human sacrifice - Janam TV

human sacrifice

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

ഇലന്തൂരിലെ ആഭിചാരക്കൊലയെ ഒടുവിൽ അപലപിച്ച് സിപിഎം; ഭഗവൽ സിംഗിനെക്കുറിച്ച് മിണ്ടാട്ടമില്ല; നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല, ബഹുജനമുന്നേറ്റം വേണമെന്നും പാർട്ടി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നുവെന്ന് സിപിഎം. കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ...

മുഹമ്മദ് ഷാഫി സൈക്കോപാത്തെന്ന് കമ്മീഷണർ; സ്ത്രീകളെ ക്രൂരമായി മുറിവേൽപ്പിച്ച് ബലാംത്സംഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നയാൾ; ലൈംഗിക വൈകൃതങ്ങൾക്കായി എന്തും ചെയ്യും, ഇരകളെ വലയിൽ വീഴ്‌ത്താൻ നിരവധി തന്ത്രങ്ങൾ; ഷാഫിയെക്കുറിച്ച് കമ്മീഷണറുടെ വാക്കുകൾ ഇങ്ങനെ..

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തെ അഭിനന്ദിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായത്. ...

ആഭിചാര കൊലക്കേസ് പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ; ആരായാലും നടപടിയെന്നും പാർട്ടി സെക്രട്ടറി

ആഭിചാര കൊലക്കേസ് പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ; ആരായാലും നടപടിയെന്നും പാർട്ടി സെക്രട്ടറി

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ...

ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി

ഇലന്തൂരിൽ ആഭിചാര കൊല ആദ്യത്തെ സംഭവമല്ല; കാൽ നൂറ്റാണ്ട് മുൻപ് നാലര വയസുകാരിയെ ചുട്ടുകൊന്നത് കാമുകിക്ക് വേണ്ടി

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടി രണ്ട് സ്ത്രീകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്. പിന്നാലെ അവരുടെ മാംസവും ...

രണ്ട് പേരും സിപിഎമ്മുകാരാണ്, പൈസയ്‌ക്കൊന്നും ഒരു കുറവുമില്ല; ആഭിചാര കൊലയിൽ നടുങ്ങി നാട്ടുകാർ

രണ്ട് പേരും സിപിഎമ്മുകാരാണ്, പൈസയ്‌ക്കൊന്നും ഒരു കുറവുമില്ല; ആഭിചാര കൊലയിൽ നടുങ്ങി നാട്ടുകാർ

പത്തനംതിട്ട : ഇലന്തൂരിൽ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന് ആഭിചാര കൊലപാതകം നടത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് വിട്ടുമാറാതെ നാട്ടുകാർ. വളരെ ...

ആഭിചാര കൊലയിൽ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകളുണ്ടോയെന്ന് തെളിയിക്കണം; നടൻ ചന്തുനാഥ്

ആഭിചാര കൊലയിൽ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകളുണ്ടോയെന്ന് തെളിയിക്കണം; നടൻ ചന്തുനാഥ്

കേരളത്തെ നടുത്തിയ ആഭിചാര കൊലപാതരത്തിൽ മറ്റേതെങ്കിലും മാറിയ ഇടപെടലുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് നടൻ ചന്തുനാഥ്. വാർത്ത അവിശ്വസനീയമാണെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്നും താരം ...

“തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്”; “രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം”; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം

ഒട്ടേറെ കടങ്ങളുണ്ടായിരുന്നു; സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് ദമ്പതികളുടെ മൊഴി

കൊച്ചി : സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് പത്തനംതിട്ടയിൽ പിടിയിലായ ദമ്പതികൾ പോലീസിന് മൊഴി നൽകി. നിരവധി കടങ്ങൾ അടച്ചുതീർക്കാൻ ഉണ്ടായിരുന്നു. ...

‘ഹൈകു എഴുതുന്ന സൈക്കോ’; കവിതകളിലൂടെ നന്മമരം ചമഞ്ഞ പൈശാചികൻ; കൊലപാതകങ്ങൾ ഒളിഞ്ഞിരിക്കുന്ന കവിതകൾ!- Haiku, Bhagaval Singh

‘ഹൈകു എഴുതുന്ന സൈക്കോ’; കവിതകളിലൂടെ നന്മമരം ചമഞ്ഞ പൈശാചികൻ; കൊലപാതകങ്ങൾ ഒളിഞ്ഞിരിക്കുന്ന കവിതകൾ!- Haiku, Bhagaval Singh

ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ വാർത്ത കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തിൽ ...

പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ

പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ

കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോർട്ട്. പീഡനം, കൊലക്കേസ്, അടിപിടി, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ...

ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി; നിർണായക വിവരങ്ങൾ പുറത്ത്

ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തൽ. 2020 ൽ കോലഞ്ചേരിയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ...

പ്രതി പുരോഗമനം അവകാശപ്പെടുന്ന പാർട്ടിയുടെ സജീവ പ്രവർത്തകൻ; പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ; ആഭിചാര കൊലയിൽ പ്രതികരിച്ച് വിഡി സതീശൻ

പ്രതി പുരോഗമനം അവകാശപ്പെടുന്ന പാർട്ടിയുടെ സജീവ പ്രവർത്തകൻ; പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ; ആഭിചാര കൊലയിൽ പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുരം : ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആദ്യം പരാതി നൽകിയപ്പോൾ തന്നെ ശക്തമായ അന്വേഷണം ...

വിപ്ലവം ‘നരബലി’യിലൂടെ ഉണ്ടാകട്ടെ; രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെയുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ; ‘അയ് ശരി’ എന്ന് സോഷ്യൽ മീഡിയ

വിപ്ലവം ‘നരബലി’യിലൂടെ ഉണ്ടാകട്ടെ; രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെയുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ; ‘അയ് ശരി’ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഇരട്ട ആഭിചാര കൊലപാതകത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു. രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടാണെന്നുമുളള ...

പുതിയ വീട്ടിലേക്ക് മാറി രണ്ടാം ദിവസം കാണാതായി; പോകുന്നതിന് മുൻപ് സ്വർണമെല്ലാം അഴിച്ച് പങ്കാളിക്ക് കൊടുത്തു; കുടുംബത്തെ അറിയിക്കാതെ പേര് മാറ്റിയാണ് റോസ്ലി ജീവിച്ചത്; മകൾ പറയുന്നു

പുതിയ വീട്ടിലേക്ക് മാറി രണ്ടാം ദിവസം കാണാതായി; പോകുന്നതിന് മുൻപ് സ്വർണമെല്ലാം അഴിച്ച് പങ്കാളിക്ക് കൊടുത്തു; കുടുംബത്തെ അറിയിക്കാതെ പേര് മാറ്റിയാണ് റോസ്ലി ജീവിച്ചത്; മകൾ പറയുന്നു

പത്തനംതിട്ട : രണ്ട് മാസം മുൻപാണ് അമ്മ അവസാനമായി തന്നെ വിളിച്ചത് എന്ന് ആഭിചാര കൊലയ്ക്ക് ഇരയായ റോസ്ലിയുടെ മകൾ. ജൂൺ 6 ന് അമ്മ വിളിച്ചു. ...

ആദ്യ ബലി നടത്തി അഭിവൃദ്ധി വരാതായപ്പോൾ രണ്ടാമത്തെ കൊല; ഭർത്താവിന്റെ മുന്നിൽ ഭാര്യയെ പീഡിപ്പിച്ച് മന്ത്രവാദി റഷീദ്; എല്ലാം ഐശ്വര്യത്തിനുവേണ്ടി; ആഭിചാര കൊലയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥയിങ്ങനെ..

ആദ്യ ബലി നടത്തി അഭിവൃദ്ധി വരാതായപ്പോൾ രണ്ടാമത്തെ കൊല; ഭർത്താവിന്റെ മുന്നിൽ ഭാര്യയെ പീഡിപ്പിച്ച് മന്ത്രവാദി റഷീദ്; എല്ലാം ഐശ്വര്യത്തിനുവേണ്ടി; ആഭിചാര കൊലയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥയിങ്ങനെ..

പത്തനംതിട്ട: ആഭിചാരത്തിന് വേണ്ടി രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആദ്യ കൊലപാതകം നടന്നതിന് പിന്നാലെ ഐശ്വര്യം വരാതിരുന്നതാണ് രണ്ടാമത്തെ ബലിയിലേക്ക് നയിച്ചതെന്ന് പോലീസ് ...

കേരളത്തെ ഞെട്ടിച്ച് മനുഷ്യബലി; പിടിയിലായ പ്രതി ഭഗവൽ സിംഗ് സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗം; സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് ഏജൻറ് ഷാഫി; മനുഷ്യബലി നടത്തിയതിങ്ങനെ..

കേരളത്തെ ഞെട്ടിച്ച് മനുഷ്യബലി; പിടിയിലായ പ്രതി ഭഗവൽ സിംഗ് സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗം; സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് ഏജൻറ് ഷാഫി; മനുഷ്യബലി നടത്തിയതിങ്ങനെ..

രണ്ട് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിൽ മനുഷ്യബലിയാണെന്ന വിവരം പുറത്തുവന്നതോടെ നടുങ്ങി നിൽക്കുകയാണ് കേരളം. സംഭവത്തിൽ പിടിയിലായ പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് കൊലപാതകം നടന്നതെന്നും ഇതിനോടകം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist