prime minister - Janam TV
Sunday, July 13 2025

prime minister

പ്രധാനമന്ത്രിയെ ആക്രമിക്കാനും ഭരണഘടന അട്ടിമറിക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ശ്രമം; കേരളത്തിലും അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ന്യൂഡൽഹി : ബീഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന ക്യാമ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ദർബംഗ ഉൾപ്പടെ പതിനാല് ഇടങ്ങളിൽ അന്വേഷണ സംഘം പരിശോധന ...

ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; രാംനാഥ് കോവിന്ദിന് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അയച്ച കത്ത് പങ്കുവെച്ച് രാംനാഥ് കോവിന്ദ്. സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായ അദ്ദേഹത്തിന്റെ ...

കാർഗിൽ വിജയം ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകം; ധീരസൈനികർക്ക് ആദരവർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ രാജ്യം ചരിത്ര വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്ന ഈ ദിനത്തിൽ ഭാരതത്തിന്റെ ധീരയോദ്ധാക്കളെ ഓർമ്മിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. ഭാരതാംബയുടെ അഭിമാനത്തിന്റെയും ...

14 ലക്ഷം മുതൽ 40 ലക്ഷം വരെ; പ്രധാനമന്ത്രിയെ വധിക്കാൻ ആസൂത്രണം നടത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന തുക-popular front

പാട്‌ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആസൂത്രണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായവർക്ക് വൻ തുക ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അതാർ പർവേസിനും, മുഹമ്മദ് ജലാലുദ്ദീനുമാണ് ...

കസേരയുടെ കാലിളകിയപ്പോൾ ഉദ്ധവ് താക്കറെ ആദ്യം വിളിച്ചത് ഫട്‌നാവിസിനെ; പിന്നെ അമിത് ഷായെയും പ്രധാനമന്ത്രിയെയും; പ്രതികരിക്കാതിരുന്നപ്പോൾ സഖ്യവാഗ്ദാനവും

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെയും മഹാവികാസ് അഖാഡി സഖ്യത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുടെ നീക്കം. എന്നാൽ ഷിൻഡെ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഉദ്ധവ് ബിജെപിയെ സ്വാധീനിച്ച് ...

NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

ഡൽഹി : ജൂലൈ 18 ന് നടക്കുന്ന NIIO സെമിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . ഡൽഹിയിലെ ഡോക്‌ടർ അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ വച്ച് ...

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കുമെന്ന് സേന

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു ജമ്മു കാശ്മീർ പോലീസ് . ഇന്ത്യൻ വ്യോമ അതിർത്തി പ്രദേശങ്ങളിൽ തുടർച്ചായി ഇത്തരം സംഭവങ്ങൾ ...

ഋഷി സുനകിന് ഒഴികെ മറ്റാർക്ക് വേണമെങ്കിലും വോട്ട് നൽകൂ; യുകെ തിരഞ്ഞെടുപ്പിൽ വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ച് ബോറിസ് ജോൺസൺ- ‘Back anyone, but Sunak’: Boris Johnson

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ വംശജൻ ഋഷി സുനക് മുന്നേറുന്നത് കണ്ടുനിൽക്കാനാകാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഋഷി സുനക് അല്ലാതെ മറ്റാർക്ക് ...

ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമത്തിന് സമാപനം;ദേശീയ വിദ്യാഭ്യാസ നയം വഴി ഇന്ത്യയെ സമത്വവും ഊർജ്ജസ്വലവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം

ന്യൂഡൽഹി:ഇന്ത്യയെ ഊർജ്ജസ്വലവും സമത്വപൂർണവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് ഉറപ്പു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ആവശ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

ദേശീയ കാർഷിക കോൺക്ലേവ്; ഇന്ത്യയുടെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയിൽ വികസനത്തിന്റെ വേഗത കൂട്ടുന്നതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കൂട്ടായ പരിശ്രമം ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പട്ടുമെത്തയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ; പിയാനോ വായിച്ച് ആഘോഷം; ശ്രീലങ്കൻ കൊട്ടാരത്തിൽ ആർമാദിച്ച് പ്രതിഷേധക്കാർ- Protesters take ‘WWE battle’ to Sri Lankan PM’s Bed

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ ഔദ്യോഗിക വസതിയായ ടെംബിൾ ട്രീസിസിൽ കയറി ആർമാദിച്ച് പ്രതിഷേധക്കാർ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി രാജിവെച്ചിരുന്നു. ...

മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ പെരുന്നാൾ മാറട്ടെ ; ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും-Eid Al-Adha

ന്യൂഡൽഹി : വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയുടെ നന്മയ്ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 'മനുഷ്യരാശിയുടെ നന്മയ്ക്കായി ...

പ്രതിഷേധത്തിന്റെ കനൽ അണയുന്നില്ല; രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്‌ക്ക് തീയിട്ട് പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താറുമാറായ ശ്രീലങ്കയിൽ ജനരോഷം ആളികത്തുന്നു. തലസ്ഥാന നഗരത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ തുടരുന്നു. അക്രമാസക്തരായ പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ ...

വികസനത്തിലേക്ക് തിരിയാൻ ഞങ്ങൾ തയ്യാറാണ്; പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വഗതം ചെയ്ത് പാസ്മന്ദ മുസ്ലീം സമുദായം

ലക്‌നൗ: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പാസ്മന്ദ മുസ്ലീം വിഭാഗം സ്വാഗതം ചെയ്തയായി അറിയിച്ചു.പാസ്മന്ദ ...

പ്രധാനമന്ത്രി 12ന് പാട്‌നയിൽ; ബീഹാർ നിയമസഭ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ മോദി

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 12 ന് പാട്‌ന സന്ദർശിക്കും. ബീഹാർ നിയമസഭയുടെ ശതവാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നതായും ബീഹാർ ...

ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപനം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ഹൈദരാബാദ്: ഭാരതീയ ജനതാ പാർട്ടിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന ദിനമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം പരേഡ് ...

കടുവയെത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും, ഇവിടെയും അതാണ് സംഭവിച്ചത്; തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതിൽ പ്രതികരിച്ച് ബിജെപി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താഞ്ഞതിൽ പ്രതികരണവുമായി ബിജെപി. കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക ...

ഝാര്‍ഖണ്ഡിലെ ദേവ്ഗര്‍ അന്താരാഷ്‌ട്ര വിമാനത്താവള ഉദ്ഘാടനം ജൂലൈ 12ന് പ്രധാനമന്ത്രി നിര്‍വഹിക്കും

ദേവ്ഗര്‍: ദേവ്ഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12ന് നിര്‍വഹിക്കും. പുതിയതായി പണി കഴിഞ്ഞ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ പരീക്ഷണയോട്ടം നടത്തിയതായി അധികൃതര്‍ ...

രാജ്യത്തെ ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റിനായി കർമ്മപദ്ധതി തയ്യാർ; ബോഷ് സ്മാർട്ട് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള കർമ്മ പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആഗോളത്തലത്തിൽ സാങ്കേതിക വിദ്യയും സേവനങ്ങളും നൽകുന്ന ജർമൻ കമ്പനിയായ ...

മോദിയുടെ വരവോടെ സാംസ്‌കാരിക രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇന്ത്യയ്‌ക്കായി ; ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയില്‍ പെട്ടെന്ന് തന്നെ ഉയര്‍ച്ച ഉണ്ടായെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.സംസ്ഥാനങ്ങളിലെ യുവജനകാര്യ മന്ത്രിമാരുമായി നടത്തിയ ...

2023 ജി20 ഉച്ചകോടി; ഇന്ത്യ ആതിഥേയരാകും

ജമ്മു: 2023 ലെ ജി20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടക്കും. ഇതിനായി അഞ്ചംഗ ഏകോപന സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. 2022 ഡിസംബര്‍ ഒന്നിനു ജി 20 യുടെ അദ്ധ്യക്ഷ ...

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മേഘാലയ മുഖ്യമന്ത്രി

ഷില്ലോംഗ്: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗോത്രവര്‍ഗ്ഗ വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ .രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കും മംഗളാശംസകള്‍ നേര്‍ന്നു. ...

അഗ്നിപഥ് റിക്രൂട്ട്‌മെന്റ്; പ്രതിരോധ സേനാ മേധാവികൾ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി പ്രതിരോധ സേനാ മേധാവികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; അഗ്നിപഥ് പദ്ധതിയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായി സൂചന

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒരു മണിക്കൂറിനടുത്ത് ചർച്ച നടത്തി. അ​ഗ്നിപഥിന്റെ പേരിൽ രാജ്യത്തുടനീളം ...

Page 9 of 11 1 8 9 10 11