MADRASSA - Janam TV

MADRASSA

15-ഓളം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മൂർച്ചയുള്ള ആയുധം കൊണ്ട് കുട്ടികളുടെ ദേഹത്ത് Z എന്ന് എഴുതി; 2 ഉസ്താദുമാർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മദ്രസയിലെത്തിയ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇസ്ലാം മതപണ്ഡിരായ രണ്ട് പേർ അറസ്റ്റിൽ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ചാക്വലിലുള്ള ജാമിയ അൽ-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ...

ദിവസവും 10,000 രൂപ പിഴയടക്കുക, അല്ലെങ്കിൽ അടച്ചുപൂട്ടുക; അനധികൃത മദ്രസകൾക്കെതിരെ കർശന നടപടിയുമായി യുപി സർക്കാർ 

ലക്‌നൗ: സംസ്ഥാനത്തെ മദ്രസകളിലേക്ക് വിദേശ ധനസഹായം എത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെ അനധികൃത മദ്രസകൾക്കെതിരെ നടപടികൾ കർശനമാക്കി യുപി സർക്കാർ. മുസാഫർനഗറിലെ ...

ഏഴ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി, മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

​ഗാന്ധിന​ഗർ: വിദ്യാർത്ഥികളെ ലൈം​ഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വിദ്യാർത്ഥികളെ ലൈം​ഗികമായി ചൂഷണം ചെയ്ത 25 കാരനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. ...

ഡൽഹിയിലെ മദ്രസയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

ന്യൂഡൽഹി: ഡൽഹി ജഗത്പുരിയിലെ മദ്രസയിൽ തീപിടിത്തമുണ്ടായി. ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17 അഗ്‌നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ എൽപിജി സിലിണ്ടർ ...

300 മദ്രസകൾ കൂടി അടച്ചുപൂട്ടും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സംസ്ഥാനത്തെ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം ...

മദ്രസയിലെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും. പാലക്കാട്‌ ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ ...

മദ്രസയിലെത്തിയ വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു; 4 കുട്ടികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ജയ്പൂർ: മദ്രസയിൽ വച്ച് ഷോക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ. രാജസ്ഥാനിലെ കോട്ടയിലുള്ള ദാദാബാദി പോലീസ് സ്‌റ്റേഷൻ പരിധിയിലെ വഖഫ് നഗറിൽ സ്ഥിതിചെയ്യുന്ന മദ്രസയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ നാല് ...

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീർ(26) ആണ് അറസ്റ്റിലായത്. മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിക്കുകയും ലൈംഗികമായി ...

പെൺകുട്ടിയെ ഒരുമാസത്തോളം പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; 63-കാരനായ പ്രതിക്കെതിരെ മുമ്പുയർന്ന പരാതികളും അന്വേഷിക്കുന്നു

ആലപ്പുഴ: പീഡനക്കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഒരുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. അരൂക്കുറ്റി സ്വദേശിയും 63-കാരനുമായ മുഹമ്മദാണ് അറസ്റ്റിലായത്. ചന്തിരൂരിലെ മദ്രസയിലാണ് കേസിനാസ്പദമായ സംഭവം ...

11-കാരിയെ പീഡിപ്പിച്ചു; മദ്രസാ അദ്ധ്യാപകൻ സലാഹുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. വർക്കല മങ്കാട് സ്വദേശി സലാഹുദ്ദീനാണ് അറസ്റ്റിലായത്. മദ്രസയിൽ എത്തിയ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. രക്ഷിതാക്കൾ പരാതി ...

മദ്രസകളിൽ അമുസ്ലീം വിദ്യാർഥികളെ പ്രവേശിപ്പിച്ച് മതം പഠിപ്പിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. അമുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനമുള്ള മദ്രസകളെ പറ്റി അന്വേഷിക്കാൻ ശുപാർശ ചെയ്താണ് കത്ത്. ...

അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്‌ഫോടനം : കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു, 24 പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്‌ഫോടനം. 16 പേർ കൊല്ലപ്പെട്ടു, 20 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ അഫ്ഗാനിലെ അയ്ബാക്ക് നഗരത്തിലെ മദ്രസയിലാണ് സ്‌ഫോടനം നടന്നത്. കുട്ടികളും ...

മദ്രസകളിൽ ഇനി എല്ലാ സമുദായങ്ങളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കാം; യൂണിഫോം നിർബന്ധം; അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നു

ഡെറാഡൂൺ : മദ്രസകളിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. അടുത്ത അദ്ധ്യയന വർഷം മുതൽ മദ്രസയിൽ സമയക്രമീകരണം നടത്താനും തീരുമാനമായി. സാധാരണ സ്‌കൂളുകളിലേത് പോലെ രാവിലെ ...

കാസർകോട് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞു; കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖ് പോലീസ് പിടിയിൽ

കാസർകോട്: മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കാസർകോട് മഞ്ചേശ്വരത്തിന് സമീപം ഉദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദീഖാണ് വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് ...

യുപിയിൽ 8500 അനധികൃത മദ്രസകൾ; പഠിക്കുന്നത് 16 ലക്ഷം വിദ്യാർത്ഥികൾ ; റിപ്പോർട്ട് പുറത്ത്

ലക്‌നൗ : ഉത്തർപ്രദേശിൽ ആയിരക്കണക്കിന് മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. 8500 ഓളം മദ്രസകളാണ് സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. യുപി ...

കോളേജിനുള്ളിൽ അനധികൃത മദ്രസ നിർമ്മാണം; മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢനീക്കമെന്ന് വിദ്യാർത്ഥികൾ; പിന്നാലെ പരാതി

ലക്‌നൗ : കോളേജ് ക്യാമ്പസിൽ അനധികൃതമായി മദ്രസ നിർമ്മിക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വാരാണസിയിലെ ഉദയ് പ്രതാപ് കോളേജിലാണ് സംഭവം. കോളേജ് അധികൃതരുടെ അനുനാദമില്ലാതെ ക്യാമ്പസിനുള്ളിൽ മദ്രസ ...

മദ്രസകൾക്കും മസ്ജിദുകൾക്കും സർക്കാർ സഹായം ആവശ്യമില്ല; ഇവിടെ തീവ്രവാദമല്ല, മതസാഹോദര്യമാണ് പഠിപ്പിക്കുന്നത്; അർഷാദ് മഅദനി

ന്യൂഡൽഹി : മുസ്ലീങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെലവ് സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദാറുൽ ഉലൂം സദർ അൽ മുദാറിസിൻ മൗലാന സയ്യിദ് അർഷാദ് മഅദനി. മദ്രസകളെ സർക്കാർ ...

11 കാരനായ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; മുസ്ലീം പുരോഹിതൻ പിടിയിൽ

ന്യൂഡൽഹി : മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ കരാവൽ നഗറിലാണ് സംഭവം. മദീന മസ്ജിദിലെ മുഹമ്മദ് ജാവേദിനെയാണ് (24) ...

വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട് : വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം. പാവുകോണം സെയ്തലവിയുടെ മകൻ സവാദ് ആണ് മദ്രസയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. ...

സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് മദ്രസ പഠനത്തെ ബാധിക്കും; ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്ന് സമസ്ത

തിരുവനന്തപുരം : സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ഒരിക്കലും അംഗീകരിക്കാനാവാത്തതെന്ന് സമസ്ത. സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി; വയനാട്ടിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മാതമംഗലം ചിറക്കമ്പം സ്വദേശി അബ്ദുള്ള മുസ്ല്യാറാണ് ബത്തേരി പോലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ ...

മതം പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു; അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം; ആവശ്യവുമായി ബാലാവകാശ സംഘടനകൾ

ലക്‌നൗ : അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം എന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബാലാവകാശ സംഘടനകൾ രംഗത്ത്. സംസ്ഥാനത്തെ അനധികൃത മദ്രസകൾ കണ്ടെത്തി അടച്ചുപൂട്ടാൻ കമ്മീഷൻ ചീഫ് ...

മദ്രസയുടെ മറവിൽ രാജ്യത്ത് ഭീകരത വളർത്താൻ ശ്രമം; അസമിൽ ഒരാൾ കൂടി അറസ്റ്റിൽ

ഗുവാഹട്ടി : മദ്രസകളുടെ മറവിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസമിലെ ഗോൽപാറയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അൽ ഖ്വായ്ദ ഭീകര ...

മതപഠനം മാത്രമല്ല മദ്രസ സിലബസിൽ ഇനി ശാസ്ത്ര-സാങ്കേതികവിദ്യയും; പാഠ്യരീതികൾ പരിഷ്‌കരിക്കാനൊരുങ്ങി യുപി മദ്രസ ബോർഡ്

ലക്‌നൗ: ഉത്തർപ്രദേശ് മദ്രസാ ബോർഡ് അവരുടെ പാഠ്യപദ്ധതി നവീകരിക്കാനൊരുങ്ങുന്നു. യുപി മദ്രസ ബോർഡ് പ്രസിഡന്റ് ഇഫ്തിഖർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മദ്രസയിലെ സിലബസും ...

Page 1 of 2 1 2