the kashmir files - Janam TV

the kashmir files

കശ്മീരി പണ്ഡിറ്റുകൾക്ക് ഈ ദേശീയ പുരസ്കാരം സമർപ്പിക്കുന്നു; ഞങ്ങളുടെ സിനിമയെ വിശ്വസിച്ച താഴ്‍വരയിലെ ഹിന്ദുക്കൾക്ക് നന്ദിയുണ്ട്; കാശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാളും സംവിധായകൻ  വിവേക് അഗ്‌നിഹോത്രിയും

ദി കാശ്മീർ ഫയൽസിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് ദേശീയ പുരസ്കാരം ലഭിച്ചതിലുള്ള ആഹ്ളാദം പങ്കുവെച്ച് നിർമ്മാതാവ് അഭിഷേക് അഗർവാൾ. ഈ പുരസ്‌കാരം ഞങ്ങൾ കശ്മീരി ...

അമ്പമ്പോ ഇതാണ് അഭിഷേക് അഗര്‍വാള്‍ ; ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്: ലഭിക്കുന്നത് ഇവർക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ...

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം; ‘കശ്മീർ ഫയൽസ്’ മികച്ച സിനിമ ;തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കും പുരസ്കാരം സമർപ്പിക്കുന്നു എന്ന് വിവേക് അ​ഗ്നിഹോത്രി

മികച്ച സിനിമയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി 'ദി കശ്മീർ ഫയൽസ്'. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സമീപകാല ബോളിവുഡ് ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ...

‘അർബൻ നക്‌സൽ, അന്ധക രാജ്’; കശ്മീർ ഫയൽസ് ചിലരുടെ ഉറക്കം കെടുത്തുന്നു; പ്രകാശ് രാജിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

കശ്മീര്‍ ഫയല്‍സിനെ അധിക്ഷേപിച്ച നടൻ പ്രകാശ് രാജിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി. തിരുവനന്തപുരത്ത് നടന്ന 'ക' ഫെസ്റ്റിലായിരുന്നു കശ്മീര്‍ ഫയല്‍സിനെ പ്രകാശ് രാജ് പരിഹസിച്ചത്. കശ്മീര്‍ ഫയല്‍സ് ...

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ 'മാലിന്യം' എന്ന് പരിഹസിച്ചതിന് ...

കശ്മീർ ഫയൽസ് പ്രചാരണ സിനിമ, മേളയിൽ തിരുകി കയറ്റിയത്; സിനിമ കണ്ടിട്ടില്ല, കേട്ടറിഞ്ഞുവെന്ന് അടൂർ

ഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ...

പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചില്ല; കശ്മീർ ഫയൽസ് വിവാദത്തിൽ മാപ്പ് പറഞ്ഞ് നദാവ് ലാപിഡ്- The Kashmir Files ,Nadav Lapid,

ഡൽഹി: ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അദ്ധ്യക്ഷനായ നദാവ് ലാപിഡ്. ചലച്ചിത്രമേളയിൽ വിവേക് അ​ഗ്നിഹോത്രി സംവിധാനം ...

കശ്മീർ ഫയൽസ് പ്രൊപ്പ​ഗണ്ട; ഇസ്രായേൽ സംവിധായകന് പിന്തുണയുമായി മെഹബൂബ മുഫ്തി

ശ്രീന​ഗർ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) നേതാവ് മെഹബൂബ മുഫ്തി. മുസ്ലീങ്ങളെയും കശ്മീരികളെയും ...

ചിത്രത്തിലെ ഒരു ഷോട്ടോ സംഭാഷണമോ തെറ്റാണെന്ന് തെളിയിക്കൂ.. ഞാൻ സംവിധാനം ഉപേക്ഷിക്കാം..; അതികായരായ ഇസ്രായേലി സംവിധായകരെ വെല്ലുവിളിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: കശ്മീർ ഫയൽസ് ചിത്രത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. സിനിമ തെറ്റാണെന്ന് തെളിയിച്ചാൽ സംവിധാനം ഉപേക്ഷിക്കുമെന്ന് അഗ്നിഹോത്രി പറഞ്ഞു. ഐഎഫ്എഫ്‌ഐ ജൂറി തലവനും ...

എല്ലാ രാജ്യത്തും രാജ്യദ്രോഹികളുണ്ട്; ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും; സത്യം അം​ഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ വായ തുന്നിക്കെട്ടണം: അനുപം ഖേർ- Anupam Kher, The Kashmir Files

‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിന് മറുപടിയുമായി നടൻ അനുപം ഖേർ. കശ്മീർ ഫയൽസ് പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമാണെന്നും അസ്ലീലമാണെന്നും നാദവ് ...

നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല; കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ട്; അവരുടെ വേദന ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്; നാദവ് ലാപിഡിന് ‘ദി കശ്മീർ ഫയൽസ്’ നിർമ്മാതാവിന്റെ മറുപടി- The Kashmir Files

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വച്ച് അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ ...

”ആ സിനിമ കണ്ടപ്പോൾ എനിക്ക് കരച്ചിൽ നിർത്താനായില്ല” ; ദ കശ്മീർ ഫയൽസ് കാണാൻ അത്ര എളുപ്പമല്ലെന്ന് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ

ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിനെ പ്രശംസിച്ച് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി സൊഷാനി. സിനിമ കണ്ട് താൻ കരഞ്ഞുപോയി എന്നാണ് ...

ഇത് കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്നതിന് തുല്യം; നുണ എന്നും സത്യത്തേക്കാൾ ചെറുതാണ്; ദി കശ്മീർ ഫയൽസിനെ വിമർശിച്ച നാദവ് ലാപിഡിന് മറുപടിയുമായി ബോളിവുഡ് താരങ്ങൾ

ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ പലായത്തിന്റെ കഥ പറയുന്ന ദി കശ്മീർ ഫയൽ എന്ന ചിത്രത്തെ അന്താരാഷ്ട്ര ഗോവൻ ചലച്ചിത്ര മേള ...

പ്രൊപ്പഗണ്ടയുടെ ഭാ​ഗം, നിലവാരമില്ലാത്തത്; ‘കാശ്മീര്‍ ഫയല്‍സി’നെതിരെ ഗോവന്‍ മേള ജൂറി ചെയര്‍മാന്‍

'ദി കാശ്മീര്‍ ഫയല്‍സി'നെതിരെ അന്താരാഷ്ട്ര ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിവേക് അ​ഗ്നിഹോത്രി ...

കെജിഎഫ് കണ്ട് ഉറങ്ങിപ്പോയി,ലോജിക്കും യുക്തിയുമില്ലാത്ത പടം, ദ കശ്മീർ ഫയൽസിന്റേത് ജീവനില്ലാത്ത തിരക്കഥ; കാമ്പുള്ള ചിത്രങ്ങളുടെ വിജയഗാഥയിൽ വിറളിപൂണ്ട് സംവിധായകൻ രാംഗോപാൽ വർമ്മ

മുംബൈ: പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയ രണ്ടു സിനിമകളാണ് കെജിഎഫും ദ കശ്മീർ ഫയൽസും. യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫും ...

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; വിചിത്ര ആരോപണവുമായി മെഹബൂബ; ഭീകരരെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കശ്മീർ ഫയൽസ് എന്നും പിഡിപി നേതാവ്

ശ്രീനഗർ: കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്ന സംഭവത്തിൽ വിവാദപരാമർശവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരി പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിന്റെ മരണത്തിന് കാരണം ...

കശ്മീർ ഫയൽസ് ഇസ്രയേലിലേക്ക്; അതിജീവനത്തിന്റെ നാട്ടിൽ പ്രദർശനത്തിനൊരുങ്ങി സിനിമ

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ പുതു ചരിത്രം സൃഷ്ടിച്ച സിനിമയാണ് അനുപം ഖേർ നായകനായ 'ദ കശ്മീർ ഫയൽസ്'. ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ഹൃദയം ചിത്രം കീഴടക്കിയിരുന്നു. ഒരു മാസത്തിലേറയായി ...

കശ്മീർ ഫയൽസിന് ശേഷം ‘ദ ഡൽഹി ഫയൽസു’മായി വിവേക് അഗ്‌നിഹോത്രി; അടുത്ത ചിത്രം ഉടനെന്ന് സംവിധായകൻ

ന്യൂഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറിയ കശ്മീർ ഫയൽസിന് ...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കശ്മീരി പണ്ഡിറ്റുകളെ കളിയാക്കിയ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് സോനു നിഗം

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളെ പരസ്യമായി കളിയാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. കെജ്രിവാളും പാർട്ടി നേതാവ് രാഖി ...

കശ്മീർ ഫയൽസിന് ഒഹായോ സെനറ്റിന്റെ അംഗീകാരം; ലോകം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തിരിച്ചറിയുന്നുവെന്ന് വിവേക് അഗ്നിഹോത്രി

വാഷിംഗ്ടൺ: രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഭ്രപാളിയിലെത്തിയ ചിത്രമാണ് 'ദി കശ്മീർ ഫയൽസ്'. യഥാർത്ഥ സംഭവത്തെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ ...

ദ കശ്മീർ ഫയൽസ് എന്നും ജനങ്ങളുടെ ഹൃദയത്തിലുണ്ടാകുന്ന ചിത്രമെന്ന് കേന്ദ്ര മന്ത്രി; സിനിമയുടെ അണിയറ പ്രവർത്തകരെ പ്രത്യേകം ആദരിച്ചു

ന്യൂഡൽഹി : വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽ എന്ന ചിത്രം സൃഷ്ടിച്ച കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതം ...

കശ്മീർ ഫയൽസ് വെറുമൊരു ചിത്രമല്ല, പ്രക്ഷോഭം കൂടിയാണെന്ന് കരൺ ജോഹർ; അതിൽ നിന്നും പഠിക്കാൻ പലതുമുണ്ടെന്ന് താരം

പലരുടെയും ഊഹാപോഹങ്ങളെ തച്ചുടച്ച് പ്രതിബന്ധങ്ങളെ മറികടന്ന് വിജയം കണ്ട ചിത്രമാണ് ദി കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ചിത്രം ബോക്‌സ് ഓഫീസിൽ 250 ...

കശ്മീർ ഫയൽസ്; ശരദ് പവാറിന്റെ അഭിപ്രായങ്ങൾക്ക് ഉറപ്പില്ല; മാറിമറിയുമെന്ന് വിവേക് അഗ്‌നിഹോത്രി

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന്റെ അഭിപ്രായം മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാറിമറിയുമെന്ന് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി. 'ദി കശ്മീർ ഫയൽസ്' ...

കശ്മീർ ഫയൽസ് കണ്ടവർക്ക് പാൽവിലയിൽ ഇളവ് നൽകി; ഡയറിയുടമയ്‌ക്ക് വധഭീഷണി; കേസെടുത്ത് പോലീസ്

മുംബൈ: 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന്റെ സിനിമ ടിക്കറ്റ് കാണിച്ചാൽ പാലിന് വില കിഴിവ് നൽകുമെന്ന് പറഞ്ഞ കച്ചവടക്കാരന് വധഭീഷണി. മുംബൈയിലെ പ്രാദേശിക വ്യവസായിയായ അനിൽ ശർമ്മയ്ക്കാണ് ...

Page 1 of 4 1 2 4