ഗുലാം നബി ആസാദിന് പദ്മഭൂഷൺ നൽകാൻ തീരുമാനിച്ചതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി; അർഹമായ അംഗീകാരമെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ...