mm mani - Janam TV
Monday, July 14 2025

mm mani

തോറ്റതിൽ നല്ല ഖേദമുണ്ട്, മെസി തിരിച്ചുവരും; ഖത്തറിലെ ചൂടാണ് പ്രശ്‌നമായതെന്ന് എംഎം മണി

ലോകകപ്പ് ഫുട്‌ബോളിൽ സൗദി അറേബ്യയോട് അർജ്ജന്റീന ഏറ്റുവാങ്ങിയ പരാജയത്തിൽ ഖേദം രേഖപ്പെടുത്തി എം.എം മണി എംഎൽഎ. അർജ്ജന്റീന തോറ്റതിൽ അതിയായ ഖേദമുണ്ടെന്നും മെസി തിരിച്ചുവരുമെന്നും എംഎം മണി ...

ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു; ആരുടെ മൂക്ക് ചെത്തുമെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്ന് എം.എം.മണി- Arif Mohammad Khan, M.M.Mani

തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആധിക്ഷേപിച്ച് എം.എം.മണി എംഎൽഎ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു എന്നാണ് എം.എം.മണിയുടെ ആരോപണം. രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് ...

പാർട്ടി വെടി വയ്‌ക്കാൻ പറഞ്ഞാൽ താൻ വെടിയും വയ്‌ക്കുമെന്ന് എം.എം.മണി

ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ വീണ്ടും വിമർശനവുമായി എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ താൻ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് എം.എം.മണി ...

ദേവികുളം സബ്കളക്ടർക്കെതിരായ ‘തെമ്മാടി’ പരാമർശം; എംഎം മണിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി ഐഎഎസ് അസോസിയേഷൻ

ഇടുക്കി: ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്‌ക്കെതിരായ തെമ്മാടി പരാമർശത്തിൽ എംഎം മണി എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎഎസ് അസോസിയേഷൻ. മണിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഐഎഎസ് ...

‘തെമ്മാടി’ ; ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് എംഎം മണി-MM Mani against Devikulam Sub collector

ഇടുക്കി: ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയെ തെമ്മാടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. 1964 ലെയും, 1993 ലെയും ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ ...

ഇറങ്ങിനടക്കാൻ സമ്മതിക്കില്ല,ജനങ്ങളെയെല്ലാംകൂട്ടി കൈകാര്യം ചെയ്യും; പാർട്ടിയുടെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തും;ജില്ലാകളക്ടറെയും സബ്കളക്ടറെയും ഭീഷണിപ്പെടുത്തി എംഎം മണി

മൂന്നാർ: ഇടുക്കി കളക്ടറെയും ദേവികുളം സബ്കളക്ടറെയും ഭീഷണിപ്പെടുത്തി എംഎം മണി എംഎൽഎ. മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് കളക്ടർമാരെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം ...

ഇടുക്കിയിലെ വിവിധ ഭാഷാ തൊഴിലാളികൾ പണിക്ക് വരുന്നത് വിമാനത്തിൽ; മലയാളികൾ പണിയെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു; എംഎം മണി-MM Mani

ഇടുക്കി: കേരളത്തിൽ മലയാളികൾ പണിയെടുക്കുന്നില്ലെന്ന് എംഎം മണി എംഎൽഎ. ഹിന്ദിക്കാരെ കൊണ്ട് പണിയെടുപ്പിക്കാനാണ് ഇവർക്ക് താത്പര്യം. വിവിധ ഭാഷാ തൊഴിലാളികളുടെ ഗൾഫ് ആണ് കേരളം എന്നും മണി ...

തൈരും വെങ്കായവും; ഉണ്ടംപൊരിയും തിന്ന് നടപ്പ്; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് എം.എം മണി

രാഹുൽ ​ഗാന്ധിയെയും കോൺ​ഗ്രസിനെയും പരിഹിച്ച് മുൻ മന്ത്രി എം.എം.മണി. അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കവും രാജസ്ഥാനിലെ എംഎൽഎമാരുടെ ഭീക്ഷണിയുമെല്ലാം കോൺ​ഗ്രസിനെ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ ​ഗാന്ധി ...

ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യൻ; ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി-MM mani

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. ഗവർണർ പമ്പര വിഡ്ഢിയാണെന്ന് മണി പറഞ്ഞു. ഗവർണർ ഇത്രയും ...

ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് നിയമവിരുദ്ധമായി; എം.എം മണിയുടെ സഹോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്- M.M. Lambodaran, M.M. Mani

ഇടുക്കി: എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്. എം.എം ലംബോദരൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് നിയമ വിരുദ്ധമായി ആണെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ...

പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ എംഎം മണിയുടെ അധിക്ഷേപ പ്രസംഗം; ഹർജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: പെമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുൻ മന്ത്രി എം എം മണി നടത്തിയ പ്രസംഗം സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് എം ...

ആനി രാജയെ അധിക്ഷേപിച്ച എംഎം മണിയ്‌ക്കെതിരെ മൗനം പാലിച്ചു; കാനം രാജേന്ദ്രനെതിരെ സിപിഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: കാനം രാജേന്ദ്രന് സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. ആനി രാജയെ എംഎം മണി വിമർശിച്ചപ്പോൾ പാർട്ടി നേതൃത്വം മൗനം പാലിച്ചതിലാണ് വിമർശനമുയർന്നത്. ആനി രാജയെ ...

കമ്യൂണിസ്റ്റുകാരനായ ഞാൻ ”വിധി” എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എംഎം മണി

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് മുൻ മന്ത്രി എംഎം മണി. താൻ അത്തരമൊരു ഉദ്ദശത്തോടെ നടത്തിയ പ്രസ്താവനയല്ല, എന്നാൽ അത് ...

വേണ്ടിയിരുന്നില്ല, തെറ്റിനെ തെറ്റായി കാണുന്നു,; എംഎം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ-k-sudhakaran appologises remarks against mm mani.

തിരുവനന്തപുരം: എംഎം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചതാണ്, ...

ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്?ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോട് പോയി പറയണം; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ-k sudhakaran against m m mani

ന്യൂഡൽഹി: എംഎം മണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണ്. ഒർജിനല്ലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ സുധാകരൻ ചോദിച്ചു. ...

ചുടുചോറു വാരുന്ന കുട്ടിക്കുരങ്ങൻ; കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെയാണ് മണിയുടെ പ്രസ്താവനകളെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: എംഎം മണിയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടുചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രിയാണ് മണിയെക്കൊണ്ട് ...

സ്ത്രീവിരുദ്ധ പരാമർശം; എം.എം മണിയെ പിന്തുണച്ച് സിപിഎം മഹിള അസോസിയേഷൻ; നാടൻ ഭാഷയെന്നും വിവാദങ്ങൾ അനാവശ്യമെന്നും വിശദീകരണം; പ്രതിഷേധവുമായി മഹിള കോൺഗ്രസ്

ഇടുക്കി: എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മഹിള കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം അറിയിച്ചു. അതേസമയം ...

”മഴയല്ല മുഖ്യമന്ത്രി മണി മണി”; മണിയെപ്പറ്റി ചോദിച്ചപ്പോൾ മഴയെപ്പറ്റി പറഞ്ഞ് പിണറായി വിജയൻ

ന്യൂഡൽഹി : എംഎം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയോട് എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ...

ഞാൻ പറയുന്നത് എന്റെ ശൈലിയിൽ; അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആനി രാജ പാർട്ടിയോട് പറയണമായിരുന്നു; അയാളും ഞാനും പൂനായിൽ ഒന്നുമല്ലല്ലോ; കെ.കെ ശിവരാമനും എം.എം മണിയുടെ മറുപടി

ഇടുക്കി: പറഞ്ഞ വാക്കുകളിൽ ഉറച്ച് തന്നെ നിൽക്കുന്നുവെന്ന് എം.എം.മണി. സിപിഐ നേതാവ് ആനി രാജയെ അവഹേളിച്ചതിന് പിന്നാലെ മണിക്കെതിരെ ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ ...

മണിയ്‌ക്ക് മറുപടി നൽകാൻ ‘പുലയാട്ട്’ പ്രയോ​ഗം; കെ.കെ ശിവരാമന്റെ വാക്കുകളും വിവാദത്തിൽ; ജാതീയ അധിക്ഷേപമെന്ന് വിമർശനം; ഇടതുപാർട്ടി നേതാക്കളുടെ ‘വാമൊഴി വഴക്ക’ത്തിൽ ലജ്ജിച്ച് സാംസ്‌കാരിക കേരളം

ഇടുക്കി: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമർശത്തെ വിമർശിച്ച ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്റെ വാക്കും വിവാദത്തിൽ. ഒരാളുടെ വാക്കുകൾ ...

മണിയാശാന്റെ നാട്ടുഭാഷയിൽ ഇടഞ്ഞ് സിപിഐ; പുലയാട്ട് ഭാഷയെന്ന് കെകെ ശിവരാമൻ; തെമ്മാടി നിഘണ്ടു ഉണ്ടാക്കിയെന്നും വിമർശനം

ഇടുക്കി :  സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ നടത്തിയ പരാമർശം വളരെ മോശമായിപ്പോയെന്ന് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. ഒരാളുടെ ...

വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് സ്ത്രീയെ അപമാനിക്കാനാണെങ്കിൽ മാർക്‌സിസ്റ്റുകാരനായി ഇരിക്കണ്ട; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം : കെകെ രമ എംഎൽഎയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ്. ഇതിനെ നാക്കുപിഴയായിട്ടോ, നാട്ടുഭാഷയായിട്ടോ കാണാൻ കഴിയില്ല. എംഎം മണിയുടെ പരാമർശം ഇടത് ...

പോരാട്ടങ്ങളുടെ കനൽ ചൂടിൽ നിന്നും നിയമസഭയിലെത്തിയ സ്ത്രീ, സീതാദേവിയ്‌ക്ക് തുല്യം; അവരെ അധിക്ഷേപിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് എംഎം മണിയോട് പിസി ജോർജ്ജ്

തിരുവനന്തപുരം: കെ.കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച സിപിഎം മുതിർന്ന നേതാവ് എംഎം മണിയെ രൂക്ഷമായി വിമർശിച്ച് പിസി ജോർജ്ജ്. മണിയാശാനേ നിങ്ങൾക്കെങ്ങിനെ കഴിയുന്നു ഇങ്ങനെയൊക്കെ പറയാനെന്ന് പിസി ...

പടക്കമേറിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി; നിങ്ങൾ ഇപ്പോൾ അങ്ങനെ സമാധാനത്തിന്റെ അപ്പോസ്തലൻമാരാകേണ്ടെന്നും മണി-mm mani against congress in akg centre attack

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ഉണ്ടായ പടക്കമേറിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി എംഎൽഎ. കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യു. അതാണ് സി പി ...

Page 2 of 4 1 2 3 4