popularfront - Janam TV

popularfront

ഭീകരതയെ വേരോടെ പിഴുതെറിയാൻ കേന്ദ്രം; ബിഹാറിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന

ഭീകരതയെ വേരോടെ പിഴുതെറിയാൻ കേന്ദ്രം; ബിഹാറിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന

പറ്റ്‌ന: പോപ്പുലർഫ്രണ്ട് ഭീകരതുടെ വേരറുക്കാൻ നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 സംസ്ഥാനങ്ങൾക്കും പുതുച്ചേരിയ്ക്കും പിന്നാലെ ബിഹാറിലെ പോപ്പുലർഫ്രണ്ട്  കേന്ദ്രങ്ങളിലും എൻഐഎ പരിശോധന ആരംഭിച്ചു. ബിഹാറിലെ ...

എൻഐഎ പരിശോധന; “ബോലോ തക്ബീർ” മുഴക്കി  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവിലിറങ്ങി പോപ്പുലർഫ്രണ്ട് ഭീകരർ; വ്യാപക അതിക്രമം-popular front of india

എൻഐഎ പരിശോധന; “ബോലോ തക്ബീർ” മുഴക്കി  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവിലിറങ്ങി പോപ്പുലർഫ്രണ്ട് ഭീകരർ; വ്യാപക അതിക്രമം-popular front of india

പാലക്കാട്: എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർഫ്രണ്ട് ഭീകരർ. വിവിധയിടങ്ങളിൽ ദേശീയപാതയുൾപ്പെടെ ഉപരോധിച്ച് പ്രവർത്തകർ ഗതാഗതസ്തംഭനം ഉണ്ടാക്കി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ ...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; ഏറ്റവും കൂടുതൽ അറസ്റ്റ് കേരളത്തിൽ നിന്ന്; പിടിയിലായത് 22 നേതാക്കളെന്ന് റിപ്പോർട്ട്- popular front of india

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; ഏറ്റവും കൂടുതൽ അറസ്റ്റ് കേരളത്തിൽ നിന്ന്; പിടിയിലായത് 22 നേതാക്കളെന്ന് റിപ്പോർട്ട്- popular front of india

തിരുവനന്തപുരം/ന്യൂഡൽഹി: ഭീകര ബന്ധത്തെ തുടർന്ന് രാജ്യവ്യാപകമായി എൻഐഎ നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി കണ്ടെത്തിയതിന് തുടർന്ന് കേരളത്തിൽ നിന്നുള്ള ...

എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്; നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കിൽ ഹർത്താൽ നടത്തുമെന്ന് മുന്നറിയിപ്പ്; സംഘടനയെ നിരോധിക്കാമെന്നത് വ്യാമോഹമെന്ന് സി.എ റൗഫ്-Popular Front of India

തിരുവനന്തപുരം: എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിക്കാനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനുമാണ് മതഭീകര സംഘടനയുടെ തീരുമാനം. ...

പോപ്പുലർഫ്രണ്ടിന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി കേന്ദ്രം; 10 സംസ്ഥാനങ്ങളിൽ സംഘടനയുടെ ശക്തികേന്ദ്രങ്ങളിൽ എൻഐഎ പരിശോധന-popularfront

പോപ്പുലർഫ്രണ്ടിന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി കേന്ദ്രം; 10 സംസ്ഥാനങ്ങളിൽ സംഘടനയുടെ ശക്തികേന്ദ്രങ്ങളിൽ എൻഐഎ പരിശോധന-popularfront

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി പരിശോധന. കേരളത്തിന് പുറമേ തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിലാണ് എൻഐഎ മിന്നൽപരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ...

രാജ്യവിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നുള്ള എൻഐഎ റെയ്ഡ്; ഭരണകൂട ഭീകരതയെന്ന് പോപ്പുലർഫ്രണ്ട്; പ്രതിഷേധിക്കാൻ ആഹ്വാനം-Popular front of India

രാജ്യവിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നുള്ള എൻഐഎ റെയ്ഡ്; ഭരണകൂട ഭീകരതയെന്ന് പോപ്പുലർഫ്രണ്ട്; പ്രതിഷേധിക്കാൻ ആഹ്വാനം-Popular front of India

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് എൻഐഎ നടത്തുന്ന വ്യാപക പരിശോധനയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ട്. പരിശോധന ഭരണകൂട ഭീകരതയാണെന്നാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ ...

ഹിന്ദുക്കളെ ആക്രമിക്കാൻ പരിശീലനം; വർഗ്ഗീയ ലഹളയ്‌ക്ക് ശ്രമം; പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് -PFI members booked

ഹിന്ദുക്കളെ ആക്രമിക്കാൻ പരിശീലനം; വർഗ്ഗീയ ലഹളയ്‌ക്ക് ശ്രമം; പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് -PFI members booked

ഹൈദരാബാദ്: തെലങ്കാനയിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. 24 നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് കേസ് എടുത്തത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ...

ശ്രീനിവാസ് കൊലക്കേസ് പ്രതി സിറാജുദ്ദീന്റെ പക്കൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ പേരും ചിത്രവുമുള്ള ലിസ്റ്റ്; സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും; പോപ്പുലർഫ്രണ്ട് ഭീകരന്റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിന് പിന്നാലെ കൂടുതൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് പോപ്പുലർഫ്രണ്ട് മതഭീകരർ. ശ്രീനിവാസ് കൊലക്കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിറാജുദ്ദീനിൽ നിന്നും ...

ശ്രീനിവാസൻ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ;അറസ്റ്റിലായവരുടെ എണ്ണം 21 ആയി

ശ്രീനിവാസ് കൊലപാതകം; ഒരു പോപ്പുലർഫ്രണ്ട് മതതീവ്രവാദി കൂടി അറസ്റ്റിൽ- srinivas murder

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കേസിലെ ...

കരാട്ടെ ക്ലാസിന്റെ മറവിൽ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം; പോപ്പുലർഫ്രണ്ടിനെതിരെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം-NIA to crackdown on Nizamabad PFI camps

കരാട്ടെ ക്ലാസിന്റെ മറവിൽ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം; പോപ്പുലർഫ്രണ്ടിനെതിരെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം-NIA to crackdown on Nizamabad PFI camps

ഹൈദരാബാദ്: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ പോപ്പുലർഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. നിസാമാബാദിൽ കരാട്ടെ ക്ലാസിന്റെ മറവിൽ ആയുധ പരിശീലനം നൽകിയ സംഭവത്തിലാണ് ...

പോപ്പുലർഫ്രണ്ടിന്റെ സമ്മേളനത്തിന്റെ ഉദ്ഘാടകരായി ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും; ഇടത്-വലതുപക്ഷ മുന്നണികൾ മത്സരിച്ച് മതഭീകര സംഘടനയെ വളർത്തുകയാണെന്ന് സുരേന്ദ്രൻ

പോപ്പുലർഫ്രണ്ടിന്റെ സമ്മേളനത്തിന്റെ ഉദ്ഘാടകരായി ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും; ഇടത്-വലതുപക്ഷ മുന്നണികൾ മത്സരിച്ച് മതഭീകര സംഘടനയെ വളർത്തുകയാണെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പോപ്പുലർ ഫ്രണ്ട് ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടകനായി ചീഫ് വിപ്പ് ; സിപിഎമ്മിന്റെ എതിർപ്പ് ബാലഗോകുലത്തോട് മാത്രമോയെന്ന് സമൂഹമാദ്ധ്യമങ്ങൾ

പോപ്പുലർ ഫ്രണ്ട് ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടകനായി ചീഫ് വിപ്പ് ; സിപിഎമ്മിന്റെ എതിർപ്പ് ബാലഗോകുലത്തോട് മാത്രമോയെന്ന് സമൂഹമാദ്ധ്യമങ്ങൾ

കോട്ടയം: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ പരിപാടിയുടെ ഉദ്ഘാടകനായി സർക്കാർ ചീഫ് വിപ്പ്. പോപ്പുലർഫ്രണ്ട് വാഴൂർ ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടകനായിട്ടാണ് ചീഫ് വിപ്പ് ഡാ. എൻ ജയരാജ് പങ്കെടുക്കുക. ...

ഷഹീൻബാഗ് കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; വാട്സ്ആപ്പ് ചാറ്റുകൾ തെളിവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ

ഷഹീൻബാഗ് കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; വാട്സ്ആപ്പ് ചാറ്റുകൾ തെളിവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ

ന്യൂഡൽഹി:ഷഹീൻബാഗിൽ നടന്ന കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമാക്കി ഡൽഹി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. ഡൽഹി കലാപ സൂത്രധാരൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എസ്എസ്പി അമിത് പ്രസാദ് ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; രണ്ട് പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ; പിടിയിലായത് കേരള അതിർത്തിയിൽ നിന്ന്- Praveen Nettaru murder

ബംഗളൂരു: യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് ഭീകരരായ സാക്കിർ, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ സ്വദേശികളാണ് ഇരുവരും. ഉച്ചയോടെയാണ് ഇവരെ പോലീസ് ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ അറസ്റ്റിൽ; ഫോണിൽ നിന്നും പാക് നമ്പറുകൾ കണ്ടെത്തി-PFI terrorist arrested in Rajasthan’s Bhilwara

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ അറസ്റ്റിൽ; ഫോണിൽ നിന്നും പാക് നമ്പറുകൾ കണ്ടെത്തി-PFI terrorist arrested in Rajasthan’s Bhilwara

ജയ്പൂർ: രാജസ്ഥാനിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. ഭിൽവാരാ സ്വദേശി അബ്ദുൾ സൽമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പാകിസ്താനി ഫോൺ ...

ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; രാജ് മുഹമ്മദിന് പോപ്പുലർഫ്രണ്ടുമായി ബന്ധം; ഭീഷണി മതഭീകര സംഘടനയുടെ നിർദ്ദേശ പ്രകാരമോ?

ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; രാജ് മുഹമ്മദിന് പോപ്പുലർഫ്രണ്ടുമായി ബന്ധം; ഭീഷണി മതഭീകര സംഘടനയുടെ നിർദ്ദേശ പ്രകാരമോ?

ലക്‌നൗ: ഉത്തർപ്രദേശിലെ ആർഎസ്എസ് ഓഫീസുകൾ ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധം. യുപി ഭീകര വിരുദ്ധ സേന നടത്തിയ ചോദ്യം ചെയ്യലിലാണ് പോപ്പുലർഫ്രണ്ടുമായി ...

അഷ്‌കറിന്റേത് പറഞ്ഞ് പഠിപ്പിച്ച മൊഴിയോ?; കുട്ടിയും കുടുംബവും ഇത്രനാൾ എവിടെ?; രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ചുരുളഴിയുമെന്ന ഭയത്തിൽ  പോപ്പുലർഫ്രണ്ട്

പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിച്ച് പോലീസ്; ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ് അട്ടിമറിക്കുന്നതായി ബി.ജെ.പി. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പോലീസ് നിലപാടിനെതിരെ ...

പോപ്പുലർഫ്രണ്ടും തബ്ലീഗ് ജമാഅത്തും രാജ്യവിരുദ്ധശക്തികൾ; ഇരു സംഘടനകളെയും നിരോധിക്കണം; ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്

പോപ്പുലർഫ്രണ്ടും തബ്ലീഗ് ജമാഅത്തും രാജ്യവിരുദ്ധശക്തികൾ; ഇരു സംഘടനകളെയും നിരോധിക്കണം; ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി: രാജ്യത്തെ തകർക്കാനായി നില കൊള്ളുന്ന പോപ്പുലർഫ്രണ്ടിനെയും, തബ്ലീഗ് ജമാഅത്തിനെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ഡൽഹി സബ് ഡിവിഷണൽ ...

കൊലവിളി മുദ്രാവാക്യം: പിടിയിലായ എല്ലാ പോപ്പുലർ ഫ്രണ്ടുകാരും റിമാൻഡിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; അന്വേഷണം ഒച്ചിഴയും വേഗത്തിൽ

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ...

കാൺപൂർ വർഗ്ഗീയ കലാപം; മൂന്ന് പോപ്പുലർഫ്രണ്ടുകാർ അറസ്റ്റിൽ

കാൺപൂർ വർഗ്ഗീയ കലാപം; മൂന്ന് പോപ്പുലർഫ്രണ്ടുകാർ അറസ്റ്റിൽ

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർഫ്രണ്ടുകാരെയാണ് അറസ്റ്റിൽ. ഇതോടെ കേസുമായി ...

കൊലവിളി മുദ്രാവാക്യം; പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ

രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് ...

പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കൊച്ചുകുട്ടിയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം; മലപ്പുറത്ത് പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിലെന്ന് സൂചന

ആലപ്പുഴ: റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിലായതായി സൂചന. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കേസ് ...

കൊലവിളി മുദ്രാവാക്യം: പിടിയിലായ എല്ലാ പോപ്പുലർ ഫ്രണ്ടുകാരും റിമാൻഡിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർഫ്രണ്ടിലെ പ്രമുഖർ മലപ്പുറത്ത്; അന്വേഷണ സംഘം ജില്ലയിൽ

മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖരും മുദ്രാവാക്യം ഏറ്റുവിളിച്ചവരും ജില്ലയിൽ ഉണ്ടെന്ന ...

രാജ്യവിരുദ്ധ പ്രവർത്തനങ്ങളും മതഭീകരതയും പുറത്തുവരുന്നതിന്റെ ഭയം; പ്രകടനങ്ങൾ നടത്തി പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ത് ?

രാജ്യവിരുദ്ധ പ്രവർത്തനങ്ങളും മതഭീകരതയും പുറത്തുവരുന്നതിന്റെ ഭയം; പ്രകടനങ്ങൾ നടത്തി പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ത് ?

തിരുവനന്തപുരം: അടുത്തിടെയായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഇടം നേടാൻ ശ്രമിക്കുന്ന മതഭീകര സംഘടനയാണ് പോപ്പുലർഫ്രണ്ട്. മതത്തെ കൂട്ടുപിടിച്ച് ആക്രമണങ്ങളിലൂടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ ഭീതി പരത്താനുള്ള നീക്കമാണ് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist