mamata banarjee - Janam TV

mamata banarjee

മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മമതയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു. ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം; പാർട്ടി ആസ്ഥാനം വിമതവിഭാഗം പിടിച്ചെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര അധികാരപ്പോര് കൂടുതൽ രൂക്ഷമായി. വിമതനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം കൊൽക്കത്തയിലെ ഇ.എം. ബൈപാസിലുള്ള പാർട്ടിയുടെ മെട്രോപൊളിറ്റൻ ഓഫീസ് ...

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെയും അനന്തിരവൻ അഭിഷേക് ബാനര്‍ജിയെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയ. മമതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷയാക്കാമെന്നാണ് വാഗ്ദാനം. ...

പശ്ചിമ ബംഗാളിനെ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ;ബംഗ്ലാദേശി ജമാഅത്ത് നേതാവ് നൂറുൽ ഹുദ മമത ബാനർജിയോട്

കൊൽക്കത്ത : പശ്ചിമ ബംഗാളിനെ ‘സ്വതന്ത്ര രാഷ്‌ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി ജമാഅത്ത് നേതാവ് . ബംഗ്ലാദേശി ജമാഅത്ത് നേതാവ് എം ഡി നൂറുൽ ...

ബംഗാളിൽ മമത മന്ത്രിസഭ പിരിച്ചുവിട്ടു ഗവർണർ

കൊൽക്കൊത്ത : ബം​ഗാള്‍ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടിട്ടും രാജിവെയ്ക്കാൻ വിസമ്മതിച്ച ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർ‌ജിയുടെ നടപടിക്കെതിരെ ​​ഗവർണറുടെ ഇടപെടൽ. മമത രാജിവെക്കാൻ തയ്യാറാകാത്തതിന് പിന്നാലെ ബം​ഗാൾ ...

നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവരെ മമത അപമാനിക്കുന്നു; ബംഗാളിൽ കുറ്റവാളികളല്ലാതെ ആരും സുരക്ഷിതരല്ലെന്നും ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്കെതിരെ പ്രസ്താവന നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ...

കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്‌ക്കും

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി

ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ ...

മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ...

വനിതാ ഡോക്ടറുടെ കൊലപാതകം; അധികാരം തട്ടിപ്പറിക്കാനാണ് നീക്കമെന്ന് മമത ബാനർജി; പ്രതിപക്ഷം പിന്തുടരുന്നത് ബംഗ്ലാദേശ് രീതിയെന്നും ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത; പശ്ചിമബംഗാളിലെ ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിപക്ഷം തനിക്കെതിരെ ബംഗ്ലാദേശ് കളിക്കുകയാണെന്ന് മമത ബാനർജി. സംഭവത്തിൽ ഇന്നും സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ തുടർന്നതിന് പിന്നാലെയാണ് മമതയുടെ ...

ബംഗാൾ മമതയുടെ സ്വന്തമല്ല; ബംഗ്ലാദേശികൾക്ക് അഭയവാഗ്ദാനം നൽകും മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കണമായിരുന്നു; സുകാന്ത മജൂംദാർ

ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ...

ഇന്ത്യ-ബംഗ്ലാദേശ് ഫറാക്ക ഉടമ്പടി; ചർച്ചകൾ നടന്നത് പശ്ചിമ ബംഗാൾ സർക്കാരിന്റെ അറിവോടെ, മമതയുടെ വാദങ്ങൾ പൊളിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശുമായി ഗംഗാ നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഫറാക്ക ഉടമ്പടിക്കെതിരെയുള്ള മമത സർക്കാരിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പദ്ധതിയിൽ വന്ന മാറ്റങ്ങളും ...

നരേന്ദ്രമോദി- ഷെയ്ഖ് ഹസീന ചർച്ച അറിയിച്ചില്ല; ബംഗാളിനെ അറിയിക്കാതെ ബംഗ്ലാദേശുമായി ഒരു ചർച്ചയും വേണ്ടെന്നും മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചർച്ച നടത്തിയത് അറിയിച്ചില്ലെന്ന പരാതിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളുമായി ആലോചിക്കാതെ ബംഗ്ലാദേശുമായി നടത്തുന്ന ചർച്ചകൾ ...

തമസ്സല്ലോ സുഖപ്രദം; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടത്തിരുന്ന് മമത

കൊൽക്കത്ത: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിച്ചമെല്ലാം അണച്ച് ഇരുട്ടത്തിരുന്നാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും രാജ്യസഭാ ...

മമതയുടെ ദീദി ഗിരി ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗവർണർ ആനന്ദ ബോസ്; കളിക്കുന്നത് വൃത്തികെട്ട രാഷ്‌ട്രീയം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്. മമത കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും മമതയുടെ ദീദി ഗിരി ഒരിക്കലും താൻ അംഗീകരിച്ചു ...

‘വിശ്വസിക്കാൻ കൊള്ളില്ലെന്ന് തെളിയിച്ചു’; മമതയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

കൊൽക്കത്ത: മമതാ ബാനർജിയെ കടന്നാക്രമിച്ച് ബം​ഗാൾ കോൺ​ഗ്രസ് അദ്ധ്യക്ഷൻ അധീർ ര‍‍ഞ്ജൻ ചൗധരി. വിശ്വസിക്കാൻ കൊള്ളില്ലെന്ന് മമത തെളിയിച്ചെന്നായിരുന്നു ചൗധരി പറഞ്ഞത്. സഖ്യ സാധ്യതകളെ തള്ളി തൃണമൂൽ ...

സന്ദേശ്ഖാലി നന്ദി​ഗ്രാമിന്റെ ആവർത്തനം; ആവശ്യമെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം: മുൻ തൃണമൂൽ എംപി ദിനേഷ് ത്രിവേദി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ സന്ദേശ്ഖാലി, നന്ദി​ഗ്രാം പ്രക്ഷോഭത്തിന്റെ ആവർത്തനമാണെന്ന് മുൻ തൃണമൂൽ എംപിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി. ഇടതു സർക്കാരിൻ്റെ കാലത്ത് നന്ദിഗ്രാമിൽ നടന്ന സംഭവങ്ങളുമായി ...

തമ്മിലടിച്ച് ഇൻഡി സഖ്യം; 40 സീറ്റ് എങ്കിലും ജയിക്കുമോ എന്ന് സംശയമാണ്; കോൺ​ഗ്രസിനെ പരിഹസിച്ച് മമത ബാനർജി

കൊൽക്കത്ത: ഇൻഡി സഖ്യം തകർന്ന് തരിപ്പണമാകുന്നു. കോൺ​ഗ്രസിന് നേരെ പരിഹാസവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺ​ഗ്രസ് 40 സീറ്റ് എങ്കിലും നേടുമോയെന്ന് തനിക്ക് സംശയമാണെന്നായിരുന്നു ...

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; എല്ലാവരും പാർട്ടി വക്താക്കളല്ലെന്നും, പരസ്യ പ്രസ്താവനകൾ നടത്തരുതെന്നുമുള്ള മുന്നറിയിപ്പുമായി മമത ബാനർജി

കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിടെ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയിലെ യുവതലമുറയും മുതിർന്ന നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലേക്ക് ഉൾപ്പെടെ ...

“സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്‌ക്കില്ല”; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി

ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാക്കി തൃണമൂൽ കോൺഗ്രസ്. സിപിഎം ഭീകരസംഘടനയാണെന്നും അവരുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തൃണമൂൽ കോൺഗ്രസ് തയ്യാറല്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ...

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുക തന്നെ ചെയ്യും; ആർക്കും അത് തടയാൻ സാധിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തിന്റെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ...

‘അവർ കൊലയാളികളാണ്’; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് സിപിഎം; ഇൻഡി മുന്നണിയുടെ തീരുമാനത്തിനെതിരെ മീനാക്ഷി മുഖർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്ന് സംസ്ഥാനത്തെ സിപിഎം നേതാവ് മീനാക്ഷി മുഖർജി. കൊലപാതകികളായ ആളുകളുമായുള്ള സഖ്യത്തെ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മീനാക്ഷി മുഖർജി ...

തിരഞ്ഞെടുപ്പുകളിലെ തോൽവി: ഇൻഡി മുന്നണിയിൽ ഭിന്നത; യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും

ന്യൂഡൽഹി: ഇൻഡി മുന്നണി യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും. മമതയ്ക്ക് പകരം തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റാ‌രും പങ്കെടുക്കില്ലെന്നുമാണ് റിപ്പോർട്ട്. മുന്നണിയിലെ പോരാണ് മമതയുടെ പിന്മാറ്റത്തോടെ മറനീക്കി പുറത്തുവരുന്നത്. ...

തോൽവിക്ക് പിന്നാലെ ഇൻഡി മുന്നണിയിൽ പോര്; തോൽവി കോൺ​ഗ്രസിന്റേത് മാത്രം; ജനങ്ങളുടെ തോൽവിയാക്കി മാറ്റാൻ ശ്രമിക്കേണ്ട

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത്തിന് പിന്നാലെ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി ഇൻഡി മുന്നണി കക്ഷികൾ. തോൽവിക്ക്‌ കാരണം കോൺ​ഗ്രസിന്റെ അമിതാവേശമാണെന്നും, സീറ്റ് വിഭജനത്തിന് തയ്യാറാകാത്തത് ബിജെപിക്ക് ...

Page 1 of 2 12