Mahabharatham 2019 - Janam TV

Mahabharatham 2019

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ്  7 ഘട്ടമായി ; കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ്; മെയ് 23ന് വോട്ടണ്ണൽ

മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: എൻഡിഎ സർക്കാർ അധികാരത്തിൽ തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ആദ്യം പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയ്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു. 306 ...

കുമ്മനത്തിന്റെ നിലപാടാണ് പാർട്ടിയുടെ നിലപാട് : വി മുരളീധരൻ

സിപിഎമ്മിന് സ്വന്തം അണികളോടുപോലും അസഹിഷ്ണുത: വി മുരളീധരൻ എംപി

തിരുവനന്തപുരം: സിപിഎമ്മിന് പ്രതിപക്ഷ പാര്‍ട്ടികളോടു മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ വിയോജിപ്പ് രേഖപ്പെടുന്ന അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഉള്ളതെന്ന് വി മുരളീധരൻ എംപി. വടകരയിലെ സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെതിരായ ക്രൂരമായ ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ നാളെ വീണ്ടും ബൂത്തിലേക്ക്; 103കാരനായ ശ്യാം സരൺ നേഗിക്ക് സ്വാഗതമോതി രാജ്യം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ നാളെ വീണ്ടും ബൂത്തിലേക്ക്; 103കാരനായ ശ്യാം സരൺ നേഗിക്ക് സ്വാഗതമോതി രാജ്യം

കിന്നൗർ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ശ്യാം സരൺ നേഗി നാളെ വീണ്ടും തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനായി പോളിംഗ് ബൂത്തിലെത്തും. 103 വയസ്സുകാരനായ നേഗി ഹിമാചൽ പ്രദേശ് ...

ing

റീപോളിംഗിൽ ചൂണ്ടുവിരലിന് പകരം നടുവിരലിൽ മഷി പുരട്ടും; മീണ

തിരുവനന്തപുരം: റീപോളിംഗിൽ വോട്ട് ചെയ്യുന്നവരുടെ ചൂണ്ടുവിരലിന് പകരം ഇടതുകൈയ്യിലെ നടുവിരലിൽ മഷി പുരട്ടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സാധാരണ ഇടതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. ...

ഗർഭിണി വേഷത്തിലും ഐ എസ് എത്തും ; ബുദ്ധപൂർണ്ണിമ ദിനത്തിൽ ബംഗാളിൽ ചാവേറാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് , സുരക്ഷ ശക്തമാക്കി

ബംഗാളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങൾ തടയാൻ ശക്തമായ സന്നാഹം; സുരക്ഷയൊരുക്കുന്നത് 710 കമ്പനി സേന

കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയ ബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ വൻ സുരക്ഷാ സന്നാഹങ്ങൾ. അതിക്രമങ്ങൾ തടയുന്നതിനായി 710 കമ്പനി സുരക്ഷാസേനയെ ...

ഇടതുപക്ഷം രണ്ടക്കം തികക്കില്ല,കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രന്‍

ഇടതുപക്ഷം രണ്ടക്കം തികക്കില്ല,കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മെയ് 23-ന് വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ ചില വിലയിരുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രിയായി നരേന്ദ്ര ...

ജനം ടിവിക്ക് മലയാളിമുദ്ര പുരസ്കാരം

കണ്ണൂരിൽ സിപിഎം- ലീഗ് സംഘർഷം

പാമ്പുരുത്തി: കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയിൽ വോട്ട്  ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ ...

ആവേശമുണര്‍ത്തി പ്രധാനമന്ത്രി; വാരാണസിയില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

വാരാണസിയില്‍ റെക്കോര്‍ഡിടാന്‍ മോദിയും ബിജെപിയും; പ്രചാരണവുമായി പ്രമുഖര്‍ രംഗത്ത്

വാരാണസി: പുണ്യഭൂമിയെന്ന് വിശേഷണം നേടിയ ഉത്തര്‍പ്രദേശിലെ വാരാണസിയിലേക്കാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നത് അവര്‍ വോട്ട് ചെയ്യുന്നത് ഒരു എംപിക്ക് വേണ്ടിയല്ല, മറിച്ച് ഒരു ...

‘വിവാഹിതയല്ലാത്ത മായാവതിക്കാണോ കുടുംബത്തെക്കുറിച്ച് അറിയുക?’; മോദിയെ വിമര്‍ശിച്ച മായാവതിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി

‘വിവാഹിതയല്ലാത്ത മായാവതിക്കാണോ കുടുംബത്തെക്കുറിച്ച് അറിയുക?’; മോദിയെ വിമര്‍ശിച്ച മായാവതിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി

ന്യൂ ഡല്‍ഹി: സ്വന്തം ഭാര്യയ സംരക്ഷിക്കാത്ത നരേന്ദ്ര മോദി എങ്ങനെ ഒരു രാജ്യത്തെ സംരക്ഷിക്കുമെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാമദാസ് അഠാവാലെ രംഗത്ത്. ...

ജമ്മുകശ്മീരില്‍ പാക് ഷെല്‍ ആക്രമണം: ഇന്ത്യ ചുട്ടമറുപടി നല്‍കുമെന്ന് രാജ് നാഥ് സിംഗ്

രാജ്യദ്രോഹികളുടെ ആത്മാവുപോലും വിറക്കും വിധം രാജ്യദ്രോഹക്കുറ്റം ശക്തമാക്കും: രാജ്‌നാഥ് സിംഗ്

കുളു: ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മധ്യപ്രദേശിലെ കുളുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്ത്

കള്ളവോട്ട്; നാല് ബൂത്തുകളില്‍ റീ പോളിംഗ്

കാസര്‍കോട്: സംസ്ഥാനത്ത് കള്ളവോട്ട് സ്ഥിരീകരിച്ച നാല് ബൂത്തുകളില്‍ റീ പോളിംഗ്. കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടക്കുക. ഞായറാഴ്ച്ച രാവിലെ ഏഴ് ...

ജനനായകൻ കേരളത്തിൽ – തത്സമയം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ എസ്പിയും ബിഎസ്പിയും പരസ്പരം കഴുത്തിനു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു: പ്രധാനമന്ത്രി

ലക്‌നൗ: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മനസിലാക്കിയ എസ്പി-ബിഎസ്പി സഖ്യം ഇപ്പോള്‍ പരസ്പരം കഴുത്തില്‍ പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു പാര്‍ട്ടികളുടേയും ...

‘മമത ബാനർജി ഏറ്റവും വലിയ ഫാസിസ്റ്റ്, ജനാധിപത്യ ഘാതക’: ബിജെപി

‘മമത ബാനർജി ഏറ്റവും വലിയ ഫാസിസ്റ്റ്, ജനാധിപത്യ ഘാതക’: ബിജെപി

ന്യൂഡൽഹി: മമത ബാനർജി ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റും ജനാധിപത്യ ഘാതകയുമാണെന്ന് ബിജെപി. തിരഞ്ഞെടുപ്പ് കമ്മീഷൻ മമതയെ പ്രചാരണത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമായിരുന്നുവെന്നും ഭാരതീയ ജനതാ പാർട്ടി ...

ഇലക്ഷൻ കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു; അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണമാണ് ഒരു ദിവസം വെട്ടിക്കുറച്ചത്. ...

സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അംഗീകരിക്കാത്തവര്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നതില്‍ അഭിമാനിക്കുന്നു; മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

‘ജാമ്യത്തിലിറങ്ങി നടക്കുന്നവരുടെ ഭർത്സനങ്ങളെ കാര്യമാക്കുന്നില്ല’: നരേന്ദ്ര മോദി

സൊളാൻ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തിലിറങ്ങി നടക്കുന്ന ചിലർ ദിവസവും തന്നെ അധിക്ഷേപിക്കാൻ പുതിയ വാക്കുകൾ അന്വേഷിച്ചു നടക്കുകയാണെന്ന് ...

ഭീകരപ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടു പോകാനാകില്ല; പാകിസ്ഥാന് ശക്തമായ താക്കീതുമായി നിര്‍മല സീതാരാമന്‍

ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായവതി ആശങ്കപ്പെടേണ്ട; നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ബി എസ് പി അദ്ധ്യക്ഷ മായാവതിയുടെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും തങ്ങൾ സ്ത്രീകൾ ബിജെപിയിൽ ...

എം.എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിൽ ഇന്നു വിധി

റംസാൻ പ്രമാണിച്ച് തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റംസാൻ പ്രമാണിച്ച് തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം നിരാകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രീം കോടതി ശരിവെച്ചു. റംസാൻ നോമ്പ് കാലമായതിനാൽ മെയ് 19ലെ അവസാന ...

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് മൻമോഹൻ സിംഗിന്റെ കാലത്ത് ; അമിത് ഷാ

‘ഞാനിതാ വിളിക്കുന്നു; ‘‘ജയ് ശ്രീറാം…’’ എന്നെ അറസ്റ്റ് ചെയ്യൂ’; മമതയോട് അമിത് ഷാ

ജോയ്നഗർ: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് അനുമതി നിഷേധിച്ച മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ. പരാജയ ഭീതി മൂലമാണ് തന്റെ ഹെലികോപ്റ്ററിന് ബറുയ്പുരിൽ ...

സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാടായി’ ചിത്രീകരിക്കാന്‍ ശ്രമം; പ്രിയങ്കയ്‌ക്ക് മോദിയുടെ ട്രോള്‍

‘ദിഗ്വിജയ് സിംഗ് വോട്ട് ചെയ്യാതിരുന്നത് വലിയ അപരാധം’: പ്രധാനമന്ത്രി

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നത് വലിയ അപരാധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന സിംഗിന്റെ ...

2014ല്‍ രാജ്യത്ത് ഭരണ വിരുദ്ധ തരംഗം, എന്നാല്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രതിഫലിക്കുന്നത് ഭരണ അനുകൂല തരംഗം; പ്രധാനമന്ത്രി

2014ല്‍ രാജ്യത്ത് ഭരണ വിരുദ്ധ തരംഗം, എന്നാല്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രതിഫലിക്കുന്നത് ഭരണ അനുകൂല തരംഗം; പ്രധാനമന്ത്രി

ഇന്‍ഡോര്‍: ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഭരണ അനുകൂല തരംഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ലോക്‌സഭ ...

പകപോക്കല്‍ നടപടി തുടര്‍ന്ന് മമത സര്‍ക്കാര്‍; അമിത് ഷായുടെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു

പകപോക്കല്‍ നടപടി തുടര്‍ന്ന് മമത സര്‍ക്കാര്‍; അമിത് ഷായുടെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: ബിജെപിക്കെതിരെ പകപോക്കല്‍ നടപടി തുടര്‍ന്ന് മമത സര്‍ക്കാര്‍. ബംഗാളിലെ ജാദവ് പൂരില്‍ റോഡ് ഷോ നടത്തുന്നതിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് അവസാന നിമിഷം ...

പരാതി പറയാനെത്തിയപ്പോള്‍ പ്രിയങ്ക മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചു; പാര്‍ട്ടി സ്ഥാനം ഉപേക്ഷിച്ച് കോണ്‍ഗ്രസ് വനിത നേതാവ്

പരാതി പറയാനെത്തിയപ്പോള്‍ പ്രിയങ്ക മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചു; പാര്‍ട്ടി സ്ഥാനം ഉപേക്ഷിച്ച് കോണ്‍ഗ്രസ് വനിത നേതാവ്

ബദോഹി: ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നീലം ശര്‍മ്മ പാര്‍ട്ടി സ്ഥാനം രാജി വച്ചു. പാര്‍ട്ടി പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണെന്നും, പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പുറത്ത് നിന്നെത്തിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ...

മദ്ധ്യപ്രദേശ്; കമൽനാഥ് സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപി

വോട്ട് ചെയ്തില്ലെന്നത് ജനാധിപത്യത്തോടുള്ള നിങ്ങളുടെ മനോഭാവമെന്തെന്ന് കാണിക്കുന്നു; ദിഗ് വിജയ് സിംഗിനെതിരെ വിമര്‍ശനവുമായി ശിവ്‌രാജ് സിംഗ് ചൗഹാന്‍

ഇന്‍ഡോര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പരിഹസിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്‌രാജ് സിംഗ് ചൗഹാന്‍. ' ...

തിരഞ്ഞെടുപ്പ് സെൽഫിക്കൊപ്പം പാരഗ്വായ് പതാക ട്വീറ്റ് ചെയ്ത് റോബർട്ട് വദ്ര; ഇന്ത്യയുടെ പതാക പോലും തിരിച്ചറിയാൻ കഴിവില്ലെന്ന് വിമർശനം

തിരഞ്ഞെടുപ്പ് സെൽഫിക്കൊപ്പം പാരഗ്വായ് പതാക ട്വീറ്റ് ചെയ്ത് റോബർട്ട് വദ്ര; ഇന്ത്യയുടെ പതാക പോലും തിരിച്ചറിയാൻ കഴിവില്ലെന്ന് വിമർശനം

ന്യൂഡൽഹി: കോൺഗ്രസ്സ് ജനറൽ സെക്രട്ട്രറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ അപമാനിച്ചതായി ആരോപണം. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനാഹ്വാനം ചെയ്തു കൊണ്ട് ...

Page 3 of 20 1 2 3 4 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist