‘ഞാൻ ബിജെപി അദ്ധ്യക്ഷനായത് ദോശയും ഇഡലിയും ചുട്ട് വെറുതെ ഇരിക്കാനല്ല’; ബിജെപിയുടെ വളർച്ചയെ തടയാമെന്ന് ആരും വ്യാമോഹിക്കേണ്ട; പിണറായിയും സ്റ്റാലിനും ഭരിക്കുന്നത് ജനങ്ങളെ കബളിപ്പിച്ച്: കെ.അണ്ണാമലൈ
ചെന്നൈ: താൻ തമിഴ്നാട് അദ്ധ്യക്ഷനായത് ദോശയും ഇഡലിയും ചുട്ട് വെറുതെ ഇരിക്കാനല്ലെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. താൻ നേതാവായിട്ടാണ് വന്നത്. പാർട്ടിയുടെ നല്ലതിന് എന്ത് തീരുമാനവും ...