MV Govindan - Janam TV

MV Govindan

‘പ്രധാനമന്ത്രി ആർഎസ്എസ് കാരനെപോലെ സംസാരിക്കരുത്; വന്ദേ ഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം’; പ്രതികരണവുമായി എംവി ഗോവിന്ദൻ

‘പ്രധാനമന്ത്രി ആർഎസ്എസ് കാരനെപോലെ സംസാരിക്കരുത്; വന്ദേ ഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം’; പ്രതികരണവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള വികസനത്തിന് പുതിയതായൊന്നും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്നും ...

വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ

വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ കെ റെയിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ല. കേരളം മുഴുവൻ ഒരു ന​ഗരമാക്കുക എന്നതാണ് കെ ...

അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ

അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ

കോട്ടയം: മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വൻ വരവേൽപ്പാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സ്വീകരണം ...

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രം​ഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ ...

‘രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കും’: എം.വി ഗോവിന്ദൻ

‘രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കും’: എം.വി ഗോവിന്ദൻ

ന്യൂഡൽഹി: ജാതി അധിക്ഷേപ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഡൽഹിയിൽ ...

ചരിത്ര പ്രസിദ്ധമായ ഓണാട്ടുകര ജീവത എഴുന്നള്ളത്തിനെ അവഹേളിച്ച് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ; ; വീണ്ടും വിവാദരഥത്തിലേറി എംവി ഗോവിന്ദൻ

ഏകീകൃത സിവിൽകോഡിനെ പാർട്ടി ഇപ്പോൾ അനുകൂലിക്കുന്നില്ല; മുസ്ലിം സ്വത്തവകാശ നിയമത്തിൽ പരിഷ്‌ക്കരണം കൊണ്ടുവരേണ്ടത് സമുദായം; അഭിപ്രായം പറയില്ലെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവിൽകോഡിനെ പാർട്ടി ഇപ്പോൾ അനുകൂലിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം സ്വത്ത് അവകാശ നിയമത്തിൽ പരിഷ്‌ക്കരണം കൊണ്ടുവരേണ്ടത് മുസ്ലീം സമുദായമാണെന്നും ഇതിൽ ...

‘പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്താ കൈയിൽ’; കെകെ രമയെ പരിഹസിച്ച് എംവി ഗോവിന്ദൻ

‘പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്താ കൈയിൽ’; കെകെ രമയെ പരിഹസിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെകെ രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്ത കൈയിലാണെന്ന് ഗോവിന്ദൻ പറഞ്ഞു. ...

‘ഈ യോഗത്തിൽ പങ്കെടുക്കാനിരിക്കുന്ന നിങ്ങളല്ല, ഇപ്പോൾ ഇരിക്കുന്ന നിങ്ങൾ. ഞാൻ, നിങ്ങളോരോത്തരും, നിങ്ങളെല്ലാവരും കൂടിച്ചേർന്നതാണ് നിങ്ങൾ’; ഇനി വേണ്ടത് ഹാപ്പിനസാണ്!, കേരളത്തിലല്ലാതെ മറ്റൊരു സ്ഥലത്തും ഹാപ്പിനസ് ഇല്ല: എം.വി ​ഗോവിന്ദൻ

പത്തനംതിട്ട: താൻ വേദിയിൽ പ്രസംഗിക്കുന്ന കാര്യങ്ങൾ പാർട്ടി അണികൾക്ക് മനിസ്സിലാകുന്നില്ല എന്ന വിമർശനം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ...

സർക്കാരിന് ഒരു ക്ഷേത്രത്തിൽ നിന്നും പണം കിട്ടുന്നില്ല; മതത്തിനെതിരായും വിശ്വാസത്തിനെതിരായും പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം: എം.വി ​ഗോവിന്ദൻ

സർക്കാരിന് ഒരു ക്ഷേത്രത്തിൽ നിന്നും പണം കിട്ടുന്നില്ല; മതത്തിനെതിരായും വിശ്വാസത്തിനെതിരായും പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം: എം.വി ​ഗോവിന്ദൻ

പത്തനംതിട്ട: ഒരു ക്ഷേത്രത്തിൽ നിന്നും സർക്കാരിന്റെ കൈവശം പണം എത്തുന്നില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎം നേതാക്കന്മാർക്ക് ഒരു ക്ഷേത്രവും പിടിക്കാനില്ല എന്നും ...

സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി നടത്തുന്നത് സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ട്; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ എംവി ഗോവിന്ദൻ അപവാദ പ്രചരണം നടത്തുന്നു; കെ. സുരേന്ദ്രൻ

സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി നടത്തുന്നത് സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ട്; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ എംവി ഗോവിന്ദൻ അപവാദ പ്രചരണം നടത്തുന്നു; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ. സുരേന്ദ്രൻറെ ...

കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്; പലരും പാർട്ടി വിട്ടു പോയി: എം.വി ​ഗോവിന്ദൻ

കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്; പലരും പാർട്ടി വിട്ടു പോയി: എം.വി ​ഗോവിന്ദൻ

ആലപ്പുഴ: കുട്ടനാട്ടിലെ വിഭാ​ഗിയതയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്നങ്ങൾ തീർക്കും. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് ...

‘സീരിയസായി പ്രസംഗിക്കാൻ പോകുകയാണ്, ആരും എണീറ്റു പോകരുത്’; അണികൾ എഴുന്നേറ്റു പോയത് ഇഷ്ടപ്പെടാതെ എം.വി ​ഗോവിന്ദൻ

‘സീരിയസായി പ്രസംഗിക്കാൻ പോകുകയാണ്, ആരും എണീറ്റു പോകരുത്’; അണികൾ എഴുന്നേറ്റു പോയത് ഇഷ്ടപ്പെടാതെ എം.വി ​ഗോവിന്ദൻ

കോട്ടയം: ജനകീയ പ്രതിരോഥ ജാഥ വേദിയിൽ അണികളോട് ദേഷ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സ്വീകരണ പ്രസംഗം നടക്കുമ്പോൾ മുൻ നിരയിൽ നിന്നും അണികൾ എഴുന്നേറ്റു ...

സർക്കാരിന്റെ മാത്രം കുറ്റമല്ല; മാലിന്യം ഈ സർക്കാറിന്റെ മാത്രം കാലത്തുള്ളതല്ല; കോർപ്പറേഷനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്ത്വമുണ്ട്: എംവി ഗോവിന്ദൻ

സർക്കാരിന്റെ മാത്രം കുറ്റമല്ല; മാലിന്യം ഈ സർക്കാറിന്റെ മാത്രം കാലത്തുള്ളതല്ല; കോർപ്പറേഷനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്ത്വമുണ്ട്: എംവി ഗോവിന്ദൻ

ഈ സർക്കാരിന്റെ മാത്രം കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാലങ്ങളായി തുടരുന്നതാണ് മാലിന്യ പ്രശ്നം, ഇതിന് തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും ...

അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്’ :എം വി ഗോവിന്ദൻ

യോഗം കലക്കാൻ മാത്രം ഗവേഷണം നടത്തുന്ന ചിലരുണ്ട്; യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചവരെ നോക്കി എംവി ഗോവിന്ദൻ

കോട്ടയം: ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ തുടങ്ങിയവരോട് തിരികെ ഇരിക്കാൻ ആവശ്യപ്പെട്ട് ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിയിലാണ് സംഭവം. പ്രസംഗത്തിനിടെയിൽ ...

വിശ്വാസികളുടെ പ്രതിഷേധം കനത്തു; മുഖത്തല അമ്പലനട മറച്ച് സ്ഥാപിച്ചിരുന്ന എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം നീക്കംചെയ്തു

വിശ്വാസികളുടെ പ്രതിഷേധം കനത്തു; മുഖത്തല അമ്പലനട മറച്ച് സ്ഥാപിച്ചിരുന്ന എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം നീക്കംചെയ്തു

കൊല്ലം: മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റി. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ...

മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല; മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ട്: എം.വി ​ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല; മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ട്: എം.വി ​ഗോവിന്ദൻ

കോട്ടയം: സ്വപ്ന സുരേഷിന്റെ വെല്ലുവിളികളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കടകംപള്ളി ...

അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്’ :എം വി ഗോവിന്ദൻ

അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്’ :എം വി ഗോവിന്ദൻ

കോട്ടയം: കെ-റെയിൽ വരാൻ വിദൂര സാദ്ധ്യത പോലുമില്ലാത്ത സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ തുടർച്ചയായി കെ-റെയിൽ വരുമെന്ന് പ്രഖ്യപിക്കുകയാണ്. 'അവസരം ...

swapna suresh

വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു, തെളിവുകൾ ഹാജരാക്കും; എനിക്കെതിരെ പരാതി കൊടുക്കാൻ ​മുഖ്യമന്ത്രിയെ കൂടി ഗോവിന്ദൻ ഉപദേശിക്കണം; വിജേഷ് പിള്ളയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം: സ്വപ്ന സുരേഷ്

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന സുരേഷ്. ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജേഷ് പിള്ളയ്ക്കെതിരായി തെളിവുകൾ ഉണ്ടെന്നും ...

എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം; വെബ്‌സീരീസിനെപ്പറ്റി സംസാരിക്കാനാണ് പോയത്; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് വിജേഷ് പിള്ള

എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം; വെബ്‌സീരീസിനെപ്പറ്റി സംസാരിക്കാനാണ് പോയത്; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിലല്ല സംസാരിച്ചതെന്നും ഒരു ഒടിടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ...

വിജേഷ് പിള്ള ആരെന്ന് എം.വി ഗോവിന്ദൻ വെളിപ്പെടുത്തണം: കെ സുരേന്ദ്രൻ

വിജേഷ് പിള്ള ആരെന്ന് എം.വി ഗോവിന്ദൻ വെളിപ്പെടുത്തണം: കെ സുരേന്ദ്രൻ

തൃശൂർ: സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം.വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് സ്വപ്ന സുരേഷ് നടത്തിയ ഫേസ്ബുക്ക് ...

ഒരു ആശയം മസ്തിഷ്‌കത്തിലേയ്‌ക്ക് പ്രവേശിച്ചാൽ, ആ ആശയം കേവലമായ ഒരു ആശയമല്ലെന്ന് എം.വി ​ഗോവിന്ദൻ; താത്വിക അവലോകനം തന്നെ, ഗോവിന്ദൻ മാഷാണ്, മാഷ്!

ഒരു ആശയം മസ്തിഷ്‌കത്തിലേയ്‌ക്ക് പ്രവേശിച്ചാൽ, ആ ആശയം കേവലമായ ഒരു ആശയമല്ലെന്ന് എം.വി ​ഗോവിന്ദൻ; താത്വിക അവലോകനം തന്നെ, ഗോവിന്ദൻ മാഷാണ്, മാഷ്!

വീണ്ടും ട്രോളുകളിൽ നിറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വാക്കുകൾ. കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് അപ്പം വിൽക്കാം, അദാനിയും അംബാനിയും വിജയിച്ചത് കഴിവുള്ളതു കൊണ്ടല്ല ...

mv-govindan EP JAYARAJAN

‘ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസം’: ഇ പി ജയരാജന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി എം വി ഗോവിന്ദൻ

  എറണാകുളം: ഇ പി ജയരാജൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് ...

സഭാ തർക്കത്തിൽ കോടതിവിധി മറി കടക്കാൻ നിയമം നിർമ്മിക്കുമെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിനെതിരെ ഓർത്തഡോക്‌സ് സഭ

സഭാ തർക്കത്തിൽ കോടതിവിധി മറി കടക്കാൻ നിയമം നിർമ്മിക്കുമെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിനെതിരെ ഓർത്തഡോക്‌സ് സഭ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഓർത്തഡോക്‌സ് സഭ. സഭ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് അനുകൂലമായി നിയമ നിർമ്മിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ പ്രസ്താവന ...

അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ

അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist