popularfront - Janam TV

popularfront

ശ്രീനിവാസ് വധം; പോപ്പുലർഫ്രണ്ട് മതഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും

ശ്രീനിവാസ് വധം; പോപ്പുലർഫ്രണ്ട് മതഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് മതഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ...

ശ്രീനിവാസ് വധം ; നാല് പോപ്പുലർഫ്രണ്ട് ഭീകരരുടെയും അറസ്റ്റ് രേഖപ്പെടുത്തി; പ്രധാനപ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്

ശ്രീനിവാസ് വധം ; നാല് പോപ്പുലർഫ്രണ്ട് ഭീകരരുടെയും അറസ്റ്റ് രേഖപ്പെടുത്തി; പ്രധാനപ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർഫ്രണ്ട് ഭീകരരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ...

ശ്രീനിവാസ് വധം ; പ്രതികൾ പോപ്പുലർഫ്രണ്ട് ഭീകരർ ;  സംസ്ഥാനം വിട്ടിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ

ശ്രീനിവാസ് വധം ; പ്രതികൾ പോപ്പുലർഫ്രണ്ട് ഭീകരർ ; സംസ്ഥാനം വിട്ടിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ  പ്രമുഖ് ശ്രീനിവസിനെ അരും കൊല ചെയ്തത് പോപ്പുലർഫ്രണ്ട് മതഭീകരരെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ ...

സുബൈറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ കാവിമുണ്ട് ഉടുത്ത ആൾക്ക് നേരെ കൊലവിളി; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു; അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം

സുബൈറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ കാവിമുണ്ട് ഉടുത്ത ആൾക്ക് നേരെ കൊലവിളി; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു; അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം

പാലക്കാട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ കാവിമുണ്ട് ഉടുത്ത ആൾക്ക് നേരെ പോപ്പുലർ ഫ്രണ്ട് ...

പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്; മതഭീകര സംഘടനയോടുള്ള നിലപാട് സർക്കാർ വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ

പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്; മതഭീകര സംഘടനയോടുള്ള നിലപാട് സർക്കാർ വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട് : രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് എന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

പോപ്പുലർഫ്രണ്ട് ഭീകരർ എത്തിയത് കൊല്ലാൻ തന്നെ; പിന്നിൽ രാഷ്‌ട്രീയ വൈരം; ശ്രീനിവാസ് വധത്തിൽ എഫ്‌ഐആർ പുറത്ത്

പോപ്പുലർഫ്രണ്ട് ഭീകരർ എത്തിയത് കൊല്ലാൻ തന്നെ; പിന്നിൽ രാഷ്‌ട്രീയ വൈരം; ശ്രീനിവാസ് വധത്തിൽ എഫ്‌ഐആർ പുറത്ത്

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് വ്യക്തമാക്കി എഫ്‌ഐആർ. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പോപ്പുലർഫ്രണ്ട് ഭീകരർ ശ്രീനിവാസിനെ ...

പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത്  പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുൻപിലേക്ക് ബിജെപി പ്രതിഷേധ റാലി നടത്തി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും ...

പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് വെട്ടേറ്റുമരിച്ചു; സംഭവം എലപ്പുളളിയിൽ

പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് വെട്ടേറ്റുമരിച്ചു; സംഭവം എലപ്പുളളിയിൽ

പാലക്കാട് : എലപ്പുള്ളിയിൽ  പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു. കുത്തിയോട് സ്വദേശി സുബൈർ (47) ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് ആണ് സുബൈർ. ...

വിവാദത്തിന് തീ കൊളുത്തി അഗ്നിശമന സേന: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സേനയുടെ പരിശീലനം; അന്വേഷിച്ച് ഉടൻ നടപടിയെന്ന് ഡിജിപി. ബി.സന്ധ്യ

പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം; വിശദീകരണം ആവശ്യപ്പെട്ട് അഗ്നിശമനസേനാ മേധാവി ; ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഒരു വിഭാഗം

എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ. പരിശീലനം നൽകേണ്ടിവന്ന സാഹചര്യം വിശദമാക്കാനാണ് ...

വീട്ടിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച് കോളേജിൽ എത്തും; ഇവിടെയെത്തി ഹിജാബ് ധരിക്കും; പങ്കില്ലെന്ന് മാതാപിതാക്കൾ;  പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ; ഉഡുപ്പിയിലെ ഹിജാബ് വിഷയം ഇങ്ങനെയോ ?

വീട്ടിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച് കോളേജിൽ എത്തും; ഇവിടെയെത്തി ഹിജാബ് ധരിക്കും; പങ്കില്ലെന്ന് മാതാപിതാക്കൾ; പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ; ഉഡുപ്പിയിലെ ഹിജാബ് വിഷയം ഇങ്ങനെയോ ?

ബംഗളൂരു : ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. ഇക്കാര്യം ...

പൗരത്വ ഭേദഗതി ബില്‍ മറയാക്കി കലാപം അഴിച്ചുവിട്ടു; ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് അറസ്റ്റില്‍

പോപ്പുലർഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിം കാർഡ് സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിംകാർഡുകൾ സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും.രാജ്യ വിരുദ്ധ ശക്തികൾക്ക് കരുത്തേകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് നുഴഞ്ഞുകയറ്റക്കാർക്ക് സിം കാർഡുകൾ നൽകിയത്. സംഭവത്തിൽ ...

പൗരത്വ ഭേദഗതി ബില്‍ മറയാക്കി കലാപം അഴിച്ചുവിട്ടു; ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് അറസ്റ്റില്‍

ഓപ്പറേഷൻ കാവലിൽ വിറളി പൂണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ; പോലീസിനെതിരെ നേതാക്കൾ

തൃശ്ശൂർ : പോലീസിന്റെ ഓപ്പറേഷൻ കാവൽ നടപടിയിൽ വിറളി പൂണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ . പോലീസ് നടപടിയ്ക്ക്, 'ഓപ്പറേഷൻ ആർ എസ് എസ് കാവൽ' എന്ന് ...

ആഴത്തിലുള്ള 20 മുറിവുകൾ ; തലയോട്ടി പിളർന്ന് തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ. രണ്ട് പ്രവർത്തകരെ കൂടിയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിൽ ...

മുഖ്യശത്രു ബിജെപിയും ആർഎസ്എസും; പോലീസിലെ മുസ്ലീം നാമധാരികൾക്ക് സംരക്ഷണം നൽകും; സേനയ്‌ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്

മുഖ്യശത്രു ബിജെപിയും ആർഎസ്എസും; പോലീസിലെ മുസ്ലീം നാമധാരികൾക്ക് സംരക്ഷണം നൽകും; സേനയ്‌ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്

മലപ്പുറം : പോലീസ് സേനയ്ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്. പോലീസിലെ മുസ്ലീം നാമധാരികൾ വേട്ടയാടപ്പെടുകയാണെന്നും, ആവശ്യമെങ്കിൽ ഇവർക്ക് സംരക്ഷണം നൽകുമെന്നും പോപ്പുലർഫ്രണ്ട് വ്യക്തമാക്കി. മലപ്പുറത്ത് നടത്തിയ ...

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു ; പിന്നിൽ എസ് ഡി പിഐയെന്ന് ബിജെപി

സഞ്ജിത്ത് വധം ; സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനമറിയിക്കും; നിലപാട് അറിയിച്ച് സിബിഐയും പോലീസും

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്ച. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം ...

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, വലിയമരം സ്വദേശി സെയ്ഫുദ്ദീൻ എന്നിവരാണ് ...

ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ അനസിനെ പിരിച്ചുവിടണം; പ്രതിഷേധവുമായി ബിജെപി

ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ അനസിനെ പിരിച്ചുവിടണം; പ്രതിഷേധവുമായി ബിജെപി

ഇടുക്കി : ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ കരിമണ്ണൂർ പോലീസ് സ്‌റ്റേഷനിലെ സിപിഒ പി.കെ അനസിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. അനസിന്റ് തൊടുപുഴ ...

ആഴത്തിലുള്ള 20 മുറിവുകൾ ; തലയോട്ടി പിളർന്ന് തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

രൺജീതിന്റേത് രാഷ്‌ട്രീയ കൊല; പിന്നിൽ കൃത്യമായ ആസൂത്രണം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് രൺജീതിനെ കൊലപ്പെടുത്തിയത്. ...

രൺജീത് ശ്രീനിവാസന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി; വാഹനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ഗൈഡും ലഘുലേഖകളും

രൺജീത് ശ്രീനിവാസന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി; വാഹനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ഗൈഡും ലഘുലേഖകളും

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഗുണ്ടകൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ആണ് കണ്ടെത്തിയത്. വലിയ ...

ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി ഡി.വൈ.എഫ്.ഐ നേതാവിന്റെ അടുത്ത ബന്ധു; സഞ്ജിത്ത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്- സിപിഎം ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി ഡി.വൈ.എഫ്.ഐ നേതാവിന്റെ അടുത്ത ബന്ധു; സഞ്ജിത്ത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്- സിപിഎം ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

പാലക്കാട് : ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ്‌ ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ പോപ്പുലർഫ്രണ്ട് - സിപിഎം ബന്ധം മറനീക്കി പുറത്തുവരുന്നു. സഞ്ജിത്തിന്റെ കൊലയാളികളിൽ ഒരാൾ സിപിഎം നേതാവിന്റെ ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist