INDIA-PAK - Janam TV

INDIA-PAK

ഇന്ത്യയുമായി വ്യാപാര കരാർ ;എതിർത്ത് പാക് മന്ത്രിസഭ

പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യം; അമിത് ഷായുടെ സർജിക്കൽ സ്‌ട്രൈക്ക് പരാമർശത്തിന് മറുപടിയുമായി പാകിസ്താൻ

ഇസ്ലാമാബാദ് : പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന വിശദീകരണവുമായി പാക് വിദേശകാര്യമന്ത്രാലയം. പാകിസ്താനെതിരെ ശത്രുത വളർത്തുക എന്ന വ്യാജേന ഇന്ത്യയിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ...

പാകിസ്താനിൽ നിന്നുള്ള സിന്ധി വംശജർക്ക് പൗരത്വം നൽകി ഇന്ത്യ

പാകിസ്താനിൽ നിന്നുള്ള സിന്ധി വംശജർക്ക് പൗരത്വം നൽകി ഇന്ത്യ

ഇൻഡോർ: പാകിസ്താനിൽ നിന്നുള്ള സിന്ധി വംശജർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകി. 75 പേർക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. പാകിസ്താനിൽ നിന്നും കടുത്ത അവഗണനയും ന്യൂനപക്ഷമെന്ന നിലയിൽ കൊടിയ ...

ഭീകരരെ സഹായിക്കില്ലെന്ന് ഉറപ്പുനൽകേണ്ടത് പാകിസ്താൻ; ചർച്ചകൾ ഈ ഉറപ്പിന്റെ പിൻബലത്തിൽ: ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ഭീകരരെ സഹായിക്കില്ലെന്ന് ഉറപ്പുനൽകേണ്ടത് പാകിസ്താൻ; ചർച്ചകൾ ഈ ഉറപ്പിന്റെ പിൻബലത്തിൽ: ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ന്യൂയോർക്ക്:  ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികൾ ഉറപ്പാക്കിയാല് പാകിസ്താനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് ഇന്ത്യൻ പ്രതിനിധി.  പാകിസ്താൻ ഭീകരരെ സഹായിക്കില്ലെന്നതിന് കൃത്യവും വിശ്വസനീയവുമായ ഉറപ്പു ഭരണകൂടം നൽകണം. ...

ഇന്ത്യ-പാക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത് യു.എ.ഇ; വ്യാപാര ഇടനാഴി വീണ്ടും സജീവമാക്കണമെന്ന് അഭ്യർത്ഥന

ഇന്ത്യാ-പാകിസ്താന്‍ നയതന്ത്ര വിസ നിയന്ത്രണം നീക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നയതന്ത്ര വിഷയത്തില്‍ നീക്കുപോക്കുകള്‍ ആരംഭിച്ചു. വിദേശകാര്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ യാത്രാ നിയന്ത്രണത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യവകുപ്പുകളാണ് തീരുമാനം എടുത്തത്. കഴിഞ്ഞ രണ്ടു ...

ചൈനയോട് സംസാരിച്ചപ്പോൾ അവർ പിന്മാറി; ഭീകരാക്രമണം നിർത്താൻ പാകിസ്താനുമായും സംസാരിച്ചാൽ പോരേയെന്ന് ഫറൂഖ് അബ്ദുള്ള

ചൈനയോട് സംസാരിച്ചപ്പോൾ അവർ പിന്മാറി; ഭീകരാക്രമണം നിർത്താൻ പാകിസ്താനുമായും സംസാരിച്ചാൽ പോരേയെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഇന്ത്യ പാകിസ്താനോട് ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്ന വാദവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ലഡാക്കിൽ ചൈനയുമായി സംസാരിച്ചതുകൊണ്ടല്ലെ യുദ്ധസമാന അന്തരീക്ഷം ഇല്ലാതായതും സൈന്യത്തെ ...

ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വാഹനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആക്രമിച്ചു; അന്വേഷണം പാകിസ്താനിലേക്ക്

ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വാഹനം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആക്രമിച്ചു; അന്വേഷണം പാകിസ്താനിലേക്ക്

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ യാത്രചെയ്യവേ യുഎന്‍ സുരക്ഷാ സമിതി വാഹനത്തെ ആക്രമിച്ചതായി ഐക്യരാഷ്ട്രസഭ. നിരീക്ഷകരായ രണ്ട് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അജ്ഞാതവസ്തു വന്നിടിച്ചത്. വാഹനത്തിന് സാരമായ കേട് ...

ജമ്മുകശ്മീരിലെ പാക് പ്രകോപനം മനുഷ്യാവകാശ ലംഘനമെന്ന് സൈന്യം

ജമ്മുകശ്മീരിലെ പാക് പ്രകോപനം മനുഷ്യാവകാശ ലംഘനമെന്ന് സൈന്യം

ശ്രീനഗര്‍: പാകിസ്താന്‍ നിരന്തരമായി അതിര്‍ത്തിയില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഇന്ത്യന്‍ സൈന്യം. 13-ാം തീയതി ജനവാസ മേഖലകളിലേക്ക് പാക് സൈന്യം നടത്തിയ ആക്രമണമാണ് ...

ജമ്മുകശ്മീരിലെ ജലവൈദ്യുത പദ്ധതി അതിവേഗത്തിലാക്കി ഇന്ത്യ; ആശങ്കയറിയിച്ച് പാകിസ്താൻ

ജമ്മുകശ്മീരിലെ ജലവൈദ്യുത പദ്ധതി അതിവേഗത്തിലാക്കി ഇന്ത്യ; ആശങ്കയറിയിച്ച് പാകിസ്താൻ

ശ്രീനഗർ: ജമ്മുകശ്മീരിലെ വികസനപ്രവർത്തനത്തിന്റെ വേഗതയിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്താൻ രംഗത്ത്. ഇന്ത്യ അതിവേഗം പണിതുയർത്തുന്ന ജലവൈദ്യുത പദ്ധതിയാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്. കിഷൻഗംഗ,റാറ്റിൽ എന്നീ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം ...

വിസ നിയമ ഭേദഗതി: അമേരിക്കയുമായി ചര്‍ച്ചകള്‍ സജീവമെന്ന് വി.മുരളീധരന്‍

പാകിസ്താന്‍ അഫ്ഗാനിലെ ഇന്ത്യന്‍ വംശജരെ ആക്രമിക്കുന്നു ; ലക്ഷ്യം ഭീകരരായി ചിത്രീകരിക്കാന്‍: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജര്‍ക്ക് നേരെ പാകിസ്താന്റെ അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഇന്ത്യ അയച്ച പ്രൊഫഷണലുകളെ തട്ടിക്കൊണ്ടുപോയി വിലപേശലാണ് ഉദ്ദേശം. ...

ഇന്ത്യ അയച്ചത് മികച്ച ഉദ്യോഗസ്ഥനെ; വിറളിപിടിച്ച് പാകിസ്താന്‍;നയതന്ത്ര പ്രതിനിധിയ്‌ക്ക് അനുമതി നിഷേധിച്ചു

ഇന്ത്യ അയച്ചത് മികച്ച ഉദ്യോഗസ്ഥനെ; വിറളിപിടിച്ച് പാകിസ്താന്‍;നയതന്ത്ര പ്രതിനിധിയ്‌ക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കി പാകിസ്താന്റെ നടപടി. ഇസ്ലാമാബാദിലേയ്ക്ക് ഇന്ത്യ പുതുതായി നിയമിച്ച ഉദ്യോഗസ്ഥനാണ് പാകിസ്താന്‍ വിദേശകാര്യ വകുപ്പ് അനുമതി നിഷേധിച്ചത്. വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ...

പാകിസ്താനെ ഐക്യരാഷ്‌ട്രസഭയില്‍ പിച്ചിചീന്തി ഇന്ത്യ; ജമ്മുകശ്മീര്‍ പരാമര്‍ശം നടത്തിയ തുര്‍ക്കിയ്‌ക്കും മുന്നറിയിപ്പ്

പാകിസ്താനെ ഐക്യരാഷ്‌ട്രസഭയില്‍ പിച്ചിചീന്തി ഇന്ത്യ; ജമ്മുകശ്മീര്‍ പരാമര്‍ശം നടത്തിയ തുര്‍ക്കിയ്‌ക്കും മുന്നറിയിപ്പ്

ജനീവ: മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപ്പറഞ്ഞ് പാകിസ്താനെ പിച്ചിചീന്തി ഇന്ത്യ ജനീവയില്‍. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 46-ാം സെഷനിലാണ് ഇന്ത്യ പാകിസ്താനേയും ...

ഇന്ത്യ ആക്രമിക്കുമെന്ന് ഭയം , പാക് സൈന്യത്തിനു ഇമ്രാൻ ഖാന്റെ അതീവ ജാഗ്രത നിർദേശം ; പാക് ഹൈക്കമ്മീഷണറോട് ചുമതലയേൽക്കേണ്ടെന്നും ,ഇന്ത്യൻ ഹൈക്കമ്മീഷണറോട് രാജ്യം വിടാനും ഉത്തരവ്

വെല്ലുവിളിയുമായി പാകിസ്താൻ ; 1965 ലെ ഓർമ്മകൾ ഒപ്പമുണ്ട് ,പാക് സേനയെ ഇന്ത്യയ്‌ക്ക് മുൻപിൽ അജയ്യരാക്കാൻ അല്ലാഹുവിന് കഴിയും

ഇസ്ലാമാബാദ് : ഇന്ത്യയുടെ ഏത് ആക്രമണങ്ങളെയും നേരിടാൻ പാക് സൈന്യം സജ്ജമാണെന്നും , 1965 ലെ യുദ്ധത്തിന്റെ ഓർമ്മകൾ മനസ്സിൽ വച്ചാണ് ഓരോ പാക് സൈനികനും ഇന്ത്യയോട് ...

കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ജൂലൈ 17 ന്

കുല്‍ഭൂഷണ്‍ ജാദവ് കേസ്സ്: പാക് ഭരണകൂടം ഒളിച്ചുകളി തുടരുന്നു; ഇന്ത്യയുടെ അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ പാക് ഭരണകൂടം ഒഴിഞ്ഞുമാറല്‍ തുടരുന്നതായി സൂചന. പാക് ജയിലില്‍ തടവിലാക്കിയിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യയുടെ അഭിഭാഷകനെ വയ്ക്കുന്ന കാര്യത്തിലാണ് പാകിസ്താന്‍ ...

ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ പാകിസ്താന്‍ വീണ്ടും നാണംകെട്ടു; അഞ്ചു പച്ചക്കള്ളങ്ങള്‍ പൊളിച്ച് ഇന്ത്യ

ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ പാകിസ്താന്‍ വീണ്ടും നാണംകെട്ടു; അഞ്ചു പച്ചക്കള്ളങ്ങള്‍ പൊളിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ വീണ്ടും നാണം കെട്ടു. ഇന്ത്യക്കെതിരെ പടച്ചുവിട്ടുകൊണ്ടിരുന്ന അഞ്ചു പച്ചക്കള്ളങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി കാര്യകാരണ സഹിതം തെറ്റാണെന്നും നുണകളാണെന്നും ബോദ്ധ്യപ്പെടുത്തിയത്. പാകിസ്താന്റെ പ്രതിനിധി മുനീര്‍ ...

റഫേൽ വരുന്നതോടെ കളി മാറുമെന്ന് വ്യോമസേന മേധാവി ബദൗരിയ ; ഇന്ത്യൻ സൈനിക മേധാവികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നു ,അതിന് നരേന്ദ്രമോദി കൂട്ടുനിൽക്കുന്നുവെന്ന് പാകിസ്ഥാൻ

കശ്മീരിനായി പാകിസ്താൻ ബുദ്ധിമുട്ടണമെന്നില്ല ; വേണ്ടത് ചെയ്യാനറിയാമെന്ന് ഇന്ത്യ

ന്യൂഡൽഹി : ലോകത്ത് ഭീകരത മാത്രം വളർത്തുന്ന പാകിസ്താനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ . പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറിവോടെയാണ് 40,000 ത്തോളം ഭീകരർ ...

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം ‘ കടന്നു കയറി ‘ ആക്രമിച്ചു , ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി , ഭയന്നു പോയെന്ന് പാകിസ്ഥാൻ

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം ‘ കടന്നു കയറി ‘ ആക്രമിച്ചു , ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി , ഭയന്നു പോയെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ് : ഇന്ത്യൻ രഹസ്യാന്വേഷണ സംഘം തങ്ങളുടെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പരാതിയുമായി പാകിസ്ഥാൻ. വ്യക്തിഗത രഹസ്യ മൊബൈൽ, സർക്കാർ ഉദ്യോഗസ്ഥരുടെയും ...

ഇന്ത്യ ഒരുങ്ങിത്തന്നെ; പാക് അധീന കശ്മീരിന്റെ കാലാവസ്ഥ വിവരങ്ങള്‍ ഇനി ദൂരദര്‍ശനിലും

പഠിപ്പിക്കുന്നത് ഭീകരത ; പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകൾ നൽകുന്ന ബിരുദങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ

ശ്രീനഗർ : പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകൾ നൽകുന്ന ബിരുദങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ . ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കി ...

റഫേലിൽ ഭയന്ന് പാകിസ്ഥാൻ ; ഇന്ത്യ ആയുധങ്ങൾ വാങ്ങി കൂട്ടുന്നു , പ്രശ്ന പരിഹാരത്തിനായി യുഎസ് സഹായിക്കണമെന്ന് അപേക്ഷ

റഫേലിൽ ഭയന്ന് പാകിസ്ഥാൻ ; ഇന്ത്യ ആയുധങ്ങൾ വാങ്ങി കൂട്ടുന്നു , പ്രശ്ന പരിഹാരത്തിനായി യുഎസ് സഹായിക്കണമെന്ന് അപേക്ഷ

ഇസ്ലാമാബാദ് : ശത്രു റഡാറുകളെ നിശ്ചലമാക്കാൻ കരുത്തുള്ള റഫേൽ ഇന്ത്യയിൽ എത്തിയതിനു പിന്നാലെ പ്രശ്ന പരിഹാരത്തിനായി അമേരിക്ക അടിയന്തിരമായി ഇടപെടണമെന്ന അപേക്ഷയുമായി പാകിസ്ഥാൻ. ഹരിയാനയിലെ അംബാലയിൽ അഞ്ച് ...

പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്: കുല്‍ഭൂഷണ്‍ ജാദവിനെ കാണുന്നതിന് നിബന്ധന പാടില്ല

കുല്‍ഭൂഷണ്‍ ജാദവ് കേസ്സ്: അഭിഭാഷകനെ വയ്‌ക്കാമെന്ന പാകിസ്താന്റെ വാഗ്ദ്ദാനത്തിന് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: അകാരണമായി തടങ്കലില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ തീരുമാനവുമായി ഇന്ത്യ. ജാദവിന് വക്കിലിനെ വയ്ക്കാമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാമെന്നും പാകിസ്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ...

ഇന്ത്യ വിമാനത്താവളത്തിൽ വച്ചു തന്നെ തിരിച്ചു വിട്ട എം.പി ; വന്നത് പാകിസ്താന് വേണ്ടി : സ്പോൺസർ ചെയ്തതും പാകിസ്താൻ

ഇന്ത്യ വിമാനത്താവളത്തിൽ വച്ചു തന്നെ തിരിച്ചു വിട്ട എം.പി ; വന്നത് പാകിസ്താന് വേണ്ടി : സ്പോൺസർ ചെയ്തതും പാകിസ്താൻ

ലണ്ടന്‍: ഇന്ത്യക്കെതിരെ തെളിവുണ്ടാക്കാൻ ബ്രിട്ടീഷ് എംപിയുടെ മുഴുവന്‍ യാത്രാ ചിലവും വഹിച്ചത് പാകിസ്താനാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പാക് അധീനകാശ്മീരിലും ജമ്മുകാശ്മീരിലും സന്ദര്‍ശിച്ച് പാക് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കലായിരുന്നു ...

പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്: കുല്‍ഭൂഷണ്‍ ജാദവിനെ കാണുന്നതിന് നിബന്ധന പാടില്ല

പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്: കുല്‍ഭൂഷണ്‍ ജാദവിനെ കാണുന്നതിന് നിബന്ധന പാടില്ല

ന്യൂഡല്‍ഹി: നയതന്ത്രപരമായ മര്യാദകള്‍ പാലിക്കാത്ത പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ട് വെച്ചതിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. ജാദവിനെ വിട്ടുതരാതിരിക്കാന്‍ എല്ലാത്തരം ...

തിരിച്ചടി കിട്ടിയപ്പോൾ കരച്ചിൽ ; ഇന്ത്യ വെടി നിർത്തൽ കരാർ ലംഘിക്കുന്നെന്ന് പാകിസ്താൻ

തിരിച്ചടി കിട്ടിയപ്പോൾ കരച്ചിൽ ; ഇന്ത്യ വെടി നിർത്തൽ കരാർ ലംഘിക്കുന്നെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്താന്റെ പരാതി. നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്നാണ് പാകിസ്താന്‍ പാരാതിപ്പെട്ടിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി പാകിസ്താന്‍ സൈന്യം നടത്തുന്ന വെടിവെയ്പ്പിനെതിരെ  ...

പാകിസ്താന്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളി: ഭീകരര്‍ക്കുള്ള സഹായം തുടരുന്നു: ആരോപണവുമായി ഇന്ത്യ

പാകിസ്താന്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളി: ഭീകരര്‍ക്കുള്ള സഹായം തുടരുന്നു: ആരോപണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന്‍ നിലവില്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റ പട്ടികയില്‍ പെടാന്‍ കാരണം ഭീകരര്‍ക്ക് സഹായം ചെയ്യുന്നതുകൊണ്ടെന്ന് ഇന്ത്യ. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരെ സഹായിക്കുന്നത് ...

കുട്ടികള്‍ കൂട്ടമാന ഭംഗത്തിന് ഇരയാകുന്നു; ആനുല്യങ്ങളും മത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു; രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാകാശ ലംഘനങ്ങളെന്ന് പാക് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യന്‍ സമ്മര്‍ദ്ദം ശക്തമാക്കി; നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ അനധികൃതമായി പിടിച്ചുവച്ച ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു. പൊതുസ്ഥലത്ത് വച്ച് തട്ടിക്കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇരുവരേയും മര്‍ദ്ദിച്ചതായും പാകിസ്താനെതിരെ ആരോപണമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist