India - Janam TV

India

ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചു; രാജ്യം ഇന്ന് സുരക്ഷിതത്വം അറിയുന്നു: പ്രധാനമന്ത്രി

ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചു; രാജ്യം ഇന്ന് സുരക്ഷിതത്വം അറിയുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‌റെ നിറവിലാണ് രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. തുടർച്ചയായി പത്താം തവണയായിരുന്നു ...

രാജ്യത്തിന്റെ നേട്ടങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ അടുത്ത ഓഗസ്റ്റ് 15നും ഞാൻ ചെങ്കോട്ടയിലെത്തും, ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിൽ: നരേന്ദ്രമോദി

രാജ്യത്തിന്റെ നേട്ടങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ അടുത്ത ഓഗസ്റ്റ് 15നും ഞാൻ ചെങ്കോട്ടയിലെത്തും, ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിൽ: നരേന്ദ്രമോദി

ന്യൂഡൽഹി: തന്റെ 10-ാം ചെങ്കോട്ട പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനായി അടുത്തുള്ള ...

അമൃതം, ആത്മനിർഭരം ഈ സ്വാതന്ത്ര്യം

അമൃതം, ആത്മനിർഭരം ഈ സ്വാതന്ത്ര്യം

ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനം. യൂണിയൻ ജാക്ക് താഴ്ത്തി ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ പതാക ഡൽഹിയിൽ ഉയർന്നിട്ട് ഇന്ന് 76 വർഷം തികയുന്നു. 76 വർഷങ്ങൾ ...

ലഡാക്കിലെ അതിർത്തി തർക്കം; 19-ാമത് ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്

ലഡാക്കിലെ അതിർത്തി തർക്കം; 19-ാമത് ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്

ഡൽഹി: കിഴക്കൻ ലഡാക്കിലെ തർക്ക പരിഹാരത്തിന് ഇന്ത്യ-ചൈന ചർച്ച ഇന്ന്. ഇന്ത്യ–ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തർക്ക പരിഹാരത്തിനായാണ് ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ ...

ഇംഗ്ലണ്ടിനെ പിന്തളളി ഹോക്കി റാങ്കിംഗിൽ ഇന്ത്യയുടെ വമ്പൻ കുതിപ്പ്: പാകിസ്താന് പതനം

ഇംഗ്ലണ്ടിനെ പിന്തളളി ഹോക്കി റാങ്കിംഗിൽ ഇന്ത്യയുടെ വമ്പൻ കുതിപ്പ്: പാകിസ്താന് പതനം

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി കിരീടത്തിൽ മുത്തമിട്ടതോടെ എഫ്ഐഎച്ച് (ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ) റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇംഗ്ലണ്ടിനെ ...

മലേഷ്യയെ മലർത്തിയടിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ മുത്തം : വന്ദേമാതരം മുഴക്കി നാലാം കിരീടം ആഘോഷമാക്കി ആരാധകർ

മലേഷ്യയെ മലർത്തിയടിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ മുത്തം : വന്ദേമാതരം മുഴക്കി നാലാം കിരീടം ആഘോഷമാക്കി ആരാധകർ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ...

അയർലൻഡിൽ പോസ്റ്റർ ബോയി ആയി സഞ്ജു : പരമ്പരയ്‌ക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീർന്നു

അയർലൻഡിൽ പോസ്റ്റർ ബോയി ആയി സഞ്ജു : പരമ്പരയ്‌ക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീർന്നു

യുവതാരങ്ങൾ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്ന അയർലൻഡ് പരമ്പരയുടെ മത്സരങ്ങൾക്കുളള ടിക്കറ്റുകൾ വിറ്റ് തീർന്നു. സഞ്ജുവിനെ കണ്ടതോടെയാണ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് തീർന്നത്. ജൂലൈ 29 ന് സഞ്ജുവിനെ ...

തൂക്കി കൊന്നാലും അമിതാധികാരം പുനസ്ഥാപിക്കും; അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഫറൂഖ് അബ്ദുള്ള

കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ...

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചു; ഇസ്ലാം മതപണ്ഡിതൻ പിടിയിൽ

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചു; ഇസ്ലാം മതപണ്ഡിതൻ പിടിയിൽ

ഗാന്ധിനഗർ: ദേശീയ പതാകയെ അപമാനിക്കുന്ന ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഇസ്ലാം മതപണ്ഡിതനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് പ്രതി വാസിദ് ...

പാകിസ്താനും ചൈനയ്‌ക്കും മുന്നറിയിപ്പ്; ശ്രീനഗറിൽ നവീകരിച്ച മിഗ്-29 വിമാനങ്ങൾ വിന്യസിച്ചു

പാകിസ്താനും ചൈനയ്‌ക്കും മുന്നറിയിപ്പ്; ശ്രീനഗറിൽ നവീകരിച്ച മിഗ്-29 വിമാനങ്ങൾ വിന്യസിച്ചു

ന്യൂഡൽഹി: പാകിസ്താന്റെയും ചൈനയുടെയും ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ നവീകരിച്ച മിഗ് 29 വിമാനങ്ങളെ അണിനിരത്തി ഇന്ത്യ. അതിർത്തി സുരക്ഷ ഉറപ്പാക്കാനുളള രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമാണിത്. പാകിസ്താനിൽ ...

രാജ്യത്തിനായി 300 മത്സരങ്ങള്‍, അണ്‍ബീറ്റണ്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ; ഈ ടീമാണ് എന്നെ ഞാനാക്കിയതെന്ന് ഒളിമ്പ്യന്‍

രാജ്യത്തിനായി 300 മത്സരങ്ങള്‍, അണ്‍ബീറ്റണ്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ; ഈ ടീമാണ് എന്നെ ഞാനാക്കിയതെന്ന് ഒളിമ്പ്യന്‍

രാജ്യത്തിനായി മുന്നൂര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പറും മുന്‍ നായകനുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ. ടീം അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 300 ...

I.N.D.I.A’ മുന്നണിക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേ? ജനങ്ങളെ എന്തിനാണ് കബളിപ്പിക്കുന്നത്?: കെ. സുരേന്ദ്രൻ

I.N.D.I.A’ മുന്നണിക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേ? ജനങ്ങളെ എന്തിനാണ് കബളിപ്പിക്കുന്നത്?: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തട്ടിപ്പുകാരുടെ 'ഇന്ത്യ' മുന്നണി എന്തിനാണ് പുതുപ്പള്ളിയിൽ രണ്ടായി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇരുമുന്നണികളും ചേർന്ന് ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പോരേയെന്നും ജനങ്ങളെ ...

ജപ്പാനെ പഞ്ചറാക്കി ഇന്ത്യൻ പഞ്ച്: നീലപ്പട ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ:നെഞ്ചുവിരിച്ച് ശ്രീജേഷ്

ജപ്പാനെ പഞ്ചറാക്കി ഇന്ത്യൻ പഞ്ച്: നീലപ്പട ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ:നെഞ്ചുവിരിച്ച് ശ്രീജേഷ്

ചെന്നൈ: ജപ്പാന്റെ പ്രതിരോധ കോട്ടയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ ഫൈനലിലേക്ക്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ...

മലയാളിയുടെ അഹങ്കാരം…! പിആര്‍ ശ്രീജേഷ് ഇന്ന് ജപ്പാനെതിരെ ഇറങ്ങുന്നത് ചരിത്ര മത്സരത്തിന്; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി രാത്രി 8.30ന്

മലയാളിയുടെ അഹങ്കാരം…! പിആര്‍ ശ്രീജേഷ് ഇന്ന് ജപ്പാനെതിരെ ഇറങ്ങുന്നത് ചരിത്ര മത്സരത്തിന്; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി രാത്രി 8.30ന്

ജപ്പാനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഇന്നത്തെ മത്സരം ഒരു നാഴികകല്ലാണ്. കരിയറിന്റെ തന്റെ മുന്നൂറാം മത്സരത്തിനാണ് താരം ഇന്ന് മേജര്‍ ...

ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തും;  95000 പൗണ്ട് മാറ്റിവെച്ച് ബ്രിട്ടൺ; ഭീകരവാദത്തെ അമർച്ച ചെയ്യാൻ ടാസ്‌ക് ഫോഴ്‌സുമായി ഇന്ത്യയും യുകെയും

ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തും; 95000 പൗണ്ട് മാറ്റിവെച്ച് ബ്രിട്ടൺ; ഭീകരവാദത്തെ അമർച്ച ചെയ്യാൻ ടാസ്‌ക് ഫോഴ്‌സുമായി ഇന്ത്യയും യുകെയും

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്താൻ ബ്രിട്ടൺ കൂടുതൽ ഫണ്ട് വകയിരുത്തിയതായി ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധാട്ട്.  ഇന്ത്യയിൽ ത്രീദിന സന്ദർശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയല്ല, കിരീടം നേടാൻ സാധ്യത ഓസ്‌ട്രേലിയ; കാരണം വ്യക്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയല്ല, കിരീടം നേടാൻ സാധ്യത ഓസ്‌ട്രേലിയ; കാരണം വ്യക്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന് ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ സാധ്യത ഓസ്‌ട്രേലിയ്‌ക്കെന്ന് ആർ അശ്വിൻ. ഇന്ത്യൻ ടീമിലെ സീനിയർ സ്പിന്നറായ ആർ അശ്വിൻ ഇന്ത്യ ...

‘എൻഡിഎ’യും അവർ മോഷ്ടിച്ചു! ഒപ്പം അഹന്തയുടെ പ്രതീകമായി രണ്ട് ‘ഐ’യും ചേർത്തുവച്ചു; പുതിയ പേരിടുമ്പോഴും എൻഡിഎ കൂട്ടിച്ചേർക്കേണ്ട ദുരവസ്ഥയാണ് പ്രതിപക്ഷത്തിന്: പ്രധാനമന്ത്രി

‘എൻഡിഎ’യും അവർ മോഷ്ടിച്ചു! ഒപ്പം അഹന്തയുടെ പ്രതീകമായി രണ്ട് ‘ഐ’യും ചേർത്തുവച്ചു; പുതിയ പേരിടുമ്പോഴും എൻഡിഎ കൂട്ടിച്ചേർക്കേണ്ട ദുരവസ്ഥയാണ് പ്രതിപക്ഷത്തിന്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎൻഡിഐഎ (ഇന്ത്യ) എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഉപേക്ഷിച്ച് പുതിയത് പേര് കണ്ടെത്തിയപ്പോഴും അതിൽ 'എൻഡിഎ' ചേർക്കേണ്ടി വന്നു ...

ഇന്ത്യാ-പാക് ആവേശപോരാട്ടം ഓക്ടോബർ 14ന്, ടിക്കറ്റ് ബുക്കിംഗ് തിയതി പുറത്തുവിട്ട് ഐസിസി

ഇന്ത്യാ-പാക് ആവേശപോരാട്ടം ഓക്ടോബർ 14ന്, ടിക്കറ്റ് ബുക്കിംഗ് തിയതി പുറത്തുവിട്ട് ഐസിസി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകളുടെ വിൽപ്പന ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. മത്സരങ്ങൾ പുനഃക്രമീകരിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പന ...

ബഹിരാകാശ പര്യവേഷണത്തിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട്; പ്രഖ്യാപനം ഐഎസ്ആർഒ- ജാക്‌സ മേധാവികളുടെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

ബഹിരാകാശ പര്യവേഷണത്തിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട്; പ്രഖ്യാപനം ഐഎസ്ആർഒ- ജാക്‌സ മേധാവികളുടെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ആദിത്യ-എൽ1ന്റെ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും ചന്ദ്രനിൽ ജലാംശം കണ്ടെത്തുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയുണ്ടാക്കി ഇന്ത്യ, ജപ്പാൻ ബഹിരാകാശ ഏജൻസികൾ. ...

മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനം; 30-ഓളം രാജ്ഭവനുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കും

ദേശീയ പതാക എങ്ങനെ എപ്പോൾ എവിടെയെല്ലാം ഉപയോഗിക്കാം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ടാണ് നിർദ്ദേശം. ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്‌ളാഗ് കോഡ് കർശനമായി ...

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ ...

അരങ്ങുണർന്നു…! ഇനി ചിരവൈരികളുടെ വീറുറ്റ പോരാട്ടം; ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് ഹോക്കിയിൽ ഇന്ത്യ-പാക് മത്സരത്തിന് മണിക്കൂറുകൾ

അരങ്ങുണർന്നു…! ഇനി ചിരവൈരികളുടെ വീറുറ്റ പോരാട്ടം; ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് ഹോക്കിയിൽ ഇന്ത്യ-പാക് മത്സരത്തിന് മണിക്കൂറുകൾ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ- പാക് പോരാട്ടം ഇന്ന് രാത്രി 8.30ന്. സെമി ബെർത്ത് ഉറപ്പിച്ചെങ്കിലും ഇന്ത്യക്കിത് അഭിമാനപ്പോരാട്ടമാണ്. ഇന്ന് ഇന്ത്യയ്‌ക്കെതിരെ ജയിക്കാനായാൽ പാകിസ്താന് ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; വെങ്കല പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ഇനി ഏഷ്യൻ ത്രില്ലർ അങ്ങ് ചൈനയിൽ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ-പാക് പോരാട്ടത്തിന് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ക്രിക്കറ്റിൽ മാത്രമല്ല ഏഷ്യൻ ഗെയിംസ് ഹോക്കിയിലും ഇന്ത്യ- പാക് ആവേശപ്പോരാട്ടം അരങ്ങേറും. പുരുഷ ടീം ഹോക്കിയിൽ സെപ്റ്റംബർ 30 നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് ...

അഭയം നൽകണം , 15 അംഗ പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിലെത്തി : ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് അമിത് ഷായോട് അപേക്ഷ

അഭയം നൽകണം , 15 അംഗ പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിലെത്തി : ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് അമിത് ഷായോട് അപേക്ഷ

ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങൾ ഉത്തർപ്രദേശിലെ ചിത്രകൂടിലെത്തി. 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയത് . എന്നാൽ ഇന്ത്യയിൽ തുടരാനുള്ള ...

Page 28 of 41 1 27 28 29 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist