ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ത്യാഗങ്ങൾ സഹിച്ചു; ബിജെപിയുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടില്ല; ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകിയത് കോൺഗ്രസ് എന്ന് ഖാർഗെ
അൽവാർ: അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചൈനയെപ്പറ്റി പറയുമ്പോൾ കേന്ദ്രസർക്കാർ സിംഹത്തെപ്പോലെയും, പെരുമാറ്റം എലിയെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...