heart attack - Janam TV
Sunday, July 13 2025

heart attack

അവതാർ 2 കാണവെ ഹൃദയാഘാതം; തീയേറ്ററിലിരുന്ന് സിനിമാ പ്രേമി മരിച്ചു

അമരാവതി: അവതാറിന്റെ സീക്വൽ ചിത്രം റിലീസ് ദിനത്തിൽ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കകിന്ദ ജില്ലയിലുള്ള പെഡ്ഡപുരം സിറ്റിയിലാണ് സംഭവം. അവതാറിന്റെ രണ്ടാം ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; 10-ാം ക്ലാസുകാരൻ മരിച്ചു

ലക്‌നൗ: 16 വയസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ അനൂജാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ബിൽഹാപൂരിലുള്ള ബിഐസി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ...

നിശബ്ദ കൊലയാളിയായി ഹൃദയാഘാതം; വിവാഹ വേദിയിൽ 20 വയസ്സുകാരിക്ക് ദാരുണാന്ത്യം- Bride after Garlanding

ലഖ്നൗ: വിവാഹ വേദിയിൽ വധു കുഴഞ്ഞു വീണ് മരിച്ചു. ലഖ്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപത് വയസ്സുകാരിയായ ശിവാംഗിയാണ് മരിച്ചത്. വിവാഹ ചടങ്ങുകളുടെ ഭാഗമായി ഹാരം ...

ഹൃദയാഘാതമെന്ന നിശബ്ദ കൊലയാളി; ഒരു മാസം മുമ്പ് തന്നെ ഈ ലക്ഷണങ്ങൾ കാണാം; ശ്രദ്ധിക്കൂ

ഇന്ന് ഏത് പ്രായത്തിലുള്ളവരെയും ഭയപ്പെടുത്തുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദയാഘാതത്തിന് മുൻപായി ശരീരം നൽകുന്ന സൂചനകൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും നേരത്തെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജീവൻ ...

വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; 40കാരന് ദാരുണാന്ത്യം

വാരാണസി: വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് 40കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. മനോജ് വിശ്വകർമ്മ എന്ന 40കാരനാണ് മരിച്ചത്. ഇദ്ദേഹം ചടങ്ങിൽ നൃത്തം ...

രഹസ്യമായി വീട്ടുജോലിക്കാരിയുടെ വീട്ടിലെത്തിയ 67-കാരന് ഹൃദയാഘാതം; മൃതദേഹം മറവ് ചെയ്ത് 35-കാരിയായ കാമുകി; സഹായിച്ചത് ഭർത്താവും സഹോദരനും; അമ്പരന്ന് പോലീസ്

ബെംഗളൂരു: വയോധികന്റെ മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാക്കി തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യവസായി ബാലസുബ്രഹ്മണ്യൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോലീസ് കണ്ടെത്തി. കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ...

വ്യായാമത്തിനിടെ കുഴഞ്ഞ് വീണുള്ള മരണങ്ങൾ; അമിത വ്യായാമം മരണത്തിലേക്കുള്ള വാതായനമോ? അറിയാം ശാസ്ത്രീയമായ വ്യായാമ രീതികൾ- How to exercise in mid ages?

കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ, ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഡബിൾ സാഗർ പാണ്ഡേ, കൊമേഡിയൻ രാജു ശ്രീവാസ്തവ, നടൻ സിദ്ധാന്ത് വീർ സൂര്യവംശി.. ...

വിവാഹജീവിതം സംഘർഷഭരിതമായാൽ ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടോ? സർവ്വേയിൽ കണ്ടെത്തിയത് ഇങ്ങനെ

വിവാഹവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?. ഈ ചോദ്യം കേട്ടാൽ ഏവരും ഒന്ന് ഞെട്ടും. എന്നാൽ ഞെട്ടേണ്ട നമ്മുടെ വിവാഹ ജീവിതവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് ...

കലാകാരൻ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: കലാകാരൻ സ്‌റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. രാം സ്വരൂപ് എന്നയാളാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാംലീല ...

സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവോ? പഠനങ്ങൾ പറയുന്നതിങ്ങനെ- Women are less prone to Heart Attack?

ലോകമെമ്പാടും നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവാണ് എന്നാണ് പൊതുവിലുള്ള ഒരു ധാരണ. ഇത് ഏറെക്കൊറെ ശരിയാണ് എന്നാണ് ...

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ഹൃദയാഘാതവും ഹൃദയസ്തംഭനം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇത് അനുഭവപ്പെടുന്നത് പകൽ സമയത്താണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഇങ്ങനെ പകൽ സമയങ്ങളിൽ ഹൃദയാഘാതങ്ങൾ അനുഭവപ്പെടാനുള്ള കാരണം ...

കർണാടക മന്ത്രി ഉമേഷ് കാട്ടി അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ബംഗളൂരു : കർണാടക മന്ത്രി ഉമേഷ് വിശ്വനാഥ് കാട്ടി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വനം-ഭക്ഷ്യവകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അദ്ദേഹം.  മന്ത്രിയുടെ മരണത്തിൽ ...

രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സ്വയം ഇല്ലാതാകും; സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തിയ ഭീകരൻ ഹൃദയാഘാതം മൂലം മരിച്ചു-Captured terrorist who ‘received funds’ from Pak colonel to attack Indian Army dies

ശ്രീനഗർ: സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തിയ ഭീകരൻ മരിച്ചു. സുരക്ഷാ സേന രജൗരിയിൽ നിന്നും പിടികൂടിയ തബാരക്ക് ഹുസ്സെൻ ആണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ...

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങൾ ഇത്; ഞെട്ടിക്കുന്ന പഠനവുമായി കിംസിലെ ഡോക്ടർമാർ

ഹൃദയാഘാതവും ഇതേ തുടർന്നുള്ള മരണവുമെല്ലാം ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും ഹൃദയാഘാതത്തെ തുടർന്നാണ്. ലോകത്ത് തന്നെ 18 മില്യൺ ആളുകൾക്ക് ഹൃദയാഘാത്തെ ...

സിപിഎം അക്രമത്തിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ച സംഭവം; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി

കണ്ണൂർ: പിണറായി പാനുണ്ടയിൽ സിപിഎം സംഘം മർദ്ധിച്ച ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ പോലീസ് സമഗ്രാന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടു വരണണമെന്ന് ...

നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു-Chiyaan Vikram

ചെന്നൈ: തമിഴ് നടൻ വിക്രമിന് നെഞ്ച് വേദന. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ...

പാർട്ടി കോൺഗ്രസിനിടെ എംസി ജോസഫൈന് ഹൃദയാഘാതം

കണ്ണൂർ: സിപിഎം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എംസി ജോസഫൈസ് ഹൃദയാഘാതം. സിപിഎം 23 ാം പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഇവരെ എകെജി ...

ശ്വാസകോശം സ്പോഞ്ച് പോലെയാണ്…. ശരാശരി പുകവലിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- വീഡിയോ

ശ്വാസകോശം സ്പോഞ്ച് പോലെയാണ്.... ഈ പരസ്യം ഒരു ഓർമ്മപ്പെടുത്തലാണ്. പുകവലി വരുത്തുന്ന പൊല്ലാപ്പിനെക്കുറിച്ചുളള മുന്നറിയിപ്പ്. പക്ഷെ പരസ്യം കേട്ടിട്ടും സിനിമയുടെ ഇടവേളയിൽ തിയറ്ററിലെ സ്‌മോക്കിംഗ് കോർണറിലേക്ക് ഓടിപ്പോയി ...

തിരുവല്ലം കസ്റ്റഡി മരണം; സുരേഷിന്റെ ശരീരത്തിൽ 12 ചതവുകൾ; മരണകാരണം ഹൃദയാഘാതമെന്ന പോലീസ് വാദം പൊളിയുന്നു

തിരുവനന്തപുരം : തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ച സംഭവത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. സുരേഷിനെ മർദ്ദിച്ചിട്ടില്ലെന്ന വാദം കളവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിലെ ചതവുകൾ ഹൃദ്രോഗ സാദ്ധ്യത ...

വധശിക്ഷയിൽ നിന്നും രക്ഷപെട്ടതിൽ അമിതാഹ്ലാദം; ഹൃദയാഘാതത്തെ തുടർന്ന് 55 കാരൻ മരിച്ചു

ടെഹ്റാൻ : ഇറാനിൽ വധശിക്ഷയിൽ നിന്നും രക്ഷപെട്ടതിൽ അമിതമായി സന്തോഷിച്ചയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ദക്ഷിണ ഇറാൻ സ്വദേശി അക്ബറാണ് മരിച്ചത്. 18 വർഷങ്ങൾക്ക് മുൻപുണ്ടായ  കൊലക്കേസിലാണ് ...

ആന്ധ്രാപ്രദേശ് മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് ഐടി- വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഉറങ്ങുന്നതിനിടെ പുലർച്ചെ അദ്ദേഹത്തിന് നെഞ്ചുവേദന ...

ഹൃദയത്തെ തൊട്ടറിയാൻ ഒരു ദിനം

ലോകത്തിലെ ഏറ്റവും മനോഹരമായ വസ്തു കാണുവാനോ, സ്പർശിക്കുവാനോ സാധിക്കില്ല. അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം, ഹെലൻ കെല്ലർ പറഞ്ഞ വാക്കുകളാണിത്. കൊറോണ മഹാമാരിയുടെ മുന്നിൽ ...

”ഹൃദയസ്തംഭനം” ഈ ലക്ഷണങ്ങളെ വെറുതെ കാണരുത്

ഇന്ന് ആളുകളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. സാധാരണയായി പ്രായമായവരിലാണ് ഹൃദയസ്തംഭനം കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് യുവാക്കളിലും ഏറ്റവും കൂടുതലായി ഹൃദയസ്തംഭനം കണ്ടുവരുന്നു. പ്രമേഹം, ...

കാണാതെ പോകരുത് ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളെ

പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുളള രക്തത്തിന്റെ വരവിനു തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് അഥവാ കൊളസ്‌ട്രോളാണ് ഹൃദയാഘാതത്തിനുളള കാരണം എന്നാണ് ...

Page 3 of 3 1 2 3