Kerala മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി
നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്കാന് ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കെഎസ്ആര്‍ടിസി ബസിലെ സംവരണ സീറ്റ് അര്‍ഹരായവര്‍ക്ക് ഒഴിഞ്ഞ് നല്‍കിയില്ലെങ്കില്‍ 250രൂപ പിഴ; അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി
Kerala അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്കോ സിഎംഡിയായി യോഗേഷ് ഗുപ്ത
‘പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന് പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം’ പി.കെ. കൃഷ്ണദാസ്
India തനിക്കെതിരെയും അമ്മയ്ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി
ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി ഫോണില്‍ സംസാരിച്ച് മോദി
World ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം
പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു
ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ
Sportsജാവലിനില്‍ നീരജ് ചോപ്രയ്ക്ക് സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി; യഷ്വീര്‍ സിങ്ങിന് വെങ്കലം; ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; മെഡല്‍നേട്ടം 23 ആയിRead moreDetails
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍
Kerala ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ
India ‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്
India ജെയ്ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം
Kerala ജന്തർ മന്തർ കലാപവുമായി ബന്ധപ്പെട്ട ജനം ടിവി വാർത്ത പാർലമെന്റിൽ; ദുബായിൽ നിന്ന് 23 മലയാളികൾ എത്തിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ജെഡിയു എംപി; തടസ്സപ്പെടുത്താൻ ഇടത് എംപിമാരുടെ ശ്രമം
Kerala മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ
India മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി
Kerala ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്
Kerala തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി
Kerala കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്
India പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്
Kerala യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ