ODISHA - Janam TV

ODISHA

ഉത്തരാഖണ്ഡിൽ ജനവിധി തേടി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി; രാജ്യത്ത് മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ചണ്ഡീഗണ്ഡ്: രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്,ഒഡീഷയിലെ ബ്രജ് രാജ് നഗർ തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും ...

വേഷം മാറി റെയ്ഡിനെത്തി പോലീസുകാർ; കൊള്ളക്കാരാണെന്ന് കരുതിയ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു

ഭുവനേശ്വർ: കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർക്ക് ക്രൂരമർദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയിൽ മതിഖാൽ ഗ്രാമത്തിലാണ് സംഭവം. കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാർ ...

ബിജെപി നേതാവ് സംബിത് പത്രയുടെ വാഹനവ്യൂഹത്തിന് നേരെ എൻഎസ്‌യു പ്രവർത്തകരുടെ ആക്രമണം; മഷിയും തക്കാളിയും എറിഞ്ഞു

ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ എൻഎസ്‌യു പ്രവർത്തകർ ആക്രമിച്ചു. ബുധനാഴ്ച പുരിയിലെ ജഡേശ്വരി ചക്കിന് സമീപം കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻഎസ്‌യു പ്രവർത്തകർ മഷിയും തക്കാളിയും ...

ശ്രീ ജഗന്നാഥ പൈതൃക ഇടനാഴി ക്ഷേത്രത്തിന് വലിയ സുരക്ഷാ ഭീഷണി; നിർമ്മാണം നിർത്തിവെയ്‌ക്കണം; ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ശ്രീ മന്ദിര സുരക്ഷാ അഭിയാൻ

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശ്രീ ജഗന്നാഥ പൈതൃക ഇടനാഴിയ്‌ക്കെതിരെ ശ്രീ മന്ദിര സുരക്ഷാ അഭിയാൻ. പദ്ധതി നിർത്തിവയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ...

കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മനുഷ്യനായി മടങ്ങിയെത്തി ലക്ഷ്മൺ ; സ്വീകരിച്ച് പോലീസ്

ഭുവനേശ്വർ : ഒഡീഷയിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലാൽസു എന്ന് അറിയപ്പെടുന്ന ലക്ഷ്മൺ ആണ് കീഴടങ്ങിയത്. ...

കല്യാണാഘോഷത്തിനിടെ മൂർഖൻ പാമ്പിന്റെ പ്രകടനം; പാമ്പാട്ടിയും വരനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ഭുവനേശ്വർ: കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പ്രകടനം കാഴ്ചവെച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒഡിഷയിലെ മയൂർബാഞ്ച് ജില്ലയിൽ കരാഞ്ചിയ ...

കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുഖ്യധാരയിലേക്ക്; ദമ്പതികളുടെ വിവാഹം നടത്തിക്കൊടുത്ത് സിആർപിഎഫും പോലീസും

ഭുവനേശ്വർ: രണ്ട് പേർ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തയ്യാറാകുന്നു. അവരുടെ വിവാഹദിനം വന്നെത്തുന്നു. എന്നാൽ ആ ദിനത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കാനും അവരുടെ ജീവിതത്തിലെ സുപ്രധാന വേളയിൽ ...

കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്; കീഴടങ്ങിയത് തലയ്‌ക്ക് ഒരു ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനേതാവ്

ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരനേതാവ്. ഒഡിഷയിലെ മാൽകൻഗിരിയിലാണ് തലയക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ വന്താല രാജു (32) ...

മണൽ തരികളിൽ അയോദ്ധ്യയേയും ശ്രീരാമ ഭഗവാനേയും തീർത്ത് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ: ചിത്രം വൈറൽ

മണൽ തരികളിൽ അയോദ്ധ്യയേയും ശ്രീരാമ ഭഗവാനേയും തീർത്ത് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ: ചിത്രം വൈറൽ ഭുവനേശ്വർ: രാമനവമി ദിനത്തിൽ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് കടൽ തീരത്ത് ...

ആകാശ ശത്രുവിനെ പിളർക്കും ; ഇന്ത്യയുടെ വ്യോമവേധ മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ : ബ്രഹ്മോസിന് പിന്നാലെ മറ്റൊരു മിസൈലിന്റെ കൂടി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. വ്യോമവേധാ മിസൈലിന്റെ പരീക്ഷണമാണ് ഇക്കുറി വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലസോറിൽ നിന്നായിരുന്നു ...

ഹോക്കിയിൽ ഇന്ത്യയ്‌ക്കായി 250 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാക്കി പിആർ ശ്രീജേഷ്

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കായികജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടതിന്റെ ആഹ്ലാദത്തിലായിരുന്നു പി ആർ ശ്രീജേഷ്. ഇന്ത്യയും സ്പെയിനും തമ്മിലുള്ള ഹോക്കി പ്രോ ലീഗ് 2021-22 മത്സരത്തിനിടെയാണ് ഇന്ത്യൻ ...

ഡോക്ടറാകും, പോലീസാകും, സർക്കാർ ഉദ്യോഗസ്ഥനുമാകും; 60കാരന് ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; തട്ടിപ്പുവീരനെ പിടികൂടി പോലീസ്‌

ഭുവനേശ്വർ: 40 വർഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പിടികൂടി. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്ത് കുറച്ച് ...

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. 20 കാരനായ പ്രണയരാജൻ കൻഹാറാണ് കൊല്ലപ്പെട്ടത്. കന്തമാൽ ജില്ലയിലെ കൈമുന്ദ ഗ്രാമത്തിലാണ് സംഭവം. ഭീകരർ നടത്തിയ ഐഇഡി ...

ഒഡീഷയിൽ പ്രദേശവാസികളെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ ; ആക്രമണത്തിനായി സ്ഥാപിച്ച വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

ഭുവനേശ്വർ : ഒഡീഷയിൽ വൻ സ്‌ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടുകൂടി. മാൽക്കംഗിരി ജില്ലയിൽ ആയിരുന്നു ...

ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി മൈതാനത്ത് ഇറക്കി

ഭുവനേശ്വർ : ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗജ്പതി ജില്ലയിലെ പരലഖേമുണ്ടി മൈതാനത്താണ് അടിയന്തിരമായി ഇറക്കിയത്. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയത് എന്നാണ് ...

കല്യാണ ദിവസം വരൻ മുങ്ങി: വിവാഹ വസ്ത്രത്തിൽ വരന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് വധു

ഭുവനേശ്വർ: വിവാഹ ദിവസം മുങ്ങിയ വരന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി വധു. 25കാരിയായ ഡിംപിൾ ദഷ് ആണ് വിചിത്ര പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഒഡിഷയിലെ ബർഹംപൂരിലാണ് സംഭവം. തിങ്കളാഴ്ച്ചയായിരുന്നു ...

പിഎം ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി ഒഡീഷ മുഖ്യമന്ത്രി; കൊറോണക്കാലത്ത് അന്നമൂട്ടിയതിന് നന്ദിയെന്നും നവീൻ പട്‌നായിക്

ഭുവനേശ്വർ : പാവങ്ങൾക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ...

രണ്ട് തലയും മൂന്ന് കണ്ണുകളുമായി പശുക്കുട്ടി; ദുർഗാ ദേവിയുടെ അവതാരമെന്ന് ഗ്രാമവാസികൾ; അത്ഭുത കാഴ്ച കാണാൻ ജനപ്രവാഹം

ഭുബനേശ്വർ : കാഴ്ചക്കാർക്ക് അത്ഭുതമായി രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുക്കുട്ടി. ഒഡീഷയിലെ ബിജാപുർ ഗ്രാമത്തിലാണ് അപൂർവ്വ സവിശേഷതകളോടെ പശുക്കുട്ടി ജനിച്ചത്. നവരാത്രി ദിനത്തിൽ ജനിച്ച പശുക്കിടാവ് ...

മുതിർന്ന ഭീകരരുടെ പീഡനം; ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി

ഭുബനേശ്വർ : ഒഡീഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. ഛത്തീസ്ഗഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ രാഹുൽ മുസാകിയെന്ന പിന്റു ആണ് കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ...

ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു: ഒരാളെ കാണാതായി

ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു: ഒരാളെ കാണാതായി ഒഡിഷ: ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം. ഒഡീഷയിലെ സ്വകാര്യചാനലിൽ ...

ഇരു കൈകളും നഷ്ടപ്പെട്ടു: ഇച്ഛാശക്തിയും, കഠിനാദ്ധ്വാനവും കൈമുതലാക്കി പ്രശസ്തിയിലേക്ക് എത്തുകയാണ് ഈ കലാകാരൻ

ഭുവനേശ്വർ: ഇച്ഛാശക്തിയും, കഴിവും, കഠിനാധ്വാനവും കൊണ്ട് തന്റെ ജീവിതം വർണ്ണാഭമാക്കുകാണ് 26 കാരനായ പ്രഭാകർ പ്രധാൻ. അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടിട്ടും പെയ്ന്റിംഗിലുള്ള തന്റെ താല്പര്യം തുടരുകയാണ് ...

കനത്തമഴയിൽ ഒഡിഷയിൽ നാല് മരണം:ഒരാളെ കാണാതായി

ഭുവനേശ്വർ: ഒഡിഷയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നാലുപേർമരിച്ചു.ഒരാളെകാണാതായി. സ്‌പെഷ്യൽ റിലീഫ് കമ്മീഷ്ണർ പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് 155 മില്ലീമീറ്റർ മഴ ...

നാല് വർഷത്തിനിടെ ഒഡീഷയിൽ മിന്നലേറ്റ് മരിച്ചത് 1,621 പേർ

ഭുവനേശ്വർ: കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് 1,621 പേർ മിന്നലേറ്റ് മരിച്ചതായി ഒഡീഷ സർക്കാർ. നിയമസഭയിൽ എഴുതി നൽകിയ മറുപടിയിൽ സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ ...

സ്മാർട്ട് ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ച് ഒഡീഷ

ഭുവനേശ്വർ: ഒഡീഷയിൽ സ്മാർട്ട് ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. മാൽക്കൻഗിരിയിലാണ് പദ്ധതി ആദ്യമായി നിലവിൽ വന്നത്. മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പദ്ധതി ജനങ്ങൾക്ക് സമർപ്പിച്ചത്. ബിജു ...

Page 6 of 7 1 5 6 7