movie - Janam TV
Sunday, July 13 2025

movie

gagaty-daughter-parvthy

‘ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കയറ്റുന്നു” ; ഇതുകണ്ട് അമ്മ ഒരുപാട് വേദനിച്ചു; ദുരനുഭവം വെളിപ്പെടുത്തി പാർവ്വതി ജഗതി ശ്രീകുമാർ

മലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത ഒരു പേരായിരുന്നു ജഗതി ശ്രീകുമാർ. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചവയുമാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധകര ...

പൊന്നിയൻസെൽവനോട് ഏറ്റുമുട്ടാനൊരുങ്ങി യാത്രിസൈ; ദൃശ്യങ്ങൾ പുറത്ത്

തമിഴകം മുഴുവൻ കോളിളക്കം സൃഷ്ടിക്കുന്നതിനായി എത്താനിരിക്കുന്ന പുതിയ പീരിയോഡിക്കൽ ഫിക്ഷനാണ് 'യാത്രിസൈ'. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയൻ സെൽവൻ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കിൽ യാത്രിസൈ മറ്റൊരു ...

ബ്രഹ്‌മാണ്ഡ ചിത്രം’ഹനുമാൻ’ന്റെ ചിത്രീകരണം പൂർത്തിയായി; റിലീസ് ഉടൻ പ്രഖ്യാപിക്കും

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമായ തേജ സജ്ജ നായകവേഷത്തിൽ തിളങ്ങുന്ന 'ഹനു-മാൻ' ന്റെ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംവിധായകൻ പ്രശാന്ത് വർമയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ ...

വളരെ നന്നായിട്ടുണ്ട്, ഒരുപാട് സന്തോഷം: പ്രിയന്‍റെ അഭാവത്തില്‍ കൊറോണ പേപ്പേഴ്സിന്‍റെ വിജയം കേക്ക് മുറിച്ച് ആഘോഷമാക്കി മോഹന്‍ലാല്‍

പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദർശന്റെ അസാന്നിധ്യത്തിലായിരുന്നു ആഘോഷം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് മോഹൻലാൽ ...

റോഡ് ട്രിപ്പിന്റെ ഇതിവൃത്തത്തിൽ ഒരുങ്ങുന്ന ഖജുരാഹോ ഡ്രീംസ്; ടീസർ പുറത്തിറങ്ങി

അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ മനോജ് വാസുദേവിന്റെ സംവിധാനത്തിലാണ് ചിത്രം ...

ഭയത്തിന്റെ മുൾമുനയിൽ നിർത്തി ‘ഹണ്ട്’; ടീസർ പുറത്തിറങ്ങി

ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു ഹൊറർ ത്രില്ലറാണെന്ന് അടിവരയിടുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയി ത്രില്ലടിപ്പിക്കുന്ന ...

തമിഴിൽ തിളങ്ങാനൊരുങ്ങി കാളിദാസൻ; കമൽഹാസനൊപ്പം ഇന്ത്യൻ 2-ൽ എത്തുന്നു

മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനാകുന്ന ചിത്രങ്ങൾ കാളിദാസന് ലഭിച്ചിരുന്നില്ലെങ്കിലും തമിഴിൽ താരം തിളങ്ങി. പുത്തം പുതു കാലൈ, പാവ കഥൈകൾ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലെയും കമൽഹാസൻ ...

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന തമിഴരശൻ; റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന തമിഴ് ചിത്രമാണ് 'തമിഴരശൻ.' വിജയ് ആന്റണിയാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. നടി രമ്യ നമ്പീശനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ...

vikraman-nair

നാടകാചാര്യനും നടനുമായ വിക്രമൻ നായർ അന്തരിച്ചു

  കോഴിക്കോട്: മലയാള നടനും നാടകകൃത്തുമായ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ...

ബറോസ് ചിത്രത്തിൽ പ്രണവ് മോഹൻലാലും? പ്രണവിന് നിർദേശങ്ങൾ നൽകി മോഹൻലാൽ; ലൊക്കേഷൻ വീഡിയോ വൈറൽ

മോഹൻലാലിന്റെ സംവിധാന മേഖലയിലുള്ള അരങ്ങേറ്റ ചിത്രമായ ബറോസിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാലിനും പങ്കാളിത്തമുള്ളതായി മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രീകരണത്തിന്റെ ...

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

2018-ലെ മഹാപ്രളയം കേരളക്കരയെ ആകമാനം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും പ്രളയത്തിന്റെ വിപത്തിൽ മുങ്ങി നിവർന്ന രക്തസാക്ഷികളാണ്. പ്രകൃതി ഒട്ടാകെ സംഹാരതാണ്ഡവത്തിൽ നിറഞ്ഞാടിയ ദിനങ്ങൾ. അവിടെ ...

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് മാറ്റുകൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ആർആർആർ. ചിത്രത്തിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം കരസ്ഥമാക്കിയത്. ഓസ്‌കർ ക്യാംപെയിന് ...

കശ്മീർ ഭൂചലനം; സുരക്ഷിതരെന്ന് ലിയോയുടെ അണിയറ പ്രവർത്തകർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി വിജയ് നായകനാവുന്ന ചിത്രമാണ് ലിയോ. ജമ്മുകശ്മീരിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്മീരിലും ഉണ്ടാവുന്നത്. ഭൂചലനം ...

കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ സിനിമയിൽ നിന്ന് കിട്ടിയതെല്ലാം പാരകളായിരുന്നു: തുറന്ന് പറഞ്ഞ് രാധിക

ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമോ പ്രേക്ഷകരുടെ പ്രിങ്കരിയായ നടിയാണ് രാധിക. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളികള്‍ രാധികയെ ഓര്‍ക്കുന്നത് ക്ലാസ്‌മേറ്റ്‌സിലെ റസിയയിലൂടെയാണ്. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം ...

‘ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും.’; ആരാധകരെ ഞെട്ടിച്ച് ജൂനിയർ എൻടിആർ

അടുത്ത ചിത്രം ഏതെന്ന ചോദ്യത്തിൽ വലഞ്ഞ് നടൻ ജൂനിയർ എൻടിആർ. ആരാധകരുടെ ചോദ്യത്തിൽ മനം മടുത്ത താരം ഞെട്ടിക്കുന്ന പരാമർശമാണ് നടത്തിയിരിക്കുന്നത്. തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ചോദിച്ചാൽ ...

നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആദ്യ ഗുജറാത്തി ചിത്രം പണിപ്പുരയിൽ റെഡി; ‘റൗഡി പിക്‌ചേഴ്‌സി’ന്റെ ‘ശുഭ് യാത്ര’ അടുത്തമാസം തിയേറ്ററുകളിൽ

ആദ്യ ഗുജറാത്തി ചിത്രവുമായി നയൻതാരയും വിഗ്നേഷ് ശിവനുമെത്തുന്നു. പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇരുവരുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ്. ഗുജറാത്തി ചിത്രമായ 'ശുഭ് യാത്ര'യുടെ ...

ithuvare

ബ്രഹ്‍മപുരത്തിന്റെ കഥ പറയുന്ന ചിത്രം ‘ഇതുവരെ’ ; കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

  ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഇതുവരെ'. ദേശീയ ചലചിത്ര അവാർഡ് ജേതാവായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ...

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കർട്ടൻ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ...

‘ഇതുവരെ’; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകനായെത്തുന്നു

ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി സിനിമ. മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ. 'ഇതുവരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോണാണ് നായകൻ. ദേശീയ ...

Samantha Ruth Prabhu

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സാമന്തയും ശാകുന്തളം സഹനടൻ ദേവ് മോഹനും ; താരങ്ങളുടെ ചിത്രങ്ങൾ കാണാം

  കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭു ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനെത്തിയത്. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ...

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ‘രോമാഞ്ചം’ ഉടൻ ഒടിടിയിലേക്ക്

തിയേറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ റിലീസ് ഡേറ്റ് ഇതുവരെ ...

meena

ആ നടന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്ന് മീന; അമ്മയുടെ വാക്ക് കേൾക്കാതെ ചെയ്യാമായിരുന്നു, കുറ്റബോധമുണ്ട്; വെളിപ്പടുത്തലുമായി നടി

  തമിഴ് ചലച്ചിത്രങ്ങളിൽ ആറാം വയസില്‍ ബാലനടിയായി സിനിമ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തൻ്റെതായ ഇടം നേടിയെടുത്ത നടിയാണ് മീന. ഇപ്പോള്‍ സിനിമ രംഗത്ത് 40 ...

അന്ന ബെന്നിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ പുറത്ത്

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കൂറിച്ച നടിയാണ് അന്ന ബെൻ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടൈറ്റിൽ കഥാപാത്രങ്ങളിലടക്കം നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക ...

മോഹൻലാൽ ചിത്രം ‘വൃഷഭ’; പുതിയ അപ്‌ഡേറ്റുകൾ പുറത്ത്

മോഹൻലാൽ നായകനായവുന്ന പുതു ചിത്രം വൃഷഭയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാൻ ഇന്ത്യൻ ചിത്രമായാണ് വൃഷഭ പ്രേക്ഷകർക്ക് മുന്നിലെത്തുക. നന്ദ കിഷോറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷനും ...

Page 11 of 15 1 10 11 12 15