abvp - Janam TV

abvp

‘സമഗ്ര വിദ്യാഭ്യാസം,സ്വാശ്രയ ഭാരതം’; എബിവിപി സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: എബിവിപിയുടെ 38-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അയ്യങ്കാളി നഗറിൽ (ടാഗോർ തിയറ്റർ) നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി റാലി ...

എബിവിപി 38-ാമത് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 75 വർഷക്കാലമായി വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 38-ാം സംസ്ഥാന സമ്മേളനം 2023 ജനുവരിയിൽ നടക്കും. ജനുവരി ...

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ...

ഹിമാചൽ സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ് എഫ് ഐ ആക്രമണം : പത്തോളം പേർക്ക് പരിക്ക്

ഷിംല : ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേർ എസ് എഫ് ഐ ആക്രമണം . പത്തോളം പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് സംഭവം ...

‘സർക്കാർ ശമ്പളം വാങ്ങി രാജ്യവിരുദ്ധതയും ലൗ ജിഹാദും പ്രചരിപ്പിച്ചു‘: എബിവിപിയുടെ പരാതിയിൽ 6 പ്രൊഫസർമാർക്ക് സസ്പെൻഷൻ- Professors Suspended for promoting Fundamentalism and Love Jihad

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കിടയിൽ രാജ്യവിരുദ്ധതയും ലൗ ജിഹാദും പ്രചരിപ്പിച്ചതിന് 6 പ്രൊഫസർമാർക്ക് സസ്പെൻഷൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ ഗവണ്മെന്റ് ലോ കോളേജിലാണ് സംഭവം. എബിവിപിയുടെ പരാതിയിലാണ് നടപടി. അമീക് ഖോകർ, ...

സമയത്ത് നോമിനേഷൻ സമർപ്പിക്കാനായില്ല; യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംഘർഷം അഴിച്ചുവിട്ട് എസ്എഫ്‌ഐ; പരാതിയുമായി എബിവിപി

പത്തനംതിട്ട : പന്തളം എൻഎസ്എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് എബിവിപി. നിശ്ചിത സമയപരിധിയിൽ നോമിനേഷൻ സമർപ്പിക്കാൻ കഴിയാതിരുന്ന എസ്എഫ്‌ഐ ക്യാമ്പസിൽ സംഘർഷം അഴിച്ചുവിട്ട ...

നോട്ട് ബുക്ക് കൊണ്ടുവരാൻ മറന്നു; അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് അദ്ധ്യാപിക;ചോദിക്കാനെത്തിയ അമ്മയെയും അടിച്ചോടിച്ചു; ഇരുവരും അബോധാവസ്ഥയിൽ; നടപടി ആവശ്യപ്പെട്ട് എബിവിപി

ഹൈദരാബാദ്: വിദ്യാർത്ഥികളോടുള്ള ക്രൂരതകൾ തുടർന്ന് സ്‌കൂൾ അദ്ധ്യാപകർ. തെലങ്കാനയിലെ കരിംനഗറിൽ അദ്ധ്യാപിക ഡസ്റ്റർ എറിഞ്ഞ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അഞ്ചാം ക്ലാസ്സുകാരനായ ജയന്തിനാണ് ദുരവസ്ഥയുണ്ടായത്. ഹോം വർക്ക് ...

കായികത്തിലും മതം ചേർക്കുന്നത് സമൂഹത്തിന് ഭീഷണി; സമസ്തയുടെ അസഹിഷ്ണുതയും വർ​ഗീയതയും മറനീക്കി പുറത്തുവന്നു: എബിവിപി

തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെതിരെ വിദ്യാർത്ഥി സംഘടനയായ എബിവിപി. കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിന് ...

+2 അഴിമതി സമരക്കേസുകളിലെ പ്രതികളായ 14 എബിവിപി പ്രവർത്തകരെ വെറുതെ വിട്ട് സുപ്രീം കോടതി; ഇടതുസർക്കാരിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് എബിവിപി 

തിരുവനന്തപുരം: പ്ലസ് ടു അഴിമതിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട കേസുകളിൽ 14 പ്രവർത്തകരെ സുപ്രീം കോടതി വെറുതെ വിട്ടത് ഇടതുസർക്കാരിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് എബിവിപി. സുപ്രീം കോടതി ...

സർക്കാർ സർവകലാശാലകളെ രാഷ്‌ട്രീയ നിയമന കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്നു; ഗവർണറെ പുറത്താക്കാമെന്നത് ദിവാസ്വപ്‌നമെന്ന് എബിവിപി

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും നീക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എബിവിപി. സർവകലാശാലകളെ രാഷ്ട്രീയശാലകൾ ആക്കാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ...

സർവ്വകലാശാല വിസിമാരുടെ രാജി; പിണറായി സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി; ഗവർണറെ പിന്തുണയ്‌ക്കുന്നുവെന്ന് എബിവിപി

തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. പിണറായി സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് ...

കൊടിയിൽ എഴുതിയ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകളുടെ അർത്ഥം മനസ്സിലാക്കുന്നത് നന്നായിരിക്കും; എസ് എൻ കോളേജിൽ നാമനിർദ്ദേശ പത്രികകൾ വലിച്ച് കീറിയ എസ്എഫ്‌ഐക്കെതിരെ എബിവിപി

കണ്ണൂർ: എസ് എൻ കോളേജിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വിദ്യാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ വലിച്ച് കീറിയ എസ്എഫ്‌ഐക്കെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി. എസ്എഫ്‌ഐയുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ...

ശിശുദിന സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകൻ; രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ പിണറായി സർക്കാർ അപമാനിച്ചു; സർക്കാരിന്റേത് അൽപ്പത്തം; ശക്തമായ പ്രതിഷേധവുമായി എബിവിപി

തിരുവനന്തപുരം: ശിശുദിനവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സ്റ്റാമ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി. സ്റ്റാമ്പിൽ മെലിഞ്ഞുണങ്ങിയ കർഷകനെ ചിത്രീകരിച്ചത് പിണറായി സർക്കാരിന്റെ അൽപ്പത്തമാണെന്ന് ...

എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐയുടെ അക്രമം; വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ആലപ്പുഴ : എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി ചെങ്ങന്നൂർ താലൂക്കിൽ നാളെ (വ്യാഴം) വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ചെങ്ങന്നൂർ ഐടിഐയിൽ എബിവിപി പ്രവർത്തകർക്ക് നേരെയുണ്ടായ ...

എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ അതിക്രമം; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ആലപ്പുഴ : എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ അതിക്രമം. ചെങ്ങന്നൂർ ഐടിഐയിലാണ് എബിവിപി പ്രവർത്തകരെ അക്രമിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ എബിവിപി യൂണിറ്റ് സമ്മേളനത്തിനിടയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ...

എബിവിപി പ്രവർത്തനകാലം ഓർത്തെടുത്ത് അമിത് ഷാ; സ്വാതന്ത്ര്യത്തിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനമെത്തിയത് ഇപ്പോൾ

ദിസ്പൂർ: എ.ബി.വി.പി പ്രവർത്തനകാലം സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് ആർഎസ്എസ്സിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവാഹട്ടിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ...

പാലാ പോളി ടെക്നിക്കിൽ എസ് എഫ് ഐ ഗുണ്ടാവിളയാട്ടം; എബിവിപി പ്രവർത്തകർക്ക് ക്രൂര മർദ്ദനം; അക്രമികളെ സഹായിച്ച് പോലീസ്

പാലാ: പാലാ പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ പരിപാടിക്കിടെ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ. നവാഗതർക്കായി സംഘടിപ്പിച്ച ...

‘നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി രാജി വെക്കണം‘: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ കോലം കത്തിച്ച് യുവമോർച്ച- BJP wants resignation of Ahmed Devarkovil

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനോടൊപ്പം നിരോധിക്കപ്പെട്ട സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് യുവമോർച്ച. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് ...

റിഹാബ് ഫൗണ്ടേഷനുമായി ബന്ധം; മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്‌ക്കണമെന്ന് എബിവിപി; സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി; മന്ത്രിയുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി എബിവിപി. പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെെകീട്ടോടെയായിരുന്നു പ്രതിഷേധ പ്രകടനം. ...

ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം; വർഷങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെ ഫലമെന്ന് എബിവിപി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും, വിദ്യാർത്ഥി സംഘടനായ ക്യാംപസ് ഫ്രണ്ടിനെയും നിരോധിച്ചത് വർഷങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെ ഫലമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി. രാജ്യത്ത് ...

പകൽ മതേതരത്വം പറയുന്ന ആരിഫ് രാത്രി ധരിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കുപ്പായം; എംപിയുടെ ബന്ധം അന്വേഷിക്കണമെന്ന് എബിവിപി

തിരുവനന്തപുരം: ഇടതുപക്ഷ എംപി എ എം ആരിഫിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം അന്വേഷിക്കണമെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം എം എം ഷാജി. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ...

സർവ്വകലാശാലകളിലെ അനധികൃത നിയമന വിഷയം: രാജ്ഭവനിൽ എത്തി ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ രാജ്ഭവനിലെത്തി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ ...

സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകൾ; ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി- ABVP declares support to Governor

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എബിവിപി പ്രതിനിധി സംഘം ഗവർണർക്ക് പിന്തുണ അറിയിച്ചു. അക്കാദമികമായും ഭരണപരമായും സ്വാതന്ത്രമായിരിക്കേണ്ട സർവകലാശാലകളിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ ...

പമ്പ കണ്ണീരണിഞ്ഞ ദിനം ; പരുമലയിലെ മാർക്സ്സിറ്റ് നരനായാട്ടിന് 26 വയസ്സ്

ഇരുപത്തിയാറ് വർഷങ്ങൾക് മുന്പുള്ള ഒരു സെപ്റ്റംബർ മാസം പതിനേഴാം തീയതി കേരളക്കര ഒരിക്കലും മറന്നു കാണില്ല.പമ്പയാർ പോലും കരഞ്ഞ ദിനം. ചോരക്കൊതി മാറാത്ത രക്തദാഹികളായ മാർക്സ്സിറ്റ് രാക്ഷസക്കൂട്ടം ...

Page 6 of 8 1 5 6 7 8