human sacrifice - Janam TV
Friday, November 7 2025

human sacrifice

വാളെടുത്ത് വെട്ടാൻ ശ്രമിച്ചു; ബന്ധുവെത്തിയത് രക്ഷയായി; തിരുവല്ലയിൽ വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആഭിചാര കൊല നടത്താൻ ശ്രമം. പത്തനംതിട്ടയിലെ തിരുവല്ലയിലായിരുന്നു സംഭവം. ആഭിചാര കൊലയിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി ...

മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ ആഭിചാര കൊലയ്‌ക്ക് ശ്രമം; പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് തലനാരിഴയ്‌ക്ക്; 25 കാരി പിടിയിൽ

ന്യൂഡൽഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്ക്ക് ഇരയാക്കാൻ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല ...

മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്‌ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ലൈലയുടെ ജാമ്യാപേക്ഷ തള്ളി കോടതി; കൊലകളിൽ പങ്കില്ലെന്നും കുറ്റങ്ങൾ പോലീസ് കെട്ടിച്ചമച്ചതെന്നും മൂന്നാം പ്രതി

എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊല കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഇരട്ട നരബലി കേസിലെ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. പ്രമാദമായ കേസായതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. എന്നാൽ ...

ഇലന്തൂർ ആഭിചാര കൊലപാതകം; മുഖ്യമന്ത്രിയ്‌ക്ക് സങ്കടഹർജി നൽകി പത്മയുടെ മകൻ; മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകക്കേസിൽ മുഖ്യമന്ത്രിയ്ക്ക് സങ്കട ഹർജി നൽകി കൊല്ലപ്പെട്ട പത്മയുടെ മകൻ. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. പത്മയുടെ മൃതദേഹം താമസം ...

ആഭിചാര കൊലകൾക്ക് ശേഷം മാംസം പാകം ചെയ്ത് വിൽപ്പന നടത്തി? ; ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്; സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ ചോദ്യം ചെയ്യും

എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഹോട്ടലിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ...

ഇലന്തൂർ ആഭിചാരകൊല; അന്വേഷണം ശക്തമാക്കുന്നു; റോസ്ലിയുടെ ഫോണും ബാഗും കണ്ടെത്തി;രക്ത സാമ്പിളുകൾ വീണ്ടും പരിശോധനയ്‌ക്ക്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെത്തി. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ...

ഇരട്ട ആഭിചാര കൊലപാതകം; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; പ്രതികളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യും

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യറാക്കി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകവുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പ്രതികളെ ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും-elanthur human sacrifice

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലപാതകക്കേസിൽ ഇന്ന് പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും, നടത്തിയിരുന്ന ഹോട്ടലിലും, പത്മത്തെ ഇലന്തൂരിലെത്തിക്കാൻ കാറിൽ കയറ്റിയ ...

ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പത്മയുടെ മൃതദേഹാവശിഷ്ടം വേഗത്തിൽ വിട്ടുകിട്ടണം; മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി മകൻ

തിരുവനന്തപുരം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ...

എളുപ്പം വേർപെടുന്ന സന്ധികളിൽ കത്തിവെച്ചു; അവയവങ്ങൾ നീക്കം ചെയ്തത് ശാസ്ത്രീയമായി; ഇലന്തൂർ ഇരട്ട ആഭിചാര കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്-Elanthoor human sacrifice

എറണാകുളം: ഇലന്തൂരിൽ ആഭിചാര കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹങ്ങളിൽ നിന്നും ആന്തരാവയവങ്ങൾ നീക്കം ചെയ്തത് ശാസ്ത്രീയമായാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയായ ...

ഷാഫി മനുഷ്യശരീരം കീറിമുറിച്ച് പരിചയമുള്ളയാൾ; പ്രവർത്തിച്ചത് പോസ്റ്റ്‌മോർട്ടം വിദഗ്ധന്റെ സഹായിയായി? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ്. ഇയാൾ മനുഷ്യശരീരം കീറി മുറിച്ച് പരിചയമുളളയാളാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ...

ഭക്ഷണം കഴിക്കാൻ ലൈല നിർബന്ധിച്ച് വിളിച്ചു, പന്തികേട് തോന്നിയത് കൊണ്ട് പോയില്ല; പിന്നാലെയാണ് പത്മയുടെ കൊല; ആഭിചാര കൊലയുടെ വാർത്ത കേട്ട ഞെട്ടലോടെ സുമ

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റ് വെളിപ്പെടുത്തലുകളുമായി നാട്ടുകാർ രംഗത്തെത്തുന്നത്. നാട്ടുകാരിയായ സുമയെ ലൈല ഒരിക്കൽ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചുവെന്നും ...

ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 66,838 തിരോധാനക്കേസുകൾ; ഈ വർഷം കാണാതായത് 7408 പേരെ

കൊച്ചി : സംസ്ഥാനത്തെ തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ ഈ വർഷം സെപ്റ്റംബർ വരെ കാണാതായത് 7408 പേരെയാണ്. ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് ...

കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ ? ഭഗവൽ സിംഗിന്റെ തിരുമ്മലിന് എത്തിയവരിൽ ചലച്ചിത്ര താരങ്ങളും; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു. കടവന്ത്ര കേസും ...

ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി

കേരള പോലീസിന്റെ കിരീടത്തിൽ അന്വേഷണ മികവിന്റെ ഒരു പൊൻതൂവൽ കൂടി. കൂടത്തായ് കൂട്ടക്കൊലക്കേസിന് ശേഷം ഒരു പക്ഷെ കേരള പോലീസിന് ഇത്ര കൈയ്യടി കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഒരു ...

ഭഗവൽ സിംഗിനും ലൈലയ്‌ക്കും കാൽ കോടിയോളം കടം; 18 ലക്ഷത്തോളം എടുത്തത് രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന്

കൊച്ചി: ഇരട്ട ആഭിചാര കൊലക്കേസിൽ രണ്ടാം പ്രതി ഭഗവൽ സിംഗിനും മൂന്നാം പ്രതി ലൈലയ്ക്കും വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും പേരിലായി ...

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് ...

ദേഹമാസകലം മുറിവ്, മൃതദേഹം രക്തം വാർന്ന നിലയിൽ; 2014 ൽ ഇവിടെ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടു; നടന്നത് ആഭിചാര കൊല?

പത്തനംതിട്ട : ഇലന്തൂരിൽ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. ആഭിചാര കൊല നടന്ന വീടിന് ...

അഴുകിയ നിലയിൽ 56 കഷ്ണങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം ഇന്നും തുടരും

കോട്ടയം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നും തുടരും. കൊല്ലപ്പെട്ട പത്മത്തിന്റെയും റോസ്‌ലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റ്‌മോർട്ട നടപടി ക്രമങ്ങൾ ബുധനാഴ്ച ...

ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; ഇടതുപക്ഷ സർക്കാർ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: പ്രകാശ് ജാവദേക്കർ- Prakash Javadekar, Kerala, Human Sacrifice

ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നടന്ന കുറ്റകൃത്യം കേവലം സ്ത്രീ വിരുദ്ധം മാത്രമല്ല. കൊടും ക്രൂരത നടത്തിയ ...

ഹൃദയം തുരന്നെടുത്ത നിലയിൽ 76 കുട്ടികളുടെ മൃതദേഹങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായതെന്ന് സംശയം-human sacrifice

ന്യൂയോർക്ക്: അമേരിക്കയിൽ ആഭിചാര കൊലയ്ക്ക് ഇരയായ കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെക്കൻ അമേരിക്കയിലെ പെറുവിലാണ് സംഭവം. ആഭിചാര കൊലയ്ക്ക് ഇരയായ 76 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് ...

Page 1 of 2 12