്യയിലെ പഞ്ചാബിലാണ് സംഭവം. ഷിവാൽ സ്വദേശിനി മരീബ് ...

നിർബന്ധിപ്പിച്ച് പശു ഇറച്ചി തീറ്റിച്ചു; മതം മാറിയാൽ 4 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; മൗലാന കലീം സിദ്ദിഖിയ്‌ക്കെതിരെ വീണ്ടും കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ : നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇസ്ലാമിക മതപണ്ഡിതൻ മൗലാന കലീം സിദ്ദിഖിയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് യുപി പോലീസ്. മതംമാറ്റിയ യുവാവിനെ ...

ഹിന്ദുക്കളെ മതം മാറ്റുന്നു; മദ്ധ്യപ്രദേശിൽ ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ

ഭോപ്പാൽ : ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ. നീമച്ച് ജില്ലയിലെ ജവാദ് താലൂക്കിലാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹിന്ദുക്കളെ നിർബന്ധിത ...

14 കാരിയെ ലൗജിഹാദിന് ഇരയാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൗജിഹാദിന് ഇരയാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മെഹബൂബ സ്വദേശി ഇഷാഖിനെയാണ് മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ...

രോഗശാന്തിയുടെ പേരിൽ അയൽവാസിയെ മതം മാറ്റാൻ ശ്രമം; യുപിയിൽ ഒരാൾ അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബല്ലിയ സ്വദേശി ആശിഷ് ജോൺ ആണ് അറസ്റ്റിലായത്. മെഹോബ സ്വദേശി സച്ചിൻ ദ്വിവേദിയുടെ ...

പാകിസ്താനിൽ വീണ്ടും മത പരിവർത്തനം; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചു. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം. പാക് പ്രധാനമന്ത്രി ...

നിർബന്ധിത മതപരിവർത്തനം; മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച് പോലീസ്

റായ്പൂർ : മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ക്രിസ്തീയ സമൂഹം. വിജ്ഞാപനം മതത്തെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ക്രിസ്ത്യനികൾ ആരോപിച്ചു. സുക്മ ജില്ല ...

പാകിസ്താനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപരിവർത്തനത്തിന് ഇരയാകുന്നു; തുറന്നുപറഞ്ഞ് യുഎസ് കോൺഗ്രസ് അംഗം

ന്യയോർക്ക് : പാകിസ്താനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് തുറന്നടിച്ച് യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ . യുഎസ് കോൺഗ്രസ് ഹിയറിംഗിലായിരുന്നു പാക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച് ...

പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം; 60 ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റി

ഇസ്ലാമാബാദ് : ആഗോള സമൂഹത്തെ ഞെട്ടിച്ച് പാകിസ്താനിൽ വീണ്ടും കൂട്ട മതംമാറ്റം. 60 ഹിന്ദുക്കളെ ഇസ്ലാം പുരോഹിതർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലെ മാൾട്ടിയിലാണ് ...

ആൾമാറാട്ടം നടത്തി വിവാഹം; മതം മറച്ചുവെച്ചത് 10 വർഷം; ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ

ലക്‌നൗ : ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. ലക്‌നൗ സ്വദേശി ആരിഫ് ഹാഷ്മിയെയാണ് യുവതിയുടെ ...

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; മതം മാറ്റാൻ ശ്രമം; യുവാവിന്റെ പിതാവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്ലീം യുവാവും കുടുംബവും മതം മാറ്റാൻ ശ്രമിക്കുന്നതായി പരാതി. 16കാരിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ 18കാരന്റെ പിതാവുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ...

പാകിസ്താനിലെ ന്യൂനപക്ഷ പെൺകുട്ടികൾക്ക് സംഭവിക്കുന്നത് ; ഇത് ഇന്ത്യയ്‌ക്കും പാഠമാണ്

വളരെ ഇടറിയ ശബ്ദത്തിലാണ് നേഹ തൻറെ കഥ പറഞ്ഞുതുടങ്ങുന്നത്. പറഞ്ഞുതുടങ്ങുമ്പോൾ വാക്കുകൾ ഇടയ്ക്കിടെ മുറിയുന്നുണ്ട് .മുഖം മങ്ങുന്നുണ്ട്.തലയ്ക്കു ചുറ്റും ഒരു നീല സ്കാർഫ് ചുറ്റി മുഖം മൂടിവെച്ചിട്ടുണ്ട്. ...

ദളിത് യുവാവിനേയും ഭാര്യയേയും നിർബന്ധിതമായി മതം മാറ്റി ; കശ്മീരിൽ ക്യാമ്പിൽ പങ്കെടുപ്പിച്ചു ; അന്വേഷണം ഉത്തരവിട്ട് കോടതി

ജയ്‌പൂർ : ദളിത് യുവാവിനേയും ഭാര്യയേയും നിർബന്ധിച്ച് മതം മാറ്റിയ കേസിൽ അന്വേഷണത്തിനുത്തരവിട്ട് കോടതി. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ മേം ചന്ദാണ് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ...

Page 2 of 2 1 2