Imran Khan - Janam TV
Thursday, July 10 2025

Imran Khan

പാക് സൈനിക ആസ്ഥാനത്തെ ആക്രമണം; തീവ്രവാദ വിരുദ്ധ നിയമം ചുമത്തി ഇമ്രാനെതിരെ 150 കേസുകൾ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഇതുവരെ ചുമത്തിയിട്ടുള്ളത് 150 കേസുകൾ. മേയ് 9-ന് റാവൽപിണ്ടിയിലെ പാക് ആർമിയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന് (ജിഎച്ച്‌ക്യു) നേരെയുണ്ടായ ആക്രമണം ...

ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിയും നോ ഫ്‌ളൈ ലിസ്റ്റിൽ; പിടിഐയുടെ 80ഓളം പേരും പട്ടികയിൽ; പാർട്ടിയെ നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. വ്യോമയാന യാത്രയ്ക്ക് വിലക്ക് ലഭിച്ചവരുടെ പട്ടികയാണ് നോ ഫ്‌ളൈ ലിസ്റ്റ്. ...

ഇതുതന്റെ അവസാന ട്വീറ്റ് ആയിരിക്കും : ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഏതുനിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോവുകയാണെന്ന് വ്യക്തമാക്കി പാകിസ്താൻ മുൻ പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ...

ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റണം; പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് പാക് പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാൻ. ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചതിന് കോടതിയെയും  അദ്ദേഹം ...

രാജ്യദ്രോഹം കുറ്റം ചുമത്തി പത്ത് വർഷത്തേക്ക് ജയിലിൽ അടയ്‌ക്കാനാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; പൊതുജനങ്ങളുടെ വായ മൂടിക്കെട്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: രാജ്യദ്രോഹം കുറ്റം ചുമത്തി വരുന്ന പത്ത് വർഷത്തേക്ക് തന്നെ ജയിലിൽ അടയ്ക്കാനാണ് പാക് സൈന്യം ലക്ഷ്യമിടുന്നതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.സൈന്യം ആക്രമത്തിന്റെ പേരിൽ ജയിൽ ...

പാകിസ്താനിൽ ജനാധിപത്യം ഏറ്റവും മോശം അവസ്ഥയിൽ: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പിടിഐ അദ്ധ്യക്ഷൻ ഇമ്രാൻ ഖാൻ. നീതിപീഠത്തിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്നും പാകിസ്താൻ മുൻ പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പേടിച്ച് ...

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമേകി പാക് സുപ്രീം കോടതി. പിടിഐ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടി കോടതി അസാധുവാക്കി. നിയമവിരുദ്ധമായാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് ...

മരുന്ന് കുത്തിവെച്ച് കൊല്ലാൻ ശ്രമം; ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ല; കിടക്കാൻ പായ പോലും ഇല്ല; പാക് സർക്കാർ തടവറയിൽ പീഡിപ്പിക്കുന്നതായി ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ ഇഞ്ചിഞ്ചായി കൊല്ലാനാണ് പാക് സർക്കാർ ശ്രമിക്കുന്നതെന്ന് പിടിഐ വക്താവ്. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ മുൻ പ്രധാനമന്ത്രിക്ക് അർഹമായ മാനുഷിക പരിഗണന ...

‘ഇമ്രാൻ ഖാനെ മോചിപ്പിക്കണം’; വൈറ്റ് ഹൗസിന് മുന്നിൽ നിരാഹാരം; അമേരിക്കൻ തലസ്ഥാനത്ത് പ്രതിഷേധവുമായി പാകിസ്താനികൾ

ന്യൂയോർക്ക്: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും പ്രതിഷേധം. ഇമ്രാനെ മോചിപ്പിക്കാൻ ബൈഡൻ ഇടപെടണമെന്നും വിഷയത്തിൽ ...

ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം; വിട്ടുകൊടുക്കരുതെന്ന് പിടിഐയുടെ ആഹ്വാനം; ഇമ്രാന്റെ അറസ്റ്റിൽ പാകിസ്താൻ കത്തുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ കലാപാഹ്വാനത്തിന് ഇമ്രാന്റെ പാർട്ടിയായ തെഹരികെ ഇൻസാഫിന്റെ ആഹ്വാനം. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണിതെന്നും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ആഹ്വാനം ചെയ്തു. നമ്മൾ ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പ്രതിഷേധത്തിൽ രണ്ട് മരണം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം പൊട്ടിപുറപ്പിച്ച് പാകിസ്താൻ. അക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടു. രാജ്യത്തിലെ അഴിമതിക്കേസ് വിചാരണയിൽ ഹാജരാകാൻ ഇമ്രാൻ ...

ഇമ്രാൻ ഖാന്റെ അറസ്റ്റ് ; ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താൻ പ്രവശ്യയിലെ ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ ...

പുകയുന്ന പാകിസ്താൻ; കലാപത്തെ തുടർന്ന് സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

ഇസ്ലാമാബാദ്: പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന്  പാകിസ്താനിൽ വൻ കലാപം. അറസ്റ്റിനെ തുടർന്ന് ഇമ്രാൻ അനുകൂലികൾ സർക്കാർ ഓഫീസുകൾക്ക് തീയിട്ടു. ...

ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്താനിൽ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് കുതിച്ച് പിടിഐ അനുകൂലികൾ; റേഡിയോ സ്‌റ്റേഷൻ അഗ്നിക്കിരയാക്കി

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) പ്രതിഷേധമാണ് അക്രമാസക്തമായത്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് ...

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൽഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായ ഇമ്രാനെ ...

ലോകം മുഴുവൻ പര്യടനം നടത്തുന്ന വിദേശകാര്യ മന്ത്രി ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥനാണ്;  ബിലാവൽ ഭൂട്ടോയെ വിമർശിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ സന്ദർശനം നടത്തിയ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ വിമർശിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിലേക്ക് നടത്തിയ യാത്ര എന്ത് ഗുണമാണ് ചെയ്തതെന്ന് ...

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ...

സർദാരി മാഫിയയെ പരാജയപ്പെടുത്തും; സിന്ധിൽ സർക്കാരുണ്ടാക്കും; പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ സർദാരി മാഫിയയെ പരാജയപ്പെടുത്തുമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. വോട്ടു കൊണ്ട് സർദാരിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐ സിന്ധ് ഘടകം ...

ഇമ്രാന്റെ നിക്കാഹ് അനിസ്ലാമികം; വിവാഹ സമയത്ത് ബുഷ്‌റ ഇദ്ദയിലായിരുന്നു; കോടതിയിൽ വെളിപ്പെടുത്തലുമായി വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ

ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയും തമ്മിലുള്ള നിക്കാഹ് ഇസ്ലാമിക വിരുദ്ധമായിരുന്നുവെന്ന് വിവാഹത്തിന് കാർമ്മികത്വം വഹിച്ച മതപണ്ഡിതൻ. വിവാഹം നടന്നപ്പോൾ ബുഷ്‌റ ...

ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതുപോലെ നമ്മുടെ രാജ്യത്തിന് വാങ്ങാൻ കഴിയാത്തതിൽ വിലപിക്കുന്നു; ഇന്ത്യയെ വീണ്ടും വാനോളം പുകഴ്‌ത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിലക്കിഴിവിൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങുന്നതുപോലെ പാകിസ്താനും വാങ്ങിയിരുന്നെങ്കിൽ ഇന്ധന ക്ഷാമം രാജ്യത്ത് ...

ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് തലയിൽ ധരിച്ച് ഇമ്രാൻ ഖാൻ കോടതിയിൽ; വീഡിയോ വൈറലാകുന്നു

ഇസ്ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീഡിയോ വൈറലാകുന്നു. ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് തലയിൽ ധരിച്ചാണ് ഇമ്രാൻ ഖാൻ ...

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ പാകിസ്താനിലേയ്ക്ക് പോകില്ലെന്ന് ഇന്ത്യ അറിയിച്ചതു മുതൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും(പിസിബി) പാക് ക്രിക്കറ്റ് താരങ്ങളും അസ്വസ്ഥരാണ്. ഏഷ്യാ കപ്പ് ...

പാകിസ്താൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടനയെ കളിയാക്കുന്നു; ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ കളിയാക്കുകയാണെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തിരഞ്ഞെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നത് ഏത് ബെഞ്ചാണെന്നതിന് ...

ഇമ്രാൻ ഖാനെ സംരക്ഷിക്കുന്നു; സുപ്രീംകോടതിയെ വിമർശിച്ച് മറിയം ഷെരീഫ്

ഇസ്ലാമാബാദ്: ഇമ്രാൻഖാനെ ശിക്ഷിക്കാത്തതിൽ സുപ്രീംകോടതിയെ വിമർശിച്ച് പിഎംഎൽ-എൻ നേതാവ് മറിയം ഷെരീഫ്. രാജ്യത്ത് നടത്തിയ പ്രക്ഷോഭത്തിനിടയിൽ കോടതിയെ കടന്നാക്രമിച്ചിട്ടുപോലും ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാൽ നവാസ് ഷെരീഫിനെതിരായ ...

Page 3 of 12 1 2 3 4 12