Mahabharatham 2019 - Janam TV

Mahabharatham 2019

ഒന്നിൽ നിന്നിറങ്ങി : മറ്റൊന്നിൽ കടിച്ചു തൂങ്ങി മായാവതി

ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ‘ഏത് സീറ്റിൽ നിന്നാലും ജയിക്കും. എന്നാലും ഇന്നത്തെ പ്രത്യേക രാഷട്രീയ സാഹചര്യത്തിൽ മത്സരിക്കാനില്ല.' മായാവതി വ്യക്തമാക്കി. ...

ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

‘വൈ ഐ ആം എ ഹിന്ദു’ പ്രചരണത്തിനുപയോഗിച്ചു: നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ ...

ഇനി അമ്മയുടെ പ്രസിഡന്റാകാനില്ലെന്ന് ഇന്നസെന്റ്

എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടി പോകില്ലെന്ന് ഇന്നസെന്റ്; പരാമര്‍ശം വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചക്കിടെ

ആലപ്പുഴ: എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടി പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. പകരം ചാലക്കുടിയിലുള്ള എന്‍എസ്എസ് ഘടകത്തിലെ നേതാക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ ...

പാൽഘറിലും നാഗാലാൻഡിലും എൻഡിഎ : കൈരാനയിൽ മഹാസഖ്യം : ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി

ചിത്തിര ഉത്സവം; മധുര മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് മണിക്കൂര്‍ അധിക സമയം അനുവദിച്ചു

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ചിത്തിര ഉത്സവം ദിവസമായ ഏപ്രില്‍ 18നാണ് ...

ഇനി ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

മേം ഭീ ചൗക്കിദാര്‍ ജനകീയം; 500 ഇടത്ത് ചൗക്കീദാര്‍ ചര്‍ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മേം ഭീം ചൗക്കീദാര്‍ പ്രചാരണം കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി ഈ മാസം 31ന് രാജ്യമൊട്ടാകെ 500 ഇടങ്ങളിലായി ഒത്തു കൂടുന്ന വിവിധ ...

മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി

മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി

മുംബൈ: മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാർട്ടി വിട്ടത്. രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ ...

യുപിയിൽ ജയിലിൽ ഉള്ള എം.എൽ.എമാരെ രാജ്യസഭയിലേക്ക് വോട്ടു ചെയ്യുന്നത് കോടതി തടഞ്ഞു

കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യവുമില്ല; യുപിയില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മായാവതിയും അഖിലേഷും

ലഖ്‌നൗ: സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി -ആര്‍.എല്‍.ഡി സഖ്യം മത്സരിക്കുന്ന ഏഴ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ...

ആദ്യ വോട്ട് 1951 ൽ ; ശ്യാം ശരൺ ലോക്സഭയിൽ വോട്ടു ചെയ്യാൻ പോകുന്നത് പതിനേഴാം തവണ

ആദ്യ വോട്ട് 1951 ൽ ; ശ്യാം ശരൺ ലോക്സഭയിൽ വോട്ടു ചെയ്യാൻ പോകുന്നത് പതിനേഴാം തവണ

സിംല : ശ്യാംശരൺ നേഗിക്ക് സംശയമേതുമില്ല . ഈ ലോക്സഭ തെരഞ്ഞെടുപ്പിലും താൻ വോട്ട് ചെയ്യും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും വോട്ട് ചെയ്യാൻ തന്നെയാണ് തീരുമാനം. ഈ തീരുമാനം ...

ഇനി ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

ഇനി ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ ...

തമിഴ്നാട് എൻഡിഎ സഖ്യം; സീറ്റ് വിഭജനം പൂർണതയിലേക്ക്

തമിഴ്നാട് എൻഡിഎ സഖ്യം; സീറ്റ് വിഭജനം പൂർണതയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. എഐഎഡിഎംകെ ഇരുപത് ലോക്സഭാ സീറ്റുകളിൽ മത്സരിക്കും. സൗത്ത് ചെന്നൈ, തേനി, പൊള്ളാച്ചി, കരൂർ, ഈറോട് തുടങ്ങിയ ...

അനുനയ നീക്കങ്ങള്‍ പാളി; പ്രചാരണത്തിനുണ്ടാകില്ലെന്ന് കെ.വി.തോമസ്

അനുനയ നീക്കങ്ങള്‍ പാളി; പ്രചാരണത്തിനുണ്ടാകില്ലെന്ന് കെ.വി.തോമസ്

ന്യൂഡല്‍ഹി: എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങള്‍ പാളുന്നു. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ ചെന്നിത്തലയോട് സീറ്റ് നല്‍കാത്തതിലെ പ്രതിഷേധം എറണാകുളത്തെ സിറ്റിംഗ് ...

സീറ്റ് ധാരണയില്‍ മര്യാദ കാണിച്ചില്ല; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ബംഗാള്‍ ഘടകം

സീറ്റ് ധാരണയില്‍ മര്യാദ കാണിച്ചില്ല; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ബംഗാള്‍ ഘടകം

ബംഗാള്‍: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ബംഗാള്‍ ഘടകം. സീറ്റ് ധാരണയില്‍ സിപിഎം മര്യാദ കാണിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ...

പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ സംഭവത്തിൽ വിശദീകരണവുമായി കെവി തോമസ്

പൊട്ടിത്തെറിച്ച് കെ വി തോമസ്; അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ്

കൊച്ചി: എറണാകുളത്ത് ലോക്‌സഭ സീറ്റ് നല്‍കാത്തതിനെതിരെ പ്രതിഷേധം കനപ്പിച്ച് കെ.വി.തോമസ്. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. പ്രായമായത് ...

രാജസ്ഥാനില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

പ്രകടന പത്രിക പുറത്തിറക്കാന്‍ കാലതാമസം വേണ്ട; പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിന് മുന്‍പ് പ്രകടന പത്രിക പുറത്തിറക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിര്‍ദ്ദിഷ്ട സമയത്തിന് ശേഷം പ്രകടന പത്രിക പുറത്തിറക്കാന്‍ സാധിക്കില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ...

രാജ്‌മോഹനെതിരെ കാസര്‍കോട് പ്രതിഷേധം രൂക്ഷം; കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം

രാജ്‌മോഹനെതിരെ കാസര്‍കോട് പ്രതിഷേധം രൂക്ഷം; കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കാസര്‍കോട് ജില്ലയില്‍ പ്രതിഷേധം. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും രാജിക്കൊരുങ്ങുകയാണ്. 18 പേര്‍ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ വ്യക്തമാക്കി. ...

ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പി.ജെ.ജോസഫിനോട് പാര്‍ട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ ...

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ തകർക്കാനുള്ള തന്ത്രമാണ് വനിത മതിൽ ; പങ്കെടുക്കാൻ നിർബന്ധിക്കുന്നതിന്റെ തെളിവുണ്ട് ; ഡിസം‌ബർ 26 ന്റെ അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ ഒരു തെറ്റുമില്ല; എൻ.എസ്.എസ്

നിലപാട് പ്രഖ്യാപിച്ച് എൻഎസ്എസ്; ആചാരാനുഷ്ടാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്‌ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കുക

ചങ്ങനാശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. ആചാരാനുഷ്ടാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. പ്രസ്ഥാവനയിലൂടെ അദ്ദേഹം നിലപാട് ...

നോട്ടയോട് മത്സരിക്കുന്നവർക്ക് ഇവിടെ സീറ്റില്ല ; മഹാരാഷ്‌ട്രയിലും ബിഹാറിലും സിപിഎമ്മിനെ മഹാസഖ്യത്തിൽ നിന്ന് പുറത്താക്കി

നോട്ടയോട് മത്സരിക്കുന്നവർക്ക് ഇവിടെ സീറ്റില്ല ; മഹാരാഷ്‌ട്രയിലും ബിഹാറിലും സിപിഎമ്മിനെ മഹാസഖ്യത്തിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി : മഹാസഖ്യത്തിനൊപ്പം നിന്ന് ദേശീയപാർട്ടി പദവി നിലനിർത്താനുള്ള സിപിഎമ്മിന്റെ നീക്കത്തിന് തിരിച്ചടി. മഹാരാഷ്ട്രയിലും ബിഹാറിലും സിപിഎമ്മിനെ മഹാസഖ്യത്തിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻസിപി ...

സിപിഎമ്മിന്റെ 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; വനിതകൾ തത്കാലം മതിൽ കെട്ടിയാൽ മതി ; കൊടുത്തത് അഞ്ച് സീറ്റ്; സിറ്റിംഗ് സീറ്റ് ഒരെണ്ണം മാത്രം

സിപിഎമ്മിന്റെ 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; വനിതകൾ തത്കാലം മതിൽ കെട്ടിയാൽ മതി ; കൊടുത്തത് അഞ്ച് സീറ്റ്; സിറ്റിംഗ് സീറ്റ് ഒരെണ്ണം മാത്രം

ന്യൂഡൽഹി : വനിത നവോത്ഥാനമെന്നൊക്കെ കൊട്ടിഘോഷിച്ച് കേരളത്തിൽ മതിൽ കെട്ടിയ സിപിഎം പക്ഷേ സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് നൽകിയത് അഞ്ച് സീറ്റ്. ഇതുവരെ പ്രഖ്യാപിച്ച 45 സീറ്റുകളുടെ ...

സിപിഎമ്മിന്റെ 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; വനിതകൾ തത്കാലം മതിൽ കെട്ടിയാൽ മതി ; കൊടുത്തത് അഞ്ച് സീറ്റ്; സിറ്റിംഗ് സീറ്റ് ഒരെണ്ണം മാത്രം

‘ഞാനും കാവൽക്കാരനാണ്’ തരംഗമായി ബിജെപിയുടെ ക്യാംപെയ്ൻ

ന്യൂഡൽഹി: നവമാദ്ധ്യമങ്ങളിൽ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ. 'ഞാനും കാവൽക്കാരനാണ്' എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ൻ ട്വിറ്ററിൽ ട്രന്റിംഗ് ആണ്. ഇന്ന് രാവിലെയാണ് ...

തെലങ്കാനയിലും കോൺഗ്രസ് വിശാല സഖ്യം പൊളിയുന്നു ; ഇടഞ്ഞ് തെലങ്കാന ജനസമിതി

കോൺഗ്രസ് പട്ടിക ഇന്ന് പ്രഖ്യാപിക്കും; ഉമ്മൻ ചാണ്ടിയും വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കില്ല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ...

ഒഡീഷയിൽ നിന്നുള്ള ബിജെഡി എം പി ബാലഭദ്ര മാജി ബിജെപിയിൽ

ഒഡീഷയിൽ നിന്നുള്ള ബിജെഡി എം പി ബാലഭദ്ര മാജി ബിജെപിയിൽ

ഭുവനേശ്വർ: ഒഡീഷയിൽ നിന്നുള്ള ബിജെഡി എം പി ബാലഭദ്ര മാജി ബിജെപിയിൽ ചേർന്നു. ബിജെഡി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാജി ബിജെപിയിൽ ചേർന്നത്. രണ്ട് ദിവസം മുൻപ് ...

മോദിയോട് സംസാരിക്കാനില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റൊരു പ്രധാനമന്ത്രി വരട്ടെ ; പാകിസ്ഥാൻ

നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തിന് വേണ്ടി ശക്തനായി നിലകൊള്ളുന്നു; കോണ്‍ഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉയര്‍ത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ' പ്രചാരണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'മേം ഭി ചൗക്കിദാര്‍' എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രി ...

ഹിമാചലിൽ കോൺഗ്രസ് ചിറകിലേറി സിപിഎം

ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് ധാരണ വീണ്ടും പ്രതിസന്ധിയില്‍; കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി

കൊല്‍ക്കത്ത: ബംഗാളിലെ ഇടത് കോണ്‍ഗ്രസ് ധാരണ വീണ്ടും പ്രതിസന്ധിയില്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ഇടതുമുന്നണി 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യപ്പെട്ട ചില ...

Page 19 of 20 1 18 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist