CBI - Janam TV
Monday, July 14 2025

CBI

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; അന്വേഷണത്തിനൊരുങ്ങി സിബിഐ

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സർക്കാരിന്റെ ...

ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ സംഘം ബാലസോറിലെത്തി; അട്ടിമറി നടന്നോ എന്ന് അന്വേഷിക്കും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം നടന്ന ബാലസോറിൽ സിബിഐ സംഘമെത്തി. ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിന് പിന്നാലെയാണ് സംഘം അപകടം നടന്ന ബാലസോറിൽ ...

ബാർകോഴ കേസ്; അന്വേഷണം ആകാമെന്ന് സിബിഐ; സുപ്രീംകോടതിയിൽ സന്നദ്ധത അറിയിച്ച് കൊച്ചി യൂണിറ്റ്

ന്യൂഡൽഹി: ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് സിബിഐ. സുപ്രീംകോടതി നിർദ്ദേശിച്ചാൽ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊച്ചി സിബിഐ യൂണിറ്റാണ് നിലപാട് അറിയിച്ചത്. ഹർജി ...

പശ്ചിമബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബിജെപി എംപി ലോക്കറ്റ് ചാറ്റർജി

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടു പെൺകുട്ടികൾ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തൃണമുൽ കോൺഗ്രസിന്റെ ഭരണത്തിനുകീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ...

വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്‌ക്ക് മുന്നിൽ ഹാജരായി

ഹൈദരാബാദ്: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്ക്ക് മുൻപാകെ ഹാജരായി. അവിനാശ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തെലങ്കാന ...

ശാരദാ ചിട്ടിഫണ്ട് കേസ്; മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സിബിഐ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ടെന്നും ...

അദ്ധ്യാപക നിയമന അഴിമതി; തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്‌ക്ക് സിബിഐ നോട്ടീസ് 

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി  ബന്ധപ്പെട്ട് തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻപ് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ചോദ്യം ...

‘നീണ്ട 9 മണിക്കൂറിനൊടുവിൽ..’; മദ്യനയക്കേസിൽ സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച രാവിലെ 11 മണിയോടെ കെജ്‌രിവാൾ സിബിഐ ഓഫീസിലെത്തിയിരുന്നു. ...

മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; ആന്ധ്രാ മുഖ്യമന്ത്രി ജഗ്‌മോഹന്റെ പിതൃസഹോദരനെ അറസ്റ്റ് ചെയ്ത് സിബിഐ

അമരാവതി: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെകൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ...

ഇഡിക്കും സിബിഐയ്‌ക്കുമെതിരെ കേസ് കൊടുക്കുമെന്ന് കെജ്‌രിവാൾ; ഇനിയിപ്പോ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞാൽ കോടതിക്കെതിരെയും കേസ് കൊടുക്കുമോയെന്ന് കിരൺ റിജിജു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്‌രിവാളിന്റെ ...

സാധാരണക്കാർക്ക് പ്രതീക്ഷ നൽകി, സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സിബിഐ മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സാധാരണക്കാരായ പൗരന്മാർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്ന സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി മാറിയിരിക്കുകയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷ ...

വജ്രജൂബിലിയുടെ നിറവിൽ സിബിഐ; മികച്ച ഉദ്യോഗസ്ഥർക്ക് ആദരം; ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ വജ്ര ജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവെച്ച് തപാൽ സ്റ്റാമ്പും സ്മാരകനാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ...

സിബിഐയുടെ വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ ഏപ്രിൽ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ...

ഫോറിൻ ട്രേഡ് ഡയറക്ടർ ജനറലിനെ കൈകൂലി കേസിൽ അറസ്റ്റ് ചെയ്ത സിബിഐ

ന്യൂഡൽഹി: കൈകൂലികേസുമായി ബന്ധപ്പെട്ട് രാജ്‌കോട്ട് ഫോറിൻ ട്രേഡ് ഡയറക്ടർ ജനറലിനെ സിബിഐ അറസ്റ്റ് ചെയ്തു. ജവ്ര മെൽ ബിഷണോയിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയ്ക്ക് ലഭിച്ച പരാതിയുടെ ...

ഓപ്പറേഷൻ കനക് -2; ഫുഡ്‌കോർപ്പറേഷനിലെ അഴിമതി സിൻഡിക്കേറ്റിനെ തകർത്ത് സിബിഐ

ചണ്ഡീഗഡ്: പഞ്ചാബിൽ എഫ്‌സിഐ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഓപ്പറേഷൻ കനക്- 2 തുടരുന്നു. മുപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. സ്വാകാര്യ മില്ലുടമകളെയും ധാന്യ മാഫിയയെയും സഹായിക്കുവാനായി നിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങൾ ...

എഫ്എഎ ചോദ്യ പേപ്പർ ചോർച്ച കേസ് ; സിബിഐ അന്വേഷണം തുടരുന്നു

ന്യൂഡൽഹി : എഫ്എഎ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം തുടരുന്നു. ജമ്മുകശ്മീർ ഫിനാൻഷ്യൽ അക്കൗണ്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ പരിശോധന ...

വായ്പ തട്ടിപ്പ് കേസ്; ഐസിഐസിഐ ബാങ്ക് മുൻ സി ഇ ഒ ചന്ദ കൊച്ചാറിനെയും ഭർത്താവിനെയും സിബിഐ അറസ്റ്റ് ചെയ്തു- Chanda Kochhar and Husband arrested by CBI in Loan Fraud Case

ന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സി ഇ ഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് സി ...

സോളാർ പീഡനക്കേസ്; തെളിവില്ല, അടൂർ പ്രകാശിന് ക്ലീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി സിബിഐ.പരാതിയിൽ കഴമ്പില്ലെന്നാണ് സിബിഐയുടെ അന്തിമ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ ...

ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സിബിഐ കുറ്റപത്രം. പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്വാൻ, സഹായി സുഖ്വിദർ സിങ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ...

വാളയാർ കേസ്; സിബിഐ സംഘത്തെ നയിക്കാൻ വനിതാ ഓഫീസർ; അന്വഷണത്തിന് പുതിയ ടീം

പാലക്കാട് : വാളയാറിൽ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം നടത്താൻ പുതിയ ടീമിനെ രൂപീകരിച്ച് സിബിഐ. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ...

‘സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ ഇനി സംസ്ഥാന സർക്കാരിന്റെ നിർദേശം ആവശ്യമില്ല‘: ഉദ്ധവ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ദേവേന്ദ്ര ഫഡ്നവിസ്- Shinde Government reestablishes CBI’s General Consent

മുംബൈ: സിബിഐക്ക് കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വേണം എന്ന ഉദ്ധവ് സർക്കാരിന്റെ തീരുമാനം തിരുത്തി മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ. കേസുകളിൽ അന്വേഷണം ...

ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കൾ; എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി- PIL seeking ED probe on Udhav family holding disproportionate assets

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളെന്ന് പരാതി. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ...

ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി; കാരായി രാജനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി- CBI Court issues warrant against Karayi Rajan

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ സിപിഎം നേതാവ് കാരായി രാജനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രാജനെതിരെ ...

മദ്യനയ കുംഭകോണത്തിൽ നിർണ്ണായക നീക്കവുമായി സിബിഐ; മനീഷ് സിസോദിയയോട് ഹാജരാകാൻ നിർദ്ദേശം- Manish Sisodia summoned by CBI in Liquor Policy Scam

ന്യൂഡൽഹി: മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നിർദ്ദേശിച്ചു. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ...

Page 7 of 11 1 6 7 8 11